1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒടുവില്‍ ചൈനയും സമ്മതിച്ചു, അതിഥി കിം ജോങ് ഉന്‍ തന്നെ; ഷി ചിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചയില്‍ ആണവ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രഖ്യാപനം
ഒടുവില്‍ ചൈനയും സമ്മതിച്ചു, അതിഥി കിം ജോങ് ഉന്‍ തന്നെ; ഷി ചിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചയില്‍ ആണവ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ഒടുവില്‍ ചൈനയും സമ്മതിച്ചു, അതിഥി കിം ജോങ് ഉന്‍ തന്നെ; ഷി ചിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചയില്‍ ആണവ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രഖ്യാപനം. ഇരു നേതാക്കളും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 2011ല്‍ പ്രസിഡന്റായി സ്ഥാനമേറ്റശേഷം കിം ജോങ് ഉന്‍ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു ഇത്; ഒരു വിദേശ രാഷ്ട്രത്തലവനുമായുള്ള ആദ്യ കൂടിക്കാഴ്ചയും. …
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒന്‍പതു രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വീസ നല്‍കി യുഎഇ
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒന്‍പതു രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വീസ നല്‍കി യുഎഇ
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒന്‍പതു രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വീസ നല്‍കി യുഎഇ. പുതിയ തൊഴില്‍ വീസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വീസ സേവന കേന്ദ്രങ്ങളായ തസ്ഹീല്‍ സെന്ററുകളിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍നിന്ന് പുതിയ നിബന്ധനകള്‍ നീക്കം ചെയ്തു. നേരത്തേ വീസ അപേക്ഷയോടൊപ്പം സ്വഭാവ …
കിം ജോംഗ് ഉന്‍ ചൈനയില്‍ത്തന്നെ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചൈന; ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി വെളിപ്പെടുത്തല്‍
കിം ജോംഗ് ഉന്‍ ചൈനയില്‍ത്തന്നെ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചൈന; ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്‍ ചൈനയില്‍ത്തന്നെ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചൈന; ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി വെളിപ്പെടുത്തല്‍. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച ചൈനയിലെത്തിയ കിം ബുധനാഴ്ച വരെ ഇവിടെയുണ്ടായിരുന്നുവെന്നും സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്നും പരീക്ഷണം അവസാനിപ്പിക്കുമെന്നും കിം ജോങ് ഷീ …
ബ്രിട്ടന്‍, റഷ്യ ശീതസമരം തുടരുന്നു; റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി ബ്രിട്ടന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍; തിരിച്ചടിയ്ക്കുമെന്ന ഭീഷണിയുമായി റഷ്യ
ബ്രിട്ടന്‍, റഷ്യ ശീതസമരം തുടരുന്നു; റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി ബ്രിട്ടന് പിന്തുണയുമായി കൂടുതല്‍  രാജ്യങ്ങള്‍; തിരിച്ചടിയ്ക്കുമെന്ന ഭീഷണിയുമായി റഷ്യ
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍, റഷ്യ ശീതസമരം തുടരുന്നു; റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി ബ്രിട്ടന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍; തിരിച്ചടിയ്ക്കുമെന്ന ഭീഷണിയുമായി റഷ്യ. മുന്‍ ബ്രിട്ടീഷ് ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ക്കുമെതിരായ രാസായുധപ്രയോഗത്തിന് മറുപടിയായി 60 നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ യു.എസ് നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് റഷ്യ വ്യക്തമാക്കി. നേരത്തെ, 23 നയതന്ത്ര പ്രതിനിധികളെ പുറത്താക്കി …
ട്രംപും പോണ്‍ താരം ഡാനിയല്‍സുമായി ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ്; ട്രംപിന്റെ വക്കീലിനെതിരെ മാനനഷ്ടക്കേസുമായി സ്റ്റോമി ഡാനിയല്‍സ്
ട്രംപും പോണ്‍ താരം ഡാനിയല്‍സുമായി ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ്; ട്രംപിന്റെ വക്കീലിനെതിരെ മാനനഷ്ടക്കേസുമായി സ്റ്റോമി ഡാനിയല്‍സ്
സ്വന്തം ലേഖകന്‍: ട്രംപും പോണ്‍ താരം ഡാനിയല്‍സുമായി ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ്; ട്രംപിന്റെ വക്കീലിനെതിരെ മാനനഷ്ടക്കേസുമായി സ്റ്റോമി ഡാനിയല്‍സ്. ട്രംപുമായി നടത്തിയ ലൈംഗികബന്ധത്തെ കുറിച്ച് കഴിഞ്ഞദിവസം വെളിപ്പെടുത്തിയ പോണ്‍ നായിക സ്‌റ്റോമി ഡാനിയല്‍സിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് വൈറ്റ് ഹൗസ് രംഗത്ത്. പ്രസിഡന്റ് ട്രംപും, സ്‌റ്റോമിയും തമ്മില്‍ ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കിയ വൈറ്റ് ഹൗസ്, …
വിവാദ കമ്പനി കേംബ്രിഡ്ജ് അനലിറ്റയുടെ ഇന്ത്യന്‍ ബന്ധങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തുറന്നു പറഞ്ഞ് കമ്പനിയുടെ മുന്‍ റിസര്‍ച്ച് ഡയറക്ടര്‍
വിവാദ കമ്പനി കേംബ്രിഡ്ജ് അനലിറ്റയുടെ ഇന്ത്യന്‍ ബന്ധങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തുറന്നു പറഞ്ഞ് കമ്പനിയുടെ മുന്‍ റിസര്‍ച്ച് ഡയറക്ടര്‍
സ്വന്തം ലേഖകന്‍: വിവാദ കമ്പനി കേംബ്രിഡ്ജ് അനലിറ്റയുടെ ഇന്ത്യന്‍ ബന്ധങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തുറന്നു പറഞ്ഞ് കമ്പനിയുടെ മുന്‍ റിസര്‍ച്ച് ഡയറക്ടര്‍. ഫെയ്‌സ്ബുക്ക് ഡേറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിവാദക്കുരുക്കിലായ അനലിറ്റിക്‌സ് കമ്പനി കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയില്‍ ഓഫിസും ജീവനക്കാരും ഉണ്ടായിരുന്നതായി കമ്പനിയുടെ മുന്‍ റിസര്‍ച്ച് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വെയ്‌ലി വെളിപ്പെടുത്തി. ഒരുപക്ഷേ ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും …
ഒമാനില്‍ ഓണ്‍ അറൈവല്‍ വീസ നിര്‍ത്തലാക്കുന്നു; ഇനി വീസ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി
ഒമാനില്‍ ഓണ്‍ അറൈവല്‍ വീസ നിര്‍ത്തലാക്കുന്നു; ഇനി വീസ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി
സ്വന്തം ലേഖകന്‍: ഒമാനില്‍ ഓണ്‍ അറൈവല്‍ വീസ നിര്‍ത്തലാക്കുന്നു; ഇനി വീസ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി. എക്‌സ്പ്രസ്, ടൂറിസം വീസകള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാറിയതോടെയാണ് തീരുമാനം. സഞ്ചാരികള്‍ പുതിയ സൌകര്യം പ്രയോജനപ്പെടുത്തണമെന്ന് വിമാനത്താവള മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. ഈ മാസം 21 മുതലാണ് ടൂറിസ്റ്റ്, എക്‌സ്പ്രസ് വീസാ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റിയത്. ഇതുസംബന്ധിച്ച് സമൂഹ …
കിം ജോങ് ഉന്‍ അതീവ രഹസ്യമായി ചൈന സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്; വാമൂടിക്കെട്ടി ചൈനീസ് അധികൃതര്‍
കിം ജോങ് ഉന്‍ അതീവ രഹസ്യമായി ചൈന സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്; വാമൂടിക്കെട്ടി ചൈനീസ് അധികൃതര്‍
സ്വന്തം ലേഖകന്‍: കിം ജോങ് ഉന്‍ അതീവ രഹസ്യമായി ചൈന സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്; വാമൂടിക്കെട്ടി ചൈനീസ് അധികൃതര്‍. ഡാങ്‌ഡോങ് വഴി പ്രത്യേക ട്രെയിനിലാണ് കിം ജോങ് ഉന്‍ സുഹൃദ് രാജ്യമായ ചൈനയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കിം താമസിക്കുന്നത് എവിടെയെന്നോ ചൈനയില്‍ കിമ്മിന്റെ പരിപാടികള്‍ എന്തൊക്കെയെന്നോ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല. ഉത്തരകൊറിയയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ വിവിധ …
രാസായുധ വിവാദം; റഷ്യയ്‌ക്കെതിരെ കരുനീക്കവുമായി യുഎസും യൂറോപ്യന്‍ യൂണിയനും; 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ട്രംപ് പുറത്താക്കി
രാസായുധ വിവാദം; റഷ്യയ്‌ക്കെതിരെ കരുനീക്കവുമായി യുഎസും യൂറോപ്യന്‍ യൂണിയനും; 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ട്രംപ് പുറത്താക്കി
സ്വന്തം ലേഖകന്‍: രാസായുധ വിവാദം; റഷ്യയ്‌ക്കെതിരെ കരുനീക്കവുമായി യുഎസും യൂറോപ്യന്‍ യൂണിയനും; 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ട്രംപ് പുറത്താക്കി. ഒപ്പം റഷ്യയുടെ സിയാറ്റില്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ അമേരിക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ യൂലിയയ്ക്കും നേരെ ബ്രിട്ടനില്‍ രാസായുധ പ്രയോഗം നടന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് നടപടി. റഷ്യയെ പ്രതിരോധത്തിലാക്കാന്‍ …
പാകിസ്താന്റെ ആണവ വ്യാപാരം; ഏഴു പാക് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക
പാകിസ്താന്റെ ആണവ വ്യാപാരം; ഏഴു പാക് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക
സ്വന്തം ലേഖകന്‍: പാകിസ്താന്റെ ആണവ വ്യാപാരം; ഏഴു പാക് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. ഭീകരരെ സഹായിക്കുന്നതിന്റെ പേരില്‍ പാകിസ്താനെതിരെ ശക്തമായ നിലപാടെടുക്കുന്നതിന്റെ ഭാഗമായാണിത്. സിംഗപ്പൂര്‍ ആസ്ഥാനമായ മുഷ്‌കോ ലോജിസ്റ്റിക്‌സ്മുഷ്‌കോ ഇലക്ട്രോണിക്‌സ്, സൊല്യൂഷന്‍സ് എന്‍ജിനീയറിങ്, അക്തര്‍ ആന്‍ഡ് മുനീര്‍, പ്രൊഫിഷ്യന്റ് എന്‍ജിനീയേഴ്‌സ്, പര്‍വേസ് കമേഴ്‌സ്യല്‍ ട്രേഡിങ് കമ്പനി, മറൈന്‍ സിസ്റ്റംസ്, എന്‍ജിനീയറിങ് ആന്‍ഡ് കമേഴ്‌സ്യല്‍ സര്‍വിസസ് …