1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തായ്‌ലൻഡിൽ സൈനികൻ കൊന്നുതള്ളിയത് 26 പേരെ; ദൃശ്യങ്ങൾ പങ്കുവെച്ച് അക്രമി
തായ്‌ലൻഡിൽ സൈനികൻ കൊന്നുതള്ളിയത് 26 പേരെ; ദൃശ്യങ്ങൾ പങ്കുവെച്ച് അക്രമി
സ്വന്തം ലേഖകൻ: തായ്‌ലൻഡിൽ വടക്കുകിഴക്കൻ നഗരമായ നഖോൺ രച്ചസീമയിലെ (കൊറാറ്റ്) ഷോപ്പിങ് മാളിൽ സൈനികൻ നടത്തിയ വെടിവയ്പിൽ 26 പേർ കൊല്ലപ്പെട്ടു. 21 പേർക്കു പരുക്കേറ്റു. കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ അക്രമി തൽസമയം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. സർജന്റ് മേജർ ജക്രപന്ഥ് തൊമ്മ ആണു സൈനികവാഹനവും ആയുധങ്ങളും കൈക്കലാക്കി രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടത്തിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ …
53 ദിവസം കൊണ്ട് 5000 കിമീ ദൂരം സൈക്കിൾ ചിവിട്ടി മക്കയിലേക്ക്; ചരിത്രം കുറിച്ച് യുവതി
53 ദിവസം കൊണ്ട് 5000 കിമീ ദൂരം സൈക്കിൾ ചിവിട്ടി മക്കയിലേക്ക്; ചരിത്രം കുറിച്ച് യുവതി
സ്വന്തം ലേഖകൻ: 5000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് മക്കയിലെത്തി ചരിത്രം കുറിച്ച് തുനീഷ്യക്കാരി സാറ ഹിബ. 53 ദിവസം കൊണ്ടാണ് തുനീഷ്യയില്‍ നിന്നും യാത്ര പുറപ്പെട്ട ഹിബ മക്കയിലെത്തിയത്. സൈക്കിളില്‍ ഇത്രയും ദൂരം സഞ്ചരിച്ച് തീര്‍ത്ഥാടനം നടത്തിയതു കൂടാതെ ദുര്‍ഘടപാതയിലൂടെ സൈക്കിളില്‍ മക്കയിലെത്തിയ ആദ്യ വനിതയെന്ന പദവിയും ഹിബ സ്വന്തമാക്കി. ദിവസവും എട്ടു മണിക്കൂര്‍ സഞ്ചരിച്ചാണ് …
കനത്ത മഴയ്ക്ക് സാധ്യത; ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതര്‍
കനത്ത മഴയ്ക്ക് സാധ്യത; ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതര്‍
സ്വന്തം ലേഖകൻ: ഒമാനില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച രാവിലെ വരെ സുൽത്താനേറ്റിന്റെ വടക്കൻ മേഖലകളിൽ ന്യൂന മർദ്ദം ബാധിക്കുമെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മുസന്ദം ഗവർണറേറ്റിൽ മിതമായ മഴയും തീര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർ ഉയരത്തിൽ …
കൊറോണ: ചൈനയിൽ മരണം 722; വൈറസ് മനുഷ്യർക്ക് നൽകിയത് ഈനാംപേച്ചി?
കൊറോണ: ചൈനയിൽ മരണം 722; വൈറസ് മനുഷ്യർക്ക് നൽകിയത് ഈനാംപേച്ചി?
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 722 ആയി. 3143 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കവിഞ്ഞു. അതേസമയം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് പുതിയ കേസുകള്‍ കുറഞ്ഞതായും രോഗം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനയാണിതെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ ചൈനയെ കൂടാതെ 27 രാജ്യങ്ങളിലായി 320 …
യു.എസിന്റെ മധ്യസ്ഥതയില്‍ നെതന്യാഹുവും മുഹമ്മദ് ബിന്‍ സല്‍മാനും കൂടിക്കാഴ്ചയ്ക്ക്
യു.എസിന്റെ മധ്യസ്ഥതയില്‍ നെതന്യാഹുവും മുഹമ്മദ് ബിന്‍ സല്‍മാനും കൂടിക്കാഴ്ചയ്ക്ക്
സ്വന്തം ലേഖകൻ: ഈജിപ്തിലെ കെയ്‌റോയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടി നടക്കാനൊരുങ്ങുന്നു. മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രഈല്‍ വാര്‍ത്താ മാധ്യമമായ ‘ഹയോ’മിന്റെ റിപ്പോര്‍ട്ട് പ്രകാരം നെതന്യാഹുവും മുഹമ്മദ് ബിന്‍സല്‍മാനും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമാക്കാനുള്ള യു.എസ് സ്റ്റേറ്റ് …
ബീച്ചിൽ ബിക്കിനി ധരിച്ച ബ്രിട്ടീഷ് യുവതിയെ വലിച്ചിഴച്ച് മാലദ്വീപ് പോലീസ് (വീഡിയോ)
ബീച്ചിൽ ബിക്കിനി ധരിച്ച ബ്രിട്ടീഷ് യുവതിയെ വലിച്ചിഴച്ച് മാലദ്വീപ് പോലീസ് (വീഡിയോ)
സ്വന്തം ലേഖകൻ: ബിക്കിനി ധരിച്ച വിനോദ സഞ്ചാരിയായ യുവതിയെ അറസ്റ്റ് ചെയ്ത് മാലദ്വീപ് പൊലീസ്. യുവതിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിന്റെയും വലിച്ചു കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങളും പുറത്തായി. മാലദ്വീപിലെ മാഫുഷിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എന്നാൽ പ്രാദേശിക സംസ്കാരവും വിശ്വാസങ്ങളും നിമയങ്ങളും മാനിക്കാൻ സഞ്ചാരികൾ തയാറാകണം എന്ന നിർദേശമാണ് ബ്രീട്ടീഷ് വിദേശകാര്യ മന്ത്രാലയം നൽകിയത്. …
പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും ധാരണയായി
പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും ധാരണയായി
സ്വന്തം ലേഖകൻ: പ്രതിരോധ മേഖലയിൽ ഗൾഫ് രാജ്യങ്ങളുമായി സഹകരണം വിപുലപ്പെടുത്താൻ ഇന്ത്യ ശക്തമായ നീക്കം തുടങ്ങി. ഗൾഫ് രാജ്യങ്ങളുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസം ശക്തിപ്പെടുത്തുന്നതിന് പുറമെ സമുദ്ര സുരക്ഷക്ക് കാര്യമായ പിന്തുണയും ഇന്ത്യ അറിയിച്ചിട്ടുണ്ട്. യു.എ.ഇ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ ഇന്ത്യാ സന്ദർശനമാണ് സഹകരണ വഴിയിൽ കൂടുതൽ മുേന്നാട്ടു പോകാനുള്ള നീക്കത്തിനു …
കൊറോണ: യു.എ.ഇയില്‍ രണ്ടു പേര്‍ക്കു കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു
കൊറോണ: യു.എ.ഇയില്‍ രണ്ടു പേര്‍ക്കു കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: യു.എ.ഇയില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. യു.എ.ഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒരു ചൈനീസ് പൗരനും ഫിലിപ്പീന്‍സ് പൗരനുമാണ് യു.എ.ഇയില്‍ വെച്ച് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഏഴുപേര്‍ക്കാണ് യു.എ.ഇയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള പരിശോധനയ്ക്ക് ശേഷമാണ് ഇരുവര്‍ക്കും കൊറോണ സ്ഥിരീകരിച്ചതെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. …
യുഎഇയിലെ ചില സ്കൂളുകള്‍ക്ക് മിഡ് ടേം ബ്രേക്ക്; 13 വരെ അവധി പ്രഖ്യാപിച്ചു
യുഎഇയിലെ ചില സ്കൂളുകള്‍ക്ക്  മിഡ് ടേം ബ്രേക്ക്; 13 വരെ അവധി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: അബുദാബിയിലെ ചില സ്വകാര്യ സ്കൂളുകള്‍ക്ക് ഇന്നുമുതല്‍ ഫെബ്രുവരി 13 വരെ അവധി പ്രഖ്യാപിച്ചു. അക്കാദമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ അബുദാബി എജ്യുക്കേഷന്‍ ആന്റ് നോളജ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അനുമതി വാങ്ങിയിട്ടുള്ള സ്കൂളുകള്‍ക്ക് മാത്രമാണ് ഇപ്പോഴത്തെ മിഡ് ടേം ബ്രേക്ക് ബാധകമാവുന്നത്. മറ്റ് സ്കൂളുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. എല്ലാ സ്വകാര്യ സ്കൂളുകള്‍ക്കും ഈ …
കൊറോണ: ചൈനയില്‍ മരണം 630; 10 ഇന്ത്യൻ വിദ്യാർഥികളുടെ യാത്ര വിലക്കി ചൈന
കൊറോണ: ചൈനയില്‍ മരണം 630; 10 ഇന്ത്യൻ വിദ്യാർഥികളുടെ യാത്ര വിലക്കി ചൈന
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 630 ആയി. ഇന്നലെ മാത്രം 69 പേര്‍ രോഗം ബാധിച്ച് മരിച്ചുവെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച ആരോഗ്യവിദഗ്ധര്‍ ജനീവയില്‍ യോഗം ചേരും. ഇന്നലെ മരിച്ച 69 പേരും ഹൂബി പ്രവിശ്യയില്‍ നിന്നുള്ളവരാണ്. 2447 പേര്‍ക്ക് കൂടി രാജ്യത്ത് കൊറോണ …