1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അധിനിവേശ കശ്മീരില്‍ പാക് സൈന്യത്തിനും ചാരസംഘടനയ്ക്കും എതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു
അധിനിവേശ കശ്മീരില്‍ പാക് സൈന്യത്തിനും ചാരസംഘടനയ്ക്കും എതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: അധിനിവേശ കശ്മീരില്‍ പാക് സൈന്യത്തിനും ചാരസംഘടനയ്ക്കും എതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. പാക് അധിനിവേശ കശ്മീരില്‍ പാക് സൈന്യത്തിനും ഐഎസ്‌ഐയ്ക്കും എതിരെ പ്രക്ഷോഭം. ജമ്മുകശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ മുസഫറാബാദ് നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പാക് സൈന്യത്തിനും സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്ക്കും ഐഎസ്‌ഐയ്ക്കും എതിരെ മുദ്രാവാക്യങ്ങള്‍ …
ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം: 17 പേര്‍ മരിച്ചു; കാണാതായവരില്‍ മലയാളികളും ഉണ്ടെന്ന് സൂചന
ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം: 17 പേര്‍ മരിച്ചു; കാണാതായവരില്‍ മലയാളികളും ഉണ്ടെന്ന് സൂചന
സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം: 17ത് പേര്‍ മരിച്ചു; കാണാതായവരില്‍ മലയാളികളും ഉണ്ടെന്ന് സൂചന. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ തീപിടുത്തത്തില്‍ 17പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിലെ താമസക്കാരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരോള്‍ബാഗില്‍ ഇന്ന് …
യുഎസില്‍ മെക്‌സിക്കന്‍ മതിലിനെച്ചൊല്ലി വീണ്ടും പ്രതിസന്ധി; ഭരണ സ്തംഭനമുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
യുഎസില്‍ മെക്‌സിക്കന്‍ മതിലിനെച്ചൊല്ലി വീണ്ടും പ്രതിസന്ധി; ഭരണ സ്തംഭനമുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യുഎസില്‍ മെക്‌സിക്കന്‍ മതിലിനെച്ചൊല്ലി വീണ്ടും പ്രതിസന്ധി; ഭരണ സ്തംഭനമുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ഭരണസ്തംഭനം നേരിടുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിസന്ധികള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഡെമോക്രാറ്റുകള്‍ ഇതിനെതിരായി പുതിയ കരാറുകളുമായി വരികയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ …
ഭാരതരത്‌ന വേണ്ട! അസമില്‍ പൗരത്വബില്ലില്‍ പ്രതിഷേധിച്ച് രാജ്യത്തെ പരമോന്നത പുരസ്‌കാരം നിരസിച്ച് ഭൂപെന്‍ ഹസാരികയുടെ കുടുംബം; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
ഭാരതരത്‌ന വേണ്ട! അസമില്‍ പൗരത്വബില്ലില്‍ പ്രതിഷേധിച്ച് രാജ്യത്തെ പരമോന്നത പുരസ്‌കാരം നിരസിച്ച് ഭൂപെന്‍ ഹസാരികയുടെ കുടുംബം; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
സ്വന്തം ലേഖകന്‍: ഭാരതരത്‌ന വേണ്ട! അസമില്‍ പൗരത്വബില്ലില്‍ പ്രതിഷേധിച്ച് രാജ്യത്തെ പരമോന്നത പുരസ്‌കാരം നിരസിച്ച് ഭൂപെന്‍ ഹസാരികയുടെ കുടുംബം. അസമില്‍ പൗരത്വബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു. സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചതായി അമേരിക്കയിലുള്ള ഹസാരികയുടെ ഏക മകന്‍ തേജ് ഹസാരിക അറിയിച്ചു. തന്റെ അച്ഛന്റെ പേര് പൗരത്വബില്ലുമായി ബന്ധപ്പെട്ട വിവാദത്തില്‍ …
തായ്‌ലാന്‍ഡില്‍ ജയിലില്‍ കഴിയുന്ന ബഹ്‌റൈനി ഫുട്‌ബോളര്‍ ഹക്കീം അല്‍ അറൈബിയ്ക്ക് മോചനം; ബഹ്‌റൈനിലേക്ക് നാടുകടത്തില്ല; ഓസ്‌ട്രേലിയയിലേക്ക്
തായ്‌ലാന്‍ഡില്‍ ജയിലില്‍ കഴിയുന്ന ബഹ്‌റൈനി ഫുട്‌ബോളര്‍ ഹക്കീം അല്‍ അറൈബിയ്ക്ക് മോചനം; ബഹ്‌റൈനിലേക്ക് നാടുകടത്തില്ല; ഓസ്‌ട്രേലിയയിലേക്ക്
സ്വന്തം ലേഖകന്‍: തായ്‌ലാന്‍ഡില്‍ ജയിലില്‍ കഴിയുന്ന ബഹ്‌റൈനി ഫുട്‌ബോളര്‍ ഹക്കീം അല്‍ അറൈബിയ്ക്ക് മോചനം; ബഹ്‌റൈനിലേക്ക് നാടുകടത്തില്ല; ഓസ്‌ട്രേലിയയിലേക്ക്. തായ്‌ലാന്റ് ജയിലിലായിരുന്ന ബഹ്‌റൈനി ഫുട്‌ബോളര്‍ ഹക്കീം അല്‍ അറൈബിയെ മോചിപ്പിച്ചു. അറൈബിയെ നാടുകടത്തണമെന്ന ആവശ്യം ബഹ്‌റൈന്‍ പിന്‍വലിച്ചതോടെയാണിത്. ബഹ്‌റൈനിലേക്ക് തിരിച്ചയച്ചാല്‍ ജീവന് ഭീഷണിയുണ്ടെന്ന് ഹക്കീം പറഞ്ഞിരുന്നു. ബഹ്‌റൈന്‍ ദേശീയ ടീമിലെ ഡിഫന്‍സ് താരമായിരുന്ന ഹക്കീം അറൈബി …
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ദി ഫേവറിറ്റും റോമയും
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ദി ഫേവറിറ്റും റോമയും
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ദി ഫേവറിറ്റും റോമയും. 72ആം ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിക്കുള്‍പ്പെടെ 7 അവാര്‍ഡുകള്‍ നേടി ദ ഫേവറിറ്റ് മുന്നിലെത്തി. അല്‍ഫോണ്‍സോ ക്വറോണ്‍ സംവിധാനം ചെയ്ത റോമ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ഏഴ് നോമിനേഷനുകളുമായെത്തിയ റോമ മികച്ച ചിത്രത്തിനുള്‍പ്പെടെ …
ട്രംപ് വാക്കു പാലിച്ചു; സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അന്തിമപോരാട്ടം തുടങ്ങി; യുഎസ് പിന്തുണയോടെ കനത്ത ആക്രമണം അഴിച്ചുവിട്ട് ഭീകരവിരുദ്ധ സഖ്യസേന
ട്രംപ് വാക്കു പാലിച്ചു; സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അന്തിമപോരാട്ടം തുടങ്ങി; യുഎസ് പിന്തുണയോടെ കനത്ത ആക്രമണം അഴിച്ചുവിട്ട് ഭീകരവിരുദ്ധ സഖ്യസേന
സ്വന്തം ലേഖകന്‍: ട്രംപ് വാക്കു പാലിച്ചു; സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അന്തിമപോരാട്ടം തുടങ്ങി; യുഎസ് പിന്തുണയോടെ കനത്ത ആക്രമണം അഴിച്ചുവിട്ട് ഭീകരവിരുദ്ധ സഖ്യസേന. സിറിയയെ ദിവസങ്ങള്‍ക്കകം ഐഎസില്‍ നിന്നു മോചിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച പറഞ്ഞതിനു പിന്നാലെയാണു പോരാട്ടം ശക്തമായത്. ഇറാഖിനോട് അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ സിറിയയിലെ രണ്ടു ഗ്രാമങ്ങളിലാണ് പ്രധാന പോരാട്ടം. …
യുഎഇയിലെ മുത്തശ്ശിയെ ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ് അല്‍ നഹ്യാന്റെ ഫോണ്‍! സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ
യുഎഇയിലെ മുത്തശ്ശിയെ ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ് അല്‍ നഹ്യാന്റെ ഫോണ്‍! സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: യുഎഇയിലെ മുത്തശ്ശിയെ ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ് അല്‍ നഹ്യാന്റെ ഫോണ്‍! സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ട് വിളിച്ചപ്പോഴാണ് മുത്തശ്ശി ഞെട്ടിയത്. ഒരു വിദ്യാര്‍ഥിനിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് …
ഫിലിപ് രാജകുമാരന്‍ ഇനി വളയം പിടിക്കില്ല; ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പ്പിച്ചു
ഫിലിപ് രാജകുമാരന്‍ ഇനി വളയം പിടിക്കില്ല; ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പ്പിച്ചു
സ്വന്തം ലേഖകന്‍: ഫിലിപ് രാജകുമാരന്‍ ഇനി വളയം പിടിക്കില്ല; ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പ്പിച്ചു. നോര്‍ഫോക്കില്‍ ഒരു മാസം മുന്‍പുണ്ടായ കാറപകടത്തേത്തുടര്‍ന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പിച്ചു. അപകടത്തില്‍ രാജകുമാരനു പരുക്കേറ്റില്ലെങ്കിലും ഇടിച്ച കാറില്‍ ഉണ്ടായിരുന്ന രണ്ടു സ്തീകള്‍ക്കു പരുക്കേറ്റിരുന്നു. ഡ്രൈവിങ് ലൈസന്‍സ് അദ്ദേഹം നോര്‍ഫോക്ക് പൊലീസിനു കൈമാറി. ലൈസന്‍സ് തിരിച്ചേല്‍പിച്ചത് കേസില്‍ രാജകുമാരനു …
സ്വീകരണ മുറിയിലും കാര്‍ പോര്‍ച്ചിലും വരെ ഭീമന്‍ ധ്രുവകരടികള്‍; റഷ്യയിലെ നോവായാ സെംല്യ ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സ്വീകരണ മുറിയിലും കാര്‍ പോര്‍ച്ചിലും വരെ ഭീമന്‍ ധ്രുവകരടികള്‍; റഷ്യയിലെ നോവായാ സെംല്യ ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: സ്വീകരണ മുറിയിലും കാര്‍ പോര്‍ച്ചിലും വരെ ഭീമന്‍ ധ്രുവകരടികള്‍; റഷ്യയിലെ നോവായാ സെംല്യ ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡസന്‍ കണക്കിന് ധ്രുവക്കരടികളാണ് വീടുകളിലേക്കും പൊതു ഇടങ്ങളിലേക്കും കടന്നുകയറിയത്. ഏകദേശം 3000 ത്തോളം വരുന്ന ദ്വീപ് നിവാസികള്‍ അടിയന്തര നടപടി എടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ജനവാസ മേഖലകളിലേക്കുള്ള ധ്രുവക്കരടികളുടെ വരവ് അതിരൂക്ഷമായ …