1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വോക്കിങ്ങിലെ ഓണാഘോഷം പൊടിപൂരം; വടംവലിക്കാന്‍ വോക്കിംഗ് എം.പി യും
വോക്കിങ്ങിലെ ഓണാഘോഷം പൊടിപൂരം; വടംവലിക്കാന്‍ വോക്കിംഗ് എം.പി യും
ബോബന്‍ സെബാസ്റ്റ്യന്‍: വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഈ മാസം പന്ത്രണ്ടാം തിയതി ഷീര്‍വാട്ടറിലുള്ള ബിഷപ്പ് ഡേവിഡ് ബ്രൌണ്‍ ഹാളില്‍ വച്ചു നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിലെ വര്‍ദ്ധിച്ച ജനപങ്കാളിത്തം വോക്കിങ്ങിലുള്ള എല്ലാവരും അതിശയത്തോടെ സംസാരിക്കുന്നത് ഒരു പുതു കാഴ്ചയായി മാറി. അത്തപ്പൂക്കളമത്സരത്തോടെ രാവിലെ ഒന്‍പതുമണിയോടുകൂടെ ആരംഭിച്ച ആഘോഷപരിപാടികള്‍ വര്‍ദ്ധിച്ച ആവേശത്തോടെയാണ് വോക്കിങ്ങിലെ …
യുക്മ സൂപ്പര്‍ ഡാന്‍സര്‍ ഇന്ന്, ഏവര്‍ക്കും മിഡ്‌ലാന്‍ഡസ് റീജനിലേക്ക് സ്വാഗതം
യുക്മ സൂപ്പര്‍ ഡാന്‍സര്‍ ഇന്ന്, ഏവര്‍ക്കും മിഡ്‌ലാന്‍ഡസ് റീജനിലേക്ക് സ്വാഗതം
ജയകുമാര്‍ നായര്‍: യുക്മ സൂപ്പര്‍ ഡാന്‍സര്‍ ഇന്ന് മിഡ്‌ലാന്‍ഡസ് റീജനിലെ കോവന്‍ട്രി യില്‍ വെച്ചു നടക്കും. യുകെയിലെ അവധിക്കാലത്തിനു ശേഷമുള്ള യുക്മയുടെ ആദ്യ ദേശിയ പരിപാടി എന്ന പ്രത്യേകത ഇ ത്തവണത്തെ സൂപ്പര്‍ ഡാന്‍സറിനുണ്ട് . യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന യുക്മ സൂപ്പര്‍ ഡാന്‍സ റില്‍ ഏകദേശം …
ശതാബ്ദി നിറവില്‍ പൂഴിക്കോല്‍ സംഗമം ഞായറാഴ്ച ബര്‍മിംഗ്ഹാമില്‍
ശതാബ്ദി നിറവില്‍ പൂഴിക്കോല്‍ സംഗമം ഞായറാഴ്ച ബര്‍മിംഗ്ഹാമില്‍
ബിജു മടക്കക്കുഴി: കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തു നിന്നും യു കെയിലേക്ക് കുടിയേറിയവരുടെ സംഗമം സെപ്റ്റംബര്‍ 20 ന് ബര്‍മിംഗ്ഹാമില്‍ വച്ചു നടക്കും. ബര്‍മിംഗ്ഹാമിനടുത്ത് ബില്‍സ്ട്ടനിലെ ക്‌നാനായ ഭവനില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെ നടക്കുന്ന സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. യുകെയില്‍ ദേശങ്ങളുടെ സംഗമത്തിന് തുടക്കമിട്ടതിന്റെ ക്രെഡിറ്റ് പൂഴിക്കോല്‍ …
മധുരസ്മരണകള്‍ ഉണര്‍ത്തി ഇപ്‌സ്വിച്ച് കെ.സി.എ പൊന്നോണം പ്രൌഡ ഗംഭീരമായി
മധുരസ്മരണകള്‍ ഉണര്‍ത്തി ഇപ്‌സ്വിച്ച് കെ.സി.എ പൊന്നോണം പ്രൌഡ ഗംഭീരമായി
അപ്പച്ചന്‍ കണ്ണഞ്ചിറ: യുകെ യിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളില്‍ ഒന്നായ ഇപ്‌സ്വിച്ചിലെ കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്റെ ‘പൊന്നോണം2015’ അവിസ്മരണീയമായി. മലയാളക്കരയിലെ പ്രതാപകാലത്തെ പൊന്നോണം തെല്ലും മങ്ങാതെ സദസ്സില്‍ അനുഭവമാക്കിയ മികച്ച സംഘാടകത്വവും, മികവുറ്റ അവതരണവും,കലാ ചാതുര്യവും, ഒത്തൊരുമയും, കെ.സി.എകെ സിഎസ്എസ് സംയുക്ത ഓണാഘോഷത്തെ പ്രൌഡഘംഭീരമാക്കി. നാട്ടില്‍ നിന്നും കൊണ്ടുവന്ന തുമ്പപൂ,കാക്കപ്പൂ മുതല്‍ ചെത്തിപ്പൂ വരെ ഉപയോഗിച്ച് …
അറബിക് സര്‍വ്വകലാശാല, എസ്‌കെഎസ്എസ്എഫ് സമര പ്രഖ്യാപന സമ്മേളനം 21 ന്
അറബിക് സര്‍വ്വകലാശാല,  എസ്‌കെഎസ്എസ്എഫ് സമര പ്രഖ്യാപന സമ്മേളനം 21 ന്
കോഴിക്കോട്: നിര്‍ദ്ദിഷ്ട അന്താരാഷ്ട അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാന്‍ ആവശ്യപ്പെട്ട് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സമരപരിപാടികളുടെ പ്രഖ്യാപന സമ്മേളനം 21 ന് തിങ്കളാഴ്ച 3 മണിക്ക് കോഴിക്കോട് നടക്കും. തദ്ദേശ സ്വയം ഭരണതെരഞ്ഞെപ്പിന്റെ പെരുമാറ്റചട്ടം വരുന്നതിന്റെ മുമ്പ് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികളുണ്ടാവാത്ത സാഹചര്യത്തിലാണ് സംഘടന സമരരംഗത്തിറങ്ങുന്നത്. സംസ്ഥാനത്തെ …
സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ഇളക്കിമറിച്ച് കെ.സി.എ. യുടെ ഓണാഘോഷം
സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ഇളക്കിമറിച്ച് കെ.സി.എ. യുടെ ഓണാഘോഷം
രാജീവ് കുമാര്‍: കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സെപ്റ്റംബര്‍ 12ന് ട്രെന്റ്ഹാം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഓണാഘോഷം, സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിള്‍ക്ക് അടുത്ത ഓണം വരെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അനവധി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് തിരശീല വീണത്. 500ലധികം മലയാളികള്‍ പങ്കെടുത്ത ഓണാഘോഷം അതിന്റെ തനിമയോടെയും പവിത്രതയോടെയും മനോഹരമാക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥം കെ.സി.എ ഭാരവാഹികള്‍ മറച്ചുവെക്കുന്നില്ല. …
യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേള 2015 ഒക്ടോബര്‍ 31 ന് വോള്‍വര്‍ഹാംപ്ടണില്‍.
യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേള 2015 ഒക്ടോബര്‍ 31 ന് വോള്‍വര്‍ഹാംപ്ടണില്‍.
സന്തോഷ് തോമസ്: യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേള ഒക്ടോബര്‍ 31 ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണില്‍ വച്ചു നടത്തപ്പെടും. ഇത്തവണത്തെ കലാമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത് വെഡ്‌നെസ്ഫീല്‍ഡ് മലയാളീ അസോസിയേഷന്‍ (WAM ) ആണ്. സെപ്റ്റംബര്‍ 13 ഞായറാ ഴ്ച വോള്‍വര്‍ഹാംപ്ടണില്‍ ചേര്‍ന്ന റീജനല്‍ കമ്മിറ്റിയുടെ പ്രത്യേക യോഗത്തില്‍ വച്ചാണ് കലാമേളയുടെ വേദി തീരുമാനിച്ചത്. യോഗത്തില്‍ ഈ വരുന്ന ശനിയാഴ്ച …
ഓണത്തിന് യുകെ ഓണ്‍ലൈന്‍ വായനശാല നടത്തിയ സാഹിത്യ രചനാ ശില്പശാലയിലെ മികച്ച കൃതികള്‍ പ്രഖ്യാപിച്ചു.
ഓണത്തിന് യുകെ  ഓണ്‍ലൈന്‍ വായനശാല നടത്തിയ സാഹിത്യ രചനാ ശില്പശാലയിലെ മികച്ച കൃതികള്‍ പ്രഖ്യാപിച്ചു.
      അജിത് പാലിയത്ത്: യുകെ മലയാളികള്‍ക്കിടയില്‍ നിന്നും കൂടുതല്‍ സാഹിത്യ പ്രേമികള്‍ മുന്നോട്ട് വരുവാനും, പരന്ന വായനയിലൂടെ മലയാള സംസ്‌കാരത്തിന്റെയും സംസ്‌കൃതിയുടെയും സത്ത കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക് പകരുവാനുമായി ‘അഥേനീയം അക്ഷര ഗ്രന്ഥാലയം’ ഓണ്‍ലൈന്‍ വായനശാല, ഓണത്തിന് നടത്തിയ സാഹിത്യ രചനാ ശില്പശാലയില്‍ കിട്ടിയ കൃതികളില്‍ നിന്നും മികച്ച കൃതികള്‍ തിരഞ്ഞെടുത്തു. ഈ …
ജോണ്‍ മാഷിന് ബുധനഴാച്ച ലിവര്‍പൂള്‍ വിടനല്‍കും
ജോണ്‍ മാഷിന് ബുധനഴാച്ച ലിവര്‍പൂള്‍ വിടനല്‍കും
ടോം ജോസ് തടിയംപാട്: ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വേണ്ടത് ഇരട്ട മുഖം ഇല്ലാതെ ജീവിക്കുക എന്നതാണ്, അങ്ങനെ ഇരട്ടമുഖം ഇല്ലാതെ നമ്മളുടെ ഇടയില്‍;കൂടി നടന്നു പോയ തികച്ചും സരസനായ, പച്ചയായ ഒരു മാനുഷൃനായിരുന്നു ജോണ്‍ മാഷ് . തനിക്കു ശരി എന്നു തോന്നുന്നത് ആരോടും മുഖത്തു നോക്കി പറയും മനസ്സില്‍ എന്താണോ …
സ്‌നേഹപ്പൂത്താലം ഒരുക്കി ഉംറ്റാറ്റ മലയാളി സമാജത്തിന്റെ ഓണാഘോഷങ്ങള്‍ സമാപിച്ചു
സ്‌നേഹപ്പൂത്താലം ഒരുക്കി ഉംറ്റാറ്റ മലയാളി സമാജത്തിന്റെ ഓണാഘോഷങ്ങള്‍ സമാപിച്ചു
കെജെ ജോണ്‍: സ്‌നേഹപ്പൂത്താലം ഒരുക്കി ഉംറ്റാറ്റ മലയാളി സമാജത്തിന്റെ ഓണാഘോഷങ്ങള്‍ സമാപിച്ചു. കളിയുടെയും ചിരിയുടെയും നിറവാര്‍ന്ന കാലം, മലയാളിയുടെ മനസ്സിലൊരുക്കുന്ന ഓണാഘോഷങ്ങളുടെ വര്‍ണാഭമായ കലാവിരുന്നൊരുക്കി, ഉംറ്റാറ്റയില്‍ മലയാളി സമാജത്തിന്റെ ‘ഹൃദയപ്പൂത്താല’ മെന്ന ഓണാഘോഷ പരിപാടി ഒരിക്കലും മറക്കാനാവാത്ത സ്‌നേഹാനുഭവങ്ങളുടെ നിറപുഞ്ചിരിയോടെ, ഏതാണ്ട് ഒരു മാസത്തിലധികം നീണ്ട ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കി. ഡോ:മേരിക്കുട്ടി മാമ്മന്‍, ഡോ:അനു ജോര്‍ജ്ജ്, ബിന്ദു …