ലെസ്‌റെര്‍ കേരള കമ്മ്യു ണിട്ടിയുടെ പത്താം വര്‍ഷത്തിലെ ഓണാഘോഷം ലെസ്‌റെരിലെ ജഡ്ജ് മെടോ കമ്മ്യു ണിറ്റി കോളേജില്‍ വെച്ച് നടന്നു .ലെസ്റ്റെര്‍ സിറ്റി കൌണ്‍സിലും പരിസര പ്രദേശങ്ങളിലെയും ഉള്ള നിരവധി മലയാളി കുടംബങ്ങള്‍ അടങ്ങുന്ന വലിയ സമൂഹമാണ് ലെസ്റ്റെര്‍ കേരള കമ്മ്യു ണിറ്റി .ഏകദേശം ഉച്ചയോടെ ലെസ്‌റെരിലെ കുടുംബങ്ങള്‍ രെജിസ്‌ട്രേഷന് ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യക്കായി ഒത്തു ചേര്‍ന്നു .
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ശനിയാഴ്ച്ച നടക്കും. രാവിലെ 10.30 മുതല്‍ ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളിലാണ് പരിപാടികള്‍. അസോസിയേഷന്‍ കുടുംബങ്ങള്‍ ചേര്‍ന്ന് പൂക്കളം ഒരുക്കുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും.
ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ തുടര്‍ച്ചയായ 10ാമത് ഓണാഘോഷം സെപ്തംബര്‍ 12ന് ശനിയാഴ്ച്ച.
ഓണാഘോഷമെന്നത് മലയാളികളുടെ ആവേശം നിറഞ്ഞ ഒരു ഉത്സവമാണ്,പ്രത്യേകിച്ച് പ്രവാസികള്‍ക്ക്.ഒരുമയോടെ ഓണാഘോഷത്തിന്റെ ഉത്സവലഹരിയിലാണ് ഏവരും.യുകെയിലെ ഏറ്റവും വലിയ ഓണാഘോഷത്തിലൊന്നാണ് ബ്രിസ്റ്റൊളിലെ ബ്രിസ്‌കയുടെ ഓണാഘോഷം.
ആറാമത് കോതനല്ലൂര്‍ സംഗമത്തിന് ഇനി രണ്ടാഴ്ച മാത്രം അവശേഷിക്കെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. സെപ്റ്റംധബപര്‍ 18 വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ മൂന്നു ദിവസങ്ങളിലായി മാല്‍വെണ്ണിലെ ഹൈധേബപാള്‍ കണ്‍ട്രി സെന്ററിലാണ് ഈ വര്‍ഷത്തെ സംഗമ പരിപാടികള്‍ യുകെയുടെ പല ഭാഗങ്ങളിലായുള്ളകോതനല്ലൂര്‍ നിവാസികള്‍ തങ്ങളുടെ പങ്കാളിത്തം ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു.
രാവിലെ ചുടു ദോശയും ചമ്മന്തിയും മുട്ട ഓംലറ്റുമായി വിളമ്പിയ ബ്രേക്ക് ഫാസ്റ്റിലൂടെ ആയിരുന്നു പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഫണ്‍ ഗെയിമുകളും കയിക മത്സരങ്ങളും നടന്നു.
താലപ്പൊലികളുടെയും മുത്തുക്കുടകളൂടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടുകൂടി കേരളീയ തനിമയെ വിളിച്ചോതിയുള്ള സ്വീകരണമാകും കോള്‍ചെസ്റ്റര്‍ എം പിക്കായി സംഘാടകര്‍ ഒരുക്കൂന്നത്. തുടര്‍ന്ന് മാവേലി മന്നനെ വേദിയിലേയ്ക്ക് ആനയിച്ച് പുലികളിയും വിവിധ കലാ നൃത്ത രൂപങ്ങളും എം പിയുടെ മുന്നില്‍ അവതരിപ്പിക്കൂം.
അറബിക് സര്‍വകലാശാല വിവാദം കേരളത്തില്‍ ധ്രുവീകരണത്തന് വഴിവക്കും. മുസ്‌ലിംകളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും മോശമായ വിവാദങ്ങളാക്കുകയാണെന്നും അതിന് പിന്നിലെ ഗൂഡാലോചനകള്‍ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പളസ് കമ്പനിയുടെ ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പ്രകാശനം കോഴിക്കോട് നടന്നു. ഒമ്പതു വര്‍ഷമായി ഖത്തറില്‍ പ്രസിദ്ധീകരിച്ചുവരുന്ന ഡയറക്ടറി ഇക്കാലയളവില്‍ ചെറുകിട, ഇടത്തരം വ്യാപാര മേഖലകളില്‍ വമ്പിച്ച സ്വാധീനമാണുണ്ടാക്കിയിട്ടുള്ളത്.
സാലിസ്ബറി മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റെംബര്‍ 12 രാവിലെ പത്തു മണി മുതല്‍ ആള്‍ഡര്‍ബറി വില്ലേജ് ഹാളില്‍ ആരംഭിക്കും. രാവിലെ പത്ത് മണിക്ക് നടക്കുന്ന വാശിയേറിയ വടം വലിക്ക് ശേഷം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന അസോസിയേഷന്റെ ഓണാഘോഷം യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉത്ഘാടനം ചെയ്യും