1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കരിംകുന്നം സംഗമം ദശാബ്ദി നിറവില്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സ്റ്റാഫൊര്‍ഡ് ഷയറില്‍ അടിപൊളി ആഘോഷം
കരിംകുന്നം സംഗമം ദശാബ്ദി നിറവില്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സ്റ്റാഫൊര്‍ഡ് ഷയറില്‍ അടിപൊളി ആഘോഷം
സാബു ചുണ്ടക്കാട്ടില്‍: ഇടുക്കി ജില്ലയുടെ കവാടമായ കരിംകുന്നം ഗ്രാമത്തില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ പത്താമത് സംഗമം ഒക്ടോബര്‍ 9,10, 11 തിയതികളില്‍ സ്റ്റാഫൊര്‍ഡ് ഷയറില്‍ വെച്ച് നടക്കുന്നു. പിറന്ന മണ്ണിന്റെ ഓര്‍മയില്‍ എല്ലാവരും കൂടിച്ചേര്‍ന്ന് തങ്ങളുടെ പഴയ ഓര്‍മ്മകള്‍ പുതുക്കാനും, പുതിയ തലമുറകളുമായി സ്‌നേഹബന്ധം നിലനിര്‍ത്തുന്നതിനും തുടങ്ങിയ കരിംകുന്നം സംഗമം ഇന്ന് 100 ഓളം കുടുംബങ്ങളുമായി …
സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കം സമ്മാന പെരുമഴയുമായി ഫോബ്മ കലോത്സവം നവംബര്‍ 28 ന് ബര്‍മിങ്ങ്ഹാമില്‍, യുകെയിലെ സര്‍വ മലയാളികള്‍ക്കും അവസരമൊരുക്കി ചരിത്ര വിജയം ആവര്‍ത്തിക്കുവാന്‍ ഫോബ്മ
സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കം സമ്മാന പെരുമഴയുമായി ഫോബ്മ കലോത്സവം നവംബര്‍ 28 ന് ബര്‍മിങ്ങ്ഹാമില്‍, യുകെയിലെ സര്‍വ മലയാളികള്‍ക്കും അവസരമൊരുക്കി ചരിത്ര വിജയം ആവര്‍ത്തിക്കുവാന്‍ ഫോബ്മ
അജിമോന്‍ ഇടക്കര: ജാതി മത രാഷ്ട്രീയ സംഘടന ചേരി തിരിവുകളില്ലാതെ യൂകെയില്‍ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കുവാന്‍ സാധിക്കുന്ന ഫോബ്മയുടെ കലോത്സവത്തിന് അരങ്ങരോരുങ്ങുന്നു. ആദ്യ കലോത്സവം കൊണ്ടു തന്നെ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ഫോബ്മയുടേ രണ്ടാമത്തെ കലോത്സവം ആണു നവംബര്‍ 28 ന് ബര്‍മിംഗ് ഹാമില്‍ വച്ചു നടത്തുക. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മതമോ …
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ കലാമേള ഒരുക്കങ്ങള്‍ തുടങ്ങി, കാത്തിരിക്കുന്നത് കലാസ്വാദകര്‍ക്കുള്ള ദൃശ്യവിരുന്ന്
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ കലാമേള ഒരുക്കങ്ങള്‍ തുടങ്ങി, കാത്തിരിക്കുന്നത് കലാസ്വാദകര്‍ക്കുള്ള ദൃശ്യവിരുന്ന്
ജിജോ വേലിപ്ലാക്കല്‍: ചിലങ്കകള്‍ അണിഞ്ഞ നൃത്ത ചുവടുകളിലൂടെ കാണികള്‍ക്ക് മികച്ച ദൃശ്യാനൂഭവം നല്‍കുവാന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ ഒരുങ്ങുന്നൂ. ഈ മാസം 31 ാം തീയതി ബാസില്‍ഡണിലെ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളാണ് കലയുടെ കേളികൊട്ടിന് വേദിയാകുക. റീജിയണിലെ കലാമേളക്കായുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസം കൂടിയ ഭാരവാഹികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ബെഡ്‌ഫോര്‍ഡില്‍ കൂടിയ റീജിയണല്‍ ഭാരവഹികളുടെ …
യുക്മ നോര്‍ത്ത് വെസ്റ്റ് കണ്‍വെന്‍ഷനില്‍ പ്രമുഖര്‍ക്ക് ആദരം
യുക്മ നോര്‍ത്ത് വെസ്റ്റ് കണ്‍വെന്‍ഷനില്‍ പ്രമുഖര്‍ക്ക് ആദരം
സാജു ലൂകോസ്: മാന്‍ചെസ്റ്ററിലെ വിതിന്‍ഷോ ഫോറത്തില്‍ നടന്ന രണ്ടാമത് ക്‌നാനായ നോര്‍ത്ത് വെസ്റ്റ് സംഗമത്തില്‍ വച്ച് സമൂദായത്തിലും സമൂഹത്തിലും എടുത്തു പറയാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികളെ ആദരിക്കുകയുണ്ടായി. സാഹിത്യ, സാമൂഹിക,കായിക കല, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ എടുത്തു പറയാവുന്ന സംഭാവന നല്‍കിയ അംഗങ്ങളെ ആണ് ആദരിച്ചത് . സാമൂഹിക രംഗത്തെ പ്രവര്‍ത്തനത്തിന് അംഗീകാരം നേടിയത് ലിവര്‍പൂളില്‍ …
യു.കെ. കുറുമുള്ളൂര്‍ കൂട്ടായ്മയുടെ ദശാബ്ദി ആഘോഷം പ്രൗഡഗംഭീരമായി
യു.കെ. കുറുമുള്ളൂര്‍ കൂട്ടായ്മയുടെ ദശാബ്ദി ആഘോഷം പ്രൗഡഗംഭീരമായി
സാബു ചുണ്ടക്കാട്ടില്‍: ഗ്രാമ വിശുദ്ധിയുടെ നൈര്‍മ്മല്യങ്ങള്‍ നല്‍കുന്ന സുഖാനുഭൂതി ഒന്നു വേറെ തന്നെയാണ്. പ്രവാസ ജീവിതത്തില്‍ പ്രത്യേകിച്ച്. യു.കെ.യിലുള്ള കുറുമുള്ളൂര്‍ ഇടവകാംഗങ്ങളുടെ ദശ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഈസ്റ്റ്‌ബോണ്‍ വേദിയായപ്പോള്‍ ഒരു ഗ്രാമവും ഗ്രാമ വാസികളും അന്യദേശത്ത് വന്നിറങ്ങിയ പ്രതീതി ആയിരുന്നു. സെപ്റ്റംബര്‍ 26, 27 ശനി, ഞായര്‍ ദിവസങ്ങളില്‍ ഹില്‍ട്ടന്‍ ബീച്ച് ഹോട്ടലില്‍ നടന്ന കൂട്ടായ്മയില്‍ യു.കെ.യുടെ …
സ്‌കോട്ട് ലാന്‍ഡ് മലയാളി അസോസിയേഷന്‍ യുക്മയിലേക്ക്, അഞ്ചാം വാര്‍ഷികവും ഓണാഘോഷവും ചരിത്രവിജയത്തിലേക്ക്
സ്‌കോട്ട് ലാന്‍ഡ് മലയാളി  അസോസിയേഷന്‍  യുക്മയിലേക്ക്, അഞ്ചാം വാര്‍ഷികവും ഓണാഘോഷവും ചരിത്രവിജയത്തിലേക്ക്
ജോണ്‍ അനീഷ്: സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ സ്‌കോട്ട്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ 5ാമത് വാര്‍ഷികവും ഓണാഘോഷവും പതിവിലും ഗംഭീരമായി. ബ്രിട്ടനിലെ മുഴുവന്‍ മലയാളികളേയും ഒരു കുടക്കീഴിലാക്കാന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്ന യുക്മയുടെ ദേശീയ പ്രസിഡന്റ്, സ്വന്തം വൃക്ക ദാനം ചെയ്തുകൊണ്ട് പ്രവാസി മലയാളികള്‍ക്ക് മാതൃകയും പ്രചോദനവുമായി മാറിയ അഡ്വ. ഫ്രാന്‍സീസ് കവളക്കാ ട്ട് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം …
യുക്മ ദേശിയ കലാമേള ഹണ്ടിങ് ടണ്ണില്‍
യുക്മ ദേശിയ കലാമേള ഹണ്ടിങ് ടണ്ണില്‍
ജോണ്‍ അനീഷ്: ഈ വര്‍ഷത്തെ യുക്മ ദേശിയ കലാമേള ഹണ്ടിങ് ടണ്ണില്‍. യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ റിജിയനിലെ കേയിം ബ്രിട്ജിലെ അതിപുരാതന ബ്രിട്ടീഷ് പൈതൃക പട്ടണമായ ഹണ്ടിംങ്ങ്ടണ്‍. യുക്മ ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടും, 2015 കലാമേളയുടെ ചുമതല വഹിക്കുന്ന ദേശിയ വൈസ് പ്രസിഡന്റും കുടിയായ മാമ്മന്‍ ഫിലിപ്പും നേരിട്ട് പോയി കണ്ടാണ് ഹണ്ടിങ്ങ്ടണ്ണിലെ സെന്റ് …
തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമത്തിന് ഇനി മൂന്ന് നാള്‍ മാത്രം
തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമത്തിന് ഇനി മൂന്ന് നാള്‍ മാത്രം
മുരളി മുകുന്ദന്‍: തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടണില്‍ വെച്ച് രണ്ടാമത് നടത്തുന്ന തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ കുടുംബ സംഗമത്തിന് ഇനി മൂന്ന് നാള്‍ കൂ!ടി മാത്രം . കഴിഞ്ഞ വര്‍ഷം അഞ്ഞൂറോളം ജില്ലാ നിവാസികള്‍ പങ്കെടുത്ത് തനിയൊരു പൂരത്തനിമയോ!ടെ കൊണ്ടാടിയ ആഘോഷങ്ങള്‍ , ഇത്തവണയും ആ ഓര്‍മ്മകളും , അനുഭവങ്ങളുമായി ,ഒരു പൂരലഹരി …
നാടന്‍ പന്തുകളിയുടെ ഈറ്റില്ലമായ പുതുപ്പള്ളിക്കാരുടെ രണ്ടാമത് സംഗമം ഒക്ടോബര്‍ 3 ശനിയാഴ്ച ബ്രിസ്റ്റോളില്‍
നാടന്‍ പന്തുകളിയുടെ ഈറ്റില്ലമായ പുതുപ്പള്ളിക്കാരുടെ രണ്ടാമത് സംഗമം ഒക്ടോബര്‍ 3 ശനിയാഴ്ച ബ്രിസ്റ്റോളില്‍
സാബു ചുണ്ടങ്കാട്ടില്‍: കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലത്തില്‍ നിന്ന് കുടിയേറിയവര്‍ ഒത്തുകൂടുന്ന സംഗമത്തിന്റെ ഉദ്ഘാടനം വെബ് കാസ്റ്റിങ്ങിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു. വാകത്താനം, പാമ്പാടി, മീനടം, മണര്‍ക്കാട്, പുതുപ്പള്ളി, പനച്ചിക്കാട് പഞ്ചായത്തുകളിലുള്ളവരാണ് സംഗമത്തിന് ബ്രിസ്റ്റോളില്‍ ഒത്തുചേരുന്നത്. എല്ലാവര്‍ക്കും പ്രഭാത ഭക്ഷണം ഒരുക്കിയിരിക്കുന്നു. രാവിലെ 9.30 മുതല്‍ രജിസ്‌റ്റ്രേഷനും 10 മുതല്‍ പൊതുസമ്മേളനവും തുടര്‍ന്ന് …
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷികം, നജീം അര്‍ഷാദ് മാഞ്ചസ്റ്ററില്‍ സംഗീത മഴ പെയ്യിക്കും.
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷികം, നജീം അര്‍ഷാദ് മാഞ്ചസ്റ്ററില്‍ സംഗീത മഴ പെയ്യിക്കും.
അലക്‌സ് വര്‍ഗീസ്: ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധച്ച് നജീം അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ഗാനമേളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന് ഇന്ന് മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ അവിഭാജ്യ ഘടകമായി മാറിയ നജീമിന്റെ ഗാനങ്ങള്‍ ആസ്വദിക്കാന്‍ മാഞ്ചസ്റ്റര്‍ കാതോര്‍ത്തിരിക്കുകയാണ്. നജീം, അരുണ്‍ ഗോപന്‍ (ഐഡിയ സ്റ്റാര്‍ സിംഗര്‍ …