1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനിലെ വ്യാപാര ശൃഖലയായ ഡെബ്നാംസും അടച്ചുപൂട്ടലിലേക്ക്; 12,000 തൊഴിലുകൾ ഇല്ലാതാകും
ബ്രിട്ടനിലെ വ്യാപാര ശൃഖലയായ ഡെബ്നാംസും അടച്ചുപൂട്ടലിലേക്ക്; 12,000 തൊഴിലുകൾ ഇല്ലാതാകും
സ്വന്തം ലേഖകൻ: അർക്കാഡിയ ഗ്രൂപ്പിനു കീഴിലുള്ള ടോപ്പ് ഷോപ്പ്, ബർട്ടൺസ്, ഡൊറേത്തി പെർക്കിൻസ് എന്നീ വസ്ത്ര-വ്യാപാര ശൃഖലകളുടെ നിലനിൽപ്പ് തുലാസിലാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ മറ്റൊരു പ്രമുഖ വ്യാപാര ശൃഖലയായ ഡെബ്നാംസും പ്രതിസന്ധിയിലാണെന്നാണ് വാർത്തകൾ. ചുരുങ്ങിയത് 12,000 പേരുടെ ജോലി ഇതിലൂടെ നഷ്ടമാകും. കഴിഞ്ഞ ഏപ്രിൽ മുതൽ ജെ.ഡി. സ്പോർട്സുമായി നടന്നുവന്ന റസ്ക്യൂ …
സൌദിയിൽ സമ്പൂർണ വേതന സംരക്ഷണ നിയമം മുഴുവൻ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചു
സൌദിയിൽ സമ്പൂർണ വേതന സംരക്ഷണ നിയമം മുഴുവൻ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചു
സ്വന്തം ലേഖകൻ: വേതന സംരക്ഷണ പദ്ധതിയുടെ പതിനേഴാമത്തേതും അവസാനത്തേതുമായ ഘട്ടം നടപ്പാക്കുന്നതിന് ആരംഭം കുറിച്ചതായി സൌദി മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തർക്കങ്ങൾ കുറയ്ക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. ഒന്നുമുതൽ 4 വരെ തൊഴിലാളികളുള്ള സ്ഥാപങ്ങൾക്കാണ് ഡിസംബർ 1 ആരംഭിക്കുന്ന പദ്ധതി ബാധകമാകുക. എല്ലാ സ്ഥാപനങ്ങളും വേതന സംരക്ഷണ പരിപാടി …
ഖത്തറിൽ 7 മാസം കാലാവധിയുള്ള ഓട്ടമാറ്റിക് എന്‍ട്രി പെര്‍മിറ്റ് പ്രാബല്യത്തിൽ
ഖത്തറിൽ 7 മാസം കാലാവധിയുള്ള ഓട്ടമാറ്റിക് എന്‍ട്രി പെര്‍മിറ്റ് പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഖത്തറിലുള്ള പ്രവാസികളുടെ വിദേശയാത്രാ നടപടികള്‍ ലളിതമാക്കിയുള്ള ഓട്ടമാറ്റിക് എക്‌സെപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിലായി. പെര്‍മിറ്റ് കാലാവധി ഏഴു മാസം വരെയാണ്. നവംബര്‍ 29 മുതലാണ് രാജ്യത്തുള്ള പ്രവാസികള്‍ക്കായി ഓട്ടമാറ്റിക് എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിലായത്. പ്രവാസി താമസക്കാരന്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ തന്നെ തിരികെ ദോഹയിലേക്ക് മടങ്ങിയെത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എന്‍ട്രി …
ദുബായ് മറീനയിൽ യുഎഇ ദേശീയ ദിനാഘോഷം; അടുത്ത അര നൂറ്റാണ്ട് നേട്ടങ്ങളു ടേതെന്ന് ഷെയ്ഖ് മുഹമ്മദ്
ദുബായ് മറീനയിൽ യുഎഇ ദേശീയ ദിനാഘോഷം; അടുത്ത അര നൂറ്റാണ്ട് നേട്ടങ്ങളു ടേതെന്ന് ഷെയ്ഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: യു.എ.ഇ ദേശീയ ദിനാഘോഷ ഭാഗമായി ദുബായ് മറീന ഓപൺ സീ ഏരിയയിൽ വർണാഭമായ യോട്ട്പരേഡും വീസ്മയകരമായ വാട്ടർ സ്പോർട്സ് ആക്ടിവിറ്റികളും അരങ്ങേറി. ദേശീയ ദിനാഘോഷം; മറൈൻ എഡിഷൻ എന്ന പേരിലായിരുന്നു പരിപാടി നടന്നത്. നിരവധി ആഡംബര യോട്ടുകളും വാട്ടർ ബൈക്കുകളും വാട്ടർ ഫ്ലൈ ബോർഡുകളുമടക്കം രണ്ട് ഡസനിലധികം ജലനൗകകൾ പരേഡിൽ അണിനിരന്നു. ദുബായ്യിലെ …
ത്രിതല ലോക്ക്ഡൌൺ സംവിധാനം: പാർലമെന്റിൽ ജോൺസണ് അഗ്നിപരീക്ഷ
ത്രിതല ലോക്ക്ഡൌൺ സംവിധാനം: പാർലമെന്റിൽ ജോൺസണ് അഗ്നിപരീക്ഷ
സ്വന്തം ലേഖകൻ: കോമൺസിൽ നടക്കുന്ന ചർച്ചയ്ക്ക് ശേഷം യുകെയിലുടനീളം കർശനമായ ത്രിതല ലോക്ക്ഡൗൺ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ നിർദേശങ്ങളിൽ എംപിമാർ ഇന്ന് വോട്ട് ചെയ്യും. സർക്കാരിന്റെ ശുപാർശകൾ അംഗീകരിക്കുകയാണെങ്കിൽ‌, ബുധനാഴ്ചഅർധരാത്രി മുതൽ‌ 55 ദശലക്ഷത്തിലധികം ആളുകൾ‌ ഏറ്റവും പ്രയാസമേറിയ രണ്ട് ടിയറുകൾക്ക് കീഴിലാകും. അതേസമയം നിരവധി കൺസർവേറ്റീവ് എംപിമാർ ത്രിതല കൊവിഡ് -19 നിയന്ത്രണങ്ങൾക്കെതിരായി കലാപക്കൊടി …
ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്റെ വധം: വെടിയുതിർത്തത് റിമോട്ട് നിയന്ത്രിത മെഷീൻ ഗൺ; ദുരൂഹതയേറുന്നു
ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്റെ വധം: വെടിയുതിർത്തത് റിമോട്ട് നിയന്ത്രിത മെഷീൻ ഗൺ; ദുരൂഹതയേറുന്നു
സ്വന്തം ലേഖകൻ: ഇ​റാ​​നിലെ മുതിർന്ന ആ​ണ​വ ശാ​സ്​​ത്ര​ജ്ഞ​ൻ മു​ഹ്​​സ​ിൻ ഫഖ്​രിസാദെയുടെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം ​തെഹ്റാനെന്ന്. വെള്ളിയാഴ്ചയാണ് തെ​ഹ​്റാ​ന്​ സ​മീ​പ​ത്തു​ള്ള ദാ​വ​ന്തി​ൽ​വെ​ച്ച് ഫഖ്​രിസാദെ ഇസ്രായേൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇ​റാ​നി​യ​ൻ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ്​​സി​െൻറ മു​തി​ർ​ന്ന ശാ​സ്​​ത്ര​ജ്ഞ​നും ആ​ണ​വാ​യു​ധ പ്രൊജ​ക്​​ടി​െൻറ ത​ല​വ​നു​മായിരുന്നു​​ മു​ഹ്​​സി​ൻ. അബ്സാർഡ് നഗരത്തിന് സമീപം ആണവ ബോംബ് നിർമിക്കാനുള്ള രഹസ്യ പദ്ധതിയായ പ്രൊജക്ട് അമാദിന് പിന്നിലെ …
ദേശീയദിനം: അണിഞ്ഞൊരുങ്ങി യുഎഇ; ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം
ദേശീയദിനം: അണിഞ്ഞൊരുങ്ങി യുഎഇ; ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം
സ്വന്തം ലേഖകൻ: യുഎഇ ദേശീയദിനാഘോഷത്തിന് നാടും നഗരവും ഒരുങ്ങി. ബുധനാഴ്ചയാണ് 49–ാം ദേശീയദിനം. യുഎഇയുടെ ചതുർനിറ ദേശീയ പതാക ഉയരങ്ങളിലേയ്ക്ക് പറക്കുന്നത് കാണാൻ സ്ത്രീകളും കുട്ടികളുമടക്കമുള്ള സ്വദേശികളും പോറ്റമ്മനാടിന്റെ അഭിമാന ദിനാഘോഷത്തിൽ പങ്കുചേരാൻ പ്രവാസികളും തയാറായിക്കഴിഞ്ഞു. നാളെ (ചൊവ്വ) മുതൽ യുഎഇയിൽ പൊതു അവധിയാണ്. സർക്കാർ ജീവനക്കാർക്ക് ഞായറാഴ്ചമുതലാണ് ഇനി ഔദ്യോഗികവൃത്തി. സ്വകാര്യ കമ്പനികളിൽ പലതിനും …
“അവരെ പിന്തുണക്കേണ്ട സമയം,” ഡൽഹി കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി
“അവരെ പിന്തുണക്കേണ്ട സമയം,” ഡൽഹി കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ‘അവരെ പിന്തുണക്കേണ്ട സമയം’ ആണെന്നായിരുന്നു സമരത്തിന് പിന്തുണയുമായി അദ്ദേഹം പറഞ്ഞത്. ഇതാദ്യമായാണ് ഒരു വിദേശ നേതാവ് ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് അഭിപ്രായം പറയുന്നത്. ‘കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ എങ്ങനെ ഗൗനിക്കാതിരിക്കും. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ചാണ്. അവരെ …
കുവൈത്തിൽ വിമാന വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് വീട്ടു ജോലിക്കാരെ കൊണ്ടുവരാൻ അനുമതി
കുവൈത്തിൽ വിമാന വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് വീട്ടു ജോലിക്കാരെ കൊണ്ടുവരാൻ അനുമതി
സ്വന്തം ലേഖകൻ: നിലവിൽ നേരിട്ട്​ വിമാന സർവീസ്​ ഇല്ലാത്ത രാജ്യങ്ങളിൽനിന്ന്​ കുവൈത്തിലേക്ക്​ ഗാർഹികത്തൊഴിലാളികൾക്ക്​ ഡിസംബർ ഏഴുമുതൽ വരാൻ മന്ത്രിസഭ അനുമതി നൽകി. രണ്ടാഴ്​ച ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇരിക്കണമെന്ന നിബന്ധനയോടെയാണ്​ അനുമതി നൽകിയത്​. വിമാന ടിക്കറ്റി​െൻറയും ക്വാറൻറീനി​െൻറയും ചെലവ്​ സ്​പോൺസർ വഹിക്കണം. കോവിഡ്​ പരിശോധന സർക്കാർ ചെലവിൽ നടത്തും. സ്​പോൺസർ വഹിക്കേണ്ട ചെലവ്​ രണ്ടു തവണയായി നൽകിയാൽ …
ടൂറിസ്​റ്റ്​ വീസ വീണ്ടും നൽകാൻ ഒമാൻ; സിനിമാ തിയേറ്ററുകളും പാർക്കുകളും ബീച്ചുകളും തുറക്കാൻ അനുമതി
ടൂറിസ്​റ്റ്​ വീസ വീണ്ടും നൽകാൻ ഒമാൻ; സിനിമാ തിയേറ്ററുകളും പാർക്കുകളും ബീച്ചുകളും തുറക്കാൻ അനുമതി
സ്വന്തം ലേഖകൻ: ഒമാനിൽ ടൂറിസ്​റ്റ്​ വീസകൾ അനുവദിക്കുന്നത്​ പുനരാരംഭിക്കുന്നു​. ആഭ്യന്തര മന്ത്രി ഹമൂദ്​ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്​. ആദ്യഘട്ടത്തിൽ ഹോട്ടലുകൾക്കും ടൂറിസം കമ്പനികൾക്കും മാത്രമായിരിക്കും ടൂറിസ്​റ്റ്​ വീസകൾ അനുവദിക്കുക. ഇവരുടെ കീഴിൽ ഗ്രൂപ്പായി വരുന്ന സഞ്ചാരികൾക്കാണ്​ ടൂറിസ്​റ്റ്​ വീസ ഉപയോഗിക്കാൻ സാധിക്കുക. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ …