1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്തോനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും ദുരിതക്കയത്തിലായത് 2 കോടിയോളം ആളുകള്‍; മരണസംഖ്യ ഇനിയും തിട്ടപ്പെടുത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍
ഇന്തോനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും ദുരിതക്കയത്തിലായത് 2 കോടിയോളം ആളുകള്‍; മരണസംഖ്യ ഇനിയും തിട്ടപ്പെടുത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍: ഇന്തോനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും ദുരിതക്കയത്തിലായത് 2 കോടിയോളം ആളുകള്‍; മരണസംഖ്യ ഇനിയും തിട്ടപ്പെടുത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍. ദുരിതാശ്വാസത്തിനായി കാത്തിരിക്കുന്നവരില്‍ 46,000 കുട്ടികളും 14,000 മുതിര്‍ന്നവരും ഉള്‍പ്പെടും. യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടേതാണ് കണക്കുകള്‍. 844 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കെങ്കിലും പലയിടങ്ങളിലും ഇതുവരെ ആര്‍ക്കും കടന്നെത്താന്‍ പറ്റാത്തതിനാല്‍ യഥാര്‍ത്ഥത്തില്‍ അനേകായിരങ്ങള്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. 23 പേര്‍ …
മലയാളി സാമ്പത്തിക വിദഗ്ദ ഗീത ഗോപിനാഥ് ഐഎംഎഫ് മുഖ്യ ഉപദേശക
മലയാളി സാമ്പത്തിക വിദഗ്ദ ഗീത ഗോപിനാഥ് ഐഎംഎഫ് മുഖ്യ ഉപദേശക
സ്വന്തം ലേഖകന്‍: മലയാളി സാമ്പത്തിക വിദഗ്ദ ഗീത ഗോപിനാഥ് ഐഎംഎഫ് മുഖ്യ ഉപദേശക. ഹാര്‍വഡ് സര്‍വകലാശാല ഇക്കണോമിക്‌സ് പ്രഫസറും മലയാളിയുമായ ഗീത ഗോപിനാഥ് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിതയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവാണ് ഗീത. ലോകത്തെ എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ധരില്‍ ഒരാളായ ഗീതയ്ക്ക് മികച്ച വിദ്യാഭ്യാസ യോഗ്യതകളുണ്ടെന്നും ബൗദ്ധികമികവും നേതൃത്വഗുണവും …
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദുമായി വേദി പങ്കിട്ട് പാക് മന്ത്രി; സല്‍ക്കാരത്തിന്റെ ചിത്രം പുറത്ത്
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദുമായി വേദി പങ്കിട്ട് പാക് മന്ത്രി; സല്‍ക്കാരത്തിന്റെ ചിത്രം പുറത്ത്
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദുമായി വേദി പങ്കിട്ട് പാക് മന്ത്രി; സല്‍ക്കാരത്തിന്റെ ചിത്രം പുറത്ത്. പാക്കിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ സമുദായകാര്യ മന്ത്രി നൂറുല്‍ ഹഖ് ഖത്രിയാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദുമായി വേദി പങ്കിട്ടത്. ഞായറാഴ്ച ഇസ്‌ലാമാബാദില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഇരുവരും പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നു. ഹാഫിസ് …
‘എത്ര മനോഹരമാണ് ആ കത്തുകള്‍,’ കിം ജോങ് ഉന്‍ തന്റെ മനംകവര്‍ന്നത് കത്തുകളിലൂടെയെന്ന് ട്രംപ്
‘എത്ര മനോഹരമാണ് ആ കത്തുകള്‍,’ കിം ജോങ് ഉന്‍ തന്റെ മനംകവര്‍ന്നത് കത്തുകളിലൂടെയെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ‘എത്ര മനോഹരമാണ് ആ കത്തുകള്‍,’ കിം ജോങ് ഉന്‍ തന്റെ മനംകവര്‍ന്നത് കത്തുകളിലൂടെയെന്ന് ട്രംപ്. ഉത്തര കൊറിയയില്‍ നിന്നു ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണു സ്‌നേഹം തുടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രാദേശിക സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വെസ്റ്റ് വിര്‍ജീനിയയില്‍ നടത്തിയ റാലിയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുഎന്നിന്റെയും …
യുകെയില്‍ കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി തെരേസാ മേയ് സര്‍ക്കാര്‍; ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗത്തിന് സമയപരിധി ഏര്‍പ്പെടുത്താന്‍ നീക്കം

സ്വന്തം ലേഖകന്‍: യുകെയില്‍ കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി തെരേസാ മേയ് സര്‍ക്കാര്‍; ഉപയോഗത്തിന് സമയപരിധി ഏര്‍പ്പെടുത്താന്‍ നീക്കം. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗ സമയപരിധി ഏര്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ചീഫ് മെഡിക്കല്‍ ഓഫീസറോട് ഹെല്‍ത്ത് സെക്രട്ടറി നിര്‍ദേശിച്ചു. സേഫ് ആല്‍ക്കഹോള്‍ ലിമിറ്റ്‌സിന് സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിനുള്ള സുരക്ഷിത സമയപരിധികള്‍ …
ഭൂകമ്പവും സുനാമിയും കവര്‍ന്നത് ആയിരത്തോളം ജീവനുകള്‍; പ്രേത ദ്വീപായി ഇന്തോനേഷ്യയിലെ സുലവേസി
ഭൂകമ്പവും സുനാമിയും കവര്‍ന്നത് ആയിരത്തോളം ജീവനുകള്‍; പ്രേത ദ്വീപായി ഇന്തോനേഷ്യയിലെ സുലവേസി
സ്വന്തം ലേഖകന്‍: ഭൂകമ്പവും സുനാമിയും കവര്‍ന്നത് ആയിരത്തോളം ജീവനുകള്‍; പ്രേത ദ്വീപായി ഇന്തോനേഷ്യയിലെ സുലവേസി. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ 150 ഓളം തുടര്‍ചലനങ്ങളും സുനാമിയുമാണ് സുലവേസി ദ്വീപിലുണ്ടായത്. ഇന്‍ഡൊനീഷ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 832 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 540ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ആയിരത്തിലെത്തിയേക്കാമെന്ന് ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും വൈസ് പ്രസിഡന്റ് …
ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ നയതന്ത്ര ദൂതുമായി ‘പങ്‌സാന്‍’ വേട്ടപ്പട്ടികളും
ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ നയതന്ത്ര ദൂതുമായി ‘പങ്‌സാന്‍’ വേട്ടപ്പട്ടികളും
സ്വന്തം ലേഖകന്‍: ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ നയതന്ത്ര ദൂതുമായി വേട്ടപ്പട്ടികളും. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സമ്മാനിച്ചതാണ് പങ്‌സാന്‍ വിഭാഗത്തില്‍പ്പെട്ട 2 നായ്ക്കളെ. ശൗര്യത്തിന് ഏറെ പേരുകേട്ട വേട്ടപ്പട്ടികളാണ് പങ്‌സാന്‍. അടുത്തിടെ നടന്ന ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ചയെ തുടര്‍ന്നാണ് കിം നായ്ക്കളെ …
ധനസഹായത്തിനു പിന്നില്‍ കടക്കെണിയുടെ നിഴല്‍; ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിനിന്ന് പാകിസ്താന്‍ പിന്മാറിയേക്കുമെന്ന് സൂചന
ധനസഹായത്തിനു പിന്നില്‍ കടക്കെണിയുടെ നിഴല്‍; ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിനിന്ന് പാകിസ്താന്‍ പിന്മാറിയേക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ധനസഹായത്തിനു പിന്നില്‍ കടക്കെണിയുടെ നിഴല്‍; ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിനിന്ന് പാകിസ്താന്‍ പിന്മാറിയേക്കുമെന്ന് സൂചന. കോളനി ഭരണകാലത്തെ റെയില്‍ സംവിധാനത്തില്‍ മാറ്റം വരുത്തി റെയില്‍ നവീകരണത്തിനായുള്ള പാക് ശ്രമങ്ങള്‍ക്ക് ചൈന സഹായം വാഗ്ദാനം ചെയ്തിരുന്നു. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ പെടുത്തി 820 കോടിയുടെ പദ്ധതിയാണ് ചൈന പാകിസ്താനായി വിഭാവനം ചെയ്യുന്നത്. …
ജപ്പാനില്‍ ഭീതി പരത്തി ട്രാമി ചുഴലിക്കാറ്റ്; കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; റയില്‍, റോഡ്, വ്യോമ ഗതാഗതം നിലച്ചു
ജപ്പാനില്‍ ഭീതി പരത്തി ട്രാമി ചുഴലിക്കാറ്റ്; കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; റയില്‍, റോഡ്, വ്യോമ ഗതാഗതം നിലച്ചു
സ്വന്തം ലേഖകന്‍: ജപ്പാനില്‍ ഭീതി പരത്തി ട്രാമി ചുഴലിക്കാറ്റ്; കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; റയില്‍, റോഡ്, വ്യോമ ഗതാഗതം നിലച്ചു. തെക്കന്‍ ദ്വീപുകളില്‍ നാശം വിതച്ച ശേഷം ‘ട്രാമി’ ചുഴലിക്കാറ്റ് ജപ്പാന്റെ പ്രധാന ജനവാസ മേഖലകളിലേക്കു നീങ്ങുന്നതോടെ കനത്ത മഴയുണ്ടാകുമെന്ന സൂചനയാണു കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംബന്ധിച്ച …
കാറ്റലോണിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഒന്നാം വാര്‍ഷികം; ആഘോഷ പ്രകടനങ്ങള്‍ക്കിടെ വ്യാപക സംഘര്‍ഷം; നിരവധിപേര്‍ക്ക് പരിക്ക്
കാറ്റലോണിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഒന്നാം വാര്‍ഷികം; ആഘോഷ പ്രകടനങ്ങള്‍ക്കിടെ വ്യാപക സംഘര്‍ഷം; നിരവധിപേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകന്‍: കാറ്റലോണിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഒന്നാം വാര്‍ഷികം; ആഘോഷ പ്രകടനങ്ങള്‍ക്കിടെ വ്യാപക സംഘര്‍ഷം; നിരവധിപേര്‍ക്ക് പരിക്ക്. കാറ്റലോണിയന്‍ സ്വാതന്ത്ര്യാനുകൂലികളും ഇതിനെ എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷങ്ങള്‍ ഉണ്ടായത്. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ഒന്നിലേറെ റാലികളിലുണ്ടായ സംഘര്‍ഷങ്ങളിലാണ് ഇത്രയും പേര്‍ക്ക് പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇരുഭാഗത്തു നിന്നുമായി പത്തു പേരെ …