1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാക്കിസ്ഥാനിലെ എംക്യുഎം പാര്‍ട്ടിക്ക് ഇന്ത്യ ഫണ്ട് ചെയ്‌തെന്ന് വെളിപ്പെടുത്തല്‍
പാക്കിസ്ഥാനിലെ എംക്യുഎം പാര്‍ട്ടിക്ക് ഇന്ത്യ ഫണ്ട് ചെയ്‌തെന്ന് വെളിപ്പെടുത്തല്‍
കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യ എംക്യുഎം മിലിറ്റന്‍സിന് ആയുധ പരിശീലനം നല്‍കി വരികയാണെന്ന് ബിബിസി സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. എംക്യുഎം ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ തയാറാകാതിരുന്നപ്പോള്‍ ഇന്ത്യ ഇതിനെ അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.
സിറിയയില്‍ അകപ്പെട്ട മകളെ രക്ഷിക്കണമെന്ന അപേക്ഷയുമായി മകള്‍ ടോണി അബട്ടിന് മുന്നില്‍
സിറിയയില്‍ അകപ്പെട്ട മകളെ രക്ഷിക്കണമെന്ന അപേക്ഷയുമായി മകള്‍ ടോണി അബട്ടിന് മുന്നില്‍
ഓസ്‌ട്രേലിയക്കാരനായ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദിയെ വിവാഹം ചെയ്ത മകളെ രക്ഷിക്കണമെന്ന അപേക്ഷയുമായി അമ്മ സര്‍ക്കാരിനെ സമീപിച്ചു. കരേന്‍ നെറ്റില്‍ടനാണ് സിറിയയില്‍ കുടുങ്ങിക്കിടക്കുന്ന തന്റെ മകളെയും കൊച്ചുമക്കളെയും രാജ്യത്തെത്തിക്കാനായി സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകന്‍ അഹമ്മദ് മന്‍സൂര്‍ ഖത്തറില്‍ തിരിച്ചെത്തി
അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകന്‍ അഹമ്മദ് മന്‍സൂര്‍ ഖത്തറില്‍ തിരിച്ചെത്തി
ജര്‍മന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്ന അല്‍ ജസീറാ ലേഖകന്‍ അഹമ്മദ് മന്‍സൂര്‍ ഖത്തറില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയിലാണ് മന്‍സൂര്‍ ദോഹ വിമാനത്താവളത്തില്‍ എത്തിയത്.
കളിത്തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച 15 വയസുകാരനെ പൊലീസ് വെടിവെച്ച് കൊന്നു
കളിത്തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച 15 വയസുകാരനെ പൊലീസ് വെടിവെച്ച് കൊന്നു
തോക്കുചൂണ്ടി നില്‍ക്കുന്ന ഫര്‍ഹാന്‍ മോഷ്ടവാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കുക പോലും ചെയ്യാതെ ഫര്‍ഹാനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗൂഗിള്‍ ജിമെയില്‍ ഉപയോക്താക്കള്‍ക്കായി അണ്‍ ഡൂ ബട്ടണ്‍ അവതരിപ്പിച്ചു
ഗൂഗിള്‍ ജിമെയില്‍ ഉപയോക്താക്കള്‍ക്കായി അണ്‍ ഡൂ ബട്ടണ്‍ അവതരിപ്പിച്ചു
ജിമെയില്‍ സെറ്റിംഗ്‌സ് ബാറില്‍ അണ്‍ഡൂ ബട്ടണ്‍ ഇനേബിള്‍ ചെയ്യാനുള്ള സൗകര്യം ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.
സ്റ്റെഫി ഗ്രാഫ് ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസിഡര്‍
സ്റ്റെഫി ഗ്രാഫ് ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസിഡര്‍
സംസ്ഥാനത്തിന്റെ ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസഡറായി ടെന്നിസ് താരം സ്റ്റെഫി ഗ്രാഫിനെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സ്‌റ്റെഫിയുമായി കരാര്‍ ഒപ്പിടാന്‍ ടൂറിസം വകുപ്പിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരം ഒഴിഞ്ഞു കൊടുത്തേക്കും
എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരം ഒഴിഞ്ഞു കൊടുത്തേക്കും
ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി എലിസബത്ത് രാജ്ഞിക്ക് കൊട്ടാരം ഒഴിഞ്ഞു കൊടുക്കേണ്ടി വരും. 150 മില്യണ്‍ പൗണ്ടിന്റെ അറ്റകുറ്റപ്പണിയാണ് കൊട്ടാരത്തിനായി പദ്ധതിയിട്ടിരിക്കുന്നത്.
കെഎഫ്‌സി നല്‍കിയത് പൊരിച്ച എലിയല്ല, കോഴി തന്നെ എന്ന് പരിശോധനാ ഫലം
കെഎഫ്‌സി നല്‍കിയത് പൊരിച്ച എലിയല്ല, കോഴി തന്നെ എന്ന് പരിശോധനാ ഫലം
കെഎഫ്‌സി ഭക്ഷണത്തില്‍നിന്ന് എലിയെ കണ്ടെത്തിയെന്ന വാര്‍ത്ത കെഎഫ്‌സി തള്ളി. കസ്റ്റമര്‍ക്ക് നല്‍കിയത് ചിക്കന്‍ പീസ് തന്നെയാണെന്ന് കെഎഫ്‌സി നടത്തിയ ലാബ് പരിശോധനയില്‍ കണ്ടെത്തിയതായി കമ്പനി അറിയിച്ചു.
ടൈറ്റാനിക്കിന് സംഗീതം നല്‍കിയ ജെയിംസ് ഹോര്‍ണര്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു
ടൈറ്റാനിക്കിന് സംഗീതം നല്‍കിയ ജെയിംസ് ഹോര്‍ണര്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു
രണ്ട് തവണ ഓസ്‌കര്‍ പുരസ്‌കാരം നേടിയിട്ടുള്ള സംഗീത സംവിധായകനാണ് ജെയിംസ് ഹോര്‍ണര്‍. എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്, ബ്രേവ് ഹാര്‍ട്ട്, അപ്പൊകാലിപ്‌റ്റോ, അവതാര്‍ തുടങ്ങി നിരവധി ലോകപ്രശസ്ത സിനിമകളുടെ സംഗീതത്തിന് പിന്നില്‍ ജെയിംസ് ഹോര്‍ണറായിരുന്നു.
സ്‌കിന്നി ജീന്‍സ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍
സ്‌കിന്നി ജീന്‍സ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍
സ്‌കിന്നി ജീന്‍സ് ഓസ്‌ട്രേലിയക്കാരിയായ യുവതിയെ നാല് ദിവസം ആശുപത്രികിടക്കയിലാക്കിയെന്ന് റിപ്പോര്‍ട്ട്. ഇറുകിയ ജീന്‍സ് ധരിച്ച് പകല്‍ മുഴുവന്‍ ഇരുന്ന് പണിയെടുത്ത യുവതിയുടെ കാലുകള്‍ വൈകുന്നേരമായപ്പോള്‍ തളര്‍ന്നു പോകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.