സ്വന്തം ലേഖകൻ: യുകെയില്‍ വിലപിടിച്ച സ്മാര്‍ട്ട്ഫോണുകള്‍ ലക്ഷ്യമിട്ടു മോഷ്ടാക്കള്‍ വിലസുന്നു. സ്മാര്‍ട്ട്ഫോണുകള്‍ കൈക്കലാക്കാന്‍ ലക്ഷ്യമിട്ട് ദിവസവും തെരുവിലിറങ്ങുന്ന മോഷ്ടാക്കള്‍ പെരുകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ദിവസേന ബ്രിട്ടനില്‍ ഏകദേശം 200 സ്മാര്‍ട്ട്ഫോണുകള്‍ പിടിച്ചുപറിക്കപ്പെടുന്നുവെന്നാണ് കണക്ക്. സെക്കന്‍ഡ് ഹാന്‍ഡ് ഡിവൈസുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ് മോഷണം ഉയരാന്‍ പ്രധാന കാരണം. മലയാളികള്‍ അടക്കം ജാഗ്രത പാലിക്കേണ്ടതാണ്. ഒരു ദശകത്തിനിടെ ഏറ്റവും …
സ്വന്തം ലേഖകൻ: ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുവാന്‍ ഉന്നം വച്ചുള്ള പുതിയ നിയമം അനുസരിച്ച് ഇനി മുതല്‍ ബാങ്കുകള്‍ക്ക് പേയ്മെന്റുകള്‍ നാല് ദിവസം വരെ മരവിപ്പിക്കാനുള്ള അധികാരം ലഭിക്കും എന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഥറൈസ്ഡ് പുഷ് പെയ്മെന്റ്സ് അഥവാ എ പി പി തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ക്കെല്ലാം ബാങ്കുകള്‍ പണം മടക്കി നല്കേണ്ടുന്ന …
സ്വന്തം ലേഖകൻ: സൗദിയിൽ വിദേശ നിക്ഷേപം സുഗമമാക്കുന്നതിനുള്ള ‘ഏകജാലകം’ സംവിധാനത്തിന് ഉടൻ ആരംഭിക്കും. പുതിയ നിക്ഷേപ സംവിധാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ സംവിധാനത്തിലൂടെ നിക്ഷേപകരെ ആകർഷിക്കാൻ ഉദ്യോഗസ്ഥതല തടസ്സങ്ങൾ നീക്കുമെന്നാണ് കരുതപ്പെടുന്നത്. ഒറ്റ തവണ റജിസ്ട്രേഷനിലൂടെ നിരവധി ലൈസൻസുകളും മുൻകൂർ അനുമതികളും നിക്ഷേപകന് ഒഴിവാക്കാം. ലഭ്യമായ എല്ലാ മേഖലകളിലും നിക്ഷേപം നടത്താൻ അനുവദിക്കുകയും 8 …
സ്വന്തം ലേഖകൻ: സൗദി ജയിലുകളിൽ ശിക്ഷാകാലാവധി പൂർത്തിയായിട്ടും ജയിൽ മോചിതരാകാൻ സാധിക്കാത്തവരുടെ കേസുകളിൽ കാര്യമായ ശ്രദ്ധ നൽകുന്നുണ്ടെന്ന് അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ അഡ്വ. ഹാരിസ് ബീരാൻ എം.പിയെ അറിയിച്ചു. നിയമ സഹായം നൽകി അവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിക്കണമെന്നുമുള്ള എം.പിയുടെ ആവശ്യത്തോടാണ് അംബാസഡർ അനുകൂലമായി പ്രതികരിച്ചത്. ഇന്ത്യൻ എംബസിയുടെ സേവനം 24 മണിക്കൂറും …
സ്വന്തം ലേഖകൻ: മക്കള്‍ക്ക് ആറ് വയസ്സ് തികയുമ്പോള്‍ അവരുടെ വിരലടയാളം രേഖപ്പെടുത്തണമെന്ന കാര്യം കുടുംബ സമേതം സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികളെ ഓര്‍മപ്പെടുത്തി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് അഥവാ ജവാസത്ത്. എക്സിറ്റ്/റീ-എന്‍ട്രി വീസ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതിന് ജവാസാത്തില്‍ കുട്ടിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും വിരലടയാളം രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് അതോറിറ്റി അതിന്റെ ഔദ്യോഗിക …
സ്വന്തം ലേഖകൻ: ഒമാൻ -ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി വാണിജ്യ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് അൽ യൂസഫും വാണിജ്യ മന്ത്രാലയത്തിലെ വിദേശ വ്യാപാര അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജിയും ഇന്ത്യയിലെത്തി. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായി യോജിച്ച് പ്രവർത്തിക്കുക വഴി വ്യാപാരബന്ധം ശക്തമാക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. ഇന്ത്യ വലിയ വിപണിയുള്ള …
സ്വന്തം ലേഖകൻ: തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്ന രീതിയിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ലേബർ മാർക്കറ്റ് റെഗുലേഷൻ അതോറിറ്റി ഒരുങ്ങുന്നു. ഇതുസംബന്ധിച്ച കരട് നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം, തൊഴിൽ ചട്ടങ്ങൾ ലംഘിച്ച പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് പിഴയിൽ ഇളവ് ലഭിക്കും. മാത്രമല്ല ജയിൽ ശിക്ഷ ഒഴിവാക്കുകയും ചെയ്യും. കാലാവധി കഴിഞ്ഞ …
സ്വന്തം ലേഖകൻ: രോഗികള്‍ എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തീരുന്നതിന് മുന്‍പ് തന്നെ ഇവരെ പുറത്താക്കുന്ന ജിപിമാര്‍ രോഗികളെ രോഗികള്‍ തങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിനു മുമ്പേ ജിപിമാര്‍ പുറത്താക്കുകയാണെന്നു ആക്ഷേപം. കാത്തുകാത്തിരുന്ന ലഭിക്കുന്ന ജിപി അപ്പോയിന്റ്മെന്റ് പ്രഹസനം ആയി മാറുകയാണെന്നാണ് പരാതി. അപ്പോയിന്റ്മെന്റ് വിട്ടിറങ്ങുന്ന ഇംഗ്ലണ്ടിലെ അഞ്ചില്‍ രണ്ട് പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ …
സ്വന്തം ലേഖകൻ: വരുന്നബജറ്റില്‍ പരിധിയില്ലാതെ നികുതികള്‍ വര്‍ദ്ധിപ്പിക്കാനുള്ള അവകാശം അനുവദിക്കണമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സിനോട് അപേക്ഷിച്ച് കൗണ്‍സിലുകള്‍. സിംഗിള്‍ പേഴ്സണ്‍ ഡിസ്കൗണ്ട് ഇല്ലാതാക്കാനുള്ള ഓപ്ഷനും അനുവദിച്ച് നല്‍കണമെന്നാണ് കൗണ്‍സിലുകളുടെ ആവശ്യം. വര്‍ഷത്തില്‍ അഞ്ച് ശതമാനം നികുതി വര്‍ദ്ധനയ്ക്കുള്ള ക്യാപ്പ് ഒഴിവാക്കാനാണ് ലോക്കല്‍ ഗവണ്മെന്റ് അസോസിയേഷന് ചാന്‍സലറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമൂലം കൗണ്‍സില്‍ ടാക്സ് വര്‍ദ്ധനയ്ക്ക് പരിധികളുണ്ട്. ഇതില്‍ …
സ്വന്തം ലേഖകൻ: നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ചയ്ക്കാണ് നമീബിയ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തെ പകുതിയിലധികം ജനങ്ങൾ വരൾച്ചയെതുടർന്ന് പട്ടിണിയിലാണ്. കടുത്ത വരൾച്ചയെ അതിജീവിക്കാൻ നമീബിയയിൽ വന്യമൃഗങ്ങളെ കശാപ്പ് ചെയ്ത് ഭക്ഷണമാക്കാൻ നിർദേശം നൽകിയിരിക്കുകയാണിപ്പോൾ. കാട്ടാനകൾ കൂടാതെ 300 സീബ്രകൾ, 30 ഹിപ്പോകൾ, 50 ഇംപാലകൾ, 60 എരുമകൾ, 100 നീല കാട്ടുപോത്തുകൾ, 100 ഇലാൻഡുകൾ എന്നിവയും …