1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാറ്റലോണിയ ഇനി സ്വതന്ത്ര രാജ്യം, കാറ്റലോണിയന്‍ പ്രദേശിക പാര്‍ലമെന്റ് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, അംഗീകരിക്കില്ലെന്ന് സ്‌പെയിന്‍
കാറ്റലോണിയ ഇനി സ്വതന്ത്ര രാജ്യം, കാറ്റലോണിയന്‍ പ്രദേശിക പാര്‍ലമെന്റ് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, അംഗീകരിക്കില്ലെന്ന് സ്‌പെയിന്‍
സ്വന്തം ലേഖകന്‍: കാറ്റലോണിയ ഇനി സ്വതന്ത്ര രാജ്യം, കാറ്റലോണിയന്‍ പ്രദേശിക പാര്‍ലമെന്റ് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, അംഗീകരിക്കില്ലെന്ന് സ്‌പെയിന്‍. ഒക്ടോബറില്‍ നടത്തിയ ഹിതപരിശോധനയില്‍ 90 ശതമാനംപേരും സ്‌പെയിനില്‍ നിന്നും വേര്‍പെടുന്നതിന് കാറ്റലോണിയക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എങ്കിലും സ്‌പെയിനുമായുള്ള ചര്‍ച്ചകള്‍ക്കര്യി ഔദ്യോഗിക പ്രഖ്യാപനം വൈകിക്കുകയായിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ സ്‌പെയിന്‍ ഭീഷണിയുടെ സ്വരത്തില്‍ ഉറച്ചു നിന്നതോടെ കഴിഞ്ഞ …
ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കിലെ കമ്പ്യൂട്ടറുകളില്‍ ഹാക്കര്‍മാരുടെ ആക്രമണം, നടിന്മാര്‍ അടക്കമുള്ള പ്രമുഖ ഇടപാടുകാരുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു
ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കിലെ കമ്പ്യൂട്ടറുകളില്‍ ഹാക്കര്‍മാരുടെ ആക്രമണം, നടിന്മാര്‍ അടക്കമുള്ള പ്രമുഖ ഇടപാടുകാരുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു
സ്വന്തം ലേഖകന്‍: ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കിലെ കമ്പ്യൂട്ടറുകളില്‍ ഹാക്കര്‍മാരുടെ ആക്രമണം, നടിന്മാര്‍ അടക്കമുള്ള പ്രമുഖ ഇടപാടുകാരുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു. ലണ്ടനിലെ പ്രശ്‌സ്തമായ പ്ലാസ്റ്റിക് സര്‍ജറി കേന്ദ്രത്തില്‍ ഡാര്‍ക്ക് ഓവര്‍ലോഡ് എന്ന സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം ഹാക്കര്‍മാരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ സിനിമാ നടിമാരെല്ലാം പ്ലാസ്റ്റിക് സര്‍ജറി നടത്താനായി എത്താറുള്ള …
ഉത്തര കൊറിയയേക്കാള്‍ അപകടകാരി പാക്കിസ്ഥാനാണെന്ന് യുഎസ് മുന്‍ സെനറ്റര്‍
ഉത്തര കൊറിയയേക്കാള്‍ അപകടകാരി പാക്കിസ്ഥാനാണെന്ന് യുഎസ് മുന്‍ സെനറ്റര്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയേക്കാള്‍ അപകടകാരി പാക്കിസ്ഥാനാണെന്ന് യുഎസ് മുന്‍ സെനറ്റര്‍. സ്വന്തം മണ്ണില്‍ ഭീകരത വളര്‍ത്തുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് മുന്‍ സെനറ്റര്‍ ലാറി പ്രസിയര്‍ ആരോപിച്ചു. അവരുടെ ആണവായുധങ്ങള്‍ക്കു മേല്‍ ആരുടെയും നിയന്ത്രണങ്ങളില്ല. ആണവായുധങ്ങള്‍ പാക്കിസ്ഥാന്‍ യുഎസിനുനേരെ പ്രയോഗിക്കുമെന്ന് ഭയപ്പെടുന്നതായും ലാറി പറഞ്ഞു. പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങള്‍ ഭീകരര്‍ തട്ടിയെടുക്കാനോ സൈനികരാല്‍ വില്‍ക്കപ്പെടാനോ സാധ്യതയുണ്ടെന്ന് …
ടെക്‌സസില്‍ മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകം, മലയാളി ദമ്പതികള്‍ ദത്തെടുക്കുമ്പോള്‍ ഷെറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ, ഷെറിന്റെ വധത്തില്‍ തന്റെ പങ്ക് നിഷേധിച്ച് വളര്‍ത്തമ്മ

സ്വന്തം ലേഖകന്‍: ടെക്‌സസില്‍ മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകം, മലയാളി ദമ്പതികള്‍ ദത്തെടുക്കുമ്പോള്‍ ഷെറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ, ഷെറിന്റെ വധത്തില്‍ തന്റെ പങ്ക് നിഷേധിച്ച് വളര്‍ത്തമ്മ. യുഎസിലെ വടക്കന്‍ ടെക്‌സസില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന് ആരോഗ്യപരമായ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ ബബിതാ കുമാരി മാധ്യമങ്ങളോട് പറഞ്ഞു. ബിഹാറിലെ നളന്ദയിലെ …
ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ക്ഷമ നശിച്ച് ഇയു കൗണ്‍സില്‍, സ്വരം കടുപ്പിച്ച് മുന്നറിയിപ്പുമായി കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്
ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ക്ഷമ നശിച്ച് ഇയു കൗണ്‍സില്‍, സ്വരം കടുപ്പിച്ച് മുന്നറിയിപ്പുമായി കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ക്ഷമ നശിച്ച് ഇയു കൗണ്‍സില്‍, സ്വരം കടുപ്പിച്ച് മുന്നറിയിപ്പുമായി കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്. മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷവും ബ്രെക്‌സിറ്റ് എങ്ങുമെത്താത്തതിനാല്‍ ഇനിയും സമയം വൈകിയിട്ടില്ലെന്നും തെരേസ മേയ്ക്ക് ഏത് നിമിഷവും ബ്രെക്‌സിറ്റ് പരിപാടി ഉപേക്ഷിക്കാമെന്നും ഡൊണാള്‍ഡ് ടസ്‌ക് കടുത്ത സ്വരത്തില്‍ അഭിപ്രായപ്പെട്ടു. ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതില്‍ തെരേസ …
എച്ച് വണ്‍ ബി, എല്‍ വണ്‍ വിസകളുടെ പുതുക്കല്‍ നടപടികള്‍ കടുപ്പമാക്കി അമേരിക്ക, ഇന്ത്യന്‍ ഐ.ടി. മേഖലക്ക് കനത്ത തിരിച്ചടി
എച്ച് വണ്‍ ബി, എല്‍ വണ്‍ വിസകളുടെ പുതുക്കല്‍ നടപടികള്‍ കടുപ്പമാക്കി അമേരിക്ക, ഇന്ത്യന്‍ ഐ.ടി. മേഖലക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്‍: എച്ച് വണ്‍ ബി, എല്‍ വണ്‍ വിസകളുടെ പുതുക്കല്‍ നടപടികള്‍ കടുപ്പമാക്കി അമേരിക്ക, ഇന്ത്യന്‍ ഐ.ടി. മേഖലക്ക് കനത്ത തിരിച്ചടി. വിസ പുതുക്കാന്‍ നിരവധി കടുത്ത നിബന്ധനകളാണ് യു.എസ് പൗരത്വ, ഇമിഗ്രേഷന്‍ സര്‍വിസസ് വിഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതുവരെ വിസ ലഭിക്കാനുള്ള അതേ മാനദണ്ഡം തന്നെയായിരുന്നു വിസ പുതുക്കാനും. എന്നാല്‍, ഇനി …
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് വീണ്ടും, ചൈനയെ പുതുയുഗത്തിലെ ലോക മഹാശക്തിയാക്കാന്‍ ഡ്രീം ടീം പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ്
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് വീണ്ടും, ചൈനയെ പുതുയുഗത്തിലെ ലോക മഹാശക്തിയാക്കാന്‍ ഡ്രീം ടീം പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് വീണ്ടും, ചൈനയെ പുതുയുഗത്തിലെ ലോക മഹാശക്തിയാക്കാന്‍ ഡ്രീം ടീം പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ നേതൃനിരയുടെ ഉദയത്തിന് വഴിയൊരുക്കി പൊളിറ്റ് ബ്യൂറോ സ്ഥിരം സമിതിയില്‍ ഏഴ് അംഗങ്ങളെ തിരഞ്ഞെടുത്തു. ചൈനയെ പുതുയുഗത്തിലേക്കു നയിക്കാനുള്ള ‘ഡ്രീം ടീം’ എന്നാണു പുതിയ …
യുഎസില്‍ ഇനി മൊബൈല്‍ നോക്കി റോഡിലൂടെ നടന്നാല്‍ 35 ഡോളര്‍ പിഴ
യുഎസില്‍ ഇനി മൊബൈല്‍ നോക്കി റോഡിലൂടെ നടന്നാല്‍ 35 ഡോളര്‍ പിഴ
സ്വന്തം ലേഖകന്‍: യുഎസില്‍ ഇനി മൊബൈല്‍ നോക്കി റോഡിലൂടെ നടന്നാല്‍ 35 ഡോളര്‍ പിഴ. യുഎസ് സംസ്ഥാനം ഹവായിയുടെ തലസ്ഥാനമായ ഹോണോലുലുവില്‍ ബുധനാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.യുഎസില്‍ റോഡപകടങ്ങളില്‍ ഏറ്റവും അധികം കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെട്ടതു കഴിഞ്ഞ വര്‍ഷമായിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ശന നടടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്. കാല്‍നടയാത്രക്കാര്‍ ഏത് ഇലക്ട്രോണിക് ഉപകരണം നോക്കി …
റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍, മ്യാന്മര്‍ സൈന്യത്തിന് താക്കീതുമായി യുഎസ്, സൈനിക സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ്
റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍, മ്യാന്മര്‍ സൈന്യത്തിന് താക്കീതുമായി യുഎസ്, സൈനിക സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍, മ്യാന്മര്‍ സൈന്യത്തിന് താക്കീതുമായി യുഎസ്, സൈനിക സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ്. റോഹിന്‍ഗ്യകള്‍ക്കു നേരെ മ്യാന്‍മറില്‍ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മ്യാന്‍മര്‍ സൈന്യത്തിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കുമെന്ന് യുഎസ് വ്യക്തമാക്കി. രാഖൈനില്‍ നടക്കുന്ന അക്രമ പരമ്പരകളില്‍ ആശങ്ക രേഖപ്പെടുത്തുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും പെന്റഗണ്‍ വക്താവ് …
മാവോയ്‌ക്കൊപ്പം ഷി ജിന്‍പിംഗിനെ പ്രതിഷ്ഠിച്ച് പത്തൊമ്പതാം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം
മാവോയ്‌ക്കൊപ്പം ഷി ജിന്‍പിംഗിനെ പ്രതിഷ്ഠിച്ച് പത്തൊമ്പതാം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം
സ്വന്തം ലേഖകന്‍: മാവോയ്‌ക്കൊപ്പം ഷി ജിന്‍പിംഗിനെ പ്രതിഷ്ഠിച്ച് പത്തൊമ്പതാം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം. ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി 2022 വരെ അധികാരം ഉറപ്പാക്കുകയും ചെയ്തു. ‘പുതിയ കാലത്തിനായി ചൈനീസ് സ്വഭാവത്തോടെയുള്ള സോഷ്യലിസം സംബന്ധിച്ച ഷി ചിന്‍പിംഗിന്റെ ചിന്തകള്‍’ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പിരിഞ്ഞത്. …