ടെന്നീസ് താരം മഹേഷ് ഭൂപതിയും ബോളിവുഡ് താരം ലാറാ ദത്തയും ഫെബ്രുവരി 19ന് വിവാഹിതരാവും
അടിയന്തരാവസ്ഥയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്നു.
ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസ് നീളും
ഇന്ത്യന്‍ സംഗീതത്തിലെ മുടിചൂടാമന്നന്‍ എ ആര് റഹ്മാന് ഒരു വര്‍ഷം സംഗീതലോകത്തുനിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു
റിയാലിറ്റി ഷോകലില് നിന്ന് മാത്രം സംഗീതത്തില്‍ നേട്ടമുണ്ടാക്കാനാകില്ലെന്നു പ്രശസ്ത ഗായകന് ഹരിഹരന്.
വിവാദ സെക്സ് സ്വാമി നിത്യാനന്ദയുടെ ശിഷ്യന് ലെനിന് കറുപ്പണ്ണന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി രഞ്ജിത
നായിക പിണങ്ങിപ്പോയതോടെ 'വിണ്ണൈത്താണ്ടിവരുവായാ' എന്ന തമിഴ് സിനിമയുടെ ഹിന്ദി റീമേക്ക് പ്രശ്നതിലായി
ബോളിവുഡിലും തെന്നിന്ത്യന്സിനിമകളിലും സാന്നിധ്യമറിയിച്ച മറാത്തിസുന്ദരി സദ അനുയോജ്യനായ പങ്കാളിയെത്തേടുകയാണ്.
ടെലിവിഷന്‍ - സിനിമാതാരം രമേഷ് പിഷാരടി വിവാഹിതനാകുന്നു. പൂനെ സ്വദേശിനി സൗമ്യയാണു വധു.
അന്യഭാഷാ സിനിമകളുടെ വൈവിധ്യമാര്‍ന്ന ചുമര്‍പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്ത് ശ്രദ്ധേയനായ മലയാളി