☰
1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹോളിഡേ ട്രിപ്പിന് പോകുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്ക് ക്യാമല്‍ ഫഌ പിടിപെട്ടേക്കാം
ഹോളിഡേ ട്രിപ്പിന് പോകുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്ക് ക്യാമല്‍ ഫഌ പിടിപെട്ടേക്കാം
മിഡില്‍ ഈസ്റ്റിന് പുറത്ത് ക്യാമല്‍ ഫഌ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്ക് മുന്‍പ് ബ്രിട്ടണില്‍ ക്യാമല്‍ ഫഌ കണ്ടെത്തിയെന്ന് ബ്രിട്ടീഷ് മാധ്യമമായ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലക്ക് ആദ്യ വനിതാ വൈസ് ചാന്‍സിലര്‍
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലക്ക് ആദ്യ വനിതാ വൈസ് ചാന്‍സിലര്‍
ദ്യ വനിതാ വൈസ് ചാന്‍സിലറെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. 800 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഓക്‌സ്‌ഫോര്‍ഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു വനിത തലപ്പത്ത് എത്തുന്നത്
ഡേവിഡ് കാമറൂണ്‍ എയ്ഞ്ചലാ മെര്‍ക്കലുമായി കൂടിക്കാഴ്ച്ച നടത്തും
ഡേവിഡ് കാമറൂണ്‍ എയ്ഞ്ചലാ മെര്‍ക്കലുമായി കൂടിക്കാഴ്ച്ച നടത്തും
യൂറോപ്യന്‍ യൂണിയന്റെ സമീപനത്തിലും പ്രവര്‍ത്തനത്തിലും കാലോചിതമായ മാറ്റം ആവശ്യപ്പെടുന്നതിനും ട്രീറ്റികളില്‍ ഉള്‍പ്പെടെ മാറ്റം വരുത്തുന്നതിനും പിന്തുണ തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ചലാ മെര്‍ക്കലുമായി കൂടിക്കാഴ്ച്ച നടത്തും
ഹിജഡകള്‍,അര്‍ദ്ധ നാരികള്‍ ദൈവത്തിന്റെ സൃഷ്ടിയോ?തിന്മ ചെയ്യുന്നവരെ ചൂണ്ടിക്കാട്ടി അവരെ ദൈവം സൃഷ്ടിച്ചു എന്ന് പറയുന്നവര്‍ അജ്ഞതയിലോ, അതോ സാത്താന്റെ വക്താക്കളോ?
ഹിജഡകള്‍,അര്‍ദ്ധ നാരികള്‍ ദൈവത്തിന്റെ സൃഷ്ടിയോ?തിന്മ ചെയ്യുന്നവരെ ചൂണ്ടിക്കാട്ടി അവരെ ദൈവം സൃഷ്ടിച്ചു എന്ന് പറയുന്നവര്‍ അജ്ഞതയിലോ, അതോ സാത്താന്റെ വക്താക്കളോ?
                                    ജെയിംസ് ജോസ്. (എന്നും ഏറെ ചര്‍ച്ചകള്‍ക്കും ആശയപരമായ സംഘട്ടനങ്ങള്‍ക്കും വഴി തെളിച്ചിട്ടുള്ള ഒരു വിഷയമാണ് സ്വവര്‍ഗ്ഗപ്രണയവും സ്വവര്‍ഗ്ഗരതിയും. ലോകമെങ്ങും സ്വവര്‍ഗ്ഗാനുരാഗികള്‍ സമൂഹത്തില്‍  വെറുക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ വൈദ്യശാസ്ത്രത്തിന്റ്‌റെ …
ജൂണ്‍ നാലിന് ഒമ്പതിനും നെറ്റുവര്‍ക്ക് റെയില്‍ ജീവനക്കാര്‍ പണിമുടക്കും
ജൂണ്‍ നാലിന് ഒമ്പതിനും നെറ്റുവര്‍ക്ക് റെയില്‍ ജീവനക്കാര്‍ പണിമുടക്കും
നെറ്റുവര്‍ക്ക് റെയില്‍ ജീവനക്കാര്‍ ജൂണില്‍ രണ്ട് തവണ പണിമുടക്കും. ജൂണ്‍ നാലിന് 24 മണിക്കൂര്‍ പണിമുടക്കും ജൂണ്‍ ഒമ്പതിന് 48 മണിക്കൂര്‍ പണിമുടക്കുമാണ് റെയില്‍ മാരിടൈം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് യൂണന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഐഎസില്‍ ചേര്‍ന്ന ബ്രിട്ടീഷ് പെണ്‍കുട്ടികളെ സ്‌പെഷ്യല്‍ മിഷനായി പരിശീലിപ്പിക്കുന്നതായി റിപ്പോര്‍ട്ട്
ഐഎസില്‍ ചേര്‍ന്ന ബ്രിട്ടീഷ് പെണ്‍കുട്ടികളെ സ്‌പെഷ്യല്‍ മിഷനായി പരിശീലിപ്പിക്കുന്നതായി റിപ്പോര്‍ട്ട്
ഐഎസില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ സീനിയര്‍ കമാന്‍ഡറായ സ്ത്രീയാണ് ഈ പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രത്യേക പരിശീലനം നല്‍കി കൊണ്ടിരിക്കുകയാണെന്നുള്ള കാര്യം പറഞ്ഞത്. റഖയിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്
വിശന്ന് വലയുന്നവര്‍ കൂടുതല്‍ ഇന്ത്യയിലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്
വിശന്ന് വലയുന്നവര്‍ കൂടുതല്‍ ഇന്ത്യയിലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിശന്ന് കഴിയുന്ന രാജ്യം ഇന്ത്യയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ആനുവല്‍ ഹംഗര്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മതിയായ ഭക്ഷണമില്ലാതെ ജീവിക്കുന്നതെന്ന കണക്കുകള്‍ ഉള്ളത്.
‘യുകെയിലെ ക്യാന്‍സര്‍ മരണങ്ങള്‍ക്ക് കാരണം ജിപി ഡോക്ടര്‍മാര്‍’
‘യുകെയിലെ ക്യാന്‍സര്‍ മരണങ്ങള്‍ക്ക് കാരണം ജിപി ഡോക്ടര്‍മാര്‍’
ഇന്റര്‍നാഷ്ണല്‍ ക്യാന്‍സര്‍ ബെഞ്ച്മാര്‍ക്കിംഗ് പാര്‍ട്ണര്‍ഷിപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് യുകെയിലെ ക്യാന്‍സര്‍ രോഗികളില്‍ രോഗം കണ്ടെത്തുമ്പോഴേക്കും അതിന്റെ തീവ്രത വര്‍ദ്ധിച്ചിട്ടുണ്ടാവുമെന്നാണ്. എന്നാല്‍, ഇതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല
മിഡില്‍ ഈസ്റ്റ് സമാധാന വാഹകന്റെ സ്ഥാനത്ത്‌നിന്നും ടോണി ബ്ലെയര്‍ രാജിവെച്ചു
മിഡില്‍ ഈസ്റ്റ് സമാധാന വാഹകന്റെ സ്ഥാനത്ത്‌നിന്നും ടോണി ബ്ലെയര്‍ രാജിവെച്ചു
ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് ലോകരാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സമിതിയില്‍നിന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ രാജിവെച്ചു.
ഇറേസറുകള്‍ സ്‌കൂളുകളില്‍ നിരോധിക്കണമെന്ന് ശാസ്ത്രജ്ഞന്‍
ഇറേസറുകള്‍ സ്‌കൂളുകളില്‍ നിരോധിക്കണമെന്ന് ശാസ്ത്രജ്ഞന്‍
എല്ലാ സ്‌കൂളുകളിലുമുള്ള കുട്ടികളുടെ ഇന്‍സ്ട്രമെന്റ് ബോക്‌സില്‍ ഇറേസറുകള്‍ ഉണ്ടാകും. എന്നാല്‍ ഇത് കുട്ടികളെ അവര് ചെയ്ത തെറ്റുകളെ ഓര്‍മ്മിപ്പിക്കും. തെറ്റുകള്‍ വരുത്തിയാല്‍ ഇറേസര്‍ ഉപയോഗിക്കണം, അതുകൊണ്ട് തെറ്റുകള്‍ വരുത്താന്‍ പാടില്ലെന്ന ധാരണയുണ്ടാക്കും.