1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പത്താന്‍കോട്ട് ഭീകരാക്രമണം, ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഇന്ത്യന്‍ സൈന്യത്തോട് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്
പത്താന്‍കോട്ട് ഭീകരാക്രമണം, ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഇന്ത്യന്‍ സൈന്യത്തോട് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണം, ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഇന്ത്യന്‍ സൈന്യത്തോട് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു ഷെരീഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാക് സൈനിക ഉപദേഷ്ടാവും ചര്‍ച്ചയില്‍ പങ്കെടുത്തു. അതേസമയം പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് ഇന്ത്യ പുതിയ തെളിവുകള്‍ കൈമാറി. ജയ്‌ഷെ മുഹമ്മദിനെതിരെ …
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു, അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു, അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു, അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്. ദില്ലി എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു 79 വയസുണ്ടായിരുന്ന സയിദിന്റെ മരണം. ജമ്മുകശ്മീര്‍ പീപ്പിള്‍ഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ(പിഡിപി) സ്ഥാപകനാണ് മുഫ്തി മുഹമ്മദ് സെയ്ദ്. 2002 മുതല്‍ 2005 വരേയും കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. വിപി സിങ് സര്‍ക്കാരിന്റെ കാലത്ത് …
ഹോമിയോപ്പതിയും ജ്യോതിഷവും തട്ടിപ്പു പ്രസ്ഥാനങ്ങളെന്ന് നൊബല്‍ ജേതാവ് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍
ഹോമിയോപ്പതിയും ജ്യോതിഷവും തട്ടിപ്പു പ്രസ്ഥാനങ്ങളെന്ന് നൊബല്‍ ജേതാവ് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍
സ്വന്തം ലേഖകന്‍: ഹോമിയോപ്പതിയും ജ്യോതിഷവും തട്ടിപ്പു പ്രസ്ഥാനങ്ങളെന്ന് നൊബല്‍ ജേതാവ് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍. ജനന സമയവും ജന്മനക്ഷത്രവും നോക്കി ഒരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് പറയാന്‍ കഴിയില്ല. മാത്രമല്ല ഇതിന് ശാസ്ത്രീയമായ അടിത്തറയും ഇല്ല. ജ്യോതിഷത്തിലുള്ള വിശ്വാസം സമൂഹത്തില്‍ ആഴത്തില്‍ വേരുകളുള്ളതാണ്. ഇതിനെ മാറ്റിയെടുക്കാന്‍ ശാസ്ത്രാവബോധത്തിനേ കഴിയൂ. ആളുകളെ പൂര്‍ണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതുമായ വൈദ്യശാസ്ത്ര ശാഖയാണ് …
നേതാജിയുടെ മരണം, ആശയക്കുഴപ്പം സൃഷ്ടിച്ചത് ഗാന്ധിജിയാണെന്ന ആരോപണവുമായി യുകെ വെബ്‌സൈറ്റ്
നേതാജിയുടെ മരണം, ആശയക്കുഴപ്പം സൃഷ്ടിച്ചത് ഗാന്ധിജിയാണെന്ന ആരോപണവുമായി യുകെ വെബ്‌സൈറ്റ്
സ്വന്തം ലേഖകന്‍: നേതാജിയുടെ മരണം, ആശയക്കുഴപ്പം സൃഷ്ടിച്ചത് ഗാന്ധിജിയാണെന്ന ആരോപണവുമായി യുകെ വെബ്‌സൈറ്റ്. www.bosefiles.info എന്ന യുകെ വെബ് സൈറ്റാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്കു കാരണം ഗാന്ധിജിയാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. 1946 ജനുവരിയില്‍ തായ്‌വാനിലുണ്ടായ ആക്രമണത്തിലാണു നേതാജി കൊല്ലപ്പെട്ടത്. എന്നാല്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും വൈകാതെ മടങ്ങി വരുമെന്നും ഗാന്ധിജി ഉറച്ചു …
ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നു ആമിര്‍ ഖാനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി, എന്തിന്?
ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നു ആമിര്‍ ഖാനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി, എന്തിന്?
സ്വന്തം ലേഖകന്‍: ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നു ആമിര്‍ ഖാനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി, എന്തിന്? രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്ന ആമിര്‍ ഖാന്റെ പ്രസ്താവനക്കുള്ള പ്രതികാരമാണ് പുറത്താക്കല്‍ എന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ. ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ പരസ്യങ്ങളിലെല്ലാം ആമിര്‍ ഖാനായിരുന്നു …
തുര്‍ക്കിയില്‍ വീണ്ടും അഭയാര്‍ഥി ബോട്ടപകടം, മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 34 അഭയാര്‍ഥികള്‍ മരിച്ചു
തുര്‍ക്കിയില്‍ വീണ്ടും അഭയാര്‍ഥി ബോട്ടപകടം, മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 34 അഭയാര്‍ഥികള്‍ മരിച്ചു
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ വീണ്ടും അഭയാര്‍ഥി ബോട്ടപകടം, മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 34 അഭയാര്‍ഥികള്‍ മരിച്ചു. തുര്‍ക്കിയുടെ തീരത്ത് രണ്ട് സ്ഥലങ്ങളിലായി രണ്ട് ബോട്ടുകളാണ് തകര്‍ന്നത്. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ എത്ര പേര്‍ ബോട്ടുകളില്‍ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല. മോശം കാലാവസ്ഥയാണ് ബോട്ടുകള്‍ തകരാന്‍ കാരണമെന്നാണ് പ്രാഥമിക …
ജിഹാദി ജോണ്‍ രണ്ടാമന്‍ തന്റെ സഹോദരനാണെന്ന സംശയവുമായി ഇന്ത്യന്‍ വംശജയായ സഹോദരി രംഗത്ത്
ജിഹാദി ജോണ്‍ രണ്ടാമന്‍ തന്റെ സഹോദരനാണെന്ന സംശയവുമായി ഇന്ത്യന്‍ വംശജയായ സഹോദരി രംഗത്ത്
സ്വന്തം ലേഖകന്‍: ജിഹാദി ജോണ്‍ രണ്ടാമന്‍ തന്റെ സഹോദരനാണെന്ന സംശയവുമായി ഇന്ത്യന്‍ വംശജയായ സഹോദരി രംഗത്ത്. സിറിയയില്‍ അമേരിക്ക ന്‍ടത്തിയ വ്യോമാക്രമണത്തില്‍ ജിഹാദി ജോണ്‍ എന്ന ഐസിസിന്റെ ആരാച്ചാര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ജിഹാദി ജോണിനെക്കാള്‍ ഭീകരനായ ഒരു പുതിയ ആരാച്ചാര്‍ ഐസിസ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ജിഹാദി ജോണ്‍ രണ്ടാമന്‍ ആരാണെന്ന വാര്‍ത്തകള്‍ പരന്നു തുടങ്ങിയത്. ഇന്ത്യന്‍ …
323 പന്തില്‍ 1009 റണ്‍സ്, ലോക റെക്കോര്‍ഡുമായി പ്രണവ് ധന്‍വാഡെ എന്ന 15 കാരന്‍
323 പന്തില്‍ 1009 റണ്‍സ്, ലോക റെക്കോര്‍ഡുമായി പ്രണവ് ധന്‍വാഡെ എന്ന 15 കാരന്‍
സ്വന്തം ലേഖകന്‍: 323 പന്തില്‍ 1009 റണ്‍സ്, ലോക റെക്കോര്‍ഡുമായി പ്രണവ് ധന്‍വാഡെ എന്ന 15 കാരന്‍. ഒപ്പം 59 സിക്‌സറുകളും 129 ബൗണ്ടറികളും അടിച്ചു കൂട്ടുകയും ചെയ്തു സച്ചിനെ പോലും ഞെട്ടിച്ച പ്രണവ്. ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ബാറ്റ്‌സ്മാന്‍ ഒറ്റക്ക് 1000 റണ്‍സടിക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഭണ്ഡാരി കപ്പില്‍ കെ …
പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ നിരഞ്ജന്റെ മൃതദേഹം നാട്ടിലെത്തിച്ചു, ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ നിരഞ്ജന്റെ മൃതദേഹം നാട്ടിലെത്തിച്ചു, ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
സ്വന്തം ലേഖകന്‍: പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ നിരഞ്ജന്റെ മൃതദേഹം നാട്ടിലെത്തിച്ചു, ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. ഇന്നലെ വൈകിട്ട് 4.20 ന് സൈനിക ഹെലികോപ്റ്ററില്‍ ഗവ. വിക്‌ടോറിയ കോളജ് മൈതാനിയില്‍ കൊണ്ടുവന്ന മൃതദേഹം ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഏറ്റുവാങ്ങി. നിരഞ്ജന്റെ പിതാവ് ശിവരാജനും ഭാര്യ രാധികയും സഹോദരങ്ങളും അനുഗമിച്ചു. പ്രത്യേക …
പത്താന്‍കോട്ട് ഭീകരാക്രമണം, ആറാമത്തെ ഭീകരനും കൊല്ലപ്പെട്ടു, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ സംഘടന രംഗത്ത്
പത്താന്‍കോട്ട് ഭീകരാക്രമണം, ആറാമത്തെ ഭീകരനും കൊല്ലപ്പെട്ടു, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ സംഘടന രംഗത്ത്
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണം, ആറാമത്തെ ഭീകരനും കൊല്ലപ്പെട്ടു, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ സംഘടന രംഗത്ത്. നേരത്തെ പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രത്തില്‍ ആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദ് ആണെന്നായിരുന്നു നിഗമനം. എന്നാല്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ ഹൈവേ സ്‌ക്വാഡ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് രംഗത്തെത്തി. ആക്രമണം നടത്തിയ ആറാമത്തെ ഭീകരനെയും സൈന്യം …