1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയുടെ അനിഷ്ടം അവഗണിച്ച് റഷ്യയുമായുള്ള 40,000 കോടിയുടെ ആയുധ ഇടപാടുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ
അമേരിക്കയുടെ അനിഷ്ടം അവഗണിച്ച് റഷ്യയുമായുള്ള 40,000 കോടിയുടെ ആയുധ ഇടപാടുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: അമേരിക്കയുടെ അനിഷ്ടം അവഗണിച്ച് റഷ്യയുമായുള്ള 40,000 കോടിയുടെ ആയുധ ഇടപാടുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ. സൈനിക ഇടപാടിന് റഷ്യക്കെതിരായ യു.എസിന്റെ സൈനിക ഉപരോധം തടസ്സമാവില്ല. എസ്400 ട്രയംഫ് മിസൈല്‍ പദ്ധതിയുമായി റഷ്യയുമായി അന്തിമ ധാരണയിലെത്തിയതാണ്. അതുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഇക്കാര്യം യു.എസിനെ അറിയിക്കുമെന്നും ഇന്ത്യന്‍ വക്താവ് പറഞ്ഞു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടല്‍, …
പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ നിഴല്‍; ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഇറാന്‍ സൈന്യത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ആഹ്വാനം
പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ നിഴല്‍; ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഇറാന്‍ സൈന്യത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ആഹ്വാനം
സ്വന്തം ലേഖകന്‍: പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ നിഴല്‍; ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഇറാന്‍ സൈന്യത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ആഹ്വാനം. യു.എസ് ആണവ കരാറില്‍ നിന്നു പിന്‍മാറിയതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തിലാണ് സൈന്യത്തോട് സുസജ്ജമായിരിക്കാന്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ ആഹ്വാനം. വ്യോമസേനയുടെ ആള്‍ബലവും ആയുധവിന്യാസവും …
യെമനില്‍ ബസിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം; തെറ്റ് സമ്മതിച്ച് സൗദി സഖ്യം
യെമനില്‍ ബസിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം; തെറ്റ് സമ്മതിച്ച് സൗദി സഖ്യം
സ്വന്തം ലേഖകന്‍: യെമനില്‍ ബസിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം; തെറ്റ് സമ്മതിച്ച് സൗദി സഖ്യം. വടക്കന്‍ സദാപ്രവിശ്യയില്‍ ഓഗസ്റ്റ് 9ന് സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ നാല്‍പ്പതിലേറെ കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് ഖേദപ്രകടനവുമായി സൗദി രംഗത്തെത്തിയത്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ യെമെന്‍ സര്‍ക്കാരുമായി …
ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ വിമുഖത; പാക്കിസ്ഥാന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി
ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ വിമുഖത; പാക്കിസ്ഥാന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി
സ്വന്തം ലേഖകന്‍: ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ വിമുഖത; പാക്കിസ്ഥാന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം ആദ്യമാണ് പാക്കിസ്ഥാന് സഹായം പ്രഖ്യാപിച്ചത്. പിന്നീട് അഫ്ഗാനിസ്ഥാനെതിരായി 17 വര്‍ഷമായി ഭീകര പ്രവര്‍ത്തനം നടത്തുന്ന തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കുകയാണെന്ന് വാദം ഉന്നയിച്ച് അമേരിക്ക സഹായം …
പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധശ്രമത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന് ജീവപര്യന്തം; ഒഴിവായത് പ്രെഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനം
പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധശ്രമത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന് ജീവപര്യന്തം; ഒഴിവായത് പ്രെഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധശ്രമത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന് ജീവപര്യന്തം. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധിക്കാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റില്‍ ബോംബ് സ്‌ഫോടനത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന്‍ നായ്മൂര്‍ സക്കറിയ റഹ്മാനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള തെരുവിലൂടെ പ്രെഷര്‍ കുക്കര്‍ ബോംബ് ഉപയോഗിച്ച് …
കളിത്തോക്ക് ചൂണ്ടി ഭീതി പരത്തിയ ഹോളിവുഡ് നടിയെ പോലീസ് വെടിവെച്ചു വീഴ്ത്തി
കളിത്തോക്ക് ചൂണ്ടി ഭീതി പരത്തിയ ഹോളിവുഡ് നടിയെ പോലീസ് വെടിവെച്ചു വീഴ്ത്തി
സ്വന്തം ലേഖകന്‍: കളിത്തോക്ക് ചൂണ്ടി ഭീതി പരത്തിയ ഹോളിവുഡ് നടിയെ പോലീസ് വെടിവെച്ചു വീഴ്ത്തി. ടിവി പരമ്പരകളിലുടെ ജനശ്രദ്ധ നേടിയ നടിയായ വെനേസ മാര്‍ക്വസാണ് പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടി പരിഭ്രാന്ത്രി പരത്തിയത്. ഇത് കണ്ട് യഥാര്‍ത്ഥ തോക്കാണെന്ന് കരുതി പോലീസ് നടിറ്റെ വെടിവെച്ചിടുകയായിരുന്നു. ലോസ് ഏഞ്ചല്‍സിലെ നഗരപ്രാന്തമായ പസാഡെനയിലാണ് സംഭവം. അടുത്തിടെ നടിയുടെ സ്വഭാവമാറ്റത്തില്‍ …
ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ലുലാ ഡാസില്‍വയ്ക്ക് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്
ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ലുലാ ഡാസില്‍വയ്ക്ക് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്
സ്വന്തം ലേഖകന്‍: ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ലുലാ ഡാസില്‍വയ്ക്ക് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്. അഴിമതിക്കേസില്‍ ജയിലിലായ മുന്‍ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ലുലാ ഡാസില്‍വയെ ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് കോടതി അയോഗ്യനാക്കി. ഏഴംഗ ബെഞ്ചില്‍ ഒരു ജഡ്ജി മാത്രമാണ് ലുലയ്ക്ക് അനുകൂലമായി വിധിയെഴുതിയത്. കെട്ടിടനിര്‍മാണ കമ്പനിയില്‍നിന്ന് കൈക്കൂലിയായി അപ്പാര്‍ട്ട്‌മെന്റ് …
ഖത്തറിനെതിരായ ഉപരോധം കടുപ്പിച്ച് സൗദി; കനാല്‍ നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റി ഒറ്റപ്പെടുത്താന്‍ നീക്കം
ഖത്തറിനെതിരായ ഉപരോധം കടുപ്പിച്ച് സൗദി; കനാല്‍ നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റി ഒറ്റപ്പെടുത്താന്‍ നീക്കം
സ്വന്തം ലേഖകന്‍: ഖത്തറിനെതിരായ ഉപരോധം കടുപ്പിച്ച് സൗദി; കനാല്‍ നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റി ഒറ്റപ്പെടുത്താന്‍ നീക്കം. അതിര്‍ത്തിയില്‍ കാനാല്‍ നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റാനുള്ള ശ്രമം സൗദി കൂടുതല്‍ ഊര്‍ജിതപ്പെടുത്തിയാതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച സൗദി അധികൃതര്‍ ഇതുസംബന്ധിച്ച് വ്യക്തമായ സൂചന നല്‍കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുഖ്യഉപദേഷ്ടാവ് അല്‍ ഖത്വാനി ആണ് …
വീസ തട്ടിപ്പുകേസില്‍ ഇന്ത്യക്കാരനായ ഐടി കമ്പനി മേധാവി യുഎസില്‍ പിടിയില്‍
വീസ തട്ടിപ്പുകേസില്‍ ഇന്ത്യക്കാരനായ ഐടി കമ്പനി മേധാവി യുഎസില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: വീസ തട്ടിപ്പുകേസില്‍ ഇന്ത്യക്കാരനായ ഐടി കമ്പനി മേധാവി യുഎസില്‍ പിടിയില്‍. വ്യാജരേഖകള്‍ ഹാജരാക്കി എച്ച്1ബി അടക്കമുള്ള വീസകള്‍ സംഘടിപ്പിച്ച് 200 വിദേശ തൊഴിലാളികളെ യുഎസിലെത്തിച്ച കേസില്‍ പ്രദ്യുമ്‌നകുമാര്‍ സമാല്‍ (49) എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിലിലാണ് തട്ടിപ്പ് പുറത്തായത്. എന്നാല്‍ അധികൃതര്‍ കേസെടുക്കുന്നതിനു സമാല്‍ രാജ്യംവിട്ടിരുന്നു. തിരിച്ചെത്തിയപ്പോഴാണു സിയാറ്റില്‍ വിമാനത്താവളത്തില്‍ പിടിയിലായത്. യുഎസിലെത്തിയ …
ഓസ്‌ട്രേലിയയില്‍ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി കത്തോലിക്ക സഭ
ഓസ്‌ട്രേലിയയില്‍ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി കത്തോലിക്ക സഭ
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി കത്തോലിക്ക സഭ. കുമ്പസാര രഹസ്യം ഒരു കാരണവശാലും വെളിപ്പെടുത്താനാകില്ലെന്നാണ് ഓസ്‌ത്രേലിയന്‍ കത്തോലിക്ക സഭയുടെ നിലപാട്. ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സാണ് ലൈംഗിക അതിക്രമങ്ങളെ കുറിച്ചുളള കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം …