1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
താന്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയതായി തുറന്നു സമ്മതിച്ച് ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍
താന്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയതായി തുറന്നു സമ്മതിച്ച് ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍
സ്വന്തം ലേഖകന്‍: താന്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയതായി തുറന്നു സമ്മതിച്ച് ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍. അമേരിക്ക അടുത്തിടെ ആഗോള ഭീകരനായി പ്രഖ്യാപിച്ച സയീദ് സലാഹുദ്ദിന്‍ തന്റെ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദദ്ദീന്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയിട്ടുണ്ടെന്ന് ഒരു പാക് ചാനലിനോടാണ് വെളിപ്പെടുത്തിയത്. 2014 ല്‍ നടന്ന കാശ്മീര്‍ ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരനായ …
ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാരുടെ സമരം തുടരുന്നു, യാത്രക്കാരുടെ പ്രതിഷേധം ശക്തം, സമരം പൊളിക്കാന്‍ വിമാനങ്ങളും ജീവനക്കാരേയും നല്‍കി ഖത്തര്‍ എയര്‍വേയ്‌സ്
ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാരുടെ സമരം തുടരുന്നു, യാത്രക്കാരുടെ പ്രതിഷേധം ശക്തം, സമരം പൊളിക്കാന്‍ വിമാനങ്ങളും ജീവനക്കാരേയും നല്‍കി ഖത്തര്‍ എയര്‍വേയ്‌സ്
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാരുടെ സമരം തുടരുന്നു, സമരം പൊളിക്കാന്‍ വിമാനങ്ങളും ജീവനക്കാരേയും നല്‍കി ഖത്തര്‍ എയര്‍വേയ്‌സ്. ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാര്‍ 16 ദിവസത്തെ നിസഹകരണ സമരം പ്രഖ്യാപിച്ചതോടെ, ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. ഹീത്രു വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. മിക്‌സഡ് ഫ്‌ളീറ്റിലെ യുണൈറ്റ് യൂണിയന്‍ അംഗങ്ങള്‍ …
ഫ്രാന്‍സില്‍ മുസ്ലീം പള്ളിക്കു പുറത്ത് വെടിവെപ്പ്, മുഖംമൂടി ധരിച്ച ആക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 8 പേര്‍ക്ക് ഗുരുതര പരുക്ക്
ഫ്രാന്‍സില്‍ മുസ്ലീം പള്ളിക്കു പുറത്ത് വെടിവെപ്പ്, മുഖംമൂടി ധരിച്ച ആക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 8 പേര്‍ക്ക് ഗുരുതര പരുക്ക്
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മുസ്ലീം പള്ളിക്കു പുറത്ത് വെടിവെപ്പ്, മുഖംമൂടി ധരിച്ച ആക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 8 പേര്‍ക്ക് ഗുരുതര പരുക്ക്. തെക്കന്‍ ഫ്രാന്‍സിലെ മുസ്ലിം പള്ളിക്ക് പുറത്തുണ്ടായ വെടിവയ്പില്‍ എഴു വയസുകാരിയടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റതായി ഫ്രഞ്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30ന് അവിഗ്‌നോണിലെ അരാഹ്മ മോസ്‌കിന് സമീപമാണ് …
സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ നേര്‍ക്കു നേര്‍, സംഘര്‍ഷം പുകയുന്ന അതിര്‍ത്തിയില്‍ ഇന്ത്യയുടെ വന്‍ സേനാ വിന്യാസം
സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ നേര്‍ക്കു നേര്‍, സംഘര്‍ഷം പുകയുന്ന അതിര്‍ത്തിയില്‍ ഇന്ത്യയുടെ വന്‍ സേനാ വിന്യാസം
സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ നേര്‍ക്കു നേര്‍, സംഘര്‍ഷം പുകയുന്ന അതിര്‍ത്തിയില്‍ ഇന്ത്യയുടെ വന്‍ സേനാ വിന്യാസം. 1962 ലെ യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ തോതില്‍ ഈ മേഖലയില്‍ ഇന്ത്യ സേനാ വിന്യാസം നടത്തുന്നത്. എന്നാല്‍ യുദ്ധരീതിയിലല്ലാതെ, തോക്കിന്‍കുഴല്‍ താഴേക്കു ചൂണ്ടിയുള്ള സേനാവിന്യാസമാണ് ഇതെന്നും പ്രതിരോധം മാത്രമാണു ലക്ഷ്യമെന്നും …
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ കാര്‍ ബോംബ് സ്‌ഫോടന പരമ്പര, മൂന്നു ചാവേറുകള്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ കാര്‍ ബോംബ് സ്‌ഫോടന പരമ്പര, മൂന്നു ചാവേറുകള്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ കാര്‍ ബോംബ് സ്‌ഫോടന പരമ്പര, മൂന്നു ചാവേറുകള്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. പ്രസിഡന്റ് ബശാറുല്‍ അസദിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് അധികൃതരെ ഞെട്ടിച്ചുകൊണ്ടുള്ള ചാവേര്‍ ആക്രമണ പരമ്പര. നഗര ഹൃദയത്തിലൂടെ ചാവേര്‍ ഓടിച്ച കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞപ്പോഴാണ് പൊട്ടിത്തെറിച്ചത്. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു …
ട്രംപിന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് നേതാക്കള്‍
ട്രംപിന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് നേതാക്കള്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് നേതാക്കള്‍. ചില ഡെമോക്രാറ്റിക് നേതാക്കളാണ് ഇത് സംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസിഡന്റ് പദവി വഹിക്കാനുള്ള മാനസികാവസ്ഥയല്ല ട്രംപിന്റേതെന്നും അതിനാല്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന 25 ആം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ …
ഖത്തര്‍ പ്രതിസന്ധി, സൗദിയും യുഎഇയും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതായി ഖത്തര്‍, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇടപെടണമെന്നും ആവശ്യം
ഖത്തര്‍ പ്രതിസന്ധി, സൗദിയും യുഎഇയും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതായി ഖത്തര്‍, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇടപെടണമെന്നും ആവശ്യം
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, സൗദിയും യുഎഇയും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതായി ഖത്തര്‍, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇടപെടണമെന്നും ആവശ്യം. സൗദി സഖ്യ രാജ്യങ്ങള്‍ തീവ്രവാദത്തിന്റെ പേരില്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തുര്‍ക്കിയിലെ ഖത്തര്‍ സ്ഥാനപതി സലേം ബിന്‍ മുബാറക് അല്‍ ഷാഫി ആരോപിച്ചു. സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം …
ബ്രിട്ടന്‍ ഹോങ്കോങിനെ ചൈനയ്ക്കു നല്‍കിയിട്ട് 20 വര്‍ഷം, ഹോങ്കോങിന്റെ സ്വതന്ത്ര രാഷ്ട്ര പദവി ആവശ്യം വീണ്ടും കത്തിപ്പിടിക്കുന്നു, ശക്തമായ താക്കീതുമായി ചൈന
ബ്രിട്ടന്‍ ഹോങ്കോങിനെ ചൈനയ്ക്കു നല്‍കിയിട്ട് 20 വര്‍ഷം, ഹോങ്കോങിന്റെ സ്വതന്ത്ര രാഷ്ട്ര പദവി ആവശ്യം വീണ്ടും കത്തിപ്പിടിക്കുന്നു, ശക്തമായ താക്കീതുമായി ചൈന
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ ഹോങ്കോങിനെ ചൈനയ്ക്കു നല്‍കിയിട്ട് 20 വര്‍ഷം, ഹോങ്കോങിന്റെ സ്വതന്ത്ര രാഷ്ട്ര പദവി ആവശ്യം വീണ്ടും കത്തിപ്പിടിക്കുന്നു, ശക്തമായ താക്കീതുമായി ചൈന. ബ്രിട്ടന്‍ ഹോങ്കോങിന്റെ അധികാരം ചൈനയ്ക്കു കൈമാറിയതിന്റെ 20 ആം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഹോങ്കോങില്‍ എത്തിയപ്പോഴായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ താക്കീത്. ചൈനീസ് സര്‍ക്കാറിനു കീഴില്‍ …
ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വെടിവെപ്പ്, ഡോക്ടറെ വെടിവെച്ചു കൊന്ന ആക്രമി സ്വയം വെടിവെച്ചു മരിച്ചു
ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വെടിവെപ്പ്, ഡോക്ടറെ വെടിവെച്ചു കൊന്ന ആക്രമി സ്വയം വെടിവെച്ചു മരിച്ചു
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വെടിവെപ്പ്, ഡോക്ടറെ വെടിവെച്ചു കൊന്ന ആക്രമി സ്വയം വെടിവെച്ചു മരിച്ചു. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ന്യുയോര്‍ക്കിലെ ബ്രോണ്‍സ് ലെബനന്‍ ഹോസ്പിറ്റലില്‍ വെള്ളിയാഴ്ചയാണ് വെടി വെപ്പുണ്ടായത്. കൈത്തോക്കുമായി ആശുപത്രി കെട്ടിടത്തിനുള്ളില്‍ അതിക്രമിച്ചുകടന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. രണ്ട് ഡോക്ടര്‍മാരടക്കം ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. …
സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ മാരകമായ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരണം
സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ മാരകമായ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരണം
സ്വന്തം ലേഖകന്‍: സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ മാരകമായ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരണം. സിറിയന്‍ നഗരമായ ഖാന്‍ ശൈഖൂനില്‍ ഈ വര്‍ഷം ഏപ്രിലില്‍ മാരക വിഷമായ സരിന്‍ പ്രയോഗിച്ചതായി ഓര്‍ഗനൈസേഷന്‍ ഓഫ് പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സി (ഒ.പി.സി.ഡബ്ല്യു) ന്റെ അന്വേഷണത്തിലാണ് വ്യക്തമായത്. മൂന്നു വര്‍ഷത്തിലേറെയായി ആഭ്യന്തരയുദ്ധം രൂക്ഷമായ ഇദ്‌ലിബ് പ്രവിശ്യയിലാണ് ഖാന്‍ ശൈഖൂന്‍. സിറിയന്‍ വ്യോമതാവളം …