1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണുവാന്‍ പഠിപ്പിച്ച ബ്ദുല്‍ കലാമിന് ബ്രിസ്‌കയുടെ ആദരാഞ്ജലികള്‍.. GCSE അവാര്‍ഡ് ഇനി മുതല്‍ കലാമിന്റെ നാമധേയത്തില്‍
ഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണുവാന്‍ പഠിപ്പിച്ച ബ്ദുല്‍ കലാമിന് ബ്രിസ്‌കയുടെ ആദരാഞ്ജലികള്‍.. GCSE അവാര്‍ഡ് ഇനി മുതല്‍ കലാമിന്റെ നാമധേയത്തില്‍
ഇന്ത്യയുടെ മുന്‍ പ്രസിഡന്റും ഇന്ത്യന്‍ യുവത്വത്തെ സ്വപ്നത്തിന്റെ അഗ്‌നി ചിറകുകള്‍ കാണാനും ആകാശത്തോളം ഉയരത്തില്‍ പറന്നു അവ നേടിയെടുക്കുവാനും പഠിപ്പിച്ച, ഭാരത രത്‌നം ശ്രീ. ഡോ. എ. പി. ജെ അബ്ദുള്‍ കലാമിന് ബ്രിസ്‌കയുടെ ആദരാഞ്ജലികള്‍.
ഷിക്കാഗോ സോഷ്യല്‍ ക്ലബും കോട്ടയം സിറ്റിസണ്‍ ക്ലബും കൈകോര്‍ക്കുന്നു
ഷിക്കാഗോ സോഷ്യല്‍ ക്ലബും കോട്ടയം സിറ്റിസണ്‍ ക്ലബും കൈകോര്‍ക്കുന്നു
ഷിക്കാഗോ സോഷ്യല്‍ ക്ലബും കോട്ടയം സിറ്റിസണ്‍ ക്ലബും ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളില്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. ഇരു ക്ലബുകളുടേയും ഭാരവാഹികള്‍ തമ്മില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു അഫിലിയേഷന്‍ ഉരുത്തിരിഞ്ഞുവന്നത്. ഇരു ക്ലബുകളും നിശ്ചിത അംഗങ്ങളില്‍ മാത്രം സംഘടിപ്പിക്കപ്പെട്ടതും ക്ലബ് സംവിധാനങ്ങള്‍ അംഗങ്ങള്‍ക്ക് മാത്രമുള്ളതുമാണ്.
ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ ഓ ഐ സി സി (UK ) നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മിറ്റി അനുശോചിച്ചു
ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍  ഓ ഐ സി  സി (UK ) നോര്‍ത്ത് വെസ്റ്റ് റീജിയണല്‍  കമ്മിറ്റി അനുശോചിച്ചു
മുന്‍ ഇന്ത്യന്‍ പ്രസിഡന്റും ഭാരതരത്‌നം ജേതാവുംയിരുന്ന ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ ഓ ഐ സി സി (UK ) നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മിറ്റി അനുശോചിച്ചു . ആധുനിക ഇന്ത്യുടെ ശില്‍പികളില്‍ പ്രമുഖനും സ്വതന്ത്ര ഭാരതത്തെ ലോക ശക്തികള്‍ക്കു മുന്‍പില്‍ കൊണ്ടെത്തിച്ച കര്മ്മ നിരതനായ നേതാവും ആയിരുന്നു ഡോ .കലാം എന്ന് യോഗം വിലയിരുത്തി.
പൂഴിക്കോല്‍ സംഗമം സെപ്റ്റംബര്‍ 20 ന് ബര്‍മിംഗ്ഹാമില്‍
പൂഴിക്കോല്‍ സംഗമം സെപ്റ്റംബര്‍ 20 ന്  ബര്‍മിംഗ്ഹാമില്‍
കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തു നിന്നും യു കെയിലേക്ക് കുടിയേറിയവരുടെ സംഗമം സെപ്റ്റംബര്‍ 20 ന് ബര്‍മിംഗ്ഹാമില്‍ വച്ചു നടക്കും.
മിഡ്‌ലാന്‍ഡ്‌സ് റീജ ണല്‍ ബാഡ്മിന്റന്‍ സനിഷ് സാം അനി പാലക്കല്‍ സഖ്യം വിജയികള്‍ ജെറെമി അജീസിനു യുക്മ ജൂനിയര്‍ കപ്പ്
മിഡ്‌ലാന്‍ഡ്‌സ് റീജ ണല്‍ ബാഡ്മിന്റന്‍   സനിഷ് സാം അനി പാലക്കല്‍ സഖ്യം വിജയികള്‍  ജെറെമി അജീസിനു യുക്മ  ജൂനിയര്‍ കപ്പ്
രാവിലെ പത്തു മുപ്പതിന് യുക്മ ദേശിയ ഉപാധ്യക്ഷന്‍ ശ്രീ മാമ്മന്‍ ഫിലിപ്പ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു .തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരത്തിനു നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (NMCA) ഒരുകുട്ടം പരിചയ സമ്പന്നരായ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി യുക്മ ദേശിയ ഉപാധ്യക്ഷന്‍ ശ്രീ മാമ്മന്‍ ഫിലിപ്പ് പി ആര്‍ ഓ ശ്രീ അനീഷ് ജോണ്‍ റീജണല്‍ പ്രസിഡണ്ട്
യുക്മ നാഷണല്‍ കായിക മേളയിലെ നന്മയുടെ തണല്‍ മരങ്ങള്‍
യുക്മ നാഷണല്‍ കായിക മേളയിലെ നന്മയുടെ തണല്‍ മരങ്ങള്‍
കായിക മേളകള്‍ ആവട്ടെ കലാ മേളകള്‍ ആവട്ടെ നന്മയുടെ പൂ മരങ്ങളെ നമുക്ക് മറക്കാന്‍ കഴിയില്ല . ഇങ്ങനെ എവിടെയും കാണും .തുടക്കം മുതല്‍ ഒടുക്കം വരെ ആരോടും പരാതിയും പരിഭവവും ഇല്ലാതെ പണിയെടുക്കുന്നവര്‍ .
മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാള്‍; താങ്ക്‌സ് ഗിവിംഗ് മാസും മാതൃവേദിയുടെ പ്രഥമ യോഗവും ഇന്ന്
മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാള്‍; താങ്ക്‌സ് ഗിവിംഗ് മാസും മാതൃവേദിയുടെ പ്രഥമ യോഗവും ഇന്ന്
മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാളിന്റെ താങ്ക്‌സ് ഗിവിംഗ് മാസും മാതൃവേദിയുടെ പ്രഥമ യോഗവും ഇന്നു നടക്കും. വൈകുന്നേരം നാലു മുതല്‍ പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് താങ്ക്‌സ് ഗിവിംഗ് മാസ് നടക്കുക.
കലാമേള ആഘോഷമാക്കാന്‍ യുക്മ സൗത്ത് വെസ്റ്റ്, ലോഗോ പ്രകാശനം ചെയ്തു
കലാമേള ആഘോഷമാക്കാന്‍ യുക്മ സൗത്ത് വെസ്റ്റ്, ലോഗോ പ്രകാശനം ചെയ്തു
ഒക്ടോബര്‍ 31 ന് ഗ്ലൊസ്റ്റെര്‍ഷയറിലെ ക്രിപ്റ്റ് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന കലാമേളക്ക് അസോസിയേഷന്‍ തലങ്ങളില്‍ കൂടുതല്‍ തയ്യാറെടുപ്പുകളാണ് നടന്നു വരുന്നതെന്ന് പ്രസിഡന്റ് ശ്രീ സുജു ജോസഫ് അഭിപ്രായപ്പെട്ടു. ഡോ ബിജു പെരിങ്ങത്തറ നേതൃത്വം നല്കുന്ന ഗ്ലോസ്‌റെര്‍ഷെയര്‍ മലയാളി അസോസിയേഷനാണ് ഇക്കുറി കലാമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഓണാഘോഷവും മൂന്നാമത് ദേശീയ വടം വലി മത്സരവും; വിപുലമായ കമ്മറ്റി രൂപീകരിച്ചു.
ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഓണാഘോഷവും മൂന്നാമത് ദേശീയ വടം വലി മത്സരവും; വിപുലമായ കമ്മറ്റി രൂപീകരിച്ചു.
ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ഗ്യാസ് ഡിപ്പോട്ട് ഓയില്‍ കമ്പനി സ്‌പോണ്സ്ര്! ചെയ്യുന്ന 3001 ഡോളറും, നെടിയകാലായില്‍ മാണി മെമ്മോറിയില്‍ എവറോളിംങ്ങ് ട്രോഫിയും, രണ്ടാം സ്ഥാനം ജെയിസ് പറ്റാപതിയില്‍ സ്‌പോണ്‌സയര്‍ ചെയ്യുന്ന 2001 ഡോളറും, പി.എ ജോണ്‍ പറ്റാപതിയില്‍ മെമ്മോറിയില്‍ എവറോളിംങ്ങ് ട്രോഫിയും, മൂന്നാം സ്ഥാനം കുളങ്ങര ഫാമിലി സ്‌പോണ്‌സംര്‍ ചെയ്യുന്ന 1001 ഡോളറും, രാജു കുളങ്ങര മെമ്മോറിയില്‍ എവറോളിംങ്ങ് ട്രോഫിയും, ബെസ്റ്റ് കോച്ചിന് മാത്യു തട്ടാമറ്റം സ്‌പോണ്‌സമര്‍ ചെയ്യുന്ന 151 ഡോളറും, റ്റി.എ ചാക്കാ തട്ടാമറ്റത്തില്‍ മെമ്മോറിയില്‍ ട്രോഫിയും നല്കുോന്നതാണ്.
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിനും സ്‌പോര്‍ട്‌സ് ഡേ ഓഗസ്റ്റ് 29നും
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിനും സ്‌പോര്‍ട്‌സ് ഡേ ഓഗസ്റ്റ് 29നും
ബെഞ്ചിലിലെ ഹോളി ഹെഡ്ജ് പാര്‍ക്കിലാണ് മത്സരങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ മത്സരങ്ങളും ഇന്‍ഡോര്‍ മത്സരങ്ങളും അന്നേദിവസം നടക്കും.