1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒരു മണ്ഡലത്തില്‍ ജനവിധി തേടാന്‍ സ്ഥാനാര്‍ഥികള്‍ 800! അഫ്ഗാന്‍ പൊതു തെരഞ്ഞെടുപ്പില്‍ അധികൃതര്‍ക്ക് തലവേദനയായി കാബൂളിലെ നെടുനീളന്‍ സ്ഥാനാര്‍ഥിപ്പട്ടിക
ഒരു മണ്ഡലത്തില്‍ ജനവിധി തേടാന്‍ സ്ഥാനാര്‍ഥികള്‍ 800! അഫ്ഗാന്‍ പൊതു തെരഞ്ഞെടുപ്പില്‍ അധികൃതര്‍ക്ക് തലവേദനയായി കാബൂളിലെ നെടുനീളന്‍ സ്ഥാനാര്‍ഥിപ്പട്ടിക
സ്വന്തം ലേഖകന്‍: ഒരു മണ്ഡലത്തില്‍ ജനവിധി തേടാന്‍ സ്ഥാനാര്‍ഥികള്‍ 800! അഫ്ഗാന്‍ പൊതു തെരഞ്ഞെടുപ്പില്‍ അധികൃതര്‍ക്ക് തലവേദനയായി കാബൂളിലെ നെടുനീളന്‍ സ്ഥാനാര്‍ഥിപ്പട്ടിക. തലസ്ഥാനനഗരം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍നിന്ന് 800 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ടാബ്‌ളോയ്ഡ് പത്രത്തിന്റെ വലിപ്പത്തില്‍ 15 പേജുകളിലാണ് ഇത്രയും സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് 20നാണ്. രാജ്യമൊട്ടാകെ 2500 സ്ഥാനാര്‍ഥികളാണുള്ളത്. ഇതില്‍ മൂന്നിലൊന്നും …
ടാന്‍സാനിയായിലെ ഏറ്റവും വലിയ സമ്പന്നനും ഇന്ത്യന്‍ വംശജനുമായ വ്യവസായിയെ ആക്രമികള്‍ റാഞ്ചി; കണ്ടെത്താനായി വ്യാപക തിരച്ചില്‍
ടാന്‍സാനിയായിലെ ഏറ്റവും വലിയ സമ്പന്നനും ഇന്ത്യന്‍ വംശജനുമായ വ്യവസായിയെ ആക്രമികള്‍ റാഞ്ചി; കണ്ടെത്താനായി വ്യാപക തിരച്ചില്‍
സ്വന്തം ലേഖകന്‍: ടാന്‍സാനിയായിലെ ഏറ്റവും വലിയ സമ്പന്നനും ഇന്ത്യന്‍ വംശജനുമായ വ്യവസായിയെ ആക്രമികള്‍ റാഞ്ചി; കണ്ടെത്താനായി വ്യാപക തിരച്ചില്‍. ശതകോടീശ്വരന്‍ മുഹമ്മദ് ദേവ്ജിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി അധികൃതര്‍ സ്ഥിരീകരിച്ചു. രാജ്യത്തെ ഏക ശതകോടീശ്വരനെ കണ്ടെത്താനായി പോലീസ് വ്യാപകമായ അന്വേഷണത്തിലാണ്. ദാര്‍ എസ് സലാമിലെ ഹോട്ടലില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മില്‍ പതിവുപോലെ കഴിഞ്ഞ ദിവസം രാവിലെ എത്തിയ ദേവ്ജിയെ …
ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് പാക് നിര്‍മാതാക്കള്‍
ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് പാക് നിര്‍മാതാക്കള്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് പാക് നിര്‍മാതാക്കള്‍. പാക്കിസ്ഥാനി സിനിമകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് പാക്കിസ്ഥാനിലെ വിതരണക്കാര്‍ പണമുണ്ടാക്കുന്നുവെന്നും പാക് സിനിമാ നിര്‍മാതാക്കളുടെ അസോസിയേഷന്‍ (പിഎഫ്പിഎ) ഭാരവാഹി ചൗധരി ഇജാസ് കമ്രാന്‍ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ സിനിമ വ്യവസായത്തിന്റെ നിലനില്പിനെ കരുതി ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധനം …
രണ്ടു പേരുടെ ജീവന്‍ കവര്‍ന്ന് മൈക്കിള്‍ ചുഴലിക്കാറ്റ്; ഫ്‌ലോറിഡയില്‍ വ്യാപക നാശനഷ്ടം; യുഎസ് ചരിത്രത്തിലെ മൂന്നാമത്തെ വിനാശകാരിയായ ചുഴലിക്കാറ്റ്
രണ്ടു പേരുടെ ജീവന്‍ കവര്‍ന്ന് മൈക്കിള്‍ ചുഴലിക്കാറ്റ്; ഫ്‌ലോറിഡയില്‍ വ്യാപക നാശനഷ്ടം; യുഎസ് ചരിത്രത്തിലെ മൂന്നാമത്തെ വിനാശകാരിയായ ചുഴലിക്കാറ്റ്
സ്വന്തം ലേഖകന്‍: മൈക്കിള്‍ ചുഴലിക്കാറ്റ്; ഫ്‌ലോറിഡയില്‍ വ്യാപക നാശനഷ്ടം; രണ്ടു പേര്‍ മരിച്ചു; യുഎസിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വിനാശകാരിയായ ചുഴലിക്കാറ്റ്. പതിനൊന്നുകാരി ഉള്‍പ്പെടെ രണ്ടു പേരാണ് ഇതുവരെ മരിച്ചത്. കനത്ത മഴയില്‍ തീരമേഖലയിലെ നഗരങ്ങള്‍ വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകി പല സ്ഥലങ്ങളിലും ഗതാഗതം അസാധ്യമായി. ശക്തി ക്ഷയിച്ച കാറ്റ് നോര്‍ത്ത്, സൗത്ത് കരോളൈന സംസ്ഥാനങ്ങളിലേക്കു നീങ്ങി. …
എന്‍എച്ച്എസ് ഇമിഗ്രേഷന്‍ സര്‍ചാര്‍ജ് ഇരട്ടിയാക്കി യുകെയിലെ തെരേസാ മേയ് സര്‍ക്കാര്‍; വിസ പുതുക്കാനുള്ളവര്‍ക്കും സന്ദര്‍ശക വിസയില്‍ ബ്രിട്ടനില്‍ എത്തുന്നവര്‍ക്കും അധിക ഭാരം
എന്‍എച്ച്എസ് ഇമിഗ്രേഷന്‍ സര്‍ചാര്‍ജ് ഇരട്ടിയാക്കി യുകെയിലെ തെരേസാ മേയ് സര്‍ക്കാര്‍; വിസ പുതുക്കാനുള്ളവര്‍ക്കും സന്ദര്‍ശക വിസയില്‍ ബ്രിട്ടനില്‍ എത്തുന്നവര്‍ക്കും അധിക ഭാരം
സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് ഇമിഗ്രേഷന്‍ സര്‍ചാര്‍ജ് ഇരട്ടിയാക്കി യുകെയിലെ തെരേസാ മേയ് സര്‍ക്കാര്‍; വിസ പുതുക്കാനുള്ളവര്‍ക്കും സന്ദര്‍ശക വിസയില്‍ ബ്രിട്ടനില്‍ എത്തുന്നവര്‍ക്കും അധിക ഭാരം. 2015 ല്‍ നിലവില്‍ വന്ന എന്‍എച്ച്എസ് ഇമിഗ്രേഷന്‍ സര്‍ചാര്‍ജാണ് ഇരട്ടിയാക്കിയത്. വര്‍ഷം 200 പൗണ്ട് നല്‍കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 400 പൗണ്ടാണ് നല്‍കേണ്ടി വരുക. യൂറോപ്യന്‍ യൂണിയന് പുറത്ത് …
ഇന്ത്യയും റഷ്യയും തമ്മില്‍ കൂടുതല്‍ പ്രതിരോധ കരാറുകള്‍ ഒപ്പിടും; യുഎസ് ഉപരോധം വിലങ്ങു തടിയാകില്ലെന്ന് റഷ്യന്‍ അംബാസഡര്‍; ഇന്ത്യയോട് എന്തു സമീപനമെടുക്കും എന്നു വ്യക്തമാക്കാതെ ട്രംപ്
ഇന്ത്യയും റഷ്യയും തമ്മില്‍ കൂടുതല്‍ പ്രതിരോധ കരാറുകള്‍ ഒപ്പിടും; യുഎസ് ഉപരോധം വിലങ്ങു തടിയാകില്ലെന്ന് റഷ്യന്‍ അംബാസഡര്‍; ഇന്ത്യയോട് എന്തു സമീപനമെടുക്കും എന്നു വ്യക്തമാക്കാതെ ട്രംപ്
സ്വന്തം ലേഖകന്‍: ഇന്ത്യയും റഷ്യയും തമ്മില്‍ കൂടുതല്‍ പ്രതിരോധ കരാറുകള്‍ ഒപ്പിടും; യുഎസ് ഉപരോധം വിലങ്ങു തടിയാകില്ലെന്ന് റഷ്യന്‍ അംബാസഡര്‍; ഇന്ത്യയോട് എന്തു സമീപനമെടുക്കും എന്നു വ്യക്തമാക്കാതെ ട്രംപ്. കരാറുകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുകയാണെന്നും അമേരിക്കന്‍ ഉപരോധം കരാറുകള്‍ക്കു വിലങ്ങുതടിയാകില്ലെന്നും റഷ്യന്‍ അംബാസഡര്‍ നിക്കോളയ് കുദാഷേവ് പറഞ്ഞു. അടുത്തിടെ റഷ്യയില്‍നിന്ന് എസ്400 മിസൈല്‍ പ്രതിരോധ സംവിധാനം …
ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം ചൈന സൈനിക താവളമാക്കില്ല; അമേരിക്കയുടെ ആശങ്ക തള്ളി ശ്രീലങ്കന്‍ പ്രധാനമന്ത്രി
ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം ചൈന സൈനിക താവളമാക്കില്ല; അമേരിക്കയുടെ ആശങ്ക തള്ളി ശ്രീലങ്കന്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം ചൈന സൈനികത്താവളമാക്കില്ല; അമേരിക്കയുടെ ആശങ്ക തള്ളി ശ്രീലങ്കന്‍ പ്രധാനമന്ത്രി. ചൈനയ്ക്കു 99 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയ ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം അവര്‍ സൈനികത്താവളമാക്കി മാറ്റുമെന്ന യുഎസിന്റെ ഭയം അസ്ഥാനത്താണെന്നു ശ്രീലങ്ക പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. 140 കോടി ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലാതെ ശ്രീലങ്ക കഴിഞ്ഞ വര്‍ഷം …
സാങ്കേതിക തകരാര്‍; റഷ്യയുടെ സോയുസ് റോക്കറ്റ് വിക്ഷേപിച്ചതിനു ശേഷം അടിയന്തിരമായി തിരിച്ചിറക്കി; ബഹിരാകാശ സഞ്ചാരികള്‍ സുരക്ഷിതര്‍
സാങ്കേതിക തകരാര്‍; റഷ്യയുടെ സോയുസ് റോക്കറ്റ് വിക്ഷേപിച്ചതിനു ശേഷം അടിയന്തിരമായി തിരിച്ചിറക്കി; ബഹിരാകാശ സഞ്ചാരികള്‍ സുരക്ഷിതര്‍
സ്വന്തം ലേഖകന്‍: സാങ്കേതിക തകരാര്‍; റഷ്യയുടെ സോയുസ് റോക്കറ്റ് വിക്ഷേപിച്ചതിനു ശേഷം അടിയന്തിരമായി തിരിച്ചിറക്കി; ബഹിരാകാശ സഞ്ചാരികള്‍ സുരക്ഷിതര്‍. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റോക്കറ്റ് കസ്ഖ്സ്ഥാനില്‍ അടിയന്തരമായി നിലത്തിറക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് രണ്ടു സഞ്ചാരികളുമായി റോക്കറ്റ് വിക്ഷേപിച്ചത്. സഞ്ചാരികള്‍ രണ്ട് പേരും സുരക്ഷിതരാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും യുഎസ് ബഹിരാകാശ …
‘അത് കൊലയാളിയെ വാടകയ്‌ക്കെടുക്കുന്നതു പോലെ,’ ഗര്‍ഭച്ഛിദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍പാപ്പ
‘അത് കൊലയാളിയെ വാടകയ്‌ക്കെടുക്കുന്നതു പോലെ,’ ഗര്‍ഭച്ഛിദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍പാപ്പ
സ്വന്തം ലേഖകന്‍: ‘അത് കൊലയാളിയെ വാടകയ്‌ക്കെടുക്കുന്നതു പോലെ,’ ഗര്‍ഭച്ഛിദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍പാപ്പ. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് പരാമര്‍ശം. തന്റെ ജന്മരാജ്യമായ അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ പാസാക്കിയതിനെ മാര്‍പാപ്പ എതിര്‍ത്തിരുന്നു. ‘ഗര്‍ഭച്ഛിദ്രം നടത്തുകയെന്നാല്‍ ഒരാളെ ഒഴിവാക്കുകയെന്നാണ്. ഒരാളെ ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുന്നതുപോലെ. ഇത് നീതിയാണോ? മനുഷ്യജീവനെ വിലകുറച്ച് …
ബ്രിട്ടനില്‍ ആത്മഹത്യാ പ്രവണതയ്ക്ക് തടയിടാന്‍ പ്രത്യേക മന്ത്രിയെ നിയമിച്ച് പ്രധാനമന്ത്രി തെരേസാ മേയ്
ബ്രിട്ടനില്‍ ആത്മഹത്യാ പ്രവണതയ്ക്ക് തടയിടാന്‍ പ്രത്യേക മന്ത്രിയെ നിയമിച്ച് പ്രധാനമന്ത്രി തെരേസാ മേയ്
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ആത്മഹത്യാ പ്രവണതയ്ക്ക് തടയിടാന്‍ പ്രത്യേക മന്ത്രിയെ നിയമിച്ച് പ്രധാനമന്ത്രി തെരേസാ മേയ്. ആത്മഹത്യാ പ്രവണതയ്ക്ക് എതിരേയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക മന്ത്രിയെ നിയമിച്ചത്. നിലവില്‍ ആരോഗ്യവകുപ്പു കൈകാര്യം ചെയ്യുന്ന ജാക്കി ഡോയില്‍ പ്രൈസിനാണു പുതിയ വകുപ്പിന്റെയും ചുമതല. ലണ്ടനില്‍ ആരംഭിച്ച പ്രഥമ ലോക മാനസികാരോഗ്യ ഉച്ചകോടിയിലാണ് തെരേസാ മേ പ്രഖ്യാപനം …