1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയെ വിറപ്പിച്ച് കൊറോണ വൈറസ് വീണ്ടും വ്യാപകമാകുന്നു, രോഗം പകരുന്നത് ഒട്ടകങ്ങളിലൂടെ
സൗദിയെ വിറപ്പിച്ച് കൊറോണ വൈറസ് വീണ്ടും വ്യാപകമാകുന്നു, രോഗം പകരുന്നത് ഒട്ടകങ്ങളിലൂടെ
സ്വന്തം ലേഖകന്‍: സൗദിയെ വിറപ്പിച്ച് കൊറോണ വൈറസ് വീണ്ടും വ്യാപകമാകുന്നു, രോഗം പകരുന്നത് ഒട്ടകങ്ങളിലൂടെ. തലസ്ഥാനമായ റിയാദിലാണ് വീണ്ടും കൊറോണ വൈറസ് വ്യാപകമാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല്‍പത്തി രണ്ട് പേരിലാണ് പുതുതായി രോഗ ലക്ഷണം കണ്ടെത്തിയത്. ഇതില്‍ അഞ്ചുപേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. റിയാദിന്റെ വിവിധ ഭാഗങ്ങളിലായി 39 പേര്‍ക്കാണ് ഒരു മാസത്തിനിടെ ലക്ഷണം കണ്ടെത്തിയത്. …
ചികിത്സയിലായ കുഞ്ഞുണ്ടെന്ന കാരണത്താല്‍ നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഓസ്‌ട്രേലിയയില്‍ തുടരാന്‍ അനുമതി, പെര്‍മനന്റ് റെസിഡന്‍സി വിസ നല്‍കി ഓസ്‌ട്രേലിയ
ചികിത്സയിലായ കുഞ്ഞുണ്ടെന്ന കാരണത്താല്‍ നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഓസ്‌ട്രേലിയയില്‍ തുടരാന്‍ അനുമതി, പെര്‍മനന്റ് റെസിഡന്‍സി വിസ നല്‍കി ഓസ്‌ട്രേലിയ
സ്വന്തം ലേഖകന്‍: ചികിത്സയിലായ കുഞ്ഞുണ്ടെന്ന കാരണത്താല്‍ നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഓസ്‌ട്രേലിയയില്‍ തുടരാന്‍ അനുമതി, പെര്‍മനന്റ് റെസിഡന്‍സി വിസ നല്‍കി ഓസ്‌ട്രേലിയ. ശക്തമായ സാമൂഹിക ഇടപെടലുകളെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കുടുംബത്തിന് പിആര്‍ വീസ (പെര്‍മനന്റ് റെസി ഡന്‍സി വീസ) നല്‍കി. അഡ്‌ലെയ്ഡില്‍ താമസിക്കുന്ന കോതമംഗലം സ്വദേശികളായ മനു, സീന ദമ്പതികളും രണ്ടു …
അമേരിക്കയിലെ വിര്‍ജീനിയയില്‍ ബേസ് ബാള്‍ പരിശീലനത്തിനിടെ വെടിവെപ്പ്, യുഎസ് കോണ്‍ഗ്രസ് അംഗമടക്കം അഞ്ചു പേര്‍ക്ക് പരുക്ക്, അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു
അമേരിക്കയിലെ വിര്‍ജീനിയയില്‍ ബേസ് ബാള്‍ പരിശീലനത്തിനിടെ വെടിവെപ്പ്, യുഎസ് കോണ്‍ഗ്രസ് അംഗമടക്കം അഞ്ചു പേര്‍ക്ക് പരുക്ക്, അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ വിര്‍ജീനിയയില്‍ ബേസ് ബാള്‍ പരിശീലനത്തിനിടെ വെടിവെപ്പ്, യുഎസ് കോണ്‍ഗ്രസ് അംഗമടക്കം അഞ്ചു പേര്‍ക്ക് പരുക്ക്, അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. ജനപ്രതിനിധി സഭാ വിപ്പ് സ്റ്റീവ് സ്‌കാലൈസ് അടക്കം അഞ്ചു പേര്‍ക്കാണ് വെടിവെപില്‍ പരിക്കേറ്റത്. യൂജിന്‍ സിംസണ്‍ സ്റ്റേഡിയം പാര്‍ക്കില്‍ പിരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് നേരെ പ്രകോപനം കൂടാതെയാണ് അക്രമി നിറയൊഴിച്ചത്. വെടിവെപ്പ് …
വിദേശത്തുള്ള സൈനികരെ ഖത്തര്‍ നാട്ടിലേക്ക് തിരിച്ചു വിളിക്കുന്നു, ഗള്‍ഫ് മേഖലയില്‍ യുദ്ധ കാഹളമെന്ന് ആശങ്ക പടരുന്നു, ഖത്തര്‍ പ്രതിസന്ധിക്ക് സൈനിക പരിഹാരം സാധ്യമല്ലെന്ന് യുഎഇ
വിദേശത്തുള്ള സൈനികരെ ഖത്തര്‍ നാട്ടിലേക്ക് തിരിച്ചു വിളിക്കുന്നു, ഗള്‍ഫ് മേഖലയില്‍ യുദ്ധ കാഹളമെന്ന് ആശങ്ക പടരുന്നു, ഖത്തര്‍ പ്രതിസന്ധിക്ക് സൈനിക പരിഹാരം സാധ്യമല്ലെന്ന് യുഎഇ
സ്വന്തം ലേഖകന്‍: വിദേശത്തുള്ള സൈനികരെ ഖത്തര്‍ നാട്ടിലേക്ക് തിരിച്ചു വിളിക്കുന്നു, ഗള്‍ഫ് മേഖലയില്‍ യുദ്ധ കാഹളമെന്ന് ആശങ്ക പടരുന്നു, ഖത്തര്‍ പ്രതിസന്ധിക്ക് സൈനിക പരിഹാരം സാധ്യമല്ലെന്ന് യുഎഇ. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിയിലും എരിത്രിയയിലും സമാധാന ദൗത്യത്തിന് അയച്ചിരുന്ന ഖത്തറിന്റെ സൈനികരെ നാട്ടിലേക്ക് തിരിച്ചു വിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്താണ് പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നില്‍ എന്നതിന് …
ലണ്ടനില്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം, മരണം 12 ആയി, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്, തീ വിഴുങ്ങിയ 24 നില കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍
ലണ്ടനില്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം, മരണം 12 ആയി, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്, തീ വിഴുങ്ങിയ 24 നില കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം, മരണം 12 ആയി, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്, തീ വിഴുങ്ങിയ 24 നില കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍. പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമര്‍ റോഡിലെ ഗ്രെന്‍ഫെല്‍ ഫ്‌ലാറ്റ് സമുച്ചയത്തിനാണ് തീപിടിച്ചത്. പ്രാദേശിക സമയം 1.12 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും …
റഷ്യയില്‍ പുടിന്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇറങ്ങിയ റഷ്യന്‍ പ്രതിപക്ഷ നേതാവ് അകത്തായി
റഷ്യയില്‍ പുടിന്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇറങ്ങിയ റഷ്യന്‍ പ്രതിപക്ഷ നേതാവ് അകത്തായി
സ്വന്തം ലേഖകന്‍: റഷ്യയില്‍ പുടിന്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇറങ്ങിയ റഷ്യന്‍ പ്രതിപക്ഷ നേതാവ് അകത്തായി. രാജ്യത്ത് വര്‍ധിച്ചു വരുന്ന അഴിമതി ഭരണത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പോലീസ് ഉത്തരവ് ലംഘിച്ച് പ്രതിഷേധം നടത്തി എന്നതാണ് അലക്‌സിക്കെതിരെയുള്ള കുറ്റം. കേസില്‍ നിന്ന് …
പേമാരിയിലും മണ്ണിടിച്ചിലിലും വലഞ്ഞ് ബംഗ്ലാദേശ്, നൂറിലേറെ പേര്‍ മരിച്ചു, കുത്തൊഴുക്കില്‍ താത്ക്കാലിക കിടപ്പാടം നഷ്ടമായി റോഹിംഗ്യ മുസ്ലീങ്ങളും
പേമാരിയിലും മണ്ണിടിച്ചിലിലും വലഞ്ഞ് ബംഗ്ലാദേശ്, നൂറിലേറെ പേര്‍ മരിച്ചു, കുത്തൊഴുക്കില്‍ താത്ക്കാലിക കിടപ്പാടം നഷ്ടമായി റോഹിംഗ്യ മുസ്ലീങ്ങളും
സ്വന്തം ലേഖകന്‍: പേമാരിയിലും മണ്ണിടീച്ചിലിലും വലഞ്ഞ് ബംഗ്ലാദേശ്, നൂറിലേറെ പേര്‍ മരിച്ചു, കുത്തൊഴുക്കില്‍ താത്ക്കാലിക കിടപ്പാടം നഷ്ടമായി റോഹിംഗ്യ മുസ്ലീങ്ങളും. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ തെക്കു കിഴക്കന്‍ ബംഗ്‌ളാദേശില്‍ 105 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകള്‍ മണ്ണിനടിയിലായി. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഏതാനും സൈനികര്‍ക്കും ജീവഹാനി നേരിട്ടു. നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ …
പാകിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ചൈനക്കാര്‍ മതപ്രചാരകരായ സുവിശേഷ പ്രവര്‍ത്തകരെന്ന് പാക് സര്‍ക്കാര്‍
പാകിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ചൈനക്കാര്‍ മതപ്രചാരകരായ സുവിശേഷ പ്രവര്‍ത്തകരെന്ന് പാക് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ചൈനക്കാര്‍ മതപ്രചാരകരായ സുവിശേഷ പ്രവര്‍ത്തകരെന്ന് പാക് സര്‍ക്കാര്‍. പാക് ബലൂചിസ്താനില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച ചൈനീസ് ദമ്പതികള്‍ ബിസിനസ് വിസയില്‍ പാകിസ്താനില്‍ എത്തി മേഖലയില്‍ മത, സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്ന പാക് അധികൃതരുടെ വാദമാണ് വിവാദമാകുന്നത്. മേയ് 24നാണ് ലീ സിങ് യാങ്, …
ജര്‍മനിയിലെ മ്യൂണിക് റയില്‍വേ സ്റ്റേഷനില്‍ വെടിവെപ്പ്, നിരവധി പേര്‍ക്ക് പരുക്ക്, അക്രമി പിടിയില്‍
ജര്‍മനിയിലെ മ്യൂണിക് റയില്‍വേ സ്റ്റേഷനില്‍ വെടിവെപ്പ്, നിരവധി പേര്‍ക്ക് പരുക്ക്, അക്രമി പിടിയില്‍
സ്വന്തം ലേഖകന്‍: ജര്‍മനിയിലെ മ്യൂണിക് റയില്‍വേ സ്റ്റേഷനില്‍ വെടിവെപ്പ്, നിരവധി പേര്‍ക്ക് പരുക്ക്, അക്രമി പിടിയില്‍. ജര്‍മ്മനിയിലെ മ്യൂണിക് റെയില്‍വേ സ്റ്റേഷനിലുണ്ടായ വെടിവെയ്പില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ജര്‍മന്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് മ്യൂണിച്ച് പോലീസ് വക്താവ് മൈക്കിള്‍ റിഹലിന്‍ പറഞ്ഞു. സബ് വേ …
ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണം തുലാസില്‍, പാര്‍ലമെന്റ് സമ്മേളനവും രാജ്ഞിയുടെ പ്രസംഗവും നീട്ടിവക്കാന്‍ സാധ്യത
ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണം തുലാസില്‍, പാര്‍ലമെന്റ് സമ്മേളനവും രാജ്ഞിയുടെ പ്രസംഗവും നീട്ടിവക്കാന്‍ സാധ്യത
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണം തുലാസില്‍, പാര്‍ലമെന്റ് സമ്മേളനവും രാജ്ഞിയുടെ പ്രസംഗവും നീട്ടിവക്കാന്‍ സാധ്യത. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായെങ്കിലും തെരേസാ മേയ് മന്ത്രിസഭ രൂപീകരിച്ചിരുന്നു. എന്നാല്‍ ഡിയുപിയുമായി കൂട്ടുചേര്‍ന്നുള്ള മുന്നണി സര്‍ക്കാരിന്റെ നയപരിപാടികള്‍ സംബന്ധിച്ചു ഇനിയും ധാരണയില്‍ എത്താന്‍ കഴിയാത്തതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും പ്രധാനമന്ത്രി തെരേസാ മേയ്ക്കും തലവേദനയാകുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത തിങ്കളാഴ്ച …