1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി പൊതുവേദിയില്‍; നടന്നത് നാടകീയ സംഭവങ്ങള്‍
വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി പൊതുവേദിയില്‍; നടന്നത് നാടകീയ സംഭവങ്ങള്‍
വാഹനാപകടത്തില്‍ സംസാരശേഷി നഷ്ടപ്പെട്ട നടന്‍ ജഗതി വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ചടങ്ങില്‍ നടന്നത് നാടകീയമായ സംഭവങ്ങള്‍. വേദിയിലിരിക്കുകയായിരുന്ന ജഗതിയുടെ അടുത്തേക്ക് മകള്‍ ശ്രീലക്ഷ്മി ഓടിക്കയറി എത്തി ചുംബിക്കാന്‍ ശ്രമിച്ചു.
ഐപിഎല്‍ വാതുവെപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍താരം ശ്രീശാന്തിന്റെ വിധി നാളെ
ഐപിഎല്‍ വാതുവെപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍താരം ശ്രീശാന്തിന്റെ വിധി നാളെ
ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ ഐപിഎല്‍ കോഴക്കേസില്‍ നാളെ വിധി. ഡല്‍ഹി കോടതിയാണ് ഏറെ തവണ മാറ്റിവെച്ചശേഷം നാളെ വിധി പറയുന്നത്. ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതികളായ കേസാണിത്. പ്രതികള്‍ക്ക് മേല്‍ മക്കോക്ക ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുന്നത് നിലനില്‍ക്കുമോയെന്നതും നാളെ വിധി പ്രസ്താവത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി ഐഫോണ്‍ മൊബൈല്‍ ആപ്പ്
ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി ഐഫോണ്‍ മൊബൈല്‍ ആപ്പ്
സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശ്ശാലയിലെ ശാസ്ത്രജ്ഞരാണ് ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ക്കിടയിലെ ആരോഗ്യപ്രശ്‌നങ്ങളായ എയ്ഡ്‌സ്, പുകവലി, കാന്‍സര്‍, അമിതവണ്ണം, മാനസിക പ്രശ്‌നങ്ങള്‍, സമ്മര്‍ദ്ദം എന്നിവയെക്കുറിച്ച് സര്‍വ്വെ നടത്തുന്നതിനായി റിസര്‍ച്ച് കിറ്റ് എന്ന പേരില്‍ ആപ്പ് പുറത്തിറക്കിയത്.
ലോകത്തിലെ ആദ്യ എടിഎം മെഷീന്‍ സ്ഥാപിച്ചത് ഇന്നേക്ക് 48 വര്‍ഷം മുന്‍പ് ലണ്ടനില്‍
ലോകത്തിലെ ആദ്യ എടിഎം മെഷീന്‍ സ്ഥാപിച്ചത് ഇന്നേക്ക് 48 വര്‍ഷം മുന്‍പ് ലണ്ടനില്‍
റെഗ് വാണി എന്ന ബ്രിട്ടീഷ് നടനാണ് എടിഎം ആദ്യമായി ഉപയോഗിച്ചത്. ഇതില്‍, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്.
ജയില്‍ ചാടി ഒളിവില്‍ കഴിയുകയായിരുന്ന കുറ്റവാളിയെ പൊലീസ് വെടിവെച്ച് കൊന്നു
ജയില്‍ ചാടി ഒളിവില്‍ കഴിയുകയായിരുന്ന കുറ്റവാളിയെ പൊലീസ് വെടിവെച്ച് കൊന്നു
മുപ്പത്തഞ്ചുകാരനായ ഡേവിഡ് സ്വീറ്റിന് വേണ്ടിയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. ഹോളിവുഡ് സ്‌റ്റൈലില്‍ ആണ് ഇവര്‍ ജയില്‍ ചാടിയത്. സ്വന്തം തൊഴിലുടമയെയും മറ്റൊരാളെയും കൊലപ്പെടുത്തിയതിനാണ് റിച്ചാര്‍ഡ് ശിക്ഷിക്കപ്പെട്ടിരുന്നത്.
റെയ്‌നയ്ക്കും ബ്രാവോയ്ക്കും ജഡേജയ്ക്കും ഐപിഎല്‍ വാതുവെപ്പില്‍ പങ്കുണ്ടെന്ന് ലളിത് മോഡി
റെയ്‌നയ്ക്കും ബ്രാവോയ്ക്കും ജഡേജയ്ക്കും ഐപിഎല്‍ വാതുവെപ്പില്‍ പങ്കുണ്ടെന്ന് ലളിത് മോഡി
വാതുവയ്പുകാരനായ ബാബാ ദിവാനുമായി മൂവര്‍ക്കും സംശയകരമായ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി 2013ല്‍ രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ആയിരുന്ന ഡേവ് റിച്ചാര്‍ഡ്‌സണ് താന്‍ എഴുതിയ കത്ത് ലളിത് മോദി ഇന്ന് ട്വിറ്ററിലൂടെ പുറത്ത് വിടുകയായിരുന്നു.
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി മൈക്രോസ്ഫ്റ്റിന്റെ വേര്‍ഡ്, പവര്‍പോയിന്റ് എക്‌സെല്‍ ആപ്പുകള്‍
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി മൈക്രോസ്ഫ്റ്റിന്റെ വേര്‍ഡ്, പവര്‍പോയിന്റ് എക്‌സെല്‍ ആപ്പുകള്‍
ആന്‍ഡ്രോയ്ഡ് ടാബ്‌ലറ്റുകള്‍, ഐഫോണ്‍, ഐപാഡ് എന്നിവക്കുള്ള പുതുക്കിയ ആപ്ലിക്കേഷന്‍ നേരത്തെ തന്നെ മൈക്രോസോഫ്്റ്റ് പുറത്തിറക്കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കുള്ള ആപ്പും പുറത്തിറക്കിയിരിക്കുന്നത്.
സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ച് ഫെയ്‌സ്ബുക്ക്; പ്രൊഫൈല്‍ പിക്ച്ചര്‍ മഴവില്‍ നിറത്തില്‍
സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ച് ഫെയ്‌സ്ബുക്ക്; പ്രൊഫൈല്‍ പിക്ച്ചര്‍ മഴവില്‍ നിറത്തില്‍
മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഫെയ്‌സ്ബുക്കിലൂടെ സെലിബ്രേറ്റ് പ്രൈഡ് എന്ന പദ്ധതിക്ക് തുടക്കമിട്ടത്.
അമേരിക്കയിലുടനീളം സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കി സുപ്രീം കോടതി വിധി നിലവില്‍വന്നു
അമേരിക്കയിലുടനീളം സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കി സുപ്രീം കോടതി വിധി നിലവില്‍വന്നു
അമേരിക്കയിലെ സ്വവര്‍ഗ്ഗ വിവാഹാവകാശത്തിനായുള്ള പോരാട്ടങ്ങള്‍ക്ക് ചരിത്രപരമായ വിജയം സമ്മാനിച്ച് സുപ്രീം കോടതിയുടെ വിധി നിലവില്‍ വന്നു. ഭരണഘടന രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കും നല്‍കി വരുന്ന തുല്യാവകാശമനുസരിച്ച് 50 സ്റ്റേറ്റുകളിലും സ്വവര്‍ഗ്ഗവിവാഹം നിയമപരമായി തടയാനാവില്ലെന്നാണ് ജസ്റ്റിസ് ആന്റണി കെന്നഡിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഇതോടെ അമേരിക്കയിലുടനീളം സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമായി മാറി.
എലിസബത്ത് രാജ്ഞി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് സൈറ്റ് സന്ദര്‍ശിച്ചു
എലിസബത്ത് രാജ്ഞി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് സൈറ്റ് സന്ദര്‍ശിച്ചു
ബ്രിട്ടീഷ് ഭരണാധികാരി എലിസബത്ത് രാജ്ഞി ജര്‍മനിയിലെ നോര്‍ത്തേണ്‍ ജര്‍മ്മനിയിലെ ബര്‍ജന്‍ ബല്‍സണിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് സൈറ്റ് സന്ദര്‍ശിച്ചു. ഇതാദ്യമായിട്ടാണ് ബ്രിട്ടീഷ് രാജ്ഞി രണ്ടാം ലോക മഹായുദ്ധ കാലത്തുള്ള ക്യാമ്പ് സൈറ്റ് സന്ദര്‍ശിക്കുന്നത്.