1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുരക്ഷാ പുതപ്പ് പുതച്ച് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു, ഡല്‍ഹിയില്‍ റിപ്പബ്ലിക് പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാഥിതി
സുരക്ഷാ പുതപ്പ് പുതച്ച് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു, ഡല്‍ഹിയില്‍ റിപ്പബ്ലിക് പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാഥിതി
സ്വന്തം ലേഖകന്‍: സുരക്ഷാ പുതപ്പ് പുതച്ച് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു, ഡല്‍ഹിയില്‍ റിപ്പബ്ലിക് പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാഥിതി. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പുകളെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തിലാണ് രാജ്യം ഇന്ന് 67 മത് റിപ്പബ്‌ളിക് ദിനം ആഘോഷിക്കും. ഡല്‍ഹിയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റിപ്ബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ …
അമേരിക്കയില്‍ കൊതുകു വഴി പകരുന്ന ഗുരുതരമായ ജനിതക രോഗം പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
അമേരിക്കയില്‍ കൊതുകു വഴി പകരുന്ന ഗുരുതരമായ ജനിതക രോഗം പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കൊതുകു വഴി പകരുന്ന ഗുരുതരമായ ജനിതക രോഗം പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഗുരുതരമായ ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് കരുതുന്നസിക വൈറസ് അമേരിക്കന്‍ വന്‍കരയിലെ കാനഡയും ചിലിയും ഒഴിച്ചുള്ള രാജ്യങ്ങളില്‍ പടരുന്നതായി മുന്നറിയിപ്പില്‍ പറയുന്നു. മൈക്രോസിഫാലി എന്ന രോഗത്തിന് കാരണമാകുന്നു എന്നു കരുതപ്പെടന്ന വൈറസാണ് സിക വൈറസ്. ഗര്‍ഭിണിയെ ഈ വൈറസ് …
നിക്കരാഗ്വെയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തില്‍ ബോട്ടപകടം, 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായി
നിക്കരാഗ്വെയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തില്‍ ബോട്ടപകടം, 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായി
സ്വന്തം ലേഖകന്‍: നിക്കരാഗ്വെയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തില്‍ ബോട്ടപകടം, 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായി. കരീബിയന്‍ തീരത്ത് ബോട്ടു മുങ്ങിയുണ്ടായ അപകടത്തില്‍ 13 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ നിരവധി യാത്രക്കാരെ കാണാതായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നിക്കരാഗ്വെയിലെ പ്രശസ്തമായ വിനോദയാത്രാ കേന്ദ്രമായ കോണ്‍ ഐലന്‍ഡിലായിരുന്നു സംഭവം. കോണ്‍ ഐലന്‍ഡിലേക്കുള്ള യാത്രാമധ്യേയാണ് …
പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു
പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നേരത്തെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കല്‍പ്പനയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലയാള സിനിമയിലെ ഹാസ്യത്തിന്റെ അവസാന വാക്കുകളില്‍ ഒന്നായി കരുതപ്പെട്ടിരുന്ന നടിയായിരുന്നു കല്‍പ്പന. ഒപ്പം മികച്ച ഗൗരവ സ്വഭാവമുള്ള വേഷങ്ങളിലും അവര്‍ മികച്ച പ്രകടനം കാഴ്ച വച്ചു. ദുല്ഖര്‍ …
യുകെ മലയാളി ജോബി ജോര്‍ജ് വിട പറഞ്ഞു, അന്ത്യം നാഗ്പൂരില്‍ ചികിത്സയിലിരിക്കെ
യുകെ മലയാളി ജോബി ജോര്‍ജ് വിട പറഞ്ഞു, അന്ത്യം നാഗ്പൂരില്‍ ചികിത്സയിലിരിക്കെ
സ്വന്തം ലേഖകന്‍: യുകെ മലയാളി ജോബി ജോര്‍ജ് വിട പറഞ്ഞു, അന്ത്യം നാഗ്പൂരില്‍ ചികിത്സയിലിരിക്കെ. പത്തനംതിട്ട സ്വദേശിയായ ജോബി ജോര്‍ജ് ചികിത്സക്കു വേണ്ടി നാഗ്പൂരില്‍ തങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി മരണമെത്തിയത്. 35 വയസായിരുന്നു. ലണ്ടന്‍ നിവാസിയായ ജോബിയുടെ കുടുംബം നാഗ്പൂരിലാണുള്ളത്. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിനാണ് ജോബി ചികിത്സ തേടിയിരുന്നത്. അസുഖം കണ്ടുപിടിച്ചതോടെ ചികിത്സക്കും പരിചരണത്തിനുമായി ജോബി കുടുംബാംഗങ്ങളുള്ള …
ഉപരോധ കാലത്ത് ചൈന ചെയ്ത സഹായങ്ങള്‍ മറക്കില്ലെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖമനേയി
ഉപരോധ കാലത്ത് ചൈന ചെയ്ത സഹായങ്ങള്‍ മറക്കില്ലെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖമനേയി
സ്വന്തം ലേഖകന്‍: ഉപരോധ കാലത്ത് ചൈന ചെയ്ത സഹായങ്ങള്‍ മറക്കില്ലെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖമനേയി. ഇറാന്‍ സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാല് വര്‍ഷത്തിനു ശേഷം ഇറാന്‍ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റാണ് ഷി ജിന്‍ പിങ്ങ്. സാമ്പത്തിക ഉപരോധത്തിന്റെ പേരില്‍ ലോകം ഇറാനെ ഒറ്റപ്പെടുത്തിയപ്പോള്‍ …
ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങി, ഇരു രാജ്യങ്ങളും തമ്മില്‍ 16 കരാറുകളില്‍ ഒപ്പിട്ടു
ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങി, ഇരു രാജ്യങ്ങളും തമ്മില്‍ 16 കരാറുകളില്‍ ഒപ്പിട്ടു
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങി, ഇരു രാജ്യങ്ങളും തമ്മില്‍ 16 കരാറുകളില്‍ ഒപ്പിട്ടു. ത്രിദിന സന്ദര്‍ശനത്തിന് എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഛത്തീസ്ഗഡില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ ഒപ്പിട്ടത്. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയാണ് തന്റെ സന്ദര്‍ശനത്തിന്റെ പ്രഥമ ലക്ഷ്യമെന്ന് ഒലാന്ദെ പറഞ്ഞു. ഇത്തവണത്തെ റിപബ്ലിക് ദിനാഘോഷത്തില്‍ …
കാനഡയിലെ സ്‌കൂളില്‍ വെടിവപ്പ്, അഞ്ചു പേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്
കാനഡയിലെ സ്‌കൂളില്‍ വെടിവപ്പ്,  അഞ്ചു പേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്
സ്വന്തം ലേഖകന്‍: കാനഡയിലെ സ്‌കൂളില്‍ വെടിവപ്പ്, അഞ്ചു പേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്. കനേഡിയന്‍ പ്രവിശ്യയായ സാസ്?കാച്വനിലെ ലാലോചിലും ഹൈസ്?കൂളിലുമായാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ഒരാളെ അറസ്?റ്റ് ചെയ്തു. ഇയാളില്‍നിന്ന് വെടിവെക്കാനുപയോഗിച്ചതെന്ന് കരുതുന്ന തോക്ക് പിടിച്ചെടുത്തതായും പൊലീസ്? പറഞ്ഞു. വെടിവെപ്പിനുള്ള കാരണം വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ടവരില്‍ പ്രവിശ്യാ മേയറുടെ മകളും ഉള്‍പ്പെടുന്നു. സ്?കൂളിലെ അധ്യാപികയായിരുന്നു ഇവര്‍. …
അമേരിക്കയില്‍ ഹിമക്കാറ്റ്, എട്ടു പേര്‍ മരിച്ചു, ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി
അമേരിക്കയില്‍ ഹിമക്കാറ്റ്, എട്ടു പേര്‍ മരിച്ചു, ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഹിമക്കാറ്റ്, എട്ടു പേര്‍ മരിച്ചു. അതി ജാഗ്രതാ മുന്നറിയിപ്പ്, ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ശക്തമായ കൊടുങ്കാറ്റിനുള്ള സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആയിരക്കണക്കിനു വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. നോര്‍ത്ത് കാരലിനയിലെ ഷാര്‍ലെ, റാലെയ് എന്നിവിടങ്ങളിലാണ് പ്രധാനമായി സര്‍വീസസുകള്‍ റദ്ദാക്കിയതെന്ന് വ്യോമയാന കമ്പനിയായ ഫ്‌ളൈറ്റ് അവെയര്‍ അറിയിച്ചു. ഇവിടങ്ങളില്‍ വെള്ളിയാഴ്ചമാത്രം 3500 …
മാഡം തുസാദ്‌സ് മെഴുകു മ്യൂസിയത്തില്‍ ഇനി മുതല്‍ പ്രശസ്തര്‍ക്കൊപ്പം അരവിന്ദ് കെജ്‌രിവാളും
മാഡം തുസാദ്‌സ് മെഴുകു മ്യൂസിയത്തില്‍ ഇനി മുതല്‍ പ്രശസ്തര്‍ക്കൊപ്പം അരവിന്ദ് കെജ്‌രിവാളും
സ്വന്തം ലേഖകന്‍: മാഡം തുസാദ്‌സ് മെഴുകു മ്യൂസിയത്തില്‍ ഇനി മുതല്‍ പ്രശസ്തര്‍ക്കൊപ്പം അരവിന്ദ് കെജ്‌രിവാളും. മാഡം തുസാദ്‌സിന്റെ ഡല്‍ഹിയില്‍ ആരംഭിക്കാനിരിക്കുന്ന മ്യുസിയത്തിലാകും കെജ്‌രിവാളിന്റെ പ്രതിമ സ്ഥാപിക്കുക. പ്രതിമ സ്ഥാപിക്കുന്നതിന് കെജ്‌രിവാളിന്റെ അനുമതി തേടി മ്യൂസിയത്തിന്റെ ഇന്ത്യയിലെ നടത്തിപ്പുകാരായ വിസ്‌ക്രാഫ്റ്റ് എന്റര്‍ടെയ്ന്‍മെന്റ് ഇന്റനാഷണല്‍ അദ്ദേഹത്തിന് കത്തയച്ചു. ഈ മാസം പതിനൊന്നിനാണ് കത്തയച്ചത്. അടുത്ത വര്‍ഷമാണ് മാഡം തുസാദ്‌സ് …