1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രോംലിയില്‍ മരിച്ച ജെറാള്‍ഡ് മോന്റെ അന്ത്യോപചാര ശുശ്രുഷകളും, സംസ്‌കാരവും നാളെ
ബ്രോംലിയില്‍ മരിച്ച ജെറാള്‍ഡ് മോന്റെ അന്ത്യോപചാര ശുശ്രുഷകളും, സംസ്‌കാരവും നാളെ
ബ്രോംലി കൌണ്ടിയിലെ ഫെന്‍സ് വുഡില്‍ മരിച്ച ജെറാള്‍ഡ് മോന്റെ അന്ത്യോപചാര ശുശ്രുഷകളും,സംസ്‌കാരവും നാളെ ബ്രോംലിയില്‍ നടത്തപ്പെടും.8 മാസം മാത്രം പ്രായമായിരുന്ന ജെറാള്‍ഡ് ജന്മനാ രോഗബാധിതനായിരുന്നു.
രണ്ടാമത് പുതുപ്പള്ളി സംഗമത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി.
രണ്ടാമത് പുതുപ്പള്ളി സംഗമത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി.
രണ്ടാമത് പുതുപ്പള്ളി സംഗമത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. വാകത്താനം, തോട്ടയ്ക്കാട്, പാമ്പാടി, മണര്‍കാട്, മീനടം, പനച്ചിക്കാട് എന്നീ പ്രദേശത്തുള്ളവര്‍ എല്ലാവരും ഉള്‍ക്കൊള്ളുന്നതാണ് പുതുപ്പള്ളി സംഗമം.
യുക്മ സൂപ്പർ ഡാൻസർ season 2 ഒരുങ്ങി കഴിഞ്ഞു
യുക്മ സൂപ്പർ ഡാൻസർ season 2 ഒരുങ്ങി കഴിഞ്ഞു
നൃത്തം എന്നും എപ്പൊഴും മനുഷ്യൻറെ ആസ്വാദന മണ്ഡലത്തിലെ അവിഭാജ്യ ഘടകം ആണ് . വേനൽ അവധിയുടെ ആലസ്യത്തിനു ശേഷം യുക്മ പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞു യുക്മ സൂപ്പർ ഡാൻസർ മത്സരങ്ങളിലേക്ക് ഈ വരുന്ന 19 നു കവേന്റ്രി മലയാളി അസോസ്സിയെശന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യുക്മ സൂപ്പർ ഡാൻസർ പരിപാടിക്കായി കവേന്റ്രി മലയാളികൾ ഒരുങ്ങി കഴിഞ്ഞു നുറു കണക്കിന് കുട്ടികൾ മത്സരത്തിനായി ഒരുങ്ങി കഴിഞ്ഞു .
ഇടുക്കിജില്ലാ സംഗമത്തിന്റെ മാതൃകാ ഓണാഘോഷം
ഇടുക്കിജില്ലാ സംഗമത്തിന്റെ മാതൃകാ ഓണാഘോഷം
ഇടുക്കിജില്ലാ സംഗമത്തിന്റെ കഴിഞ ഒരുവര്‍ഷത്തെ വിജയവും അംഗഗളുടെ നല്ല സഹകരണവും ,വെക്തി ബന്ധവും നല്ല കൂട്ടായ്മയും ആണ് ഈ രണ്ടു സ്ഥാപനത്തിന് ചെറിയതായ ഒരുസഹായം ചെയ്യാന്‍ ഇടയാക്കിയത് .കഴിഞ്ഞ ജൂണ്‍മാസം ബിര്‍മിങ്ങ്ഹാമില്‍ നമ്മുടെ സംഗമം വളരെ ഗംബീരമായ് നൂതനമായ പരിപാടികലോടും,വെക്തികളുടെ കഴിവുകളെ ആദരിച്ചും സമൃദ്ധമായ ഭഷണവും ഒരുക്കി നമ്മുടെ സൌഹൃതവും സ്‌നേഹ ബന്ധവും പുതുക്കി ഇടുക്കിജില്ലയുടെ വിവിധ ഭാഗത്തുള്ളവരുടെ നല്ലൊരു സ്‌നേഹ കൂട്ടായ്മയായി മാറ്റാന്‍ ബിര്‍മിങ്ങ്ഹം ഇടുക്കിജില്ല്‌ലാ സംഗമത്തിന് കഴിഞ്ഞു
ലിവര്‍പൂളിലെ അക്കളിന്റെ (ACAL) ഓണം നാളെ പോടി പൊടിക്കും
ലിവര്‍പൂളിലെ   അക്കളിന്റെ (ACAL) ഓണം നാളെ പോടി പൊടിക്കും
ലിവര്‍പൂളിലെ ഏറ്റവും ശ്രദ്ധേയമായ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ആക്കല്‍ന്റെ (ACAL ) ഈ വര്‍ഷത്തെ ഓണാഘോഷത്തിനു ലിവര്‍പൂല്‍ ഫസാക്കെര്‍ലിയില്‍ ഈ വരുന്ന ശനിയാഴ്ച രാവിലെ പത്തുമണിക്ക് കൊടിയേറും
എന്‍എസ്എസ് യുകെയുടെ ഓണാഘോഷം 13ന്
എന്‍എസ്എസ് യുകെയുടെ ഓണാഘോഷം 13ന്
എന്‍എസ്എസ് യുകെയുടെ ഈ വര്‍ഷത്തെ ഓണാഘോഷം 13ന് ഞായറാഴ്ച്ച രാവിലെ മുതല്‍ നടത്തപ്പെടുന്നു. ഓണാഘോഷ ചടങ്ങുകളുടെ ഭാഗമായി കലാപരിപാടികളും സദ്യയും ക്രമീകരിച്ചിട്ടുണ്ട്.
ഈസ്റ്റ്‌ ആംഗ്ലീയ റീജിയണല്‍ കലാമേള ഒക്ടോബര്‍ 31 ന്‌ ബാസില്‍ഡണില്‍, ലോഗോ പ്രകാശനം ചെയ്‌തു
ഈസ്റ്റ്‌ ആംഗ്ലീയ റീജിയണല്‍ കലാമേള ഒക്ടോബര്‍ 31 ന്‌ ബാസില്‍ഡണില്‍, ലോഗോ പ്രകാശനം ചെയ്‌തു
യുക്മ ദേശീയകലാമേളയോടനുബന്ധിച്ച് നടക്കൂന്ന റീജിയണല്‍ കലാമേളകളില്‍ ഈസ്റ്റ് ആംഗ്ലിയ കലാമേള ഒക്ടോബര്‍ 31 ാം തീയതി ബാസില്‍ഡനില്‍ നടക്കൂം.ബസില്‍ഡനിലെ ലീന്‍സ്റ്റെര്‍ റോഡിലുള്ള ജെയിംസ് ഹോണ്‍സ്ബി സ്‌കൂളിലാണ് കലയുടെ കേളികൊട്ടിന് തിരശ്ശീല ഉയരുക. യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടിലിന്റെ അസോസിയേഷനാണ് ഇത്തവണത്തെ റീജിയണല്‍ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഗണിതശാസ്ത്രത്തില്‍ ഉന്നത വിജയക്കുതിപ്പുമായി ആഷിഖ് കളരിപ്പറമ്പില്‍
ഗണിതശാസ്ത്രത്തില്‍ ഉന്നത വിജയക്കുതിപ്പുമായി ആഷിഖ് കളരിപ്പറമ്പില്‍
ഗണിതശാസ്ത്രത്തിന്റെര സമഗ്ര വികസനം മുന്നില്‍ കണ്ടുകൊണ്ടു ലോകപ്രശസ്തമായ ഹോറയിസന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ്‌ ഏര്പ്പെ ടുത്തിയിട്ടുള്ള ആഫ്രിക്കയിലെ മത്സരപരീക്ഷയില്‍ സൌത്ത് ആഫ്രിക്കയിലെ ഈസേ്ററണ് കേപ്പ് പ്രവിശ്യയില്‍ ആഷിഖ് കളരിപ്പറമ്പില്‍ ഏതാണ്ട് 13500ല്‍ പരം മത്സരാര്ത്ഥി കളെ പിന്തള്ളി ഒന്നാമതായി വിജയം വരിച്ചു.
അധ്യാപകര്‍ പ്രവാചക നിയോഗത്തിന്റെ പിന്മുറക്കാര്‍
അധ്യാപകര്‍ പ്രവാചക നിയോഗത്തിന്റെ പിന്മുറക്കാര്‍
അധ്യാപകര്‍ പ്രവാചക നിയോഗത്തിന്റെ പിന്മുറക്കാരാണെന്നും സമൂഹത്തിന്റെ ക്ഷേമശൈ്വര്യ പൂര്‍ണമായ വളര്‍ച്ചാവികാസത്തിനായി സ്വയം കത്തിയെരിയുന്ന വിളക്കുമാടങ്ങളെന്ന നിലക്ക് അധ്യാപകരെ സമൂഹം വേണ്ടരീതിയില്‍ പരിഗണിക്കണമെന്നും അധ്യാപക ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ അഡ്‌വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പഌസ് ബ്രില്ല്യന്റെ എഡ്യൂക്കേഷന്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.
യുക്മ നാഷണൽ കലാമേള ലോഗോ ഡിസൈൻ ചെയ്യുവാൻ യു കെയിലെ കലാകാരന്മാര്ക്ക് അവസരം
യുക്മ നാഷണൽ  കലാമേള  ലോഗോ ഡിസൈൻ ചെയ്യുവാൻ  യു  കെയിലെ കലാകാരന്മാര്ക്ക്   അവസരം
യുക്മ നാഷണൽ കലാമേള ലോഗോ ഡിസൈൻ ചെയ്യുവാൻ യു കെയിലെ കലാകാരന്മാര്ക്ക് അവസരം