1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമങ്കത്തിന് തയ്യാറെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി
ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമങ്കത്തിന് തയ്യാറെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി
  സ്വന്തം ലേഖകന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമങ്കത്തിന് തയ്യാറെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. ഈ വര്‍ഷം മേയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റൂഹാനി മത്സരിക്കുമെന്ന് പാര്‍ലമെന്റ്കാര്യ വക്താക്കള്‍ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും രാജ്യത്ത് സാമൂഹിക സ്വാതന്ത്ര്യം കുറ്റമറ്റ രീതിയിലേക്കു മാറ്റുകയും വഴി റൂഹാനിക്ക് രാജ്യത്തുള്ള നല്ലപേര് മുതലെടുക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. സമ്പദ് …
കുവൈറ്റില്‍ മലയാളി നഴ്‌സിനെ കുത്തി പരിക്കേല്‍പ്പിച്ചതിനു പിന്നില്‍ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനെന്ന് സൂചന, വ്യാജപ്രചാരണം നിര്‍ത്തണമെന്ന് ഭര്‍ത്താവ്
കുവൈറ്റില്‍ മലയാളി നഴ്‌സിനെ കുത്തി പരിക്കേല്‍പ്പിച്ചതിനു പിന്നില്‍ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനെന്ന് സൂചന, വ്യാജപ്രചാരണം നിര്‍ത്തണമെന്ന് ഭര്‍ത്താവ്
  സ്വന്തം ലേഖകന്‍: കുവൈറ്റില്‍ മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനു പിന്നില്‍ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനെന്ന് സൂചന. ആക്രമണത്തിന് പിന്നില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായ തമിഴ്‌നാട് സ്വദേശിയാണെന്നും കൃത്യം നടത്തിയ ശേഷം ഇയാള്‍ നാട്ടിലേയ്ക്ക് കടന്നതായാണ് സൂചന. സാമ്പത്തിക ഇടപാടാണ് ഇതിന് പിന്നിലെന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. കോട്ടയം കൊല്ലാട് സ്വദേശിനിയും പുതുക്കളത്തില്‍ ബിജോയുടെ ഭാര്യയുമായ ഗോപിക(27)യ്ക്കാണു കഴിഞ്ഞയാഴ്ച …
ട്രംപും മാധ്യമങ്ങളും തമ്മിലുള്ള ശീതസമരം തുടരുന്നു, മാധ്യമ പ്രവര്‍ത്തകരുടെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്, തീരുമാനം വൈറ്റ്ഹൗസിലെ മാധ്യമ വിലക്കിന്റെ തുടര്‍ച്ച
ട്രംപും മാധ്യമങ്ങളും തമ്മിലുള്ള ശീതസമരം തുടരുന്നു, മാധ്യമ പ്രവര്‍ത്തകരുടെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്, തീരുമാനം വൈറ്റ്ഹൗസിലെ മാധ്യമ വിലക്കിന്റെ തുടര്‍ച്ച
  സ്വന്തം ലേഖകന്‍: ട്രംപും മാധ്യമങ്ങളും തമ്മിലുള്ള ശീതസമരം തുടരുന്നു, മാധ്യമ പ്രവര്‍ത്തകരുടെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്, തീരുമാനം വൈറ്റ്ഹൗസിലെ മാധ്യമ വിലക്കിന്റെ തുടര്‍ച്ച. വൈറ്റ്ഹൗസിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടന എല്ലാ വര്‍ഷവും പതിവായി നടത്തുന്ന വസന്തകാല വിരുന്നില്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് വിരുന്നില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി ട്രംപ് …
‘ഞങ്ങളിനി ഇവിടെ തുടരണോ?’ അമേരിക്കയില്‍ പ്രവാസിയായി ജീവിക്കുന്നതില്‍ ആശങ്ക തുറന്നുപറഞ്ഞ് വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യന്‍ എഞ്ചിനീയറുടെ ഭാര്യ സുനന്യ ദുമല, പൊതുസ്ഥലങ്ങളില്‍ മാതൃഭാഷ ഉപയോഗിക്കരുതെന്ന് പ്രവാസി ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രചാരണം ശക്തമാകുന്നു

  സ്വന്തം ലേഖകന്‍: ‘ഞങ്ങളിനി ഇവിടെ തുടരണോ?’ അമേരിക്കയില്‍ പ്രവാസിയായി ജീവിക്കുന്നതില്‍ ആശങ്ക തുറന്നുപറഞ്ഞ് വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യന്‍ എഞ്ചിനീയറുടെ ഭാര്യ സുനന്യ ദുമല, പൊതുസ്ഥലങ്ങളില്‍ മാതൃഭാഷ ഉപയോഗിക്കരുതെന്ന് പ്രവാസി ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രചാരണം ശക്തമാകുന്നു. അമേരിക്കയില്‍ ജീവിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം ശക്തമായ നടപടി എടുക്കണമെന്നും സുനന്യ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അമേരിക്കയില്‍ …
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകം, 90 ഡോളര്‍ വാഗ്ദാനം ചെയ്ത് യഥാര്‍ഥ പ്രതികള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രതിയായ ഇന്തോനേഷ്യന്‍ യുവതി
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകം, 90 ഡോളര്‍ വാഗ്ദാനം ചെയ്ത് യഥാര്‍ഥ പ്രതികള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രതിയായ ഇന്തോനേഷ്യന്‍ യുവതി
  സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകം, 90 ഡോളര്‍ വാഗ്ദാനം ചെയ്ത് യഥാര്‍ഥ പ്രതികള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രതിയായ ഇന്തോനേഷ്യന്‍ യുവതി. നാം കൊല്ലപ്പെട്ട സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച യുവതി നാമിനെ കബളിപ്പിക്കാനായി ചെയ്യുകയാണെന്നാണ് പ്രതികള്‍ തന്നെ വിശ്വസിപ്പിച്ചിരുന്നതെന്നും വ്യക്തമാക്കി. …
പാക്ക് എയര്‍ലൈന്‍സില്‍ തിക്കും തിരക്കും, കറാച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനത്തില്‍ നിന്നുകൊണ്ട് യാത്ര ചെയ്തത് ഏഴു പേര്‍, കനത്ത സുരക്ഷാ പിഴവെന്ന് ആരോപണം
പാക്ക് എയര്‍ലൈന്‍സില്‍ തിക്കും തിരക്കും, കറാച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനത്തില്‍ നിന്നുകൊണ്ട് യാത്ര ചെയ്തത് ഏഴു പേര്‍, കനത്ത സുരക്ഷാ പിഴവെന്ന് ആരോപണം
  സ്വന്തം ലേഖകന്‍: പാക്ക് എയര്‍ലൈന്‍സില്‍ തിക്കും തിരക്കും, കറാച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനത്തില്‍ നിന്നുകൊണ്ട് യാത്ര ചെയ്തത് ഏഴു പേര്‍, കനത്ത സുരക്ഷാ പിഴവെന്ന് ആരോപണം. കറാച്ചിയില്‍ നിന്ന് മദീനയിലേക്ക് പറന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനത്തിലാണ് ഏഴു പേര്‍ നിന്നു കൊണ്ട് യാത്ര ചെയ്തതായി റിപ്പോര്‍ട്ട്. ജനുവരി 20 നാണ് സംഭവം …
സൈന്യത്തെ ഉപയോഗിച്ച് കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തില്ല, മെക്‌സിക്കോക്ക് അമേരിക്കയുടെ ഉറപ്പ്, ട്രംപ് സ്വരം മയപ്പെടുത്തുന്നു
സൈന്യത്തെ ഉപയോഗിച്ച് കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തില്ല, മെക്‌സിക്കോക്ക് അമേരിക്കയുടെ ഉറപ്പ്, ട്രംപ് സ്വരം മയപ്പെടുത്തുന്നു
  സ്വന്തം ലേഖകന്‍: സൈന്യത്തെ ഉപയോഗിച്ച് കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തില്ല, മെക്‌സിക്കോക്ക് അമേരിക്കയുടെ ഉറപ്പ്, ട്രംപ് സ്വരം മയപ്പെടുത്തുന്നു. ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റശേഷം മെക്‌സികോ പൗരന്മാരെ നാടുകടത്തുന്ന നടപടി സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ് പുതിയ നീക്കം. യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് …
യുഎസിലെ കാന്‍സസില്‍ ഇന്ത്യക്കാനായ എഞ്ചിനീയറെ വെടിവച്ചു കൊന്ന അമേരിക്കക്കാരന്‍ അലറിയത് ‘എന്റെ രാജ്യത്തു നിന്നു പുറത്തുപോകൂ’, പ്രവാസികളെ ആശങ്കയിലാഴ്ത്തി യുഎസില്‍ വംശീയതയുടെ കാര്‍മേഘം പരക്കുന്നു
യുഎസിലെ കാന്‍സസില്‍ ഇന്ത്യക്കാനായ എഞ്ചിനീയറെ വെടിവച്ചു കൊന്ന അമേരിക്കക്കാരന്‍ അലറിയത് ‘എന്റെ രാജ്യത്തു നിന്നു പുറത്തുപോകൂ’, പ്രവാസികളെ ആശങ്കയിലാഴ്ത്തി യുഎസില്‍ വംശീയതയുടെ കാര്‍മേഘം പരക്കുന്നു
  സ്വന്തം ലേഖകന്‍: യുഎസിലെ കാന്‍സസില്‍ ഇന്ത്യക്കാനായ എഞ്ചിനീയറെ വെടിവച്ചു കൊന്ന അമേരിക്കക്കാരന്‍ അലറിയത് ‘എന്റെ രാജ്യത്തു നിന്നു പുറത്തുപോകൂ’, പ്രവാസികളെ ആശങ്കയിലാഴ്ത്തി യുഎസില്‍ വംശീയതയുടെ കാര്‍മേഘം പരക്കുന്നു. ഒലാതെയില്‍ ഗ്രാര്‍മിന്‍ ഹെഡ്ക്വാട്ടേഴ്‌സില്‍ ജോലി ചെയ്തിരുന്ന ശ്രിനിവാസ് കുച്ചിബോട്‌ല (32)യാണ് മരിച്ചത്. സുഹൃത്ത് അലോക് മഡസാനി ആശുപത്രില്‍ ചികില്‍സയിലാണ്. പ്രതി അമേരിക്കന്‍ സ്വദേശിയായ അദം പുരിന്‍ടനെ …
ഇന്ത്യന്‍ ബുദ്ധിയെ ഉപയോഗിക്കാതെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വിട്ടുകൊടുത്തത് മണ്ടത്തരമായി, സ്വയം വിമര്‍ശനവുമായി ചൈനീസ് പത്രം
ഇന്ത്യന്‍ ബുദ്ധിയെ ഉപയോഗിക്കാതെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വിട്ടുകൊടുത്തത് മണ്ടത്തരമായി, സ്വയം വിമര്‍ശനവുമായി ചൈനീസ് പത്രം
  സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബുദ്ധിയെ ഉപയോഗിക്കാതെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വിട്ടുകൊടുത്തത് മണ്ടത്തരമായി, സ്വയം വിമര്‍ശനവുമായി ചൈനീസ് പത്രം. ഇന്ത്യയില്‍ നിന്നുള്ള ശാസ്ത്ര സാങ്കേതിക വിദഗ്ധരെ അവഗണിച്ച് പകരം അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഉള്ളര്‍ക്ക് അമിത പ്രാധാന്യവും സ്വീകാര്യതയും നല്‍കിയ ചൈനയുടെ നടപടിയെ വിമര്‍ശിക്കുന്നത് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസാണ്. ചൈന കാണിച്ചത് വലിയ …
മിസൈല്‍ രംഗത്ത് പുതിയ കുതിപ്പിനൊരുങ്ങി ഇന്ത്യ, ഇസ്രായേലുമായി 17,000 കോടിയുടെ കരാര്‍ ഒപ്പിടും
മിസൈല്‍ രംഗത്ത് പുതിയ കുതിപ്പിനൊരുങ്ങി ഇന്ത്യ, ഇസ്രായേലുമായി 17,000 കോടിയുടെ കരാര്‍ ഒപ്പിടും
  സ്വന്തം ലേഖകന്‍: മിസൈല്‍ രംഗത്ത് പുതിയ കുതിപ്പിനൊരുങ്ങി ഇന്ത്യ, ഇസ്രായേലുമായി 17,000 കോടിയുടെ കരാര്‍ ഒപ്പിടും. പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി സുപ്രധാന ഇടപാടിന് അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കരസേനയ്ക്കായി മധ്യദൂര ശേഷിയുള്ള ഉപരിതലത്തില്‍നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളാണ് ഇന്ത്യ വാങ്ങാന്‍ തയാറെടുക്കുന്നത്. ഇന്ത്യയും ഇസ്രായേലും സംയുക്തമായാണ് മിസൈല്‍ വികസിപ്പിക്കാനും കരാറില്‍ ശുപാര്‍ശയുണ്ട്. …