1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മാപ്പു പറഞ്ഞു
സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മാപ്പു പറഞ്ഞു
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മാപ്പു പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭാഷണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നായിരുന്നു റിപബ്ലിക്കനായ ട്രംപിന്റെ വാക്കുകള്‍. ‘ചെയ്ത തെറ്റിന് ഖേദം പ്രകടിപ്പിക്കുന്നു. പരിശുദ്ധനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. തെറ്റുപറ്റാത്ത പൂര്‍ണതയുള്ള ആളാണ് താനെന്ന് പറയില്ല. എന്നാല്‍, പൂര്‍ണനാണെന്ന് നടിക്കാറുമില്ല. വാക്കിലും പ്രവൃത്തിയിലും …
ഹെയ്തിയില്‍ 842 ജീവന്‍ കവര്‍ന്ന മാത്യു കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തെത്തി
ഹെയ്തിയില്‍ 842 ജീവന്‍ കവര്‍ന്ന മാത്യു കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തെത്തി
സ്വന്തം ലേഖകന്‍: ഹെയ്തിയില്‍ 842 ജീവന്‍ കവര്‍ന്ന മാത്യു കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തെത്തി. കരീബിയന്‍ രാജ്യങ്ങളായ ഹെയ്തി, ജമൈക്ക, ഡോമിനിക്കന്‍ റിപ്പബ്‌ളിക്ക്,ബഹാമാസ് എന്നിവിടങ്ങളില്‍ കനത്തനാശം വിതച്ച മാത്യു കൊടുങ്കാറ്റ് ഹെയ്തിയില്‍ മാത്രം 842 പേരെ കൊന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസില്‍ ഫ്‌ളോറിഡയുടെ അറ്റ്‌ലാന്റിക് തീരത്ത് കനത്തമഴയും കാറ്റുമുണ്ടായി. കാറ്റിന്റെ വേഗം മണിക്കൂറില്‍ 125 കിലോമീറ്ററാണ് ഫ്‌ളോറിഡയിലെ …
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ 20 ഇരട്ടിയോളം വര്‍ധിപ്പിച്ച് സൗദി സര്‍ക്കാര്‍
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ 20 ഇരട്ടിയോളം വര്‍ധിപ്പിച്ച് സൗദി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ 20 ഇരട്ടിയോളം വര്‍ധിപ്പിച്ച് സൗദി സര്‍ക്കാര്‍. അപകടരമായ വാഹന പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കുള്ള പിഴയാണ് 20 ഇരട്ടിയായി ഉയര്‍ത്തിയത്. നിയലംഘനങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതുക്കിയ നിരക്കുകള്‍. ആദ്യ തവണ 20,000 റിയാലാണ് പിഴയടയ്‌ക്കേണ്ടത്. ഇതോടൊപ്പം വാഹനം 15 ദിവസത്തേയ്ക്ക് പിടിച്ചുവയ്ക്കുകയും ചെയ്യും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 40,000 റിയാലായി …
ലണ്ടന്‍ നഗരത്തില്‍ കുറ്റകൃത്യങ്ങളുടെ തോത് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍, പോയ വര്‍ഷം കുത്തേറ്റു മരിച്ചത് 4000 ത്തോളം പേര്‍
ലണ്ടന്‍ നഗരത്തില്‍ കുറ്റകൃത്യങ്ങളുടെ തോത് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍, പോയ വര്‍ഷം കുത്തേറ്റു മരിച്ചത് 4000 ത്തോളം പേര്‍
സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരത്തില്‍ കുറ്റകൃത്യങ്ങളുടെ തോത് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍, പോയ വര്‍ഷം കുത്തേറ്റു മരിച്ചത് 4000 ത്തോളം പേര്‍. ഉന്നത ജീവിത നിലവാരത്തിനും സുരക്ഷക്കും പേരുകേട്ട ലണ്ടനില്‍ കുറ്റവാളികള്‍ പെരുകകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഠാര ആക്രമണങ്ങള്‍ക്ക് പുറമേ വെടിവപ്പുകളും വര്‍ദ്ധിച്ചു.തോക്കു കൈവശം വക്കാന്‍ അനുവാദമില്ലാത്ത ലണ്ടനില്‍ വെടിവപ്പു സംഭവങ്ങള്‍ ആശങ്കയോടെയാണ് അധികൃതര്‍ …
യുകിപ് പാര്‍ട്ടിയുടെ ഉന്നത നേതാവിന് യൂറോപ്യന്‍ പാര്‍ലമെന്റില്‍ സഹപ്രവര്‍ത്തകന്റെ മര്‍ദ്ദനം
യുകിപ് പാര്‍ട്ടിയുടെ ഉന്നത നേതാവിന് യൂറോപ്യന്‍ പാര്‍ലമെന്റില്‍ സഹപ്രവര്‍ത്തകന്റെ മര്‍ദ്ദനം
സ്വന്തം ലേഖകന്‍: യുകിപ് പാര്‍ട്ടിയുടെ ഉന്നത നേതാവിന് യൂറോപ്യന്‍ പാര്‍ലമെന്റില്‍ മര്‍ദ്ദനം.ബ്രെക്‌സിറ്റ് വിരുദ്ധ യുകെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടിയുടെ (യുകിപ്) പ്രമുഖ നേതാവായ സ്റ്റീവന്‍ വൂള്‍ഫിനെയാണ് സഹപ്രവര്‍ത്തകന്റെ ആക്രമണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാര്‍ട്ടി പ്രസിഡന്റാവാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വൂള്‍ഫിന് ഫ്രാന്‍സിലെ സ്ട്രാസ്ബുര്‍ഗില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് മന്ദിരത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് പരിക്കേറ്റത്. പാര്‍ലമെന്റിലെ യുകിപ് എംപിമാരുടെ യോഗത്തില്‍ …
മാത്യു കൊടുങ്കാറ്റ് നാശം വിതക്കുന്നു, ഹെയ്തിയില്‍ 108 പേര്‍ മരിച്ചു, ഫ്‌ലോറിഡയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
മാത്യു കൊടുങ്കാറ്റ് നാശം വിതക്കുന്നു, ഹെയ്തിയില്‍ 108 പേര്‍ മരിച്ചു, ഫ്‌ലോറിഡയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: മാത്യു കൊടുങ്കാറ്റ് നാശം വിതക്കുന്നു, ഹെയ്തിയില്‍ 108 പേര്‍ മരിച്ചു, ഫ്‌ലോറിഡയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മാത്യു കൊടുങ്കാറ്റ് അടുത്തെത്തിയതിനെ തുടര്‍ന്നാണ് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മണിക്കൂറില്‍ 220 കിലോ മീറ്ററില്‍ ചുഴറ്റിയടിക്കുന്ന കാറ്റ് ഫ്‌ലോറിഡയുടെ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോളൈന എന്നിവിടങ്ങളിലെ തീരമേഖലകളില്‍നിന്ന് 20 …
ഇസ്രായേലിന്റെ ഗസ ഉപരോധം മറികടക്കാന്‍ ശ്രമിച്ച വനിതകളുടെ സംഘം പിടിയില്‍
ഇസ്രായേലിന്റെ ഗസ ഉപരോധം മറികടക്കാന്‍ ശ്രമിച്ച വനിതകളുടെ സംഘം പിടിയില്‍
സ്വന്തം ലേഖകന്‍: ഇസ്രായേലിന്റെ ഗസ ഉപരോധം മറികടക്കാന്‍ ശ്രമിച്ച വനിതകളുടെ സംഘം പിടിയില്‍. 13 പേരടങ്ങുന്ന സന്നദ്ധസംഘം സഞ്ചരിച്ച ബോട്ട് ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നാവികസേന തടഞ്ഞെങ്കിലും ഇവര്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കിയില്ല. സംഘത്തിലെ മാധ്യമപ്രവര്‍ത്തകരായ രണ്ടുപേരെ എയര്‍പോര്‍ട്ടിലെ ജയിലിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരെ മധ്യ ഇസ്രായേലിലെ ‘ഗിവോണ്‍’ ജയിലില്‍ നാലു ദിവസത്തേക്ക് തടവിലിട്ടിരിക്കുകയാണ്. 1976 ല്‍ സമാധാന …
ഇറാഖില്‍ തുര്‍ക്കി സൈനിക സാന്നിധ്യം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
ഇറാഖില്‍ തുര്‍ക്കി സൈനിക സാന്നിധ്യം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
സ്വന്തം ലേഖകന്‍: ഇറാഖില്‍ തുര്‍ക്കി സൈനിക സാന്നിധ്യം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. തുര്‍ക്കിയുടെ സൈനിക വിന്യാസം ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി മുന്നറിയിപ്പ് നല്‍കി. തുര്‍ക്കി സൈനികരെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടില്ലെന്നും അവരുടെ സാന്നിധ്യം അധിനിവേശമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലേറെ തവണ അതിര്‍ത്തിയില്‍ വിന്യസിച്ച …
കരീബിയന്‍ മേഖലയില്‍ ദുരിതം വിതച്ച് മാത്യു കൊടുങ്കാറ്റ്, മരിച്ചവരുടെ എണ്ണം 17 ആയി
കരീബിയന്‍ മേഖലയില്‍ ദുരിതം വിതച്ച് മാത്യു കൊടുങ്കാറ്റ്, മരിച്ചവരുടെ എണ്ണം 17 ആയി
സ്വന്തം ലേഖകന്‍: കരീബിയന്‍ മേഖലയില്‍ ദുരിതം വിതച്ച് മാത്യു കൊടുങ്കാറ്റ്, മരിച്ചവരുടെ എണ്ണം 17 ആയി. ഹെയ്തിയിലും ക്യൂബയിലും ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലും വന്‍നാശം വിതച്ച മാത്യു കൊടുങ്കാറ്റ് ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കില്‍ നാലുപേരുടേയും ഹെയ്തിയില്‍ 13 പേരുടേയും ജീവന്‍ അപഹരിച്ചു. ബഹാമാസിലേക്കും ഫ്‌ളോറിഡയുടെ കിഴക്കന്‍ തീരത്തേക്കും നീങ്ങിയ മാത്യു കൊടുങ്കാറ്റ് ജോര്‍ജിയ, സൗത്ത് കരോളൈന, നോര്‍ത്ത് കരോളൈന …
ഐക്യരാഷ്ട്ര സഭയുടെ പുതിയ മേധാവി, രഹസ്യ വോട്ടെടുപ്പില്‍ മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ ഗട്ടേര്‍സ് മുന്നില്‍
ഐക്യരാഷ്ട്ര സഭയുടെ പുതിയ മേധാവി, രഹസ്യ വോട്ടെടുപ്പില്‍ മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ ഗട്ടേര്‍സ് മുന്നില്‍
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ പുതിയ മേധാവി, രഹസ്യ വോട്ടെടുപ്പില്‍ മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ ഗട്ടേര്‍സ് മുന്നില്‍. പുതിയ യുഎന്‍ മേധാവിയെ തെരഞ്ഞെടുക്കുന്നതിന് രക്ഷാസമിതിയില്‍ നടന്ന ആറാമത് രഹസ്യ വോട്ടെടുപ്പില്‍ ഗട്ടേര്‍സിനുതന്നെയാണ് സാധ്യതയെന്നാണ് സൂചന. ജൂലൈ മുതല്‍ തുടങ്ങിയ വോട്ടെടുപ്പ് അഞ്ചു ഘട്ടം പൂര്‍ത്തിയാക്കിയപ്പോഴും അന്റോണിയോ തന്നെയായിരുന്നു മുന്നില്‍. രണ്ട് ഘട്ടങ്ങളിലായി പത്തു വര്‍ഷം …