സുരേഷ് കുമാര്‍ (വോള്‍വര്‍ഹാംപ്ടണ്‍): ഒക്ടോബര്‍ 31 ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണില്‍ വച്ചു നടത്തപ്പെടുന്ന യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേളയില്‍ പങ്കെടുക്കുന്ന മത്സരാരാഥികളുടെ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തലേക്ക് കടക്കുമ്പോള്‍ അംഗ അസോസിയേഷന്‍നുകളില്‍ നിന്നും അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ കലാ മത്സരങ്ങള്‍ക്ക് മത്സരാര്‍ഥികളെ അയക്കാതിരുന്ന അസോസിയേഷനുകളില്‍ നിന്നു പോലും രജിസ്‌ട്രേഷന്‍ ലഭിച്ചുകൊണ്ടി രിക്കുന്നു. മേളയിലെ വിവിധ മത്സരങ്ങളില്‍ …
സാബു ചുണ്ടക്കാട്ടില്‍: ഒക്ടോബര്‍ 9, 10, 11 തിയതികളിലായി നടത്തിയ കരിങ്കുന്നം സംഗമത്തിന്റെ പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ശ്രീ ജെയിംസ് കാവനാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബഹു. ഫാ ഫിലിപ്പ് കുഴിപരമ്പില്‍ നിര്‍വഹിച്ചു. ആട്ടവും പാട്ടും വടംവലിയും ഒക്കെയായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മറക്കാനാകാത്ത ഓര്‍മ്മകള്‍ …
ജോണ്‍ അനീഷ്: യുക്മ ദേശിയ കലാമേളക്ക് ഇനി 35 ദിവസം കുടി മാത്രം . യുകെ മലയാളികള്‍ക്കിടയിലെ സൗഹൃദവും കൂട്ടായ്മയും വളര്‍ത്തുന്നതിന് യുക്മ നടത്തുന്ന നിരവധി പ്രവര്‍ത്തന പരിപാടി കള്‍ ഏറ്റവും പ്രാധാന്യം എ റിയ താണ് യുക്മ കലാമേളകള്‍ . വിവിധ റിജിയനുകളില്‍ കലാമേളകളുടെ ശംഖൊലി മുഴങ്ങി കഴിഞ്ഞു .നവം ബര്‍ 21 നു …
ബിജു പീറ്റര്‍: The world in one ctiy എന്ന ആപ്ത വാക്യത്തില്‍ ഒക്ടോബര്‍ 10 ശനിയാഴ്ച ബ്രോട്ഗ്രീന്‍ സ്‌കൂളില്‍ വച്ച് ലിവര്‍പൂള്‍ സപ്ലിമെന്ററി സ്‌കൂള്‍സ് നെറ്റ്‌വര്‍ക്കിന്റെ കുടക്കീഴില്‍ വരുന്ന 20 സപ്ലിമെന്ററി സ്‌കൂളുകളെയും ഉള്‍പ്പെടുത്തി നടന്ന അന്ദര്‍ദേശീയ ഭാഷാ ദിനാചരണത്തിലാണ് ലിംകയും അതിന്റെ ഭാഗഭാക്കുകളായ ഓരോരുത്തരും പ്രശംസിക്കപ്പെട്ടത്. പ്രവാസ ജീവിതത്തിലും മാതൃഭാഷയെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്ന …
ഡിക്‌സ് ജോര്‍ജ് (വോള്‍വര്‍ഹാംപ്ടണ്‍): യുക്മയുടെ കലാ മാമാങ്കത്തിന് തുടക്കം കുറിക്കുന്ന പാഞ്ചജന്യം ആണ് യുക്മ റിജിയണല്‍ കലാമേളകള്‍ . റിജിയണല്‍ കലാ മേളകളില്‍ ഏറ്റവും കൂടിയ ജനപങ്കാളിത്തം മൂലം ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കലാമേളയാണ് ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍ഡ്‌സ് റീജനല്‍ കലാമേള . 18 അസ്സോസ്സിയെഷനുകള്‍ അരയും തലയും മുറുക്കി മത്സരസജ്ജര്‍ ആകുമ്പോള്‍ …
സഹൃദയരായ ഒരുപറ്റം ഷെഫീല്‍ഡ് മലയാളികളുടെ മനസില്‍ ഉടലെടുത്ത SKCA അതിന്റെ പത്താം പിറന്നാള്‍ വിപുലമായ പരിപാടികളോടെ നവംബര്‍ 8 ന് ആഘോഷിക്കുന്നു. ഇക്കഴിഞ്ഞ പത്തുവര്‍ഷമായി ഷെഫീല്‍ഡ് മലയാളികള്‍ക്കിടയിലെ നിറസാന്നിധ്യമാണ് SKCA. ദശവര്‍ഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഭാരവാഹികള്‍ അണിയൊച്ചൊരുക്കിയിരിക്കുന്നത്. വൈകുന്നേരത്തെ പൊതുസമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടികള്‍ക്ക് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന് ഇന്ന് മലയാള ചലച്ചിത്ര …
സാബു ചുണ്ടക്കാട്ടില്‍: പാരാക്ലൈമ്പിങ് ലോക ചാമ്പ്യന്‍ മണികണ്ഠന്‍ കുമാറിന് ട്രാഫൊര്‍ഡില്‍ സ്വീകരണം നല്‍കി. ട്രാഫോര്‍ഡ് കായികപ്രേമികളുടെ കൂട്ടായ്മയായ ട്രാഫോര്‍ഡ് ബുള്‍സാണ് 2020 ഒളിമ്പിക്‌സിനുള്ള സാധ്യതാ പട്ടികയില്‍ ഇടം നേടിയ മണികണ്ഠന് സ്വീകരണം നല്‍കിയത്. പാരീസ്, ലണ്ടന്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയിയായിട്ടുള്ള മണികണ്ഠന്‍ തന്റെ വൈകല്യത്തോടും പ്രതികൂല സാഹചര്യത്തോടും പൊരുതിയാണ് ഉന്നതിയില്‍ എത്തിയത്. നിരവധി അന്താരാഷ്ട്ര …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഡാന്‍സ് സ്‌കൂളിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന ലളിതവും വര്‍ണാഭവുവുമായ ചടങ്ങില്‍ വച്ച് എം.എം.സി. എ പ്രസിഡന്റ് ശ്രീ. ജോബി മാത്യു നിലവിളക്ക് കൊളുത്തി ഡാന്‍സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിന് ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. എം.എം.സി. എ ഭാരവാഹികളായ ഹരികുമാര്‍.പി.കെ, അലക്‌സ് …
ഡിക്‌സ് ജോര്‍ജ് (വോള്‍വര്‍ഹാംപ്ടണ്‍): കഴിഞ്ഞ വര്‍ഷം ലെസ്റ്ററില്‍ നടന്ന യുക്മ നാഷണല്‍ കലാമേളയില്‍ കൈവിട്ട ചാമ്പ്യന്‍ കിരീടം തിരികെ പിടിക്കുവാനുള്ള മുന്നോരുക്കത്തിലാണ് യുക്മയുടെ 2012,2013 ദേശീയ കലാമേളകളിലെ ജേതാക്കളായ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ .സ്റ്റോക്ക് ഓണ്‍ ട്രെന്റിലും ലിവര്‍പൂളിലും കൈവരിച്ച കിരീടനേട്ടം ഹണ്ടിംഗ്ടണില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന തികഞ്ഞ ആത്മ വിശ്വാസത്തിലാണ് റീജിയന്‍ നേതൃത്വവും അംഗ സംഘടനകളും, 2012 …
ജോണ്‍ അനീഷ്: കുടുതല്‍ പുതുമകളുമായി ജ്വാല ഒക്ടോബര്‍ ലക്കം യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ഒക്ടോബര്‍ ലക്കം പുറത്തിറങ്ങി . വാര്‍ത്തകള്‍ എന്നതിനപ്പുറം വായന തലം ആസ്വദിക്കുന്ന വായനക്കാര്‍ക്ക് വേണ്ടി ഉള്ള ഓണ്‍ലൈന്‍ മാസിക യാണ് ജ്വാല . നിരവധി നുതനമായ ആശയങ്ങള്‍ യുക്മയിലുടെ യു കെ മലയാളികളില്‍ എത്തിക്കുവാന്‍ …