1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
11 വര്‍ഷത്തിനു ശേഷം ഉത്തര, ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച; ഉച്ചകോടി ഏപ്രില്‍ 27 ന്
11 വര്‍ഷത്തിനു ശേഷം ഉത്തര, ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച; ഉച്ചകോടി ഏപ്രില്‍ 27 ന്
സ്വന്തം ലേഖകന്‍: 11 വര്‍ഷത്തിനു ശേഷം ഉത്തര, ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച; ഉച്ചകോടി ഏപ്രില്‍ 27 ന്. 2007 ന് ശേഷം ആദ്യമായി ഉത്തരദക്ഷിണ കൊറിയകളുടെ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു. സൗഹൃദത്തിന്റെ സന്ദേശവുമായി ദക്ഷിണ കൊറിയഉത്തര കൊറിയ ഉച്ചകോടി ഏപ്രില്‍ 27ന് നടക്കും. ദക്ഷിണ കൊറിയന്‍ പട്ടണമായ പാന്‍മുന്‍ജോമിലെ സമാധാന ഭവനില്‍ …
യുഎസ് വീസാ അപേക്ഷാ ഫോമില്‍ അഴിച്ചുപണി; പുതിയ പരിഷ്‌ക്കാരം സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി
യുഎസ് വീസാ അപേക്ഷാ ഫോമില്‍ അഴിച്ചുപണി; പുതിയ പരിഷ്‌ക്കാരം സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി
സ്വന്തം ലേഖകന്‍: യുഎസ് വീസാ അപേക്ഷാ ഫോമില്‍ അഴിച്ചുപണി; പുതിയ പരിഷ്‌ക്കാരം സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി. എല്ലാ യുഎസ് വീസ അപേക്ഷകരും മുന്‍പ് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരുകളും ഇ മെയില്‍ വിലാസങ്ങളും സമൂഹമാധ്യമ വിവരങ്ങളും കൂടി നല്‍കണമെന്നു യുഎസ് അധികൃതര്‍ നിര്‍ദേശിച്ചു. രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്നവരുടെ പ്രവേശനം തടയാനുള്ള സൂക്ഷ്മ നിരീക്ഷണത്തിന്റെ ഭാഗമായാണു വീസ അപേക്ഷാഫോമുകള്‍ …
കുവൈത്ത് പൊതുമേഖലയില്‍ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്; 707 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും; ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ നാടുകടത്തും
കുവൈത്ത് പൊതുമേഖലയില്‍ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്; 707 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും; ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ നാടുകടത്തും
സ്വന്തം ലേഖകന്‍: കുവൈത്ത് പൊതുമേഖലയില്‍ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്; 707 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും; ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ നാടുകടത്തും. ആരോഗ്യവകുപ്പില്‍ ഭരണനിര്‍വഹണ വിഭാഗത്തിലുള്ള 253 പേര്‍ക്കു ജൂലൈ ഒന്നിനു മുന്‍പു പിരിയാന്‍ നോട്ടിസ് നല്‍കി. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പിരിച്ചുവിടില്ല. പൊതുമരാമത്ത് മന്ത്രാലയത്തിലെ 18 വിദേശികള്‍ക്കും ഔഖാഫ് മതകാര്യ മന്ത്രാലയം 436 വിദേശികള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. എല്ലാ …
ബ്രെക്‌സിറ്റ് ഒരു വര്‍ഷം മാത്രം അകലെ; ബ്രിട്ടന്റെ ശോഭനമായ ഭാവിക്ക് ബ്രെക്‌സിറ്റ് അനിവാര്യമാണെന്ന ഉറച്ച നിലപാടില്‍ തെരേസാ മേയ്
ബ്രെക്‌സിറ്റ് ഒരു വര്‍ഷം മാത്രം അകലെ; ബ്രിട്ടന്റെ ശോഭനമായ ഭാവിക്ക് ബ്രെക്‌സിറ്റ് അനിവാര്യമാണെന്ന ഉറച്ച നിലപാടില്‍ തെരേസാ മേയ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഒരു വര്‍ഷം മാത്രം അകലെ; ബ്രിട്ടന്റെ ശോഭനമായ ഭാവിക്ക് ബ്രെക്‌സിറ്റ് അനിവാര്യമാണെന്ന ഉറച്ച നിലപാടില്‍ തെരേസാ മേയ്. 2019 മാര്‍ച്ച് 29നാണു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഔദ്യോഗികമായി പുറത്തുവരിക. ഒരുവര്‍ഷം നീണ്ട ചര്‍ച്ചകളില്‍ വേര്‍പിരിയല്‍ സംബന്ധിച്ച ഏകദേശ ധാരണകള്‍ ആയിക്കഴിഞ്ഞു. ഇരുപക്ഷത്തും നിലവിലുള്ള കുടിയേറ്റക്കാരുടെ ഭാവി, ബ്രിട്ടന്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക, യൂറോപ്യന്‍ …
60 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ യുഎസിന് തിരിച്ചടിയുമായി റഷ്യ; 60 അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് ഭീഷണി
60 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ യുഎസിന് തിരിച്ചടിയുമായി റഷ്യ; 60 അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് ഭീഷണി
സ്വന്തം ലേഖകന്‍: 60 റഷ്യന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കിയ യുഎസിന് തിരിച്ചടിയുമായി റഷ്യ; 60 അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് ഭീഷണി. തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിന് പകരമായി 60 അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റും പൂട്ടാനും റഷ്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിയാറ്റിലിലുള്ള …
ഈജിപ്തില്‍ തണുത്ത പോളിംഗ്; അല്‍സീസിയ്ക്ക് രണ്ടാം ജയം; വോട്ടര്‍മാര്‍ക്ക് പണവും സമ്മാനങ്ങളും വിതരണം ചെയ്ത് സര്‍ക്കാര്‍
ഈജിപ്തില്‍ തണുത്ത പോളിംഗ്; അല്‍സീസിയ്ക്ക് രണ്ടാം ജയം; വോട്ടര്‍മാര്‍ക്ക് പണവും സമ്മാനങ്ങളും വിതരണം ചെയ്ത് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ തണുത്ത പോളിംഗ്; അല്‍സീസിയ്ക്ക് രണ്ടാം ജയം; വോട്ടര്‍മാര്‍ക്ക് പണവും സമ്മാനങ്ങളും വിതരണം ചെയ്ത് സര്‍ക്കാര്‍. മൂന്നു ദിവസങ്ങളിലായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 92 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് മുന്‍ പട്ടാളമേധാവികൂടിയായ അബ്ദുല്‍ ഫത്താഹ് അല്‍സീസി രണ്ടാമൂഴം ഉറപ്പാക്കിയത്. വോട്ടിങ്‌നില വീണ്ടും താഴോട്ടുപോയ തെരഞ്ഞെടുപ്പില്‍ ആറു കോടി വോട്ടര്‍മാരില്‍ 2.3 കോടി പേര്‍ …
വെനസ്വേലയില്‍ ജയിലില്‍ തീപിടിത്തം; 68 പേര്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
വെനസ്വേലയില്‍ ജയിലില്‍ തീപിടിത്തം; 68 പേര്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ ജയിലില്‍ തീപിടിത്തം; 68 പേര്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്. വെനസ്വേലയിലെ വടക്കന്‍ പട്ടണമായ വെലന്‍സിയായിലാണ് സംഭവം. അറ്റോര്‍ണി ജനറല്‍ താരഖ് സാബാണ് വിവരം പുറത്തുവിട്ടത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ജയിലിനുള്ളിലെ സംഘര്‍ഷങ്ങള്‍ക്കിടെയാണ് തീപിടിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നാല് …
ലണ്ടനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രവാദ പരിശീലനം അധ്യാപകന് ജീവപര്യന്തം ശിക്ഷ
ലണ്ടനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രവാദ പരിശീലനം അധ്യാപകന് ജീവപര്യന്തം ശിക്ഷ
സ്വന്തം ലേഖകന്‍: ലണ്ടനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രവാദ പരിശീലനം അധ്യാപകന് ജീവപര്യന്തം ശിക്ഷ. ലണ്ടിനിലെ ഒരു മുസ്ലീം സ്‌കൂളിലെ അധ്യാപകനായ ഉമര്‍ അഹമദ് ഹഖിം എന്ന 25കാരനാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വന്നത്. ലണ്ടനിലെ പ്രമുഖ കേന്ദ്രങ്ങളില്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു അധ്യാപകന്‍ എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ പരിശീലനം നല്‍കിയ …
ഫെയ്‌സ്ബുക്ക് വിവര ചോര്‍ത്തല്‍ നടത്തിയ കേംബ്രിജ് അനലറ്റിക്ക കേരളത്തിലും ഇടപെടല്‍ നടത്തിയതായി വെളിപ്പെടുത്തല്‍
ഫെയ്‌സ്ബുക്ക് വിവര ചോര്‍ത്തല്‍ നടത്തിയ കേംബ്രിജ് അനലറ്റിക്ക കേരളത്തിലും ഇടപെടല്‍ നടത്തിയതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്ക് വിവര ചോര്‍ത്തല്‍ നടത്തിയ കേംബ്രിജ് അനലറ്റിക്ക കേരളത്തിലും ഇടപെടല്‍ നടത്തിയതായി വെളിപ്പെടുത്തല്‍. മലയാളികള്‍ക്ക് ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങളാണ് തേടിയതെന്ന് അനലറ്റിക്ക മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്‌ലിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കേംബ്രിഡ്ജ് അനലറ്റിക്കയുടെ മാതൃകാ സ്ഥാപനമായ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസ് (എസ്‌സിഎല്‍)ആണ് ഇന്ത്യയിലെ വിവിധ …
യുഎസില്‍ സിഖുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ സിഖ് അവബോധ മാസമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രവിശ്യ
യുഎസില്‍ സിഖുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ സിഖ് അവബോധ മാസമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രവിശ്യ
സ്വന്തം ലേഖകന്‍: യുഎസില്‍ സിഖുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ സിഖ് അവബോധ മാസമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രവിശ്യ. യുഎസ് പ്രവിശ്യയായ ഡെലവേറിലാണ് ഏപ്രില്‍ ഏപ്രില്‍ സിഖ് അവബോധ മാസമായി ആചരിക്കുന്നത്. രാജ്യത്ത് സിഖ് വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് ഡെലവേറിന്റെ ഈ നടപടിയെന്ന പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലില്‍ പൂര്‍ണമായും സിഖ് …