1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗള്‍ഫിലും ഇറാനിലും കൊറോണ വ്യാപിക്കുന്നു; ഏത് സാഹചര്യവും നേരിടുമെന്ന് യുഎഇ
ഗള്‍ഫിലും ഇറാനിലും കൊറോണ വ്യാപിക്കുന്നു; ഏത് സാഹചര്യവും നേരിടുമെന്ന് യുഎഇ
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും മോശം സാഹചര്യവും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്ന് യുഎഇ. രോഗികളെ പൊതുജന സമ്പര്‍ക്കത്തില്‍ നിന്ന് മാറ്റി പരിചരിക്കാനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരെയും നിരീക്ഷണ വിധേയമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് …
കൊറോണ: ആഘോഷങ്ങൾ ഒഴിവാക്കി കുവൈത്ത് ദേശീയ, വിമോചന ദിനാചരണങ്ങൾ
കൊറോണ: ആഘോഷങ്ങൾ ഒഴിവാക്കി കുവൈത്ത് ദേശീയ, വിമോചന ദിനാചരണങ്ങൾ
സ്വന്തം ലേഖകൻ: ദേശസ്‌നേഹത്തിന്റെ നിറവിൽ കുവൈത്ത് ജനത സ്വാതന്ത്ര്യലബ്ദിയുടെ 59 ആം വാർഷികം ആഘോഷിച്ചു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ പൊതു പരിപാടികളും റാലികളും ഒഴിവാക്കിയായിരുന്നു ആഘോഷം. യുദ്ധത്തടവുകാരുടെയും രക്തസാക്ഷികളുടെയും സ്മരണ പുതുക്കി രാജ്യം ബുധനാഴ്ച വിമോചന ദിനം ആചരിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്രം നേടിയതിന്റെ വാർഷികമാണ് കുവൈത്ത് ദേശീയ ദിനമായി ആഘോഷിക്കുന്നത്. ആഴ്ചകൾകൾക്ക് മുൻപ് …
കൊറോണ: വൈദ്യസഹായവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം വുഹാനിലേക്ക്
കൊറോണ: വൈദ്യസഹായവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം വുഹാനിലേക്ക്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം ചൈനയിലേക്ക് പുറപ്പെട്ടു. കൊറോണയുടെ പ്രഭവ കേന്ദ്രമെന്ന് സംശയിക്കുന്ന വുഹാൻ നഗരത്തിലേക്കാണ് പ്രത്യേക വിമാനം പോയത്. രോഗബാധയെ നേരിടുന്നതിനാവശ്യമായ വൈദ്യസഹായം എത്തിക്കുകയാണ് ലക്ഷ്യം. ചൈനയുടെ ആവശ്യപ്രകാരമാണ് വിമാനം അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലേക്കും അയൽ രാജ്യങ്ങളിലേക്കും മടങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ഈ …
കൊറോണ: ചൈനയില്‍ മരണം 2600 കടന്നു, പുതുതായി 508 പേര്‍ക്ക് വൈറസ് ബാധ
കൊറോണ: ചൈനയില്‍ മരണം 2600 കടന്നു, പുതുതായി 508 പേര്‍ക്ക് വൈറസ് ബാധ
സ്വന്തം ലേഖകൻ: ചൈനയില്‍ നിയന്ത്രണ വിധേയമാകാതെ കൊറോണ (കോവിഡ്-19) വൈറസ് ബാധ. പുതുതായി 508 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ ചൊവ്വാഴ്ച വ്യക്തമാക്കി. ഇതോടെ രാജ്യത്തുടനീളം കൊറോണ ബാധിതരുടെ എണ്ണം 77,658 ആയി ഉയര്‍ന്നു. വൈറസ് ബാധയിലുള്ള മരണസംഖ്യയും ചൈനയില്‍ ഉയരുകയാണ്. 2663 പേര്‍ കൊറോണ ബാധയില്‍ ഇതുവരെ മരണപ്പെട്ടതായാണ് …
മോദി മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന നേതാവാണെന്ന് ട്രം‌പ്; സിഎഎ ആഭ്യന്തര വിഷയം
മോദി മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന നേതാവാണെന്ന് ട്രം‌പ്; സിഎഎ ആഭ്യന്തര വിഷയം
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി മോദിയുമായി മതസ്വാതന്ത്ര്യം സംബന്ധിച്ച ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുവേണ്ടി വളരെ മുമ്പുതന്നെ ഇന്ത്യ കഠിന പ്രയത്‌നം …
ഹുസ്‌നി മുബാറക് അന്തരിച്ചു; ഓർമ്മയായത് ഈജിപ്തിന്റെ ഏകാധിപത്യ മുഖം
ഹുസ്‌നി മുബാറക് അന്തരിച്ചു; ഓർമ്മയായത് ഈജിപ്തിന്റെ ഏകാധിപത്യ മുഖം
സ്വന്തം ലേഖകൻ: ഈജിപ്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഹുസ്‌നി മുബാറക് (91) അന്തരിച്ചു. കെയ്‌റോയിലെ ഗാലാ മിലിട്ടറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആഴ്ചകള്‍ക്കു മുമ്പ് ഇദ്ദേഹം ശാസ്ത്രക്രിയക്ക് വിധേയനായിരുന്നു. കുറച്ചു കാലമായി ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നെന്ന് മുബാറകിന്റെ മകന്‍ അലാ മാധ്യമങ്ങളോട് വ്യക്തമാക്കി. നീണ്ട 30 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ഹുസ്‌നി മുബാറക് 1981 ല്‍ …
ബഹ്റൈനില്‍ ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൌദി
ബഹ്റൈനില്‍ ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൌദി
സ്വന്തം ലേഖകൻ: പുതിയതായി ഒന്‍പത് പേര്‍ക്ക് കൂടി ബഹ്റൈനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നും ദുബായ് വഴിയും ഷാര്‍ജ വഴിയും ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി. വിമാനത്താവളത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ …
കൊറോണ പേടി: ഇറാനിലേക്കുള്ള വിമാനങ്ങള്‍ രണ്ട് ദിവസത്തേക്ക് റദ്ദാക്കി ദുബായ്
കൊറോണ പേടി: ഇറാനിലേക്കുള്ള വിമാനങ്ങള്‍ രണ്ട് ദിവസത്തേക്ക് റദ്ദാക്കി ദുബായ്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ഇറാനിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ ദുബായ് റദ്ദാക്കി. യുഎഇ ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിർദേശത്തെത്തുടർന്നാണു നടപടി. ടെഹ്‌റാന്‍ ഒഴികെയുള്ള ഇറാനിലെ വിമാനത്താവളങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ടെഹ്‌റാനില്‍നിന്നു നേരിട്ടുള്ള വിമാനങ്ങളില്‍ വരുന്ന യാത്രക്കാരെ ദുബായ് ആരോഗ്യ അതോറിറ്റിയും എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ സെന്റര്‍ സംഘവും തെര്‍മല്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ദുബായ് …
ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ്; ദുബൈ പൊലീസിന്റെ പദ്ധതി തുടരും
ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ്; ദുബൈ പൊലീസിന്റെ പദ്ധതി തുടരും
സ്വന്തം ലേഖകൻ: ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ് നല്‍കുന്ന ദുബൈ പൊലീസിന്റെ പദ്ധതി ഈ വര്‍ഷവും തുടരും. വര്‍ഷം മുഴുവന്‍ നിയമം ലംഘിക്കാതെ വാഹനം ഓടിക്കുന്നവരുടെ പഴയ പിഴകള്‍ പൂര്‍ണമായും എഴുതി തള്ളുന്നതാണ് ഈ പദ്ധതി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആറിനാണ് സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബൈ പൊലീസ് പിഴകളില്‍ 100 ശതമാനം ഇളവ് …
ആദ്യ ബജറ്റുമായി ബ്രിട്ടീഷ് ധനമന്ത്രി റിഷി സുനക്​; അടിസ്ഥാന വികസനത്തിന് വൻതുക
ആദ്യ ബജറ്റുമായി ബ്രിട്ടീഷ് ധനമന്ത്രി റിഷി സുനക്​; അടിസ്ഥാന വികസനത്തിന് വൻതുക
സ്വന്തം ലേഖകൻ: ബ്രി​ട്ടീ​ഷ്​ ധ​ന​കാ​ര്യ മ​ന്ത്രി​യാ​യി നി​യ​മി​ത​നാ​യ ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ റി​ഷി സു​ന​ക്​ മാ​ർ​ച്ച്​ 11ന്​ ​പ്ര​ഥ​മ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കും. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്​ വ​ൻ തു​ക ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന​താ​കും ബ​ജ​റ്റെ​ന്നാ​ണ്​ സൂ​ച​ന. വ​ട​ക്ക​ൻ ഇം​ഗ്ല​ണ്ടി​ൽ ട്ര​ഷ​റി വ​കു​പ്പി​ന്​ പു​തി​യ ഹ​ബും സ്ഥാ​പി​ക്കും. ഇ​ൻ​ഫോ​സി​സ്​ സ്ഥാ​പ​ക​ൻ നാ​രാ​യ​ണ മൂ​ർ​ത്തി​യു​ടെ മ​രു​മ​ക​നാ​യ റി​ഷി സു​ന​ക്​ ഫെ​ബ്രു​വ​രി ആ​ദ്യം …