1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടണിലെ രണ്ടില്‍ ഒരു ബസ് ഓടുന്നില്ല; യാത്രാക്ലേശത്തില്‍ ഉലഞ്ഞ് നാട്ടുകാര്‍
ബ്രിട്ടണിലെ രണ്ടില്‍ ഒരു ബസ് ഓടുന്നില്ല; യാത്രാക്ലേശത്തില്‍ ഉലഞ്ഞ് നാട്ടുകാര്‍
വേതനത്തിലെ പോരായ്മയും വിവേചനവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടണിലെ ബസ് ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ നട്ടം തിരിഞ്ഞ് യാത്രക്കാര്‍. ഡ്രൈവര്‍മാര്‍ പണിമുടക്കിയതോടെ ബ്രിട്ടണിലെ രണ്ടില്‍ ഒരു ബസ് ഓടുന്നില്ല.
ബ്രിട്ടീഷ് ജിഹാദി സിറിയന്‍ സൈനീകന്റെ അറുത്ത തല ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോ കോടതിയില്‍
ബ്രിട്ടീഷ് ജിഹാദി സിറിയന്‍ സൈനീകന്റെ അറുത്ത തല ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോ കോടതിയില്‍
സിറിയന്‍ സൈനീകന്റെ വെട്ടിമാറ്റിയ തല ഉയര്‍ത്തി കാണിക്കുന്ന ബ്രിട്ടീഷ് ജിഹാദിയുടെ വീഡിയോ കോടതി മുറിയില്‍ പ്ലേ ചെയ്തു. വിചാരണയുടെ ഭാഗമായിട്ടായിരുന്നു വീഡിയോ പ്രദര്‍ശിപ്പിച്ചത്. രക്തരൂക്ഷിതമായ വീഡിയോയാണ് കാണിക്കാന്‍ പോകുന്നത് എന്ന മുന്നറിയിപ്പ് നല്‍കിയ ശേഷമായിരുന്നു വീഡിയോ പ്രദര്‍ശിപ്പിച്ചത്.
ജൂലിയന്‍ അസാഞ്ചെയ്ക്ക് സുരക്ഷയൊരുക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ചെലവാക്കിയത് പത്ത് മില്യണ്‍ പൗണ്ട്
ജൂലിയന്‍ അസാഞ്ചെയ്ക്ക് സുരക്ഷയൊരുക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ചെലവാക്കിയത് പത്ത് മില്യണ്‍ പൗണ്ട്
ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ത്ഥിയായി കഴിയുന്ന ജൂലിയന്‍ അസാഞ്ചെയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് ചെലവഴിച്ചത് പത്ത് മില്യണ്‍ പൗണ്ട്.
വോട്ടറായി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് മാഞ്ചസ്റ്ററില്‍ ക്യാംപെയ്ന്‍
വോട്ടറായി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് മാഞ്ചസ്റ്ററില്‍ ക്യാംപെയ്ന്‍
നാഷ്ണല്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഡേയുടെ ഭാഗമായി വോട്ടര്‍പ്പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരെ അതിനായി പ്രേരിപ്പിക്കാനായുള്ള ക്യാംപെയന്‍.
ജിപി പേഷ്യന്റസായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ പൗരത്വം തെളിയിക്കണമെന്ന് പുതിയ നിയമം
ജിപി പേഷ്യന്റസായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ പൗരത്വം തെളിയിക്കണമെന്ന് പുതിയ നിയമം
എന്‍എച്ച്എസിന്റെ ജിപി സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ രോഗികള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് പൗരത്വം തെളിയിക്കണമെന്ന് പുതിയ നിയമം. കുടിയേറ്റക്കാര്‍ വര്‍ദ്ധിച്ച തോതില്‍ ജിപി സേവനങ്ങള്‍ പറ്റുന്നുണ്ടെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് എന്‍എച്ച്എസിന്റെ പുതിയ പരിഷ്‌ക്കാരങ്ങള്‍.
യുകെ പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ഫെയ്‌സ്ബുക്ക്
യുകെ പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ഫെയ്‌സ്ബുക്ക്
ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കൈകടത്തിയും പ്രായപൂര്‍ത്തിയാവരോട് വോട്ടിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധിച്ചും ഫെയ്‌സ്ബുക്ക്.
ലണ്ടനിലെ ബസ് ഡ്രൈവര്‍മാര്‍ പണിമുടക്കിന് ഒരുങ്ങുന്നു, ലക്ഷക്കണക്കിന് യാത്രക്കാര്‍ കാല്‍നടയെ ആശ്രയിക്കേണ്ടി വരും
ലണ്ടനിലെ ബസ് ഡ്രൈവര്‍മാര്‍ പണിമുടക്കിന് ഒരുങ്ങുന്നു, ലക്ഷക്കണക്കിന് യാത്രക്കാര്‍ കാല്‍നടയെ ആശ്രയിക്കേണ്ടി വരും
വ്യാഴാഴ്ച്ച പുലര്‍ച്ചെ നാല് മണി മുതല്‍ പണിമുടക്ക് നടത്താനുള്ള നീക്കത്തിലാണ് ലണ്ടനിലെ ബസ് ഡ്രൈവര്‍മാര്‍.
വിദേശ മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്……
വിദേശ മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്……
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും പുതിയ കസ്റ്റംസ് നടപടികള്‍ പ്രാബല്യത്തില്‍ വരുന്നു;മാര്‍ച്ച് ഒന്നു മുതല്‍ സ്വര്‍ണ്ണത്തിനും പണത്തിനും ഇലക്ട്രോണിക് സാധനങ്ങള്‍ക്കും ഡിക്ലറേഷന്‍ രീതികള്‍ ശക്തമാക്കുന്നു
ഒരു കുട്ടിക്ക് മൂന്ന് മാതാപിതാക്കള്‍, ചരിത്രപരമായ നിയമത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം
ഒരു കുട്ടിക്ക് മൂന്ന് മാതാപിതാക്കള്‍, ചരിത്രപരമായ നിയമത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം
ചൊവ്വാഴ്ച്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചരിത്ര പ്രധാനമായ വോട്ടെടുപ്പില്‍ ഒരു കുട്ടിക്ക് മൂന്ന് മാതാപിതാക്കള്‍ ആകാമെന്ന നിയമം പാസായി. മൂന്ന പേരുടെ ഡിഎന്‍എ ഉപയോഗിച്ച് കൂട്ടിയെ ജനിപ്പിക്കുന്നത് നിയമവിധേയമാക്കിയ ആദ്യരാജ്യമാണ് ബ്രിട്ടണ്‍.
ബ്രിട്ടണില്‍ വീടില്ലാത്തവരുടെ എണ്ണം കുറച്ച് കാണിച്ച് സര്‍ക്കാര്‍ മേനി നടിക്കുന്നു, യഥാര്‍ത്ഥ കണക്കുമായി സംഘടനകള്‍
ബ്രിട്ടണില്‍ വീടില്ലാത്തവരുടെ എണ്ണം കുറച്ച് കാണിച്ച് സര്‍ക്കാര്‍ മേനി നടിക്കുന്നു, യഥാര്‍ത്ഥ കണക്കുമായി സംഘടനകള്‍
ബ്രിട്ടണില്‍ വീടില്ലാത്തവരുടെ എണ്ണം കുറച്ചു കാണിക്കുന്നതിനായി കൗണ്‍സില്‍ സര്‍വെയ്ക്കും മറ്റും ഉപയോഗിക്കുന്നത് അശാസ്ത്രീയമായ മാര്‍ഗങ്ങള്‍. ക്രൈസിസ്, ജോസഫ് റൗണ്ട്ട്രീ ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായി തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.