1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിറഞ്ഞു കവിഞ്ഞ് മുല്ലപ്പെരിയാര്‍, ജലനിരപ്പ് 141.7 അടി, കനത്ത മഴയും നീരൊഴുക്കും ഭീഷണിയാകുന്നു
നിറഞ്ഞു കവിഞ്ഞ് മുല്ലപ്പെരിയാര്‍, ജലനിരപ്പ് 141.7 അടി, കനത്ത മഴയും നീരൊഴുക്കും ഭീഷണിയാകുന്നു
സ്വന്തം ലേഖകന്‍: നിറഞ്ഞു കവിഞ്ഞ് മുല്ലപ്പെരിയാര്‍, ജലനിരപ്പ് 141.7 അടി, കനത്ത മഴയും നീരൊഴുക്കും ഭീഷണിയാകുന്നു. അണക്കെട്ടിലെ ജലനിരപ്പ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ 142ലത്തെുമെന്നാണ് വിലയിരുത്തല്‍. സ്ഥിതി വിലയിരുത്താന്‍ തമിഴ്‌നാട് പൊതുമരാമത്ത്‌സൂപ്രണ്ടിങ് എന്‍ജിനീയര്‍ വള്ളിയപ്പന്‍, എക്‌സി. എന്‍ജിനീയര്‍ മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം അണക്കെട്ടില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അണക്കെട്ടിലെ വിവരങ്ങള്‍ ശേഖരിക്കാനും വിലയിരുത്താനും കേരളത്തിന്റെ മുല്ലപ്പെരിയാര്‍ …
മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് കരീബിയന്‍ കടലില്‍ മുങ്ങിയ നിധിക്കപ്പല്‍ കണ്ടെത്തി
മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് കരീബിയന്‍ കടലില്‍ മുങ്ങിയ നിധിക്കപ്പല്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് കരീബിയന്‍ കടലില്‍ മുങ്ങിയ നിധിക്കപ്പല്‍ കണ്ടെത്തി. മുന്നൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വര്‍ണവും വെള്ളിയും രത്‌നങ്ങളുമടങ്ങിയ അമൂല്യ വസ്തുക്കളുമായി കരീബിയന്‍ കടലില്‍ മുങ്ങിയ കപ്പല്‍ കണ്ടത്തെിയതായി കൊളംബിയന്‍ ഗവേഷകരാണ് വിവരം പുറത്തുവിട്ടത്. 1708 ല്‍ ബ്രിട്ടന്റെ ആക്രമണത്തില്‍ തകര്‍ന്ന സാന്‍ജോസ് എന്ന സ്പാനിഷ് കപ്പലിന്റെ അവശിഷ്ടങ്ങളാണ് കണ്ടത്തെിയത്. 200 കോടിരൂപയുടെ …
സാന്താക്‌ളോസിന്റെ ചരമവാര്‍ത്ത, നോര്‍വെയിലെ പത്രം വായനക്കാരോട് മാപ്പു പറഞ്ഞു
സാന്താക്‌ളോസിന്റെ ചരമവാര്‍ത്ത, നോര്‍വെയിലെ പത്രം വായനക്കാരോട് മാപ്പു പറഞ്ഞു
സ്വന്തം ലേഖകന്‍: സാന്താക്‌ളോസിന്റെ ചരമവാര്‍ത്ത, നോര്‍വെയിലെ പത്രം വായനക്കാരോട് മാപ്പു പറഞ്ഞു. നോര്‍വെയിലെ അഫ്റ്റണ്‍ പോസ്റ്റന്‍സ് എന്ന പത്രമാണ് സാന്താക്ലോസിന്റെ മരണം വാര്‍ത്തയാക്കിയത്. ആരോഗ്യകരമായ ദീര്‍ഘകാലത്തെ ജീവിതത്തിനുശേഷം 227 മത്തെ വയസ്സില്‍ സാന്താക്‌ളോസ് അന്തരിച്ചതായായിരുന്നു വാര്‍ത്ത. പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വ്യാഴാഴ്ചയാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. 1788 ഡിസംബര്‍ 12ന് ജനിച്ച സാന്തയുടെ ശവസംസ്‌കാരച്ചടങ്ങ് വരുന്ന ഡിസംബര്‍28ന് …
ഭീകരതക്കെതിരെ നയം പ്രഖ്യാപിച്ച് ഒബാമ, കാമറൂണ്‍ കൂടിക്കാഴ്ച, ഐസിസിനെ എന്നന്നേക്കുമായി തുടച്ചുമാറ്റും
ഭീകരതക്കെതിരെ നയം പ്രഖ്യാപിച്ച് ഒബാമ, കാമറൂണ്‍ കൂടിക്കാഴ്ച, ഐസിസിനെ എന്നന്നേക്കുമായി തുടച്ചുമാറ്റും
സ്വന്തം ലേഖകന്‍: ഭീകരതക്കെതിരെ നയം പ്രഖ്യാപിച്ച് ഒബാമ, കാമറൂണ്‍ കൂടിക്കാഴ്ച, ഐസിസിനെ എന്നന്നേക്കുമായി തുടച്ചുമാറ്റും. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള സംയുക്ത ആക്രമണം സംബന്ധിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും കൂടിക്കാഴ്ചയില്‍ പ്രധാന വിഷയം. സിറിയയില്‍ ഐ.എസിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ഒബാമ ലോകത്തുനിന്നും ഭീകരത തുടച്ച നീക്കുമെന്നും …
ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ സിറിയയില്‍ ജര്‍മ്മന്‍ പട്ടാളം ഇറങ്ങുന്നു, സഹായം ഫ്രാന്‍സിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന്
ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ സിറിയയില്‍ ജര്‍മ്മന്‍ പട്ടാളം ഇറങ്ങുന്നു, സഹായം ഫ്രാന്‍സിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ സിറിയയില്‍ ജര്‍മ്മന്‍ പട്ടാളം ഇറങ്ങുന്നു, സഹായം ഫ്രാന്‍സിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന്. : ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ സിറിയയിലേക്ക് ജര്‍മ്മന്‍ പട്ടാളത്തെ അയക്കുന്ന പദ്ധതിക്ക് വെള്ളിയാഴ്ച ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. കൂടാതെ, ആറ് യുദ്ധവിമാനങ്ങളും ഇവയില്‍ ഇന്ധനം നിറയ്ക്കാനുതകുന്ന മറ്റൊരു വിമാനവും സിറിയയിലേക്ക് അയയ്ക്കാനും പാര്‍ലമെന്റ് തീരുമാനിച്ചു. …
ഗൂഗിള്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വാഗ്ദാനം ചെയ്തത് 1.8 കോടി രൂപ ശമ്പളം, കണ്ണുതള്ളി ഐഐടി വിദ്യാര്‍ഥിയും കുടുംബവും
ഗൂഗിള്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വാഗ്ദാനം ചെയ്തത് 1.8 കോടി രൂപ ശമ്പളം, കണ്ണുതള്ളി ഐഐടി വിദ്യാര്‍ഥിയും കുടുംബവും
സ്വന്തം ലേഖകന്‍: ഗൂഗിള്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വാഗ്ദാനം ചെയ്തത് 1.8 കോടി രൂപ ശമ്പളം, കണ്ണുതള്ളി ഐഐടി വിദ്യാര്‍ഥിയും കുടുംബവും. പഠനം തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 1.8 കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ ഗൂഗിളില്‍ ജോലി വാഗ്ദാനമെത്തിയത്. പറ്റ്‌നയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ അഷിതോഷ് അഗര്‍വാളിനാണ് …
താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി സൂചന, കൊലക്കു കാരണം സംഘടക്കുള്ളിലെ കലഹമെന്ന് റിപ്പോര്‍ട്ട്
താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി സൂചന, കൊലക്കു കാരണം സംഘടക്കുള്ളിലെ കലഹമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി സൂചന, കൊലക്കു കാരണം സംഘടക്കുള്ളിലെ കലഹമെന്ന് റിപ്പോര്‍ട്ട്. താലിബാനില്‍ നിന്നും പിരിഞ്ഞുപോയ തീവ്രവാദികളാണ് ഏറ്റുമുട്ടലില്‍ അക്തറിനെ വധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഫ്ഗാന്‍ വൈസ് പ്രസിഡന്റ് ജനറല്‍ അബ്ദുള്‍ റാഷിദ് ദോസ്തൂമിന്റെ വക്തവായ സുല്‍ത്താന്‍ ഫൈസിയാണ് മന്‍സൂര്‍ മരിച്ച വിവരം ട്വീറ്റ് ചെയ്തത്. താലിബാന്‍ സ്ഥാപക …
സിറിയന്‍ ആക്രമണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കി, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത ആക്രമണം നടത്തി ബ്രിട്ടീഷ് യുദ്ധ വിമാനങ്ങള്‍
സിറിയന്‍ ആക്രമണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കി, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത ആക്രമണം നടത്തി ബ്രിട്ടീഷ് യുദ്ധ വിമാനങ്ങള്‍
സ്വന്തം ലേഖകന്‍: സിറിയന്‍ ആക്രമണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കി, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത ആക്രമണം നടത്തി ബ്രിട്ടീഷ് യുദ്ധ വിമാനങ്ങള്‍. വോട്ടെടുപ്പില്‍ 397 അംഗങ്ങളില്‍ 223 പേര്‍ കാമറണിനെ പിന്തുണച്ചു. കോമണ്‍ ഹൗസിലെ വോട്ടെടുപ്പ് അനുകൂലമായാല്‍ മണിക്കൂറുകള്‍ക്ക് ആക്രമണം നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹേമന്ദ് വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിന് സജ്ജമായി ബ്രിട്ടന്റെ നാലു ടൊര്‍ണാഡോ …
ചികിത്സക്കെത്തിയ 200 ഓളം രോഗികളില്‍ എയിഡ്‌സ് പരത്തിയ മരണ ഡോക്ടര്‍ കമ്പോഡിയയില്‍ പിടിയില്‍
ചികിത്സക്കെത്തിയ 200 ഓളം രോഗികളില്‍ എയിഡ്‌സ് പരത്തിയ മരണ ഡോക്ടര്‍ കമ്പോഡിയയില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ചികിത്സക്കെത്തിയ 200 ഓളം രോഗികളില്‍ എയിഡ്‌സ് പരത്തിയ മരണ ഡോക്ടര്‍ കമ്പോഡിയയില്‍ പിടിയില്‍. 56 കാരനായ യം ക്രിം എന്ന ഡോക്ടറാണ് 200 പേരിലേക്ക് എച്ച് ഐ വി പകര്‍ത്തിയത്. കംബോഡിയയിലാണ് സംഭവം. പോലിസ് നടത്തിയ പരിശോധനയിലാണ് ഡോക്ടറുടെ മരണ വേട്ടയുടെ കഥ പുറത്തായത്. ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുത്തു 25 വര്‍ഷം …
മുഖ്യാതിഥിയാകാം, എഴുപത്തയ്യായിരം രൂപയുടെ മേക്കപ്പ് കിറ്റും വിമാന ടിക്കറ്റും നല്‍കിയാല്‍, സാനിയ മിര്‍സ പുതിയ വിവാദത്തില്‍
മുഖ്യാതിഥിയാകാം, എഴുപത്തയ്യായിരം രൂപയുടെ മേക്കപ്പ് കിറ്റും വിമാന ടിക്കറ്റും നല്‍കിയാല്‍, സാനിയ മിര്‍സ പുതിയ വിവാദത്തില്‍
സ്വന്തം ലേഖകന്‍: മുഖ്യാതിഥിയാകാം, എഴുപത്തയ്യായിരം രൂപയുടെ മേക്കപ്പ് കിറ്റും വിമാന ടിക്കറ്റും നല്‍കിയാല്‍, സാനിയ മിര്‍സ പുതിയ വിവാദത്തില്‍. മധ്യ പ്രദേശ് സര്‍ക്കാരിന്റെ വാര്‍ഷിക സ്‌പോര്‍ട്‌സ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്താനാണ് ടെന്നീസ് താരം സാനിയ മിര്‍സ എഴുപത്തയ്യായിരം രൂപയുടെ മേക്കപ്പ് കിറ്റും വിമാന ടിക്കറ്റും ആവശ്യപ്പെട്ടത്. ഇത്രയും വലിയ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് …