സബിത ജയരാജ് ഭര്‍ത്താവ് ജയരാജ് സംവിധാനം ചെയ്യുന്ന പകര്‍ന്നാട്ടം എന്ന ചിത്രത്തിലൂടെ നായികയായി വെളളിത്തിരയില്‍ അരങ്ങേറുന്നു. ജയറാമാണ് പകര്‍ന്നാട്ടത്തിലെ നായകന്‍. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കഥ പറയുന്ന സിനിമയില്‍ പരിസ്ഥിതിയും രാഷ്ട്രീയവും ഒരുപോലെ വിഷയമാകുന്നുണ്ട്. ജയരാജിന്റെ ലൌഡ് സ്പീക്കര്‍ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട് സബിത. കൂടാതെ ഓഫ് ദ പീപ്പിള്‍, ഗുല്‍മോഹര്‍ തുടങ്ങിയ …
മോഡല്‍ ജസ്സീക്കലാല്‍ ഡല്‍ഹിയിലെ പബ്ബില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലുള്ള ‘നോ വണ്‍ കില്‍ഡ് ജസ്സീക്ക’യ്ക്ക് ഒടുവില്‍ രംഗങ്ങളൊന്നും കട്ടുചെയ്യാതെതന്നെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്കി. ഒപ്പം ഒരു എ-സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും നിര്‍മാതാക്കള്‍ സന്തുഷ്ടരാണ്. ജനവരി ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും. യു.ടി.വി.യുടെ വികാസ് ബെഹ്‌ലാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. രാജ്കുമാര്‍ ഗുപ്തയാണ് സംവിധായകന്‍. വിദ്യാ ബാലന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ …
ദീപികയുടെ സൌന്ദര്യവുമായി കിങ്ഫിഷര്‍ കലണ്ടര്‍
വിദ്യക്ക് സമ്മാനം വജ്രമോതിരം
രജനി സിനിമകള്‍ ഇനി പഠനവിഷയം
ഐ.എഫ്.എഫ്.കെ: നിലവാരത്തകര്‍ച്ചയുടെ നേര്‍ക്കാഴ്‌ച
വെള്ളിയാഴ്ച മമ്മൂട്ടി - ലാല്‍ ആരാധകര്‍ ആലുവയിലെ ഒരു തീയേറ്റര്‍ സമുച്ചയത്തില്‍ ഏറ്റുമുട്ടി.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: കലാഭവന്‍ മണി
എ.ആര്‍.റഹ്മാനു വീണ്ടും ഓസ്കര്‍ നോമിനേഷന്‍
കമലഹാസന്‍ ആദ്യമായി പരസ്യചിത്രത്തില്‍