1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഫലസ്തീനൊപ്പം ഉറച്ചു നില്‍ക്കുന്നു,” ഇസ്രയേലുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് സൌദി
“ഫലസ്തീനൊപ്പം ഉറച്ചു നില്‍ക്കുന്നു,” ഇസ്രയേലുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് സൌദി
സ്വന്തം ലേഖകൻ: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തള്ളി സൗദി മന്ത്രാലയം. സൗദി വിദേശ കാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനാണ് ഇക്കാര്യം അറിയിച്ചത്. സൗദി വാര്‍ത്താ ഏജന്‍സിയായ അല്‍ അറേബ്യ ഇംഗ്ലീഷിനോടാണ് മന്ത്രിയുടെ പ്രതികരണം. “ഇസ്രഈലും സൗദി അറേബ്യയും തമ്മില്‍ ഒരു …
കശ്മീര്‍ വിഷയം പാക് പാര്‍ലമെന്റില്‍ ഉന്നയിച്ച് എര്‍ദോഗന്‍; ഇന്ത്യയ്ക്ക് തിരിച്ചടി
കശ്മീര്‍ വിഷയം പാക് പാര്‍ലമെന്റില്‍ ഉന്നയിച്ച് എര്‍ദോഗന്‍; ഇന്ത്യയ്ക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പുതിയ സമ്മര്‍ദ തന്ത്രവുമായി തുര്‍ക്കി. പാകിസ്താന്‍ പാര്‍ലമെന്റില്‍ കശ്മീര്‍ വിഷയം തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് എര്‍ദോഗന്‍ ഉന്നയിച്ചു. പാകിസ്താന്‍ ആഗോള തലത്തില്‍ ഇന്ത്യയെ കശ്മീര്‍ വിഷയത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തുര്‍ക്കി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി എപ്പോഴും പാകിസ്താനെ പിന്തുണയ്ക്കുമെന്നും എര്‍ദോഗന്‍ വ്യക്തമാക്കി. തുര്‍ക്കിയുടെ …
അഴിമതിക്കെതിരായ പോരാട്ടം കടുപ്പിച്ച് സൌദി; 475 സര്‍ക്കാര്‍ ജീവനക്കാൻ കുടുങ്ങി
അഴിമതിക്കെതിരായ പോരാട്ടം കടുപ്പിച്ച് സൌദി; 475 സര്‍ക്കാര്‍ ജീവനക്കാൻ കുടുങ്ങി
സ്വന്തം ലേഖകൻ: സൌദിയില്‍ അഴിമതിക്കേസില്‍ 475 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. രാജ്യത്ത് അഴിമതി വിരുദ്ധ കമ്മീഷന്‍ സ്ഥാപിച്ചതിന് പിന്നാലെ കര്‍ശനമായ നടപടിയാണ് അഴിമതിക്കെതിരെ സ്വീകരിക്കുന്നത്. ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയ കേസുകളില്‍ ക്രിമിനല്‍ വകുപ്പുകളാണ് ചുമത്തിയത്. സാമ്പത്തിക ഭരണ നിര്‍വഹണ വകുപ്പികളില്‍ ശക്തമായ നിരീക്ഷണമാണ് സൌദി അറേബ്യ നടത്തുന്നത്. സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം …
ദുബായ് സ്വകാര്യ സ്‌കൂളുകളിൽ ഈ വർഷം ഫീസ് വർധന പാടില്ലെന്ന് കെ.എച്ച്.ഡി.എ
ദുബായ് സ്വകാര്യ സ്‌കൂളുകളിൽ ഈ വർഷം ഫീസ് വർധന പാടില്ലെന്ന് കെ.എച്ച്.ഡി.എ
സ്വന്തം ലേഖകൻ: ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഈ വർഷം ഫീസ് വർധിപ്പിക്കാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയുള്ള കെ.എച്ച്.ഡി.എ യാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ ചെലവ് സൂചികയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 2020- 2021 അക്കാദമിക വർഷം ഫീസ് കൂട്ടാൻ സ്കൂളുകള്‍ക്ക് അനുമതി നല്‍കില്ല. വാര്‍ഷിക വിദ്യാഭ്യാസ ചെലവ് സൂചികയുടെ അടിസ്ഥാനത്തിലാണ് ദുബൈയില്‍ സ്കൂള്‍ ഫീസ് നിശ്ചയിക്കുന്നത്. …
പിടിച്ചിട്ട ജപ്പാന്‍ ആഢംബര കപ്പലില്‍ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു
പിടിച്ചിട്ട ജപ്പാന്‍ ആഢംബര കപ്പലില്‍ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: ജപ്പാന്‍ തീരത്തുള്ള ആഢംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ വൈറസ് (COVID-19) സ്ഥിരീകരിച്ചു. ഇതോടെ ഡയമണ്ട് പ്രിന്‍സസ് ആഢംബര കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍ക്കാണ് കൊറണ സ്ഥിരീകരിച്ചിരിക്കുന്നത്. ടോക്കിയോയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ഈ കപ്പലില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. യാത്രികരും ജോലിക്കാരുമായി 3711 പേരാണ് ഡയമണ്ട് പ്രിന്‍സസിലുള്ളത്. …
ഇന്ത്യന്‍ വംശജനായ ഋഷി സുനാക് ബ്രിട്ടനിൽ ധനമന്ത്രി
ഇന്ത്യന്‍ വംശജനായ ഋഷി സുനാക് ബ്രിട്ടനിൽ ധനമന്ത്രി
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജനായ ഋഷി സുനാക് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയോഗിക്കപ്പെട്ടു. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണിത്. മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിക്ക് സുപ്രധാന ചുമതല നല്‍കിയത്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് ഋഷി സുനാക്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി …
കൊറോണ മരണം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ രാജ്യമായി ജപ്പാന്‍; എണ്‍പതുകാരി മരിച്ചു
കൊറോണ മരണം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ രാജ്യമായി ജപ്പാന്‍; എണ്‍പതുകാരി മരിച്ചു
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ച് ജപ്പാനില്‍ എണ്‍പതുകാരി മരിച്ചു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയ്ക്ക് പുറമേ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ജപ്പാന്‍. നേരത്തെ ഫിലിപ്പിന്‍സിലും ഹോങ്കോങിലും കൊറോണ മരണം സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന എണ്‍പതുകാരിയുടെ മരണം വ്യാഴാഴ്ചയാണ് ജപ്പാനിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ജപ്പാനിലെ സൗത്ത് ടോക്യോയ്ക്ക് സമീപം …
ദുബായില്‍ ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡുകള്‍ വയര്‍ലെസ് ചാര്‍ജറുകളാകും
ദുബായില്‍ ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡുകള്‍ വയര്‍ലെസ് ചാര്‍ജറുകളാകും
സ്വന്തം ലേഖകൻ: ദുബൈയില്‍ ഇനി റോഡിലൂടെ കടന്നുപോകുന്ന ഇലക്‍ട്രിക് വാഹനങ്ങള്‍ താനേ റീചാര്‍ജ് ചെയ്യപ്പെടും. റോഡ് തന്നെ വയര്‍ലെസ് ചാര്‍ജര്‍ ആകുന്ന അത്യാധുനിക സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദുബൈ സിലിക്കണ്‍ ഒയാസിസിലാണ് റോഡ് വയര്‍ലെസ് ചാര്‍ജറായി ഇലക്ട്രിക് വാഹനങ്ങള്‍ റീചാര്‍ജ് ചെയ്യുന്ന സംവിധാനം പ്രവര്‍ത്തനമാരംഭിച്ചത്. ഷേപ്പ്ഡ് മാഗ്നറ്റിക് ഫീല്‍ഡ് ഇന്‍ റെസൊണന്‍സ് അഥവാ എസ് …
സൗദിയില്‍ ട്രാക്ക് തെറ്റിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കാൻ പുത്തൻ സംവിധാനം
സൗദിയില്‍ ട്രാക്ക് തെറ്റിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കാൻ പുത്തൻ സംവിധാനം
സ്വന്തം ലേഖകൻ: സൌദിയില്‍ ട്രാക്കുകള്‍ തെറ്റിച്ച് വാഹനമോടിക്കുന്നത് നിരീക്ഷിക്കാന്‍ പുതിയ ക്യാമറകള്‍ സ്ഥാപിച്ച് തുടങ്ങി. റോഡുകളില്‍ നിന്നും അലക്ഷ്യമായി വാഹനങ്ങള്‍ ട്രാക്ക് മാറ്റുന്നവര്‍ ഇനി മുതല്‍ ക്യാമറകളില്‍ കുടുങ്ങും. ഇതിന്‍റെ വീഡിയോ സൌദി ട്രാഫിക് വിഭാഗം പുറത്ത് വിട്ടു. നടു റോഡില്‍ നിന്ന് പൊടുന്നനെ അവസാന ട്രാക്കിലേക്ക് വാഹനമോടിക്കുന്നത് ഇനി മുതല്‍ സൌദിയില്‍ ക്യാമറയില്‍ പതിയും. …
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: അഹമ്മദാബാദിലെ ചേരികള്‍ മറയ്ക്കാന്‍ മതിൽ പണി തകൃതി
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: അഹമ്മദാബാദിലെ ചേരികള്‍ മറയ്ക്കാന്‍ മതിൽ പണി തകൃതി
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ നടക്കുന്നത് തിരക്കിട്ട നവീകരണ പ്രവൃത്തികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ് ഷോ കടന്നുപോവുന്ന വഴിയും പരിസരവുമാണ് മോടി കൂട്ടുന്നത്. ഫെബ്രുവരി 24നാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇതിന്റെ ഭാഗമായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ദിര ബ്രിഡ്ജിലേക്കുള്ള പാതയോരത്തെ ചേരികള്‍ …