1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിനിമ വരുന്നു; നിത്യാനന്ദ വിക്രിയകള്‍, യഥാതഥം
സിനിമ വരുന്നു; നിത്യാനന്ദ വിക്രിയകള്‍, യഥാതഥം
2010ല്‍​ മാധ്യമങ്ങളില്‍ഏറ്റവുമധികം നിറഞ്ഞ പേരുകളിലൊന്നാണ് സ്വാമി നിത്യാനന്ദ. നടി രഞ്ജിതയും സ്വാമിക്കൊപ്പം പിടിക്കപ്പെട്ടതോടെ കോളിളക്കമുണ്ടാക്കിയ സംഭവമായി ഇത് മാറുകയും ചെയ്‌തു. എരിവും പുളിയുമുള്ള ഈ സംഭവം സിനിമയ്‌ക്ക് പ്രമേയമാവുകയാണ്. കന്നഡ സംവിധായകന്‍മദന്‍പട്ടേലാണ് നിത്യാനന്ദയുടെ ജീവിതകഥ സിനിമയാക്കുന്നത്. സത്യാനന്ദ എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ നിത്യാനന്ദയെയും രഞ്ജിതയേയും തന്നെ അഭിനയിപ്പിക്കാനാണ് മദന്‍ ശ്രമിക്കുന്നത്. എന്നാല്‍ഇത് സാധ്യമാവുന്ന കാര്യം …
രജനിക്കായി പ്രത്യേക ഗൂഗിള്‍ സേര്‍ച്ച്‌ പേജ്
രജനിക്കായി പ്രത്യേക ഗൂഗിള്‍ സേര്‍ച്ച്‌ പേജ്
രജനിക്കായി പ്രത്യേക ഗൂഗിള്‍ സേര്‍ച്ച്‌ പേജ്
ഒടുവില്‍ പ്രഭുവും ഭാര്യയും പിരിയാന്‍ തീരുമാനിച്ചു
ഒടുവില്‍ പ്രഭുവും ഭാര്യയും പിരിയാന്‍ തീരുമാനിച്ചു
ഒടുവില്‍ പ്രഭുവും ഭാര്യയും പിരിയാന്‍ തീരുമാനിച്ചു
തെലുങ്കില്‍ പുനര്‍ജനിക്കുന്ന നാഗവല്ലി
തെലുങ്കില്‍ പുനര്‍ജനിക്കുന്ന നാഗവല്ലി
പതിനെട്ടു വര്‍ഷം മുമ്പ്‌ മലയാളസിനിമയില്‍ ചരിത്രമെഴുതിയ മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ബാധ മറുഭാഷകളെ വിട്ടൊഴിയുന്നില്ല. നാഗവല്ലിയെ കേന്ദ്രകഥാപാത്രമാക്കി തെലുങ്കില്‍ വീണ്ടും സിനിമ വന്നിരിക്കുകയാണ്‌. സിനിമയുടെ പേരും  നാഗവല്ലി എന്നു തന്നെയാണ്. സൂപ്പര്‍താരം വെങ്കിടേഷ് നായകന്മാരുടേയും വില്ലന്റേയുമടക്കം മൂന്നു വേഷത്തിലെത്തുന്ന നാഗവല്ലിയില്‍ അനുഷ്‌ക, റിച്ച ഗംഗോപാധ്യായ, കമാലിനി മുഖര്‍ജി, ശ്രദ്ധ ദാസ്, പൂനം കൗര്‍ എന്നിങ്ങനെ അഞ്ച് നായികമാരാണുള്ളത്. …
മമ്മൂട്ടിയും രേവതിയും ഒന്നിക്കുന്നു: മലയാളസിനിമയുടെ തലവര മാറ്റാന്‍ വീണ്ടും രഞ്‌ജിത്ത്‌
മമ്മൂട്ടിയും രേവതിയും ഒന്നിക്കുന്നു: മലയാളസിനിമയുടെ തലവര മാറ്റാന്‍ വീണ്ടും രഞ്‌ജിത്ത്‌
മലയാളസിനിമയുടെ സമവാക്യം തിരുത്തിയെഴുതാന്‍ രഞ്‌ജിത്ത്‌ വീണ്ടും വരുന്നു. ഇത്തവണ സംവിധായകന്റെ കുപ്പായം ജി.എസ്‌. വിജയാണെന്നു മാത്രം. കാപ്പിറ്റോള്‍ ഫിലിംഗിസന്റെ ബാനറില്‍ രഞ്‌ജിത്ത്‌ നിര്‍മിച്ച്‌ തിരക്കഥയെഴുതുന്ന സിനിമയിലൂടെ മമ്മൂട്ടിയും രേവതിയും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്നുവെന്നതാണ്‌ പ്രത്യേകത. വിവാഹിതയായശേഷം സിനിമയില്‍ നിന്നു മാറി നല്‍ക്കുകയും പിന്നീട്‌ അമ്മ – സഹോദരിവേഷങ്ങള്‍ മാത്രം ചെയ്യാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന നടിമാര്‍ക്കിടയില്‍ നിന്ന്‌ രേവതി …
ജ്യോത്സ്‌ന വിവാഹിതയായി
ജ്യോത്സ്‌ന വിവാഹിതയായി
പിന്നണി ഗായിക ജ്യോത്സ്‌ന വിവാഹിതയായി. എറണാകുളം പൂണിത്തുറ സുഭാഷ് നഗറില്‍ശ്രീവത്സത്തില്‍ഇ പി സുരേന്ദ്രന്റേയും ഗീതാസുരേന്ദ്രന്റേയും മകന്‍ശ്രീകാന്താണ് വരന്‍. തൃശൂര്‍ കിഴക്കുംപാട്ടുകര കോസ്‌മോ ലെയിനില്‍’സ്വപ്ന’ ത്തില്‍എ രാധാകൃഷ്ണന്റേയും ഗിരിജാ രാധാകൃഷ്ണന്റേയും മകളാണ് ജ്യോത്സ്‌ന. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു വിവാഹം. തുടര്‍ന്ന് ദേവസ്വം പൂന്താനം ഓഡിറ്റോറിയത്തില്‍വിവാഹസത്കാരവും നടന്നു. കെ എസ് ചിത്ര, ജി വേണുഗോപാല്‍, വിധുപ്രതാപ്, അഫ്‌സല്‍, …
‘തീസ്‌ മാര്‍ ഖാന്‍’: ഷാരൂഖ്‌ ഇല്ലാതെ ഫെറാഖാന്‍ മാജിക്ക്‌
‘തീസ്‌ മാര്‍ ഖാന്‍’: ഷാരൂഖ്‌ ഇല്ലാതെ ഫെറാഖാന്‍ മാജിക്ക്‌
ക്രിസ്മസ് തലേന്ന് റിലീസ് ചെയ്ത ‘തീസ് മാര്‍ ഖാന്‍’ ഒറ്റ ദിവസം ഇന്ത്യയില്‍ നിന്നു മാത്രം വാരിയത് 13.5 കോടി രൂപ. ഷാരൂഖ് ഖാനില്ലാതെ സിനിമ വിജയിപ്പിക്കാന്‍ ഫറാഖാനെക്കൊണ്ട് കഴിയില്ലെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ സിനിമ. ഫറാഖാന്‍ മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍ വിജയിച്ചത് നായകന്‍ ഷാരൂഖ് ഖാന്‍ ആയതുകൊണ്ടാണെന്നും മറ്റൊരാളെ വെച്ചെടുത്താല്‍ പരാജയപ്പെടുമെന്നുമാണ് വിമര്‍ശനമുണ്ടായിരുന്നത്. …
കത്രീനയുടെ ബെല്ലി ഡാന്‍സിന് അഞ്ചു കോടി ഓഫര്‍
കത്രീനയുടെ ബെല്ലി ഡാന്‍സിന് അഞ്ചു കോടി ഓഫര്‍
കത്രീനയുടെ ബെല്ലി ഡാന്‍സാണ് ഇപ്പോള്‍ ബോളിവുഡിലെ ആകര്‍ഷണം. ഹിന്ദിയിലെ ഏറ്റവും തിരക്കേറിയ താരമായ കത്രീന കൈഫ്‌ ഐറ്റം ഡാന്‍സര്‍ എന്ന പേരിലും താരമായിക്കഴിഞ്ഞു. കത്രീനയുടെ ഐറ്റം ഡാന്‍സിനായി നിര്‍മാതാക്കള്‍ പരക്കംപായുകയാണിപ്പോള്‍. ഇതിനിടയില്‍ കത്രീനയ്‌ക്ക് മറ്റൊരു വമ്പന്‍ ഓഫര്‍ കൂടി കിട്ടിയിരിക്കുന്നു. ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ ബെല്ലി ഡാന്‍സ് ചെയ്യാന്‍ ഒരു രാത്രിക്ക് അഞ്ച് കോടി രൂപ. …
എല്‍ മാഗസിന്‍ ഐശ്വര്യയെ വെളുപ്പിച്ചു
എല്‍ മാഗസിന്‍ ഐശ്വര്യയെ വെളുപ്പിച്ചു
എല്‍ മാഗസിന്‍ ഐശ്വര്യയെ വെളുപ്പിച്ചു
അസിനും സല്‍മാനും രഹസ്യക്കല്യാണം
അസിനും സല്‍മാനും രഹസ്യക്കല്യാണം
അസിനും സല്‍മാനും രഹസ്യക്കല്യാണം