1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാക്കിസ്ഥാനില്‍ ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം ഇന്ത്യയില്‍ നിന്ന് കിട്ടിയതായി പാക് ക്രിക്കറ്റ് താരം അഫ്രിദി
പാക്കിസ്ഥാനില്‍ ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം ഇന്ത്യയില്‍ നിന്ന് കിട്ടിയതായി പാക് ക്രിക്കറ്റ് താരം അഫ്രിദി
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം ഇന്ത്യയില്‍ നിന്ന് കിട്ടിയതായി പാക് ക്രിക്കറ്റ് താരം അഫ്രിദി. ഇന്ത്യയില്‍ കളിക്കുന്നത് എന്നും ആസ്വദിച്ചിട്ടുണ്ടെന്നും പാകിസ്താനില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം തനിക്ക് ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്നും പാകിസ്താന്‍ ട്വന്റി20 ക്യാപ്റ്റന്‍ അഫ്രീദി വ്യക്തമാക്കി. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നിര്‍ണ്ണായകമാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഇന്ത്യയെയും പാകിസ്താനെയും കൂടുതല്‍ അടുപ്പിക്കാന്‍ ക്രിക്കറ്റ് …
ദക്ഷിണ സുഡാനില്‍ പട്ടാളക്കാര്‍ക്ക് കൊടുക്കാന്‍ ശമ്പളമില്ല, പകരം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ അനുമതി
ദക്ഷിണ സുഡാനില്‍ പട്ടാളക്കാര്‍ക്ക് കൊടുക്കാന്‍ ശമ്പളമില്ല, പകരം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ അനുമതി
സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ പട്ടാളക്കാര്‍ക്ക് കൊടുക്കാന്‍ ശമ്പളമില്ല, പകരം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ അനുമതി. 2013 ലെ ആഭ്യന്തര യുദ്ധത്തില്‍ സൈനികര്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളെ ബലാല്‍സംഗം ചെയ്തതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്ന യു.എന്‍ ഹൈകമീഷണറാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2013 ല്‍ വൈസ് …
സ്വീഡിഷ് നഗരങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ ആക്രമം അഴിച്ചുവിട്ട് അജ്ഞാത ആക്രമി സംഘം
സ്വീഡിഷ് നഗരങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ ആക്രമം അഴിച്ചുവിട്ട് അജ്ഞാത ആക്രമി സംഘം
സ്വന്തം ലേഖകന്‍: സ്വീഡിഷ് നഗരങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ ആക്രമം അഴിച്ചുവിട്ട് അജ്ഞാത ആക്രമി സംഘം. രാത്രിയിലും ആളൊഴിഞ്ഞ സമയങ്ങളിലും ഒറ്റക്കും ചെറിയ സംഘങ്ങളായും വരുന്ന സ്ത്രീകളെ അജ്ഞാത സംഘം ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്യുകയും ഒരു സ്ത്രീയുടെ ട്രൗസര്‍ വലിച്ചൂരുകയും ചെയ്തതായി സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. …
വെനിസ്വേലയില്‍ ബസ് മോഷ്ടാവിനെ ജനക്കൂട്ടം ജീവനോടെ തീയിട്ടു, വീഡിയോ വൈറലാകുന്നു
വെനിസ്വേലയില്‍ ബസ് മോഷ്ടാവിനെ ജനക്കൂട്ടം ജീവനോടെ തീയിട്ടു, വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: വെനിസ്വേലയില്‍ ബസ് മോഷ്ടാവിനെ ജനക്കൂട്ടം ജീവനോടെ തീയിട്ടു, വീഡിയോ വൈറലാകുന്നു. ബസ് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചണ് ജനക്കൂട്ടം യുവാവിനെ ജീവനോടെ തീയിട്ടത്. സംഭവം കണ്ട് നിന്ന ആരോ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയണ്. ലേകത്തെ ഏറ്റവും ഉയര്‍ന്ന കൊലപാതക നിരക്കുള്ള വെനസ്വേലയിലാണ് സംഭവം. ശരീരത്തില്‍ തീ പടര്‍ന്ന യുവാവ് രക്ഷപെടാനായി …
നരേന്ദ്ര മോഡിക്ക് കനേഡിയന്‍ പ്രധാനമന്ത്രിയുടെ കൊട്ട്
നരേന്ദ്ര മോഡിക്ക് കനേഡിയന്‍ പ്രധാനമന്ത്രിയുടെ കൊട്ട്
സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡിക്ക് കനേഡിയന്‍ പ്രധാനമന്ത്രിയുടെ കൊട്ട്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളോട് സംസാരിക്കുമ്പോഴായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ് നരേന്ദ്ര മോഡിയെ കളിയാക്കിയത്. മോഡിയുടെ മന്ത്രിസഭയിലുള്ളതിനേക്കാള്‍ ഇന്ത്യന്‍ വംശജരായ സിഖ് മന്ത്രിമാര്‍ തന്റെ മന്ത്രിസഭയിലുണ്ടെന്നായിരുന്നു ട്രൂഡിന്റെ പരാമര്‍ശം. മോഡിയുടെ മന്ത്രിസഭയില്‍ കേവലം രണ്ടു സിഖ് മന്ത്രിമാരാണുള്ളത് എന്നാല്‍ തന്റെ മന്ത്രിസഭയില്‍ മൂന്നു സിഖ് …
അഭയാര്‍ഥി പ്രശ്‌നത്തില്‍ അംഗരാജ്യങ്ങള്‍ ഉഴപ്പുന്നു, അന്ത്യശാസനവുമായി യൂറോപ്യന്‍ യൂണിയന്‍
അഭയാര്‍ഥി പ്രശ്‌നത്തില്‍ അംഗരാജ്യങ്ങള്‍ ഉഴപ്പുന്നു, അന്ത്യശാസനവുമായി യൂറോപ്യന്‍ യൂണിയന്‍
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നത്തില്‍ അംഗരാജ്യങ്ങള്‍ ഉഴപ്പുന്നു, അന്ത്യശാസനവുമായി യൂറോപ്യന്‍ യൂണിയന്‍. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് അംഗരാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രതിമാസം ആറായിരത്തോളം അഭയാര്‍ഥികളെ അംഗരാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് മൈഗ്രേഷന്‍ ഹൈകമീഷണര്‍ ദിമിത്രസ് അവരാമോപൊലസ് ആവശ്യപ്പെട്ടു. 1,60,000 അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാമെന്നായിരുന്നു സെപ്റ്റംബറില്‍ യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ ഉണ്ടാക്കിയ ധാരണ. …
ഇസ്ലാമിന്റെ ഔദ്യോഗിക മതമെന്ന പദവി ഏടുത്തു കളയല്‍, ബംഗ്ലാദേശില്‍ സംഘര്‍ഷം വ്യാപിക്കുന്നു
ഇസ്ലാമിന്റെ ഔദ്യോഗിക മതമെന്ന പദവി ഏടുത്തു കളയല്‍, ബംഗ്ലാദേശില്‍ സംഘര്‍ഷം വ്യാപിക്കുന്നു
സ്വന്തം ലേഖകന്‍: ഇസ്ലാമിന്റെ ഔദ്യോഗിക മതമെന്ന പദവി ഏടുത്തു കളയല്‍, ബംഗ്ലാദേശില്‍ സംഘര്‍ഷം വ്യാപിക്കുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യത്തെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ബംഗ്ലാദേശ് ഔദ്യോഗികമായി മതേതരത്വ രാഷ്ട്രമാണെങ്കിലും ഇസ്ലാമാണ് മൂന്ന് പതിറ്റാണ്ടായി ഔദ്യോഗിക മതം. ഇത് ഒഴിവാക്കാനുള്ള നീക്കം ഭരണ തലത്തിലും കോടതി വഴിയും നടക്കുന്നതിനെതിരായാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. 90 …
കാമറണിനെ വിമര്‍ശിച്ച് ഒബാമ, ഒബാമക്കെതിരെ പടയെടുത്ത് ബ്രിട്ടീഷ് മാധ്യമങ്ങള്‍
കാമറണിനെ വിമര്‍ശിച്ച് ഒബാമ, ഒബാമക്കെതിരെ പടയെടുത്ത് ബ്രിട്ടീഷ് മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: കാമറണിനെ വിമര്‍ശിച്ച് ഒബാമ, ഒബാമക്കെതിരെ പടയെടുത്ത് ബ്രിട്ടീഷ് മാധ്യമങ്ങള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ കുറ്റപ്പെടുത്തുകയാണ് ബ്രിട്ടീഷ് പത്രങ്ങള്‍. ദി അറ്റ്‌ലാന്റിക് എന്ന മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് കാമറണിനെയും യൂറോപ്യന്‍ കൂട്ടുകെട്ടിനെയും ഒബാമ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. 2011 ല്‍ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഖദ്ദാഫിയെ പുറത്താക്കിയശേഷം …
സിംഗപ്പൂര്‍ ലോകത്തിലെ ചെലവേറിയ നഗരം, തൊട്ടുപിന്നില്‍ സൂറിച്ചും ഹോങ്കോങ്ങും
സിംഗപ്പൂര്‍ ലോകത്തിലെ ചെലവേറിയ നഗരം, തൊട്ടുപിന്നില്‍ സൂറിച്ചും ഹോങ്കോങ്ങും
സ്വന്തം ലേഖകന്‍: സിംഗപ്പൂര്‍ ലോകത്തിലെ ചെലവേറിയ നഗരം, തൊട്ടുപിന്നില്‍ സൂറിച്ചും ഹോങ്കോങ്ങും. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് (ഇ.ഐ.യു) റാങ്കിങ്ങിലാണ് സിംഗപ്പൂര്‍ ഏറ്റവും ചെലവേറിയ നഗരമായത്. രണ്ടാം സ്ഥാനം സൂറിച്ചും മൂന്നാം സ്ഥാനം ഹോങ്കോങ്ങും സ്വന്തമാക്കി. പാരിസാണ് തൊട്ടുപിന്നില്‍. ലണ്ടന്‍, ന്യൂയോര്‍ക് എന്നിവയാണ് ആറും ഏഴും സ്ഥാനത്തുള്ള നഗരങ്ങള്‍. പട്ടികയിലെ ഏറ്റവും ചെലവു കുറഞ്ഞ നഗരം സാംബിയയുടെ …
ദുബായില്‍ കനത്ത മഴ, അബുദാബിയില്‍ കൊടുങ്കാറ്റ്, കനത്ത നാശനഷ്ടം
ദുബായില്‍ കനത്ത മഴ, അബുദാബിയില്‍ കൊടുങ്കാറ്റ്, കനത്ത നാശനഷ്ടം
സ്വന്തം ലേഖകന്‍: ദുബായില്‍ കനത്ത മഴ, അബുദാബിയില്‍ കൊടുങ്കാറ്റ്, കനത്ത നാശനഷ്ടം. അബുദാബിക്കു പുറമെ ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലും ശക്തമായ മഴ ലഭിച്ചു. അടുത്ത കാലത്ത് ഏറ്റവും ശക്തമായ മഴയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അറേബ്യന്‍ …