താന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. ഫിഫയിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയിലാണ് ഫിഫ പ്രസിഡന്റായിരുന്ന ബ്ലാറ്ററുടെ ഈ പ്രസ്താവന.
അതിമാനുഷികനായ സൂപ്പര്‍മാനെപ്പോലെയാകാന്‍ ബ്രിട്ടീഷ് യുവാവ് നടത്തിയത് 23 ശസ്ത്രക്രിയകള്‍, ഇതിനായി ചെലവാക്കിയതാകട്ടെ ലക്ഷക്കണക്കിന് പൗണ്ടും. ഹെര്‍ബര്‍ട്ട് ഷാവേഷ് എന്ന 37കാരനാണ് സ്‌പൈഡര്‍മാന്റെ ലുക്കും ഷെയ്പ്പും കിട്ടാന്‍ ഈ സാഹസമൊക്കെ കാട്ടിക്കൂട്ടുന്നത്.
മകള്‍ക്കൊപ്പം സെല്‍ഫി: ദിഗ് വിജയ സിംഗിന്റെ വിവാദ ചിത്രത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ക്ഷമ ചോദിച്ചു
വിചിത്രമായ വിശ്വാസത്തിന്റെ പേരില്‍ മെക്‌സികന്‍ മേയര്‍ മുതലയെ വിവാഹം കഴിച്ചു. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മേയര്‍മുതലയെ വിവാഹം കഴിക്കുന്നത്.
അപകടം എങ്ങനെ നടന്നു എന്നത് സംബന്ധിച്ച് പ്രൊസിക്യൂട്ടേഴ്‌സ് അന്വേഷണം നടത്തി വരികയാണ്. റോബോട്ടുകള്‍ മനുഷ്യനെ കൊല്ലുന്നത് അപൂര്‍വമായി മാത്രം സംഭവിക്കാറുള്ള ഒന്നാണ്
കുവൈത്തിലേക്കുള്ള വിസാ സ്റ്റാബിംഗിനായി മവാറെദ് ഉദ്യോഗാര്‍ത്ഥികളെ പിഴിയുന്നു
കേന്ദ്രമന്ത്രിക്കും സംസ്ഥാന മന്ത്രിക്കും യാത്ര ചെയ്യുന്നതിനായി വ്യോമസേന ഉദ്യോഗസ്ഥനെയും കുടുംബത്തെയും എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇത് വാര്‍ത്തയാകുകയും വിവാദമാകുകയും ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വ്യോമയാന മന്ത്രാലയത്തോടും എയര്‍ ഇന്ത്യയോടും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് വ്യോമയാന മന്ത്രാലയം യാത്രക്കാരോട് മാപ്പ് പറഞ്ഞു.
ലോകകപ്പ് വനിതാ ഫുട്‌ബോള്‍; ജപ്പാനോട് തോറ്റ ഇംഗ്ലണ്ടിന് നിരാശ
നെഹ്‌റുവിന് മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യയുമായി അവിഹിത ബന്ധമെന്ന് വിക്കീപീഡിയ പേജില്‍ തിരുത്ത്; മോഡി സര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്
ഏറെക്കാലത്തെ നയതന്ത്ര പോര്‍മുഖങ്ങള്‍ക്ക് വിരാമമിട്ട് അമേരിക്കയും ക്യൂബയും പരസ്പരം സഹകരിക്കുന്നു. അമേരിക്ക ഹവാനയിലും ക്യൂബ വാഷിംഗ്ടണിലും ജുലൈ 20ന് എംബസികള്‍ ആരംഭിക്കും. ഇരു രാഷ്ട്രത്തലവന്മാരും വിപ്ലവാത്മകമായ ഈ തീരുമാനത്തിന് അന്തിമ അനുമതി നല്‍കി.