സ്വന്തം ലേഖകന്‍: വടക്കന്‍ സിറിയയിലെ മന്‍ബിജ് നഗരത്തില്‍നിന്നു 48 മണിക്കൂറിനകം ഒഴിഞ്ഞുപോകാന്‍ ഐഎസിന് അന്ത്യശാസനം. യുഎസ് പിന്തുണയുള്ള സിറിയന്‍ വിമതരാണ് ഈ സമയപരിധിക്കുള്ളില്‍ ലഘു ആയുധങ്ങളുമായി ജിഹാദിസ്റ്റുകള്‍ക്ക് മന്‍ബിജ് വിടാന്‍ അന്ത്യശാസനം നല്‍കിയത്. യുഎസ് പിന്തുണയുള്ള കുര്‍ദിഷ്, അറബി സഖ്യമായ സിറിയാ ഡെമോക്രാറ്റിക് ഫോഴ്‌സുമായി (എസ്ഡിഎഫ്) സഹകരിച്ചാണു മിലിറ്ററി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. എസ്ഡിഎഫ് സൈനികര്‍ നഗരം …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, പട്ടാളത്തെ മുഴുവന്‍ ശുദ്ധീകരിക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അങ്കാറയില്‍ ഉന്നത സുരക്ഷാ കൗണ്‍സില്‍ ഉദ്യോഗസ്ഥരുമായും മന്ത്രിസഭാ അംഗങ്ങളുമായും നടത്തിയ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു പ്രഖ്യാപനം. പാര്‍ലമെന്റിന്റെ അനുമതിയോടെ ആറുമാസം വരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തുര്‍ക്കി ഭരണഘടനയിലെ 121 ആം വകുപ്പ് അനുശാസിക്കുന്നുണ്ട്. അടിയന്തരാവസ്ഥ ജനാധിപത്യത്തിനും നിയമവാഴ്ചക്കും …
സ്വന്തം ലേഖകന്‍: പ്രസിഡന്റ് എര്‍ദോഗാന്റെ പ്രതികാര തീയില്‍ കരിഞ്ഞ് തുര്‍ക്കി അട്ടിമറിക്കാര്‍, അര ലക്ഷത്തിലധികം പേര്‍ക്കെതിരെ നടപടി. തുര്‍ക്കിയിലെ പരാജയപ്പെട്ട സൈനിക അട്ടിമറിയെത്തുടര്‍ന്നു പ്രസിഡന്റ് എര്‍ദോഗന്‍ ആരംഭിച്ച ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ഇതിനകം അരലക്ഷത്തിലധികം പേര്‍ക്ക് എതിരേ നടപടിയെടുത്തു. ഇന്നലെ അങ്കാറയില്‍ എര്‍ദോഗന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഭാവി നടപടികള്‍ ചര്‍ച്ച ചെയ്തു. 99 ജനറല്‍മാര്‍ക്കും …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യാന ഗവര്‍ണര്‍ മൈക്ക് പെന്‍സിനെ നേരത്തെ ട്രംപ് നിശ്ചയിച്ചിരുന്നു. പതിനാറ് എതിരാളികളെ പിന്തള്ളിയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് പ്രമുഖനും കോടീശ്വരനും മുന്‍ റിയാലിറ്റി ടിവി ഷോ താരവുമായ ട്രംപ് റിപ്പബ്ലിക്കന്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. പാര്‍ട്ടി …
സ്വന്തം ലേഖകന്‍: 2017 ല്‍ ബ്രിട്ടന് ലഭിക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനം വേണ്ടെന്ന് പ്രധാനമന്ത്രി തെരേസ മെയ്. യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോകണമെന്ന ജനവിധിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബ്രിട്ടന്റെ തീരുമാനം യൂറോപ്യന്‍ യൂനിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്കിനെ ഫോണില്‍ അറിയിച്ചു. പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം തെരേസ മേയ് ആദ്യമായാണ് യൂറോപ്യന്‍ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി മാല്‍ക്കം ടേണ്‍ബുളിന് രണ്ടാമൂഴം, 23 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ തവണത്തേക്കാള്‍ വളരെ കുറഞ്ഞ ഭൂരിപക്ഷമേയുള്ളുവെങ്കിലും ആത്മവിശ്വാസത്തോടെയാണ് ടേണ്‍ബുള്‍ വീണ്ടും പ്രധാനമന്ത്രി കസേരയില്‍ എത്തുന്നത്. കാന്‍ബറ ഗവണ്‍മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ 29 ആം പ്രധാനമന്ത്രിയായി ടേണ്‍ബുള്ളിനെ ഗവര്‍ണര്‍ ജനറല്‍ പീറ്റര്‍ കോസ്‌ഗ്രോവ് സത്യപ്രതിജ്ഞ ചെയ്യിച്ചു. …
സ്വന്തം ലേഖകന്‍: ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് മിഷേല്‍ ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രസംഗം കോപ്പിയടിച്ചതായി ആരോപണം. ഡൊണാള്‍ഡ് ട്രംപിനെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ചതുര്‍ദിന റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ ട്രംപിന്റെ ഭാര്യ നടത്തിയ പ്രസംഗമാണ് കോപ്പിയടി ആരോപണത്തില്‍ കുടുങ്ങിയത്. 2008 ല്‍ പ്രസിഡന്റ് ഒബാമയുടെ ഭാര്യ മിഷേല്‍ നടത്തിയ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് മെലാനിയയുടെ പ്രസംഗത്തിന്റെ …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ശുദ്ധീകരണം തുടരുന്നു, വധശിക്ഷ പുനഃസ്ഥാപിക്കാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍. പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതിനു ശേഷം അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ 15000 വിദ്യാഭ്യാസ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി ചൊച്ചാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഉന്നത ഓഫിസര്‍മാര്‍ അടക്കം 9000 ത്തോളം ഉദ്യോഗസ്ഥരെ തുര്‍ക്കി ഭരണകൂടം ഔദ്യോഗിക സ്ഥാനത്തുനിന്ന് …
സ്വന്തം ലേഖകന്‍: സമ്പന്ന രാഷ്ട്രങ്ങള്‍ അഭയാര്‍ഥികളെ ഒഴിവാക്കുന്നതായി പഠനം, ബ്രിട്ടനും ഫ്രാന്‍സിനും രൂക്ഷ വിമര്‍ശനം. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ ആറ് സമ്പന്ന രാഷ്ട്രങ്ങള്‍ ഏറ്റെടുത്തത് കേവലം 8.88 ശതമാനം അഭയാര്‍ഥികളെയാണെന്ന് വിവിധ സന്നദ്ധ സംഘടനകള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ആറ് രാജ്യങ്ങളില്‍ ആകെയുള്ളത് 21 ലക്ഷം അഭയാര്‍ഥികളാണെന്ന് ബ്രിട്ടന് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ അലോക് ശര്‍മ തെരേസാ മെയ് മന്ത്രിസഭയില്‍ പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറി. ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസിലാണ് പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറിയായി അലോക് ശര്‍മ നിയമിതനായത്. റീഡിംഗ് വെസ്റ്റില്‍നിന്നുള്ള എംപിയാണ് 48 കാരനായ ശര്‍മ. ഇന്നലെ പുറത്തിറക്കിയ ജൂണിയര്‍മന്ത്രിമാരുടെ പട്ടികയിലാണ് ശര്‍മ ഇടംപിടിച്ചത്. ബോറീസ് ജോണ്‍സന്റെ കീഴിലുള്ള വിദേശകാര്യ വകുപ്പില്‍ ഇന്ത്യന്‍കാര്യങ്ങളുടെ …