1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യെമന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ദുരന്തം, മനുഷ്യക്കടത്തുകാര്‍ 56 അഭയാര്‍ഥികളെ കടലിലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്
യെമന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ദുരന്തം, മനുഷ്യക്കടത്തുകാര്‍ 56 അഭയാര്‍ഥികളെ കടലിലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യെമന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ദുരന്തം, മനുഷ്യക്കടത്തുകാര്‍ 56 അഭയാര്‍ഥികളെ കടലിലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. നിരവധി പേരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഫ്രിക്കയില്‍ നിന്നും രണ്ടു ബോട്ടുകളിലായി കുത്തിനിറച്ചു കൊണ്ടുവന്ന മുന്നൂറോളം പേരാണ് മനുഷ്യക്കടത്തുകാരുടെ ക്രൂരതയ്ക്ക് ഇരയായത്. യെമന്‍ തീരത്ത് അടുക്കുന്നതിനു മുമ്പ് അഭയാര്‍ഥികളെ കടലിലെറിയുകയായിരുന്നു. അഭ്യന്തര യുദ്ധം തകര്‍ത്ത …
ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള ആകാശ വിലക്ക് തുടരുമെന്ന് സൗദിയും യുഎഇയും
ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള ആകാശ വിലക്ക് തുടരുമെന്ന് സൗദിയും യുഎഇയും
സ്വന്തം ലേഖകന്‍: ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള ആകാശ വിലക്ക് തുടരുമെന്ന് സൗദിയും യുഎഇയും. ഖത്തര്‍ വിമാനങ്ങള്‍ക്കായി എയര്‍സ്‌പേയ്‌സ് തുറന്നുകൊടുത്തെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ക്ക് രാജ്യത്തിന്റെ എയര്‍സ്‌പേയ്‌സിലൂടെ കടന്നുപോകാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. യുഎഇയുടെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര സമുദ്രഭാഗത്തിന് മുകളിലൂടെയുള്ള എയര്‍സ്‌പേയ്‌സ് ഉപയോഗിക്കാനുള്ള അനുവാദമേ ഈ …
ജര്‍മനി തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍, ചാന്‍സലര്‍ മെര്‍ക്കലിന്റെ ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേ ഫലങ്ങള്‍
ജര്‍മനി തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍, ചാന്‍സലര്‍ മെര്‍ക്കലിന്റെ ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേ ഫലങ്ങള്‍
സ്വന്തം ലേഖകന്‍: ജര്‍മനി പൊതുതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍, ചാന്‍സലര്‍ മെര്‍ക്കലിന്റെ ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേ ഫലങ്ങള്‍.സെപ്റ്റബറില്‍ 24 ന് ജര്‍മനിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ജനപ്രീതിയില്‍ 10 പോയിന്റ് ഇടിവ് സംഭവിച്ചതായി പ്രമുഖ ജര്‍മന്‍ ചാനലായ എആര്‍ഡി നടത്തിയ സര്‍വേയില്‍ വ്യക്തമായി. കഴിഞ്ഞ മാസം മെര്‍ക്കലിന്റെ ജനപ്രീതി 69 ശതമാനമായിരുന്നു. …
ദോക്‌ലാമില്‍ ചൈനയുടെ സൈനിക കൂടാരങ്ങള്‍, എണ്ണൂറോളം സൈനികരെ വിന്യസിച്ചതായി റിപ്പോര്‍ട്ട്, ദോക്‌ലാം ചൈനയുടേതാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഭൂട്ടാന്‍, മേഖല കൂടുതല്‍ സംഘര്‍ഷ ഭരിതം
ദോക്‌ലാമില്‍ ചൈനയുടെ സൈനിക കൂടാരങ്ങള്‍, എണ്ണൂറോളം സൈനികരെ വിന്യസിച്ചതായി റിപ്പോര്‍ട്ട്, ദോക്‌ലാം ചൈനയുടേതാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഭൂട്ടാന്‍, മേഖല കൂടുതല്‍ സംഘര്‍ഷ ഭരിതം
സ്വന്തം ലേഖകന്‍:ദോക്‌ലാമില്‍ ചൈനയുടെ സൈനിക കൂടാരങ്ങള്‍, എണ്ണൂറോളം സൈനികരെ വിന്യസിച്ചതായി റിപ്പോര്‍ട്ട്, ദോക്‌ലാം ചൈനയുടേതാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഭൂട്ടാന്‍, മേഖല കൂടുതല്‍ സംഘര്‍ഷ ഭരിതം. ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക് ലാമില്‍ ഒരു കിലോമീറ്റര്‍ അകലെ ചൈനീസ്‌ െസെന്യം 80 കൂടാരങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ആഴ്ചകളായി ഇന്ത്യയുടെയും െചെനയുടെയും സൈനികര്‍ മുഖാമുഖം …
ഗുവാമിലെ യുഎസ് സൈനിക താവള ആക്രമണ പദ്ധതിയുടെ വിശംദാംശങ്ങള്‍ വെളിപ്പെടുത്തി ഉത്തര കൊറിയ, കിം ജോംഗ് ഉന്നിന്റെ സമ്മതം കിട്ടിയാല്‍ ഉടന്‍ ആക്രമണം, ഗുവാമിനെ ആക്രമിച്ചാല്‍ ഉത്തര കൊറിയയുടെ അന്ത്യം കുറിക്കുമെന്ന് യുഎസ്

സ്വന്തം ലേഖകന്‍: ഗുവാമിലെ യുഎസ് സൈനിക താവള ആക്രമണ പദ്ധതിയുടെ വിശംദാംശങ്ങള്‍ വെളിപ്പെടുത്തി ഉത്തര കൊറിയ, ഗുവാമിനെ ആക്രമിച്ചാല്‍ ഉത്തര കൊറിയയുടെ അന്ത്യം കുറിക്കുമെന്ന് യുഎസ്. പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ സൈനിക താവളം ഗുവാമിനെ ദിവസങ്ങള്‍ക്കകം നാല് മിസൈലുകളുപയോഗിച്ച് ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കുകയാണെന്ന് ഉത്തര കൊറിയ പറഞ്ഞു. അടുത്തയാഴ്ചയോടെ പദ്ധതിയ്ക്ക് പൂര്‍ണരൂപമാകുമെന്നും ഭരണാധികാരി കിം ജോങ് …
യുകെ ബോര്‍ഡര്‍ കണ്‍ട്രോള്‍ ലാന്റിംഗ് കാര്‍ഡുകള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക്, ഇയുവിന് പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ പൂരിപ്പിക്കേണ്ട ലാന്റിംഗ് കാര്‍ഡുകള്‍ പഴങ്കഥയാകുന്നു
യുകെ ബോര്‍ഡര്‍ കണ്‍ട്രോള്‍ ലാന്റിംഗ് കാര്‍ഡുകള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക്, ഇയുവിന് പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ പൂരിപ്പിക്കേണ്ട ലാന്റിംഗ് കാര്‍ഡുകള്‍ പഴങ്കഥയാകുന്നു
സ്വന്തം ലേഖകന്‍: യുകെ ബോര്‍ഡര്‍ കണ്‍ട്രോള്‍ ലാന്റിംഗ് കാര്‍ഡുകള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക്, ഇയുവിന് പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ പൂരിപ്പിക്കേണ്ട ലാന്റിംഗ് കാര്‍ഡുകള്‍ പഴങ്കഥയാകുന്നു. ബോര്‍ഡര്‍ കണ്‍ട്രോളിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി യുകെയില്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് ഇനി കാലഹരണപ്പെട്ട ലാന്‍ഡിംഗ് കാര്‍ഡുകള്‍ പൂരിപ്പിക്കേണ്ട ആവശ്യമില്ല. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നെത്തുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 16 മില്യണ്‍ സന്ദര്‍ശകരാണ് പ്രതിവര്‍ഷം …
ഗൂഗിളിലെ ഉയര്‍ന്ന പദവികളില്‍ പുരുഷന്മാര്‍ക്ക് ആധിപത്യമെന്ന് വ്യക്തമാക്കുന്ന ഇമെയില്‍ ചോര്‍ന്നു, കമ്പനിയ്‌ക്കെതിരെ ലിംഗവിവേചന ആരോപണം ഉന്നയിക്കാന്‍ സ്ത്രീകള്‍
ഗൂഗിളിലെ ഉയര്‍ന്ന പദവികളില്‍ പുരുഷന്മാര്‍ക്ക് ആധിപത്യമെന്ന് വ്യക്തമാക്കുന്ന ഇമെയില്‍ ചോര്‍ന്നു, കമ്പനിയ്‌ക്കെതിരെ ലിംഗവിവേചന ആരോപണം ഉന്നയിക്കാന്‍ സ്ത്രീകള്‍
സ്വന്തം ലേഖകന്‍: ഗൂഗിളിലെ ഉയര്‍ന്ന പദവികളില്‍ പുരുഷന്മാര്‍ക്ക് ആധിപത്യമെന്ന് വ്യക്തമാക്കുന്ന ഇമെയില്‍ ചോര്‍ന്നു, കമ്പനിയ്‌ക്കെതിരെ ലിംഗവിവേചന ആരോപണവുമായി സ്ത്രീകള്‍. ഗൂഗിള്‍ ലിംഗവിവേചനവും സ്ത്രീകള്‍ക്കെതിരായ അസമത്വവും തുടരുന്നതായി ചൂണ്ടിക്കാട്ടി കൂടുതല്‍ സ്ത്രീകള്‍ രംഗത്തിറങ്ങാന്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തേ സ്ഥാപനത്തിലുണ്ടായിരുന്നതും ഇപ്പോള്‍ ജോലിചെയ്യുന്നവരുമായ 60 ഓളം പേരാണ് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. സ്ത്രീകള്‍ക്കെതിരായ കമ്പനിയുടെ സമീപനത്തില്‍ മാറ്റംവരുത്തുകയാണ് ഇവരുടെ …
ഡോക്‌ലാമില്‍ നിന്ന് ഇന്ത്യന്‍ സേന പിന്മാറണമെന്ന ആവശ്യത്തില്‍ ഉറച്ച് ചൈന, ഉത്തരാഖണ്ഡിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ ഇന്ത്യ എന്തു പറയുമെന്ന് ചോദ്യം, യുദ്ധത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് ചൈനീസ് മാധ്യമങ്ങള്‍

സ്വന്തം ലേഖകന്‍: ഡോക്‌ലാമില്‍ നിന്ന് ഇന്ത്യന്‍ സേന പിന്മാറണമെന്ന ആവശ്യത്തില്‍ ഉറച്ച് ചൈന, ഉത്തരാഖണ്ഡിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ ഇന്ത്യ എന്തു പറയുമെന്ന് ചോദ്യം. ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം തള്ളിയ ചൈന ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ എന്താവും ഇന്ത്യയുടെ നിലപാടെന്നും ചോദ്യം ഉന്നയിച്ചു. അമ്പതു ദിവസമായി ഡോക് ലാമില്‍ നിലയുറപ്പിച്ച …
ചൈനയിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ചൈനയിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
സ്വന്തം ലേഖകന്‍: ചൈനയിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിച്വാനില്‍ കഴിഞ്ഞ ദിവ്‌സമുണ്ടായ ശക്തമായ ഭൂചലനത്തില്‍ പത്തോളം പേരുടെ മരണം മാത്രമേ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളു. എന്നാല്‍ പരുക്കേറ്റ നൂറുക്കണക്കിനാളുകളുടെ സ്ഥിതി ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണത്തിനായുള്ള ചൈനയുടെ …
ഇനി വിമാന ടിക്കറ്റും പാസ്‌പോര്‍ട്ടും മാത്രം മതി ഖത്തറില്‍ പോകാന്‍, ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസയും സ്റ്റാമ്പ് ഫീസും ഒഴിവാക്കി
ഇനി വിമാന ടിക്കറ്റും പാസ്‌പോര്‍ട്ടും മാത്രം മതി ഖത്തറില്‍ പോകാന്‍, ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസയും സ്റ്റാമ്പ് ഫീസും ഒഴിവാക്കി
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്ക് ഖത്തറിന്റെ സമ്മാനം, ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസയും സ്റ്റാമ്പ് ഫീസും ഒഴിവാക്കി. ഖത്തര്‍ ടൂറിസം അതോറിററി അധികൃതര്‍ ആണ് ഇന്ത്യ ഉള്‍പ്പെടെ എണ്‍പത് രാജ്യക്കാര്‍ക്ക് ഈ സൗജന്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്തെ ഹോട്ടല്‍, സാംസ്‌കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ …