1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജമാല്‍ ഖഷോഗി വധക്കേസ്: സൗദി കോടീശ്വരന്റെ തുര്‍ക്കിയിലുള്ള ആഡംബര വസതിയില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്
ജമാല്‍ ഖഷോഗി വധക്കേസ്: സൗദി കോടീശ്വരന്റെ തുര്‍ക്കിയിലുള്ള ആഡംബര വസതിയില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്
സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗി വധക്കേസ്: സൗദി കോടീശ്വരന്റെ തുര്‍ക്കിയിലുള്ള ആഡംബര വസതിയില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്. സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി വധക്കേസില്‍ തുമ്പുകണ്ടെത്താന്‍ തുര്‍ക്കിയിലെ ആഡംബര വസതിയില്‍ തിരച്ചില്‍ നടത്തി ഫോറന്‍സിക് വിദഗ്ധര്‍. തുര്‍ക്കിയുടെ കിഴക്കന്‍ തീരത്തോട് ചേര്‍ന്ന യലോവ സിറ്റിയിലെ വില്ലയിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നതെന്ന് സിന്‍ഹുവ വാര്‍ത്താ …
കടക്കെണി! ചൈനയില്‍ നിന്നു വാങ്ങിയ കടം വീട്ടാന്‍ ഇന്ത്യയുടെ സഹായം തേടി മാലിദ്വീപ്
കടക്കെണി! ചൈനയില്‍ നിന്നു വാങ്ങിയ കടം വീട്ടാന്‍ ഇന്ത്യയുടെ സഹായം തേടി മാലിദ്വീപ്
സ്വന്തം ലേഖകന്‍: കടക്കെണി! ചൈനയില്‍ നിന്നു വാങ്ങിയ കടം വീട്ടാന്‍ ഇന്ത്യയുടെ സഹായം തേടി മാലിദ്വീപ്. വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാനും സഹായം തേടിയിട്ടുണ്ട്. പുറത്താക്കപ്പെട്ട അബ്ദുള്ള യമീന്‍ സര്‍ക്കാര്‍ വരുത്തിവച്ച കടബാധ്യതകള്‍ എത്രത്തോളമാണെന്ന് പഠിച്ചുവരുന്നതേയുള്ളു. ചൈനയോട് വാങ്ങിയെന്ന് മാലിദ്വീപ് പറയുന്ന തുകയും മാലിദ്വീപിന് നല്‍കിയെന്ന് ചൈന പറയുന്ന തുകയും തമ്മില്‍ പൊരുത്തപ്പെടാത്ത സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങള്‍ …
ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു; ഒരു ദശാബ്ദക്കാലത്തെ ഏറ്റവും ദുഖകരമായ ദിവസമെന്ന് ഇയു നേതാക്കള്‍; താന്‍ ശുഭാപ്തി വിശ്വാസിയാണെന്ന് തെരേസാ മേയുടെ മറുപടി
ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു; ഒരു ദശാബ്ദക്കാലത്തെ ഏറ്റവും ദുഖകരമായ ദിവസമെന്ന് ഇയു നേതാക്കള്‍; താന്‍ ശുഭാപ്തി വിശ്വാസിയാണെന്ന് തെരേസാ മേയുടെ മറുപടി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു; ഒരു ദശാബ്ദക്കാലത്തെ ഏറ്റവും ദുഖകരമായ ദിവസമെന്ന് ഇയു നേതാക്കള്‍; താന്‍ ശുഭാപ്തി വിശ്വാസിയാണെന്ന് തെരേസാ മേയുടെ മറുപടി. ഞായറാഴ്ച ചേര്‍ന്ന ഇയുവിന്റെ പ്രത്യേക ബ്രെക്‌സിറ്റ് യോഗം, കഴിഞ്ഞ ദിവസ ങ്ങളില്‍ ധാരണയായ വിടുതല്‍ കരാറും രാഷ്ട്രീയ പ്രഖ്യാപന കരാറും അംഗീകരിച്ചു. യൂറോപ്യന്‍ യൂണിയനിലെ അവശേഷിക്കുന്ന 27 …
‘എന്റെ ജീവിതകാലത്ത് വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്ന പ്രശ്‌നമില്ല’; കടുംപിടുത്തവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന
‘എന്റെ ജീവിതകാലത്ത് വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്ന പ്രശ്‌നമില്ല’; കടുംപിടുത്തവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന
സ്വന്തം ലേഖകന്‍: വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്ന പ്രശ്‌നമില്ല; കടുംപിടുത്തവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന. യുഎന്‍പി നേതാവ് റനില്‍ വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുന്ന പ്രശ്‌നമില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. കൊളംബോയില്‍ വിദേശ പത്രലേഖകരുമായി സംസാരിക്കവേയാണു സിരിസേന നിലപാടു വ്യക്തമാക്കിയത്. യുഎന്‍പിക്കു ഭൂരിപക്ഷമുണ്ടെങ്കിലും വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കില്ല. അവര്‍ മറ്റൊരാളെ നിര്‍ദേശിക്കട്ടെ. എന്റെ ജീവിതകാലത്ത് ഞാന്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കില്ല …
ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു; സംസ്‌കരിച്ചിരിക്കുന്നത് സ്ത്രീയുടെ മൃതദേഹമെന്ന് ഗവേഷകര്‍
ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു; സംസ്‌കരിച്ചിരിക്കുന്നത് സ്ത്രീയുടെ മൃതദേഹമെന്ന് ഗവേഷകര്‍
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു; സംസ്‌കരിച്ചിരിക്കുന്നത് സ്ത്രീയുടെ മൃതദേഹമെന്ന് ഗവേഷകര്‍. തെക്കന്‍ ഈജിപ്തിലെ ലക്‌സോറില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു. ‘തുയ’ എന്ന് പേരിട്ടിരിക്കുന്ന മമ്മിയാണ് പര്യവേഷണങ്ങള്‍ക്ക് വേണ്ടി തുറന്നത്. സ്ത്രീയുടെ മൃതദേഹമാണ് ഇതില്‍ സംസ്‌കരിച്ചിരിക്കുന്നത്. പ്ലാസ്റ്ററോടു കൂടെ പഞ്ഞിനൂലില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഫ്രാന്‍സില്‍ നിന്നുള്ള ഗവേഷകരുടെ …
വന്‍ നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും ദീര്‍ഘകാല വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം; നടപടി നിക്ഷേപകരെ ആകര്‍ഷിക്കാന്‍
വന്‍ നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും ദീര്‍ഘകാല വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം; നടപടി നിക്ഷേപകരെ ആകര്‍ഷിക്കാന്‍
  സ്വന്തം ലേഖകന്‍: വന്‍ നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും ദീര്‍ഘകാല വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം; നടപടി നിക്ഷേപകരെ ആകര്‍ഷിക്കാന്‍. വന്‍ നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കും പ്രഫഷനലുകള്‍ക്കും ഗവേഷകര്‍ക്കും മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ദീര്‍ഘകാല വീസ നല്‍കാനുള്ള നിര്‍ദേശത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. ആഗോള നിക്ഷേപകരെയും പ്രഫഷനലുകളെയും യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനം. …
പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ ഇന്ത്യ; സിന്ധു നദിയില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി
പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ ഇന്ത്യ; സിന്ധു നദിയില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി
സ്വന്തം ലേഖകന്‍: പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ ഇന്ത്യ; സിന്ധു നദിയില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി. സിന്ധു നദിയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാകിസ്താനുമായുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി. പുതുതായി രണ്ട് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് വേഗത്തില്‍ നടപ്പാക്കാന്‍ …
ബ്രെക്‌സിറ്റ്: യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഇന്ന്; ബ്രെക്‌സിറ്റ് കരാറും രാഷ്ട്രീയ പ്രഖ്യാപന കരാറും ഔദ്യോഗികമായി അംഗീകരിക്കും
ബ്രെക്‌സിറ്റ്: യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഇന്ന്; ബ്രെക്‌സിറ്റ് കരാറും രാഷ്ട്രീയ പ്രഖ്യാപന കരാറും ഔദ്യോഗികമായി അംഗീകരിക്കും
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്: യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഇന്ന്; ബ്രെക്‌സിറ്റ് കരാറും രാഷ്ട്രീയ പ്രഖ്യാപന കരാറും ഔദ്യോഗികമായി അംഗീകരിക്കും. ബ്രെക്‌സിറ്റ് കരാര്‍ അംഗീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍(ഇയു) തീരുമാനിച്ചു. ഇയുവിന്റെ ഇന്നു ചേരുന്ന പ്രത്യേക ബ്രെക്‌സിറ്റ് യോഗം, കഴിഞ്ഞദിവസങ്ങളില്‍ ധാരണയായ വിടുതല്‍ കരാറും രാഷ്ട്രീയ പ്രഖ്യാപന കരാറും അംഗീകരിക്കും. കരാര്‍ അംഗീകരിക്കുന്നതില്‍ ഉടക്കിനിന്നിരുന്നത് സ്‌പെയിന്‍ ആയിരുന്നു. ജിബ്രാള്‍ട്ടര്‍ …
ഇന്ധന വില വര്‍ധനയ്ക്കും ജീവിത ചെലവിനുമെതിരെ മഞ്ഞക്കുപ്പായക്കാര്‍; ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ബെല്‍ജിയത്തിലേക്കും സ്‌പെയിനിലേക്കും പടരുന്നു
ഇന്ധന വില വര്‍ധനയ്ക്കും ജീവിത ചെലവിനുമെതിരെ മഞ്ഞക്കുപ്പായക്കാര്‍; ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ബെല്‍ജിയത്തിലേക്കും സ്‌പെയിനിലേക്കും പടരുന്നു
സ്വന്തം ലേഖകന്‍: ഇന്ധന വില വര്‍ധനയ്ക്കും ജീവിത ചെലവിനുമെതിരെ മഞ്ഞക്കുപ്പായക്കാര്‍; ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ബെല്‍ജിയത്തിലേക്കും സ്‌പെയിനിലേക്കും പടരുന്നു. ഇന്ധന വിലവര്‍ധനയ് ക്കും ജീവിതസൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കും എതിരേ ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധം അയല്‍രാജ്യങ്ങളിലേക്കും വ്യാപിച്ചു. ബെല്‍ജിയം, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ അതിര്‍ത്തി നഗരങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. ഫ്‌ലൂറസെന്റ് മഞ്ഞ നിറത്തിലുള്ള മേല്‍ക്കുപ്പായം ധരിച്ചാണ് പ്രതിഷേധം. …
രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി ഭരണകൂടം തടവിലാക്കിയ 36,000 പേരുടെ മരണം: 95കാരന്‍ കുറ്റക്കാരനെന്ന് ജര്‍മ്മന്‍ കോടതി വിധി
രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി ഭരണകൂടം തടവിലാക്കിയ 36,000 പേരുടെ മരണം: 95കാരന്‍ കുറ്റക്കാരനെന്ന് ജര്‍മ്മന്‍ കോടതി വിധി
സ്വന്തം ലേഖകന്‍: രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി ഭരണകൂടം തടവിലാക്കിയ 36,000 പേരുടെ മരണം: 95കാരന്‍ കുറ്റക്കാരനെന്ന് ജര്‍മ്മന്‍ കോടതി വിധി. നാസിത്തടവിലെ കൂട്ടനരഹത്യക്ക് ഉത്തരവാദിയായ ഹന്‍സ് എച്ച് കുറ്റക്കാരനെന്ന് ജര്‍മ്മന്‍ കോടതി കണ്ടെത്തി. 95കാരനായ ഹന്‍സിനുള്ള ശിക്ഷ കോടതി പിന്നീട് പ്രഖ്യാപിക്കും. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ഭരണകൂടം തടവിലാക്കിയ 36,000 പേരുടെ മരണത്തിലാണ് ഹന്‍സ് …