1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടണില്‍ രണ്ടില്‍ ഒരാള്‍ക്ക് അര്‍ബുദം പിടിപെടുമെന്ന് പഠനം
ബ്രിട്ടണില്‍ രണ്ടില്‍ ഒരാള്‍ക്ക് അര്‍ബുദം പിടിപെടുമെന്ന് പഠനം
യുകെയില്‍ താമസമാക്കിയ രണ്ട് പേരില്‍ ഒരാള്‍ക്ക് അര്‍ബുദ രോഗം പിടിപെടുമെന്ന് വിദഗ്ധാഭിപ്രായം.
പടിഞ്ഞാറന്‍ ലണ്ടനില്‍ അജ്ഞാതന്‍ മധ്യവയസ്‌ക്കനെ വെടിവെച്ച് കൊന്നു
പടിഞ്ഞാറന്‍ ലണ്ടനില്‍ അജ്ഞാതന്‍ മധ്യവയസ്‌ക്കനെ വെടിവെച്ച് കൊന്നു
പടിഞ്ഞാറന്‍ ലണ്ടനിലെ (വെസ്റ്റ്) ഉക്‌സ്ബ്രിഡ്ജില്‍ അജ്ഞാതന്‍ 38കാരനെ വെടിവെച്ചു കൊന്നു. വൈകിട്ട് ഏഴ് മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബന്ദിയാക്കിയിരുന്ന ജോര്‍ദ്ദാന്‍ പൈലറ്റിനെ ഐഎസ് ജീവനോടെ ചുട്ടെരിച്ചു
ബന്ദിയാക്കിയിരുന്ന ജോര്‍ദ്ദാന്‍ പൈലറ്റിനെ ഐഎസ് ജീവനോടെ ചുട്ടെരിച്ചു
ബന്ദിയാക്കി വെച്ചിരുന്ന ജോര്‍ദ്ദാന്‍ പൈലറ്റിനെ ഐഎസ് ഭീകരര്‍ ജീവനോടെ ചുട്ടെരിച്ചതായി റിപ്പോര്‍ട്ട്. ഐഎസ് ഭീകരര്‍ തന്നെയാണ് ഈ അവകാശവാദം ഉന്നയിച്ചത്.
ഹാംപ്ഷയറില്‍ മൂന്നു പേര്‍ക്ക് പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍; ആശങ്കയുണ്ടാക്കിയെങ്കിലും പരിശോധനയില്‍ നെഗറ്റീവ്, കോഴികളില്‍ പക്ഷിപ്പനി കണ്ടെത്തി
ഹാംപ്ഷയറില്‍ മൂന്നു പേര്‍ക്ക് പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍; ആശങ്കയുണ്ടാക്കിയെങ്കിലും പരിശോധനയില്‍ നെഗറ്റീവ്, കോഴികളില്‍ പക്ഷിപ്പനി കണ്ടെത്തി
ഹാംപ്‌ഷെയറില്‍ മൂന്നു പേര്‍ക്ക് പക്ഷിപ്പനിയുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ആളുകള്‍ ആശങ്കയില്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫെയ്‌സ് എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് രോഗമുണ്ടെന്ന സംശയമുണ്ടായത്
അവിവാഹിതയായ അമ്മ സ്വയം വില്‍ക്കാനായി ഇബെയില്‍ പരസ്യം നല്‍കി
അവിവാഹിതയായ അമ്മ സ്വയം വില്‍ക്കാനായി ഇബെയില്‍ പരസ്യം നല്‍കി
അവിവാഹിതയായ അമ്മ തന്നെ വില്‍ക്കുന്നതിനായി ഇബെയില്‍ പരസ്യം നല്‍കി. ഏറ്റവും അധികം തുക ഓഫര്‍ ചെയ്യുന്ന ആളമായിട്ടായിരിക്കും ലൂയിസ് കര്‍ട്ടിസ് എന്ന 49 കാരി വില്‍പ്പന ഉറപ്പിക്കുക.
പാശ്ചാത്യ ജീവിതരീതിയെ ചൊല്ലി തര്‍ക്കം; മുസ്ലീം മതത്തില്‍ ചേര്‍ന്ന പെണ്‍കുട്ടി കാമുകനെ കുത്തിക്കൊന്നത് കാമുകന്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലെന്ന് കോടതിയില്‍ വെളിപ്പെടുത്തല്‍
പാശ്ചാത്യ ജീവിതരീതിയെ ചൊല്ലി തര്‍ക്കം; മുസ്ലീം മതത്തില്‍ ചേര്‍ന്ന പെണ്‍കുട്ടി കാമുകനെ കുത്തിക്കൊന്നത് കാമുകന്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലെന്ന് കോടതിയില്‍ വെളിപ്പെടുത്തല്‍
പാശ്ചാത്യ ജീവിതരീതിയെ ചൊല്ലിയും സംസ്‌കാരത്തെ ചൊല്ലിയും തമ്മില്‍ കലഹിച്ച കാമുകി കാമുകനെ കുത്തിക്കൊന്നു. മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പെണ്‍കുട്ടിയാണ് കാമുകന്‍ അധികമായി തന്റെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കാമുകനെ കുത്തി കൊന്നത്.
റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂല്യം 300 മില്യണ്‍ പൗണ്ടിന് മേലെ
റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂല്യം 300 മില്യണ്‍ പൗണ്ടിന് മേലെ
റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂല്യ 300 മില്യണ്‍ പൗണ്ടിലേറെയാണെന്ന് റൊണാള്‍ഡോയുടെ ഏജന്റ്. നാളെ റയല്‍ മാഡ്രിഡ് ക്രിസ്റ്റിയാനോയെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തീരുമാനിച്ചാല്‍ 300 മില്യണ്‍ പൗണ്ടായിരിക്കും ക്രിസ്റ്റ്യാനോയുടെ മൂല്യമെന്ന് ജോര്‍ഡ് മെന്‍ഡസ് ബിബിസി സ്‌പോര്‍ട്ട്‌സിനോട് പറഞ്ഞു.
പോലീസ് സൂക്ഷിച്ചിരിക്കുന്ന കുറ്റവാളികളുടെ ഫോട്ടോയില്‍ നിരപരാധികളും കോടതി വെറുതെ വിട്ടവരും
പോലീസ് സൂക്ഷിച്ചിരിക്കുന്ന കുറ്റവാളികളുടെ ഫോട്ടോയില്‍ നിരപരാധികളും കോടതി വെറുതെ വിട്ടവരും
ഇംഗ്ലണ്ടിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ കുറ്റവാളികളുടെ ഫോട്ടോകളും വിവരങ്ങളും സൂക്ഷിക്കുന്ന ഡേറ്റാ ബേസില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് ആയിര കണക്കിന് നിരപരാധികളുടെ ഫോട്ടോകളും. കുറ്റവാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ ഇമേജൂകള്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ് എന്നുള്ള കോടതിയുടെ വിധി നിലനില്‍ക്കെയാണ് നിയമങ്ങള്‍ കാറ്റിപ്പറത്തി കൊണ്ടുള്ള നിയമപാലകരുടെ നടപടി.
മൂന്നു പേരുടെ ഡിഎന്‍എയില്‍ കുട്ടികള്‍; വോട്ടിംഗിനൊരുങ്ങി ബ്രിട്ടീഷ് പാര്‍ലമെന്റ്; എതിര്‍പ്പുമായി മതങ്ങള്‍
മൂന്നു പേരുടെ ഡിഎന്‍എയില്‍ കുട്ടികള്‍;  വോട്ടിംഗിനൊരുങ്ങി ബ്രിട്ടീഷ് പാര്‍ലമെന്റ്; എതിര്‍പ്പുമായി മതങ്ങള്‍
മൂന്നു പേരുടെ ഡിഎന്‍എ ഉപയോഗിച്ച് ഐവിഎഫിലൂടെ കുട്ടികളുടെ ഉല്‍പ്പാദിപ്പിക്കുന്നതിന് അനുമതി നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ വോട്ടിംഗിന് ഒരുങ്ങി ബ്രിട്ടീഷ് പാര്‍ലമെന്റ്.
ആഫ്രിക്കയില്‍നിന്ന് ഇബോള ഏറ്റെന്ന് സംശയമുള്ള രണ്ടാമത്തെ ആരോഗ്യ പ്രവര്‍ത്തകനും യുകെയിലെത്തി
ആഫ്രിക്കയില്‍നിന്ന് ഇബോള ഏറ്റെന്ന് സംശയമുള്ള രണ്ടാമത്തെ ആരോഗ്യ പ്രവര്‍ത്തകനും യുകെയിലെത്തി
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് രണ്ടാമത്തെ ആരോഗ്യപ്രവര്‍ത്തകനും ഇബോള ഏറ്റതിനെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത് ആശങ്ക വര്‍ദ്ധിപ്പിച്ചു. ആഫ്രിക്കയിലെ ഇബോള ബാധിതരായ ആളുകളെ ചികിത്സിക്കുന്നതിനിടയില്‍ സൂചി കൊണ്ട് മുറിവേറ്റാണ് രണ്ടാമത്തെ ആള്‍ക്കും ഇബോള വൈറസ് പിടിപെട്ടതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ആശുപത്രിയില്‍ എത്തിച്ചയാള്‍ക്കും സമാനമായ രീതിയിലായിരുന്നു ഇബോള വൈറസ് പിടിപെട്ടത്. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ …