1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാര്‍പ്പിട രേഖയില്ലാത്തവര്‍ക്ക് പാര്‍ക്കിംഗ് ഇല്ല; മവാഖിഫ് പാര്‍ക്കിങ് നിര്‍ബന്ധമാക്കാനൊരുങ്ങി അബുദാബി ഗതാഗത വകുപ്പ്
പാര്‍പ്പിട രേഖയില്ലാത്തവര്‍ക്ക് പാര്‍ക്കിംഗ് ഇല്ല; മവാഖിഫ് പാര്‍ക്കിങ് നിര്‍ബന്ധമാക്കാനൊരുങ്ങി അബുദാബി ഗതാഗത വകുപ്പ്
സ്വന്തം ലേഖകന്‍: പാര്‍പ്പിട രേഖയില്ലാത്തവര്‍ക്ക് പാര്‍ക്കിംഗ് ഇല്ല; മവാഖിഫ് പാര്‍ക്കിങ് നിര്‍ബന്ധമാക്കാനൊരുങ്ങി അബുദാബി ഗതാഗത വകുപ്പ്. തലസ്ഥാനത്ത് ഓഗസ്റ്റ് 18 മുതല്‍ മവാഖിഫ് പാര്‍ക്കിങ് നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമാനുസൃതമല്ലാതെ താമസിക്കുന്നവര്‍ക്കു വാഹന പാര്‍ക്കിങ്ങിനുള്ള മവാഖിഫ് പെര്‍മിറ്റ് റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ പാര്‍ക്കിംഗ് ഇതോടെ ദുഷ്‌ക്കരമാകും. പാര്‍പ്പിട രേഖകളില്ലാത്തവര്‍ക്കും വില്ല പെര്‍മിറ്റുള്ളവര്‍ക്കു മാത്രമായി 24 മണിക്കൂറും റിസര്‍വ് …
കോമണ്‍സില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തെരേസാ മേയുടെ ബ്രെക്‌സിറ്റ് കസ്റ്റംസ് ബില്‍; നോ ഡീല്‍ ബ്രെക്‌സിറ്റിനായുള്ള ആവശ്യം ശക്തമാകുന്നു
കോമണ്‍സില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തെരേസാ മേയുടെ ബ്രെക്‌സിറ്റ് കസ്റ്റംസ് ബില്‍; നോ ഡീല്‍ ബ്രെക്‌സിറ്റിനായുള്ള ആവശ്യം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: കോമണ്‍സില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തെരേസാ മേയുടെ ബ്രെക്‌സിറ്റ് കസ്റ്റംസ് ബില്‍; നോ ഡീല്‍ ബ്രെക്‌സിറ്റിനായുള്ള ആവശ്യം ശക്തമാകുന്നു. പ്രധാനമന്ത്രി മേയുടെ ചേക്കേഴ്‌സ് പദ്ധതിയിലെ കസ്റ്റംസ് ബില്‍ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോമണ്‍സില്‍ കഴിഞ്ഞ ദിവസം പാസായത്. ബ്രെക്‌സിറ്റ് അനുകൂലികളുടെ ആവശ്യമനുസരിച്ച് കാതലായ മാറ്റങ്ങള്‍ വരുത്തിയ ശേഷം മാത്രമാണ് ബില്‍ കോമണ്‍സ് കടമ്പ കടന്നത്. …
നവാസ് ഷെരീഫിനും മകള്‍ക്കും ജാമ്യമില്ല; ഹര്‍ജി തള്ളി പാക് ഹൈക്കോടതി
നവാസ് ഷെരീഫിനും മകള്‍ക്കും ജാമ്യമില്ല; ഹര്‍ജി തള്ളി പാക് ഹൈക്കോടതി
സ്വന്തം ലേഖകന്‍: നവാസ് ഷെരീഫിനും മകള്‍ക്കും ജാമ്യമില്ല; ഹര്‍ജി തള്ളി പാക് ഹൈക്കോടതി. അവന്‍ഫീല്‍ഡ് ഫ്‌ലാറ്റ് അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, മകള്‍ മര്‍യം നവാസ്, മരുമകനും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ മുഹമ്മദ് സഫ്ദാര്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹരജി ഇസ്‌ലാമാബാദ് ഹൈകോടതി തള്ളി. ജസ്റ്റിസ് മിയാന്‍ഗുല്‍ ഹസ്സന്‍ ഔറംഗസേബ്, മുഹ്‌സിന്‍ …
മുന്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ ഇനി എഴുത്തില്‍ ഒരു കൈ നോക്കാനൊരുങ്ങുന്നു
മുന്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ ഇനി എഴുത്തില്‍ ഒരു കൈ നോക്കാനൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: മുന്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ ഇനി എഴുത്തില്‍ ഒരു കൈ നോക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് നയത്തില്‍ പ്രതിഷേധിച്ചു വിദേശകാര്യമന്ത്രിപദം രാജിവച്ച ബോറിസ് ജോണ്‍സന്‍ പംക്തികാരനായാണ് എഴുത്തിലേക്ക് കടക്കുന്നത്. പംക്തികാരനായി ജോണ്‍സന്റെ തിരിച്ചുവരവ് ഡെയ്‌ലി ടെലിഗ്രാഫ് പത്രം ആഘോഷിച്ചത് ‘ഹി ഇസ് കമിങ് ഹോം’ എന്ന തലക്കെട്ടില്‍ ഒന്നാം …
ഹെല്‍സിങ്കിയില്‍ ട്രംപ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ അപമാനിച്ചുവെന്ന് വിമര്‍ശനം; തനിക്ക് അബദ്ധം പറ്റിയതാണെന്ന് ട്രംപ്
ഹെല്‍സിങ്കിയില്‍ ട്രംപ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ അപമാനിച്ചുവെന്ന് വിമര്‍ശനം; തനിക്ക് അബദ്ധം പറ്റിയതാണെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ഹെല്‍സിങ്കിയില്‍ ട്രംപ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ അപമാനിച്ചുവെന്ന് വിമര്‍ശനം; തനിക്ക് അബദ്ധം പറ്റിയതാണെന്ന് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായുള്ള ഊഷ്മളമായ കൂടിക്കാഴ്ചയ്ക്കു ശേഷം കൈകൊടുത്തു പിരിഞ്ഞ ട്രംപ് വൈറ്റ് ഹൗസില്‍ മടങ്ങിയെത്തിയപ്പോഴാണ് മലക്കം മറിഞ്ഞത്. സ്വന്തം രാജ്യത്തെ അന്വേഷണ ഏജന്‍സികളെ അപമാനിച്ചുവെന്ന് ട്രംപിനെതിരെ യുഎസില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 2016ലെ യുഎസ് …
ക്യൂബന്‍ ജനതയ്ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍
ക്യൂബന്‍ ജനതയ്ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ക്യൂബന്‍ ജനതയ്ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഒരു ചെറിയ വിഭാഗത്തിനാണ് ആരംഭഘട്ടത്തില്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയുക. ഈ വര്‍ഷം അവസാനത്തോടെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാക്കുമെന്നും ക്യൂബന്‍ സര്‍ക്കാര്‍ അറിയിച്ചു. 3 ജി സംവിധാനമാണ് ക്യൂബയില്‍ നിലവിലുള്ളത്. ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാക്കുന്നത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും …
ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചയ്ക്കു പകരം കേസിനു പോകാന്‍ തെരേസാ മേയ്ക്ക് ട്രംപിന്റെ ഉപദേശം
ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചയ്ക്കു പകരം കേസിനു പോകാന്‍ തെരേസാ മേയ്ക്ക് ട്രംപിന്റെ ഉപദേശം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചയ്ക്കു പകരം കേസിനു പോകാന്‍ തെരേസാ മേയ്ക്ക് ട്രംപിന്റെ ഉപദേശം. ട്രംപിന്റെ നിര്‍ദേശം മൃഗീയമാണെന്നും ചര്‍ച്ച തന്നെയാണ് താന്‍ പിന്തുടരാന്‍ ഉദ്ദേശിക്കുന്നതെന്നും മേയ് ബിബിസിയോട് വെളിപ്പെടുത്തി. ബ്രിട്ടീഷ് സന്ദര്‍ശനവേളയില്‍ ട്രംപ് വെള്ളിയാഴ്ച മേയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ താന്‍ മേയ്ക്ക് ഉപദേശം നല്കിയെന്നും അത് അല്പം …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടില്ലെന്ന് പുടിന്‍; ശരിവെച്ച് ട്രംപ്; യുഎസ്, റഷ്യ സൗഹൃദം ശക്തമാക്കാന്‍ ഹെല്‍സിങ്കി ഉച്ചകോടി
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടില്ലെന്ന് പുടിന്‍; ശരിവെച്ച് ട്രംപ്; യുഎസ്, റഷ്യ സൗഹൃദം ശക്തമാക്കാന്‍ ഹെല്‍സിങ്കി ഉച്ചകോടി
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടില്ലെന്ന് പുടിന്‍; ശരിവെച്ച് ട്രംപ്; യുഎസ്, റഷ്യ സൗഹൃദം ശക്തമാക്കാന്‍ ഹെല്‍സിങ്കി ഉച്ചകോടി. പരസ്പരബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ നടന്ന ഉച്ചകോടിയില്‍ വ്യക്തമാക്കി. റഷ്യയുമായുള്ള ചര്‍ച്ച നല്ല കാര്യമാണ്. അസാധാരണമായ ബന്ധമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. …
അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാണെന്ന് തുറന്നടിച്ച് ട്രംപ്
അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാണെന്ന് തുറന്നടിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാണെന്ന് തുറന്നടിച്ച് ട്രംപ്. ചൈനയും, റഷ്യയും ഒരേസമയം അമേരിക്കയുടെ ശത്രുക്കളും എതിരാളികളുമാണെന്നും ട്രംപ് പറഞ്ഞു. സിബിഎസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയും ശത്രുവും ആരാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ശത്രുക്കള്‍ ഒരുപാടുണ്ട്. റഷ്യയും ചൈനയും അതില്‍ …
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തച്ചൊരിച്ചില്‍ തുടരുന്നു; സ്ഥാനാര്‍ത്തിയെ വെടിവെച്ചു വീഴ്ത്തി
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തച്ചൊരിച്ചില്‍ തുടരുന്നു; സ്ഥാനാര്‍ത്തിയെ വെടിവെച്ചു വീഴ്ത്തി
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തച്ചൊരിച്ചില്‍ തുടരുന്നു; സ്ഥാനാര്‍ത്തിയെ വെടിവെച്ചു വീഴ്ത്തി. അവാമി നാഷനല്‍ പാര്‍ട്ടിയുടെ (എഎന്‍പി) സ്ഥാനാര്‍ഥി ദാവൂദ് അചക്‌സായിയെ തിരഞ്ഞെടുപ്പു യോഗത്തിനിടെ ഭീകരര്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ക്വറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദാവൂദ് അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതേസമയം, വെള്ളിയാഴ്ച തിരഞ്ഞെടുപ്പു റാലിക്കു നേരെയുണ്ടായ …