1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടണിലെ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ മരിച്ചു
ബ്രിട്ടണിലെ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ മരിച്ചു
ബ്രിട്ടണിലെ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ എന്ന നിലയില്‍ മാധ്യമ ശ്രദ്ധേ നേടിയ കാള്‍ തോംപ്‌സണ്‍ (33) മരിച്ചു. കെന്റിലെ വീട്ടില്‍ വെച്ചായിരുന്നു കാള്‍ തന്റെ അന്ത്യശ്വാസം വലിച്ചത്.
കുടിയേറ്റ നിയമങ്ങള്‍ ജൂണിയര്‍ പോസ്റ്റുകളിലെ വിദേശ നേഴ്‌സുമാര്‍ക്ക് കനത്ത തിരിച്ചടിയാകും
കുടിയേറ്റ നിയമങ്ങള്‍ ജൂണിയര്‍ പോസ്റ്റുകളിലെ വിദേശ നേഴ്‌സുമാര്‍ക്ക് കനത്ത തിരിച്ചടിയാകും
റോയല്‍ കോളജ് ഓഫ് നേഴ്‌സിംഗ് പറയുന്നത് പുതിയ നിയമങ്ങളും നിബന്ധനകളും നേഴ്‌സിംഗ് മേഖലയില്‍ അലങ്കോലമുണ്ടാക്കുമെന്നാണ്. എന്‍എച്ച്എസിലും ഇത് പ്രതിസന്ധി സൃഷ്ടിക്കും. എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റുകള്‍ക്കും മറ്റും ചെലവാക്കുന്ന തുക ഇത് മൂലം നഷ്ടമാകുമെന്നും റോയല്‍ കോളജ് ഓഫ് നേഴ്‌സിംഗ് പറയുന്നു.
മൂന്ന് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയില്‍നിന്ന് നിക്ഷേപിക്കും
മൂന്ന് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയില്‍നിന്ന് നിക്ഷേപിക്കും
ഡിഎംസി 1,2,3 എന്നീ ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയില്‍നിന്ന്് വിക്ഷേപിക്കുക എന്ന് ഐഎസ്ആര്‍ഒ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
റോഡിലൂടെ നടക്കുമ്പോള്‍ മൊബൈലില്‍ ടെക്‌സ്റ്റ് ചെയ്യരുത്; ഇതാ ഒരു ഗുണപാഠം
റോഡിലൂടെ നടക്കുമ്പോള്‍ മൊബൈലില്‍ ടെക്‌സ്റ്റ് ചെയ്യരുത്; ഇതാ ഒരു ഗുണപാഠം
വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലാണ് സംഭവം. മ്യാനിയാന്‍ഗ് പട്ടണത്തിലൂടെ മൊബൈലില്‍ ചാറ്റ് ചെയ്ത് അശ്രദ്ധമായി നടന്നുനീങ്ങിയ കൗമാരക്കാരി അബദ്ധത്തില്‍ ഓടയുടെ മുകളില്‍ വെച്ചിരിക്കുന്ന ഗ്രില്ലില്‍ കാല് കുടങ്ങുകയായിരുന്നു.
ഡെട്രോയിറ്റില്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു; ഒമ്പത് പേര്‍ക്ക് പരുക്ക്
ഡെട്രോയിറ്റില്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു; ഒമ്പത് പേര്‍ക്ക് പരുക്ക്
സെമി ഓട്ടോമാറ്റിക്ക് തോക്ക് ഉപയോഗിച്ചാണ് ആക്രമകാരികള്‍ വെടിവെച്ചതെന്ന് പൊലീസ് പറയുന്നത്. മരിച്ച ആള്‍ക്ക് ഏകദേശം 20 വയസ്സ് പ്രായം വരുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ലളിത് മോഡി ബ്രിട്ടീഷ് രാജകുമാരന്റെ പേര് ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ട്
ലളിത് മോഡി ബ്രിട്ടീഷ് രാജകുമാരന്റെ പേര് ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ട്
ബ്രിട്ടന്‍ വിടാനുള്ള യാത്രാ രേഖകള്‍ ലഭിക്കുന്നതിന് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ പേരുകളും ലളിത് മോഡി ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ട്.
ലോകം മുഴുവന്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു; പുതുയുഗ പിറവിയെന്ന് നരേന്ദ്ര മോഡി
ലോകം മുഴുവന്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു; പുതുയുഗ പിറവിയെന്ന് നരേന്ദ്ര മോഡി
യോഗാദിനാചാരണം പുതുയുഗത്തിന്റെ തുടക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. സമാധാനത്തിന്റെ പുതുയുഗത്തിനായി മനുഷ്യമനസ്സിനെ പരിശീലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും പരമ്പരാഗത ചികില്‍സാ രീതികളില്‍ താന്‍ ഉറച്ചു വിശ്വസിക്കുന്നതായും ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവള ആക്രമണം; ഒമ്പത് സിഐഎസ്എഫ് ജവാന്മാര്‍ കീഴടങ്ങി
കരിപ്പൂര്‍ വിമാനത്താവള ആക്രമണം; ഒമ്പത് സിഐഎസ്എഫ് ജവാന്മാര്‍ കീഴടങ്ങി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാളുടെ മരണത്തിനും ഫയര്‍ഫോഴ്!സിന്റെ ഓഫീസും മറ്റും തല്ലിത്തകര്‍ക്കുകയും ചെയ്ത കേസിലാണ് 9 സിഐഎസ്എഫ് ജവാന്‍മാരുടെ കീഴടങ്ങല്‍.
ധോണിയുടെ ബിസിനസ് ബന്ധങ്ങള്‍ ബിസിസിഐ അന്വേഷിക്കുന്നു
ധോണിയുടെ ബിസിനസ് ബന്ധങ്ങള്‍ ബിസിസിഐ അന്വേഷിക്കുന്നു
ബിസിസിഐയുടെ അച്ചടക്ക സമിതിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ക്ക് മറ്റ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനികളുമായി ഇടപാടുണ്ടാകരുതെന്നാണ് വ്യവസ്ഥ.
ചാള്‍സ്ടണ്‍ വെടിവെപ്പ്; പ്രതി ആദ്യം പദ്ധതിയിട്ടത് കോളജ് ആക്രമിക്കാനെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
ചാള്‍സ്ടണ്‍ വെടിവെപ്പ്; പ്രതി ആദ്യം പദ്ധതിയിട്ടത് കോളജ് ആക്രമിക്കാനെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
എന്നാല്‍ റൂഫ് അങ്ങനെ ചെയ്യുമെന്ന് താന്‍ കരുതുന്നില്ല. കോളജ് കാമ്പസില്‍ ആയുധവുമായി കടന്നുവരാന്‍ ബുദ്ധിമുട്ടുള്ളതിനാലായിരിക്കാം റൂഫ് ആ ശ്രമം ഉപേക്ഷിച്ചത്. തന്റെ പദ്ധതി നടപ്പാക്കാന്‍ പോകുന്നുവെന്ന് ബുധനാഴ്ച റൂഫ് പറഞ്ഞു.