1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രധാനമന്ത്രി നെതന്യാഹുവുമായി ഉരസല്‍, ഇസ്രായേല്‍ പ്രതിരോധ മന്ത്രി രാജിവച്ചു
പ്രധാനമന്ത്രി നെതന്യാഹുവുമായി ഉരസല്‍, ഇസ്രായേല്‍ പ്രതിരോധ മന്ത്രി രാജിവച്ചു
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നെതന്യാഹുവുമായി ഉരസല്‍, ഇസ്രായേല്‍ പ്രതിരോധ മന്ത്രി രാജിവച്ചു. പലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ തീവ്രവാദപരമായ നിലപാടുകളാണ് കൈക്കൊള്ളുന്നത് എന്ന് ആരോപിച്ചാണ് പ്രതിരോധ മന്ത്രി മോഷെ യാലോന്റെ രാജി. കടുത്ത പലസ്തീന്‍ വിരുദ്ധനായ ഒരു മന്ത്രിക്ക് പ്രതിരോധ മന്ത്രി പദം വരെ വാഗ്ദാനം ചെയ്യാന്‍ നിലവിലെ പ്രധാനമന്ത്രി നെതന്യാഹു സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ …
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ആപ്പിള്‍ കമ്പനിയുടെ മേധാവി ഇന്ത്യയിലെത്തി
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ആപ്പിള്‍ കമ്പനിയുടെ മേധാവി ഇന്ത്യയിലെത്തി
സ്വന്തം ലേഖകന്‍: അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ആപ്പിള്‍ കമ്പനിയുടെ മേധാവി ഇന്ത്യയിലെത്തി. ആപ്പിളിന്റെ തലവനായ ടിം കുക്ക് അഞ്ച് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഇന്നലെയാണ് മുംബൈയിലെത്തിയത്. റിലയന്‍സ് ഇന്ത്യ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയോടൊപ്പം സെന്‍ട്രല്‍ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയാണ് കുക്ക് ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങിയത്. ഹിന്ദു തീര്‍ഥാടകര്‍ക്കു …
തുര്‍ക്കിയില്‍ ഭരണമാറ്റത്തിന് വഴി തെളിയുന്നു, ബിനാലി യില്‍ദിറിം പുതിയ പ്രധാനമന്ത്രിയാകാന്‍ സാധ്യത
തുര്‍ക്കിയില്‍ ഭരണമാറ്റത്തിന് വഴി തെളിയുന്നു, ബിനാലി യില്‍ദിറിം പുതിയ പ്രധാനമന്ത്രിയാകാന്‍ സാധ്യത
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ഭരണമാറ്റത്തിന് വഴി തെളിയുന്നു, ബിനാലി യില്‍ദിറിം പുതിയ പ്രധാനമന്ത്രിയാകാന്‍ സാധ്യത.പ്രസിഡന്റ് തയിബ് എര്‍ദോഗന്റെ വിശ്വസ്തനാണ് നിലവില്‍ ഗതാഗത മന്ത്രിയായ ബിനാലി യില്‍ദിറിം. ഭരണം നടത്തുന്ന എകെ പാര്‍ട്ടിയുടെ അസാധാരണ കോണ്‍ഗ്രസ് ഞായറാഴ്ച ചേര്‍ന്ന് അദ്ദേഹത്തെ നേതാവായി തെരഞ്ഞെടുക്കും. എകെ പാര്‍ട്ടി നേതാവ് പ്രധാനമന്ത്രിയാവുന്നതാണു മുന്നണിയിലെ കീഴ്‌വഴക്കം. തുര്‍ക്കിയില്‍ പ്രസിഡന്‍ഷ്യല്‍ ഭരണരീതി ഏര്‍പ്പെടുത്താനുള്ള …
ശ്രീലങ്കയില്‍ മഴയും മണ്ണിടിച്ചിലും ശക്തം, മരിച്ചവരുടെ എണ്ണം 40 ആയി, 200 പേര്‍ മണ്ണിനടിയില്‍
ശ്രീലങ്കയില്‍ മഴയും മണ്ണിടിച്ചിലും ശക്തം, മരിച്ചവരുടെ എണ്ണം 40 ആയി, 200 പേര്‍ മണ്ണിനടിയില്‍
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ മഴയും മണ്ണിടിച്ചിലും ശക്തം, മരിച്ചവരുടെ എണ്ണം 40 ആയി, 200 പേര്‍ മണ്ണിനടിയില്‍. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായ 200 പേരെക്കുറിച്ച് ഇനിയും വിവരമില്ല. സിരിപുര, പാലേബാഗ്, എലങ്കാപിറ്റിയ ഗ്രാമങ്ങളിലാണ് പ്രധാനമായും മണ്ണിടിച്ചിലുണ്ടായതെന്നും 200 പേരെ കാണാതായെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേനാ വൃത്തങ്ങള്‍ പറഞ്ഞു. …
കേരളത്തില്‍ ഇടതു തരംഗം, ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച് നേമത്ത് ഒ രാജഗോപാല്‍
കേരളത്തില്‍ ഇടതു തരംഗം, ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച് നേമത്ത് ഒ രാജഗോപാല്‍
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഇടതു തരംഗം, ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച് നേമത്ത് ഒ രാജഗോപാല്‍. എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരി വെച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു കയറിയപ്പോള്‍ അടുത്ത അഞ്ചു വര്‍ഷം കേരളം ഇടതു പക്ഷം ഭരിക്കണമെന്ന് മലയാളികള്‍ വിധിയെഴുതി. ശക്തമായ ഭരണ വിരുദ്ധ വികാരം പ്രതിഫലിപ്പിച്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഭരണ കക്ഷിയായ …
ജഡ്ജിയുടെ സാന്നിധ്യമില്ലാത്ത വിവാഹ മോചനം അനുവദിക്കാന്‍ ഫ്രാന്‍സ്, നടപടി വിവാഹ മോചനം ലളിതമാക്കാന്‍
ജഡ്ജിയുടെ സാന്നിധ്യമില്ലാത്ത വിവാഹ മോചനം അനുവദിക്കാന്‍ ഫ്രാന്‍സ്, നടപടി വിവാഹ മോചനം ലളിതമാക്കാന്‍
സ്വന്തം ലേഖകന്‍: ജഡ്ജിയുടെ സാന്നിധ്യമില്ലാത്ത വിവാഹ മോചനം അനുവദിക്കാന്‍ ഫ്രാന്‍സ്, നടപടി വിവാഹ മോചനം ലളിതമാക്കാന്‍. ദമ്പതിമാര്‍ക്ക് ജഡ്ജിയുടെ സാന്നിധ്യത്തില്‍ അല്ലാതെ ഉഭയസമ്മത പ്രകാരം വിവാഹ മോചനം അനുവദിക്കാനാണ് ഫ്രഞ്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിവാഹ മോചന നടപടികള്‍ ലളിതവും വേഗത്തിലുമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇതേക്കുറിച്ച് ചര്‍ച്ചയും …
ഇന്നറിയാം! കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെണ്ണല്‍, ഫലം ഉച്ചക്കു മുമ്പ്
ഇന്നറിയാം! കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെണ്ണല്‍, ഫലം ഉച്ചക്കു മുമ്പ്
സ്വന്തം ലേഖകന്‍: ഇന്നറിയാം! കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെണ്ണല്‍, ഫലം ഉച്ചക്കു മുമ്പ്. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം തപാല്‍ വോട്ടുകളും പിന്നാലെ യന്ത്രങ്ങളിലെ വോട്ടും എണ്ണും. ആദ്യ സൂചനകള്‍ 8.30ഓടെ ലഭ്യമാവും. ഉച്ചക്ക് മുമ്പ് മുഴുവന്‍ ഫലങ്ങളും പുറത്തു വരും. 80 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുക. ഓരോ മണ്ഡലത്തിലെയും …
ശ്രീലങ്കയില്‍ പേമാരിയില്‍ 37 മരണം, 150 പേരെ മണ്ണിടിച്ചിലില്‍ കാണാതായി
ശ്രീലങ്കയില്‍ പേമാരിയില്‍ 37 മരണം, 150 പേരെ മണ്ണിടിച്ചിലില്‍ കാണാതായി
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പേമാരിയില്‍ 37 മരണം, 150 പേരെ മണ്ണിടിച്ചിലില്‍ കാണാതായി. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന ശ്രീലങ്കന്‍ ഗ്രാമങ്ങളില്‍ നിന്ന് 137,000 പേര്‍ പലായനം ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. കൊളംബോ അടക്കം 19 സംസഥാനങ്ങളില്‍ മഴ ദുരിതം വിതച്ച് പെയ്തിറങ്ങുകയാണ്. ദുരിത കേന്ദ്രങ്ങളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ബോട്ടുകളും …
അമേരിക്കയില്‍ കാറപകടത്തില്‍ മരിച്ച അമ്മയുടെ വയറ്റില്‍ നിന്ന് ജീവനോടെ കുഞ്ഞിനെ പുറത്തെടുത്തു
അമേരിക്കയില്‍ കാറപകടത്തില്‍ മരിച്ച അമ്മയുടെ വയറ്റില്‍ നിന്ന് ജീവനോടെ കുഞ്ഞിനെ പുറത്തെടുത്തു
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കാറപകടത്തില്‍ മരിച്ച അമ്മയുടെ വയറ്റില്‍ നിന്ന് ജീവനോടെ കുഞ്ഞിനെ പുറത്തെടുത്തു. കാപ് ഗിരാര്‍ഡ്യുവിലെ വീട്ടില്‍ നിന്ന് മിസ്സൂറിയിലെ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് പൂര്‍ണ ഗര്‍ഭിണിയായ ഇലെര്‍ അപകടത്തില്‍പ്പെട്ടത് ഇലെര്‍ സഞ്ചരിച്ച എസ് യു വി ഒരു ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇലെറിന് അവിടെയത്തെിയ പൊലീസ് കൃത്രിമ ശ്വാസോച്ഛോസം നല്‍കി ആശുപത്രിയിലേക്ക് കൊണ്ടു …
യമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലുള്ള മലയാളി വൈദികന്റെ മോചനം ഉടനെന്ന് ജര്‍മ്മന്‍ പത്രമായ ബില്‍ഡ്
യമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലുള്ള മലയാളി വൈദികന്റെ മോചനം ഉടനെന്ന് ജര്‍മ്മന്‍ പത്രമായ ബില്‍ഡ്
സ്വന്തം ലേഖകന്‍: യമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലുള്ള മലയാളി വൈദികന്റെ മോചനം ഉടനെന്ന് ജര്‍മ്മന്‍ പത്രമായ ബില്‍ഡ്. ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ മലയാളി വൈദികന്‍ ഫാദര്‍ ഉഴുന്നാലില്‍ ഉടന്‍ മോചിതനാകുമെന്നാണ് ജര്‍മന്‍ പത്രമായ ബില്‍ഡ് വാര്‍ത്ത പുറത്ത് വിട്ടത്. സ്വിറ്റ്‌സര്‍ലന്‍ഡുകാരനും ദക്ഷിണ അറേബ്യന്‍ ബിഷപ്പുമായ പോള്‍ ഹില്‍ഡറുമായി പത്രം നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം …