1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാകിസ്താന്‍ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധന കര്‍ശനമാക്കി കുവൈത്ത്
പാകിസ്താന്‍ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധന കര്‍ശനമാക്കി കുവൈത്ത്
സ്വന്തം ലേഖകന്‍: പാകിസ്താന്‍ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധന കര്‍ശനമാക്കി കുവൈത്ത്. പാകിസ്ഥാന്‍ ഉള്‍പ്പെടെ 6 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് സന്ദര്‍ശന വിസ ലഭിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേകാനുമതി നിര്‍ബന്ധമാക്കി. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യക്കാര്‍ക്കാണ് വിസ അനുവദിക്കുന്നതില്‍ പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്. വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യവകുപ്പ് ഓഫീസുകള്‍ക്കു ആഭ്യന്തര …
ഭീകരാക്രമണത്തില്‍ വിറച്ച് ശ്രീലങ്ക; കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി; ഭീകരാക്രമണം സംബന്ധിച്ച ഇന്ത്യയുടെ മുന്നറിയിപ്പ് ഗൗരവമായി എടുത്തില്ലെന്ന് റെനില്‍ വിക്രമസിംഗെ; കാസര്‍കോട് സ്വദേശിനി റസീനയുടെ മൃതദേഹം ശ്രീലങ്കയില്‍ സംസ്‌കരിക്കും

സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തില്‍ വിറച്ച് ശ്രീലങ്ക; കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി; ഭീകരാക്രമണം സംബന്ധിച്ച ഇന്ത്യയുടെ മുന്നറിയിപ്പ് ഗൗരവമായി എടുത്തില്ലെന്ന് റെനില്‍ വിക്രമസിംഗെ. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 35 പേര്‍ വിദേശികളാണ്. കാസര്‍കോട് സ്വദേശിനിയായ റസീന ഖാദര്‍, ലക്ഷ്മി, …
സ്‌ഫോടന പരമ്പര: ശ്രീലങ്കയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് സൗജന്യമാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
സ്‌ഫോടന പരമ്പര: ശ്രീലങ്കയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് സൗജന്യമാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
സ്വന്തം ലേഖകന്‍: സ്‌ഫോടന പരമ്പര: ശ്രീലങ്കയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് സൗജന്യമാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും. ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ശ്രീലങ്കയിലേക്കു പോകാനും അവിടെനിന്നു വരാനുമുള്ള വിമാനടിക്കറ്റുകള്‍ റദ്ദാക്കുന്നതും മാറ്റിനിശ്ചയിക്കുന്നതും എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും സൗജന്യമാക്കി. ബുധനാഴ്ച വരെ ഈ ഇളവ് നിലനില്‍ക്കുമെന്ന് ഇരുകമ്പനികളും അറിയിച്ചു. യാത്രകളുടെ കാര്യം നേരത്തേ അറിയിക്കണമെന്നും കൊളംബോയിലെ …
ഈസ്റ്റര്‍ ആഘോഷത്തിനിടെ ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര; 138 ഓളം പേര്‍ കൊല്ലപ്പെട്ടു; 500ലധികം പേര്‍ക്ക് പരിക്ക്
ഈസ്റ്റര്‍ ആഘോഷത്തിനിടെ ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര; 138 ഓളം പേര്‍ കൊല്ലപ്പെട്ടു; 500ലധികം പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകന്‍: ഈസ്റ്റര്‍ ആഘോഷത്തിനിടെ ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര; 138 ഓളം പേര്‍ കൊല്ലപ്പെട്ടു; 500ലധികം പേര്‍ക്ക് പരിക്ക്. ഈസ്റ്റര്‍ ആഘോഷത്തിനിടെ ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് 138 പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. നൂറുകണക്കിനു പേര്‍ക്കു പരുക്കേറ്റു. ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ …
ഉയിര്‍പ്പിന്റെ ഓര്‍മയില്‍ ഈസ്റ്റര്‍; ദേവാലയങ്ങളില്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍; ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ഉയിര്‍പ്പിന്റെ ഓര്‍മയില്‍ ഈസ്റ്റര്‍; ദേവാലയങ്ങളില്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍; ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ഉയിര്‍പ്പിന്റെ ഓര്‍മയില്‍ ഈസ്റ്റര്‍; ദേവാലയങ്ങളില്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍; ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിലും ആഘോഷപൂര്‍വമായ പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. തലസ്ഥാനത്ത് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമിസ് …
ഇന്റര്‍നെറ്റ് ലോകത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ബ്രിട്ടീഷ് യുവാവ് യുഎസില്‍ ജയിലില്‍; മാള്‍വെയര്‍ തയ്യാറാക്കിയതായി കുറ്റസമ്മതം
ഇന്റര്‍നെറ്റ് ലോകത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ബ്രിട്ടീഷ് യുവാവ് യുഎസില്‍ ജയിലില്‍; മാള്‍വെയര്‍ തയ്യാറാക്കിയതായി കുറ്റസമ്മതം
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റ് ലോകത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ബ്രിട്ടീഷ് യുവാവ് യുഎസില്‍ ജയിലില്‍; മാള്‍വെയര്‍ തയ്യാറാക്കിയതായി കുറ്റസമ്മതം. ലോകത്തെ വിറപ്പിച്ച വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ബ്രിട്ടിഷ് വംശജന്‍ മാര്‍ക്കസ് ഹച്ചിന്‍സ് കംപ്യൂട്ടറുകള്‍ തകരാറിലാക്കുന്ന പ്രോഗ്രാം (മാല്‍വെയര്‍) തയാറാക്കിയ സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തല്‍. തനിക്കെതിരെ ചുമത്തിയ വിവിധ കുറ്റങ്ങളില്‍ രണ്ടെണ്ണമാണ് യുഎസിലെ വിസ്‌കോന്‍സെനിലെ …
മുള്ളര്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത് വിനയായി; ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്
മുള്ളര്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത് വിനയായി; ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: മുള്ളര്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത് വിനയായി; ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഡോണള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ ഇടിവ്. ട്രംപിന്റെ ഭരണം മികച്ചതെന്നു പറയുന്നവരുടെ എണ്ണം 37 ശതമാനമായി കുറഞ്ഞു. ഏപ്രില്‍ മധ്യത്തില്‍ നടന്ന സര്‍വേയില്‍ 40 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്നു. …
അനുഭവിച്ചത് സഹിക്കാന്‍ പറ്റാത്ത പീഡനം; വര്‍ഷങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട് അച്ഛനോടും അമ്മയോടും ക്ഷമിക്കുന്നതായി 13 മക്കള്‍; ദമ്പതികള്‍ക്ക് ജീവപര്യന്തം
അനുഭവിച്ചത് സഹിക്കാന്‍ പറ്റാത്ത പീഡനം; വര്‍ഷങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട് അച്ഛനോടും അമ്മയോടും ക്ഷമിക്കുന്നതായി 13 മക്കള്‍; ദമ്പതികള്‍ക്ക് ജീവപര്യന്തം
സ്വന്തം ലേഖകന്‍: അനുഭവിച്ചത് സഹിക്കാന്‍ പറ്റാത്ത പീഡനം; വര്‍ഷങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട് അച്ഛനോടും അമ്മയോടും ക്ഷമിക്കുന്നതായി 13 മക്കള്‍. പതിമ്മൂന്നു മക്കളെ വര്‍ഷങ്ങളോളം വീട്ടില്‍ പൂട്ടിയിട്ടു പീഡിപ്പിച്ച ഡേവിഡ്(57)ലൂയിസ്(50) ടര്‍പിന്‍ ദന്പതികള്‍ക്കു യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സഹിക്കാന്‍ പറ്റാത്ത പീഡനമാണു നേരിട്ടതെങ്കിലും അപ്പനെയും അമ്മയെയും ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നും മാപ്പു നല്കുന്നുവെന്നും കുട്ടികള്‍ കോടതിയില്‍ …
രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍? ഗുരുതര ആരോപണങ്ങള്‍; അമേത്തിയില്‍ നല്‍കിയ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി
രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍? ഗുരുതര ആരോപണങ്ങള്‍; അമേത്തിയില്‍ നല്‍കിയ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍? ഗുരുതര ആരോപണങ്ങള്‍; അമേത്തിയില്‍ നല്‍കിയ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി. എതിര്‍സ്ഥാനാര്‍ഥി തടസവാദം ഉന്നയിച്ചതിനാല്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു. ഏപ്രില്‍ 22ലേക്കാണ് സൂക്ഷ്മപരിശോധന മാറ്റിവെച്ചതെന്ന് അമേഠി ലോക്‌സഭ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായ ധ്രുവ് …
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം: സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ്; വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ കേസില്‍ കുടുക്കുമെന്ന് മുന്‍ ജീവനക്കാരി
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം: സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ്; വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ കേസില്‍ കുടുക്കുമെന്ന് മുന്‍ ജീവനക്കാരി
സ്വന്തം ലേഖകന്‍: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം: സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ്; വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ കേസില്‍ കുടുക്കുമെന്ന് മുന്‍ ജീവനക്കാരി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ ജീവനക്കാരിയുടെ പരാതി. ലൈംഗിക താത്പര്യങ്ങളോടെ ചീഫ് ജസ്റ്റിസ് സമീപിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ ക്രിമിനല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ …