1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇ വിസിറ്റിങ് വിസ: ആശയക്കുഴപ്പം തുടരുന്നു; മലയാളികളുടെ യാത്ര മുടങ്ങി
യുഎഇ വിസിറ്റിങ് വിസ: ആശയക്കുഴപ്പം തുടരുന്നു; മലയാളികളുടെ യാത്ര മുടങ്ങി
സ്വന്തം ലേഖകൻ: യു.എ.ഇയിലേക്കുള്ള സന്ദർശക വിസയുമായി യാത്ര ചെയ്യാനെത്തിയ മലയാളികൾക്ക്​​ വിമാനം പുറപ്പെടുന്നതിന്​ തൊട്ടുമുൻപ്​ യാത്രാ അനുമതി ​നിഷേധിച്ചു. ചൊവ്വാഴ്​ച രാത്രി കോഴിക്കോട്​ വിമാനത്താവളത്തിലാണ്​ സംഭവം. എമി​ഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ബോർഡിങ്​ പാസുമായി വെയിറ്റിങ്​ ലോഞ്ചിലെത്തിയ ശേഷമാണ്​ ഇവരെ തിരിച്ചിറക്കിയത്​. ദുബൈയിലെ മാതാപിതാക്കളുടെ അടുക്കലേക്ക്​ മടങ്ങിപ്പോകാനൊരുങ്ങിയ കാസർകോട്​ സ്വദേശി ഡോ. മുബാറഖി​െൻറ മകൻ നിഹാൽ, ഭർത്താവി​െൻറ …
വ​ന്ദേഭാരത്​ 5.0​: ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക്​ 13 പുതിയ ഇൻഡിഗോ വിമാനങ്ങൾ കൂടി
വ​ന്ദേഭാരത്​ 5.0​: ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക്​ 13 പുതിയ ഇൻഡിഗോ വിമാനങ്ങൾ കൂടി
സ്വന്തം ലേഖകൻ: വന്ദേഭാ​ര​ത്​​ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഖ​ത്ത​റി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ 13 പു​തി​യ വി​മാ​ന​ങ്ങ​ൾ​ കൂ​ടി. ഇ​ൻ​ഡി​ഗോ​യാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ ഏ​ഴ്​ മു​ത​ൽ 13 വ​രെ ല​ഖ്​​​നോ, കൊ​ച്ചി, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ​കോ​ഴി​​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന ​ വി​മാ​ന​ങ്ങ​ൾ ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. നേ​ര​ത്തേ ​വ​ന്ദേ​ഭാ​ര​ത്​ മി​ഷ​ൻെ​റ …
ബ്രിട്ടനിൽ സ്കൂൾ തുറക്കലും തണുപ്പും മുതലാക്കാൻ കൊറോണ: വേണ്ടി വന്നാൽ ലണ്ടൻ നഗരം അടച്ചിടും
ബ്രിട്ടനിൽ സ്കൂൾ തുറക്കലും തണുപ്പും മുതലാക്കാൻ കൊറോണ: വേണ്ടി വന്നാൽ ലണ്ടൻ നഗരം അടച്ചിടും
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ സ്കൂൾ തുറക്കലും തണുപ്പും കൊറോണ വൈറസിന്റെ അടുത്ത വ്യാപനമുണ്ടാകുമെന്ന് ആശങ്ക. രണ്ടാമതും കൊവിഡ് വ്യാപനമുണ്ടായാൽ ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കടുത്ത പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന സൂചനയാണ് സർക്കാർ നൽകുന്നത്. വ്യാപനം ഉണ്ടായാൽ എം 25 മോട്ടോർവേ അതിർത്തിയാക്കി ലണ്ടൻ നഗരം പൂർണമായും അടയ്ക്കാനുള്ള ഒരുക്കങ്ങളാണ് സർക്കാർ നടത്തുന്നത്. സ്കൂൾ തുറക്കുകയും തണുപ്പുകാലം …
“ചുവന്ന കൂണായി വിരിഞ്ഞ് തീയും പുകയും,” ഇരട്ട സ്ഫോടനങ്ങളിൽ വിറച്ച് ബെയ്‌റൂട്ട്
“ചുവന്ന കൂണായി വിരിഞ്ഞ് തീയും പുകയും,” ഇരട്ട സ്ഫോടനങ്ങളിൽ വിറച്ച് ബെയ്‌റൂട്ട്
സ്വന്തം ലേഖകൻ: ലബനനിലെ ബയ്റുത്തിൽ നടന്ന ഇരട്ട ബോംബ് സ്ഫോടനത്തിന്റെ ഭീകരത വെളിവാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് ലബനീസ് പ്രധാനമന്ത്രി ഹസൻ ദെയ്ബ് പറയുന്നത്. സ്ഫോടനം നടന്ന വെയർഹൗസുകളിലൊന്നിൽ ഇത്രയധികം അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ആറുവർഷമായ് വെയർഹൗസിൽ ഇത് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ സുരക്ഷാ …
ഗ്രീൻ കാർഡും, എച്ച്‌-വൺബി വിസയും: കുടിയേറ്റ അനുകൂല പ്രകടന പത്രികയുമായി ഡെമോക്രാറ്റുകൾ
ഗ്രീൻ കാർഡും, എച്ച്‌-വൺബി വിസയും: കുടിയേറ്റ അനുകൂല പ്രകടന പത്രികയുമായി ഡെമോക്രാറ്റുകൾ
സ്വന്തം ലേഖകൻ: ഗ്രീൻ കാർഡ്, എച്ച്1ബി വീസ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി ഡെമോക്രാറ്റിക് പ്രകടന പത്രികയായ പാർട്ടി പ്ലാറ്റ്ഫോമിന്റെ കരട് പ്രസിദ്ധീകരിച്ചു. യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിൽനിന്ന് ചില വിഭാഗം കുടിയേറ്റക്കാരെ വിലക്കുന്ന നിലവിലെ നിയമം റദ്ദാക്കുമെന്ന് ഡെമോക്രാറ്റിക് പ്ലാറ്റ്ഫോമിൽ പറയുന്നു. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്1ബി വീസ വിതരണം പുനരാരംഭിക്കുമെന്ന് …
യുഎസിൽ മരണം വിതച്ച് ഐസയാസും കൊവിഡും; വൈറസിന്റെ രണ്ടാം വരവിൽ വിറച്ച് ഇറ്റലി
യുഎസിൽ മരണം വിതച്ച് ഐസയാസും കൊവിഡും; വൈറസിന്റെ രണ്ടാം വരവിൽ വിറച്ച് ഇറ്റലി
സ്വന്തം ലേഖകൻ: ഐസയാസ് കാറ്റിൽ അമേരിക്കയിൽ വൻനാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും പലയിടങ്ങളിലും വൈദ്യുതി മുടങ്ങുകയും െചയ്തു. ന്യൂയോർക്കിലും ന്യൂജഴ്സിയിലും ട്രെയിൻ ഗതാഗതം നിലച്ചു. വെള്ളം കയറിയതിനാൽ നിരവധിപ്പേർ വീടുകളിൽ കുടങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. വൈദ്യുതിയും ഗതാഗതവും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ശക്തമായ കാറ്റിൽ മരം വീണതിനെത്തുടർന്ന് ന്യൂയോർക്ക് സിറ്റിയിൽ അറുപതുകാരൻ …
ശ്രീലങ്കയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന്; രാജപക്സെയ്ക്കു മുൻതൂക്കം; വോട്ടെണ്ണൽ വ്യാഴാഴ്ച
ശ്രീലങ്കയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന്; രാജപക്സെയ്ക്കു മുൻതൂക്കം; വോട്ടെണ്ണൽ വ്യാഴാഴ്ച
സ്വന്തം ലേഖകൻ: ശ്രീലങ്കയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന്. 225 അംഗ പാർലമെന്റിലെ 196 സീറ്റുക‌‌‌‌ളിലേക്കാണ് വോട്ടെടുപ്പ്. ശേഷിക്കുന്ന 26 സീറ്റുകൾ ഓരോ പാർട്ടിക്കും ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ വീതിച്ചുനൽകും. 1.6 കൊടി വോട്ടർമാരുടെ അംഗീകാരം തേടി 7,452 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. കൊവിഡ് സാഹചര്യത്തിൽ 3 തവണ മാറ്റിവച്ച വോട്ടെടുപ്പ് രാത്രി 8 വരെ നീട്ടിയിട്ടുണ്ട്. നാളെ …
സമൂഹ മാധ്യമങ്ങളിൽ ചീത്തവിളിച്ചാൽ വൻ പിഴ; സൈബർ കുറ്റങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് യുഎഇ
സമൂഹ മാധ്യമങ്ങളിൽ ചീത്തവിളിച്ചാൽ വൻ പിഴ; സൈബർ കുറ്റങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് യുഎഇ
സ്വന്തം ലേഖകൻ: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ കൂടുതൽ കർശനമാക്കി യുഎഇ. സമൂഹമാധ്യമങ്ങളിലൂടെ ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തിയാൽ ചുരുങ്ങിയത് ഒരു വർഷം തടവും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണു ശിക്ഷ. ചില കേസുകളിൽ ഏതെങ്കിലും ഒന്നു മതിയാകും. ഏതെങ്കിലും വ്യക്തിയെ സമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ചിത്രമോ മറ്റു ദൃശ്യങ്ങളോ ഉപയോഗപ്പെടുത്തുക, സ്വകാര്യതകളിൽ കടന്നുകയറുക …
കുവൈത്തിൽ സർക്കാർ മേഖലയിലെ 50% കരാർ തൊഴിലാളികളെ പിരിച്ചുവിടാൻ നീക്കം
കുവൈത്തിൽ സർക്കാർ മേഖലയിലെ 50% കരാർ തൊഴിലാളികളെ പിരിച്ചുവിടാൻ നീക്കം
സ്വന്തം ലേഖകൻ: വിവിധ സർക്കാർ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വിദേശികളിൽ പകുതി പേരെ മൂന്നുമാസത്തിനകം പിരിച്ചുവിടാൻ നീക്കമെന്ന്​ റിപ്പോർട്ട്​. സ്വദേശിവത്​കരണം ശക്​തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്​ നടപടി. നിരവധി തൊഴിലാളികൾക്ക്​ ഇതിനകം പിരിച്ചുവിടൽ നോട്ടീസ്​ നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. സാങ്കേതികമേഖലയിൽ ജോലി ചെയ്യുന്നവരെ ഘട്ടംഘട്ടമായാണ്​ പിരിച്ചുവിടുക. നേരത്തേ വിവിധ മന്ത്രാലയങ്ങളുടെ കീഴിൽ നേരിട്ട്​ …
രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമാക്കി യുഎഇ; ഇളവ് ലഭിക്കുക ഈ വിഭാഗങ്ങൾക്ക്
രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമാക്കി യുഎഇ; ഇളവ് ലഭിക്കുക ഈ വിഭാഗങ്ങൾക്ക്
സ്വന്തം ലേഖകൻ: ണ്ടു വയസ്സിന് മുകളിലുള്ള കുട്ടികളെ വീടിനു വെളിയിൽ കൊണ്ടുപോകുമ്പോൾ മാസ്ക് ധരിപ്പിക്കണമെന്ന് നിർദ്ദേശം. എന്നാൽ ശ്വാസകൊശ പ്രശ്നവും മറ്റ് മാരക രോഗങ്ങളുമുള്ള കുട്ടികൾക്ക് ഇത് ബാധകമല്ല. തനിയെ മാസ്ക് മാറ്റിക്കളയാൻ ശേഷിയില്ലാത്ത കുഞ്ഞുങ്ങളെയും ഒഴിവാക്കിയിട്ടുണ്ടെന്ന് യുഎഇ സർക്കാർ വക്താവ് ഡോ.ഒമർ അൽ ഹമ്മാദി വ്യക്തമാക്കി. കൊവിഡിൽ നിന്നും കുട്ടികളും സുരക്ഷിതരല്ല. കുട്ടികളിൽ വൈറസ് …