1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നോര്‍വിച്ചില്‍ ആദ്ധ്യാത്മിക ഉത്സവമായി വചന പ്രഘോഷണം; ജൂലൈ 27,28,29 തീയ്യതികളില്‍
നോര്‍വിച്ചില്‍ ആദ്ധ്യാത്മിക ഉത്സവമായി വചന പ്രഘോഷണം; ജൂലൈ 27,28,29 തീയ്യതികളില്‍
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി നോര്‍വിച്ചിലെ ക്രൈസ്തവ കൂട്ടായ്മയ്ക്ക് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നാളുകളായിരുന്നു ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍.
ജോബി ജോര്‍ജിന്റെ മാതാപിതാക്കള്‍ക്ക്‌ ജാമ്യം
ജോബി ജോര്‍ജിന്റെ മാതാപിതാക്കള്‍ക്ക്‌ ജാമ്യം
മൂവാറ്റുപുഴ: ഇംഗ്‌ളണ്ടില്‍ എം.ബി.ബി.എസ്‌ പഠനത്തിന്റെയും ബിസിനസ്‌ പാര്‍ട്‌ണര്‍ഷിപ്പിന്റെയും പേരില്‍ മലയാളികളില്‍നിന്നു കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ വിദേശ മലയാളി കോട്ടയം തടത്തില്‍ ജോബി ജോര്‍ജിന്റെ നാട്ടിലുള്ള പിതാവും മാതാവും കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടി. കേസില്‍ ഇവര്‍ മൂന്നും നാലും പ്രതികളാണ്‌. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ നിന്നാണ്‌ മുന്‍കൂര്‍ ജാമ്യമെടുത്തത്‌. അന്വേഷണ ഉദ്യോഗസ്‌ഥന്റെ …
കപില്‍ ദേവിന്റെ വിലക്ക് ബിസിസിഐ പിന്‍‌വലിച്ചു
കപില്‍ ദേവിന്റെ വിലക്ക് ബിസിസിഐ പിന്‍‌വലിച്ചു
ടീം ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവിന് ഏര്‍പ്പെടുത്തിയ അഞ്ച് വര്‍ഷത്തെ വിലക്ക് ബിസിസിഐ പിന്‍‌വലിച്ചു. വിമത ലീഗായ ഐസിഎല്ലുമായി യാതൊരു ബന്ധവുമില്ലെന്ന് കപില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ വിലക്ക് പിന്‍‌വലിച്ചത്. വിലക്ക് പിന്‍‌വലിച്ചതിനാല്‍ കപിലിന് ബിസിസിഐയുടെ ഉപഹാരമായ ഒരു കോടി രൂപയും പ്രതിമാസ പെന്‍ഷനും ലഭിക്കും. സീ ടി വിയുടെ ആഭിമുഖ്യത്തില്‍ 2007ല്‍ ആരംഭിച്ച …
പലിശ നിരക്ക് ക്രിസ്തുമസോടെ വീണ്ടും കുറയാന്‍ സാധ്യത
പലിശ നിരക്ക് ക്രിസ്തുമസോടെ വീണ്ടും കുറയാന്‍ സാധ്യത
ഈ വര്‍ഷം ക്രിസ്തുമസോടെ പലിശ നിരക്ക് വീണ്ടും താഴ്‌ന്നേക്കുമെന്ന് വിദഗദ്ധര്‍. യുകെയുടെ സമ്പദ് വ്യവസ്ഥ പ്രതിക്ഷിച്ചതിലും...
മക്കളുടെ പനിയെക്കുറിച്ച് ഇനി മാതാപിതാക്കള്‍ ഭയക്കേണ്ട
മക്കളുടെ പനിയെക്കുറിച്ച് ഇനി മാതാപിതാക്കള്‍ ഭയക്കേണ്ട
യുകെയിലെ എല്ലാ കുട്ടികള്‍ക്കും 2014 മുതല്‍ വര്‍ഷം തോറും ഫ്‌ളൂ വാക്‌സിന്‍ നല്‍കാനുളള പദ്ധതി തയ്യാറായി. നിലവില്‍ പനി വരാന്‍ ...
ആരുമറിയാതെ 11കാരന്‍ പറന്നു; ഉദ്യോഗസ്ഥര്‍ കുടുങ്ങി
ആരുമറിയാതെ 11കാരന്‍ പറന്നു; ഉദ്യോഗസ്ഥര്‍ കുടുങ്ങി
മതിയായ രേഖകള്‍ കൈവശമില്ലാതെ വിദേശ രാജ്യത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ സാധാരണ സുരക്ഷാഉദ്യോഗസ്ഥരുടെ വലയില്‍ കുടുങ്ങാറാണ് പതിവ്. കര്‍ശന പരിശോധന ഉണ്ടാവുമെന്ന് അറിയാവുന്നതിനാല്‍ തന്നെ കൃത്രിമ രേഖയുമായി എത്തുന്നവരുടെ നെഞ്ചിടിപ്പ് ഉയരും.എന്നാല്‍ യാതൊരു ടെന്‍ഷനുമില്ലാതെയാണ് ലിയാം ലിയാം എന്ന പതിനൊന്നുകാരന്‍ മാഞ്ചസ്റ്ററില്‍ നിന്ന് റോമിലേയ്ക്ക് യാത്ര ചെയ്തത്. കുട്ടിയുടെ കൈവശം പാസ്‌പോര്‍ട്ടോ ടിക്കറ്റോ ബോര്‍ഡിങ് പാസോ ഉണ്ടായിരുന്നില്ല. …
അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്ന് പണ്ഡിറ്റ്
അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്ന് പണ്ഡിറ്റ്
ആരും പ്രതീക്ഷിയ്ക്കാത്ത നേരത്ത് തന്നെ തേടിയെത്തിയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഒരിടി വെട്ടിയ അനുഭവമായെന്നാണ് നടന്‍ ദിലീപ് പറഞ്ഞത്. മോഹന്‍ലാലിനെപ്പോലും കടത്തിവെട്ടി അപ്രതീക്ഷിതമായി മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോഴാണ് ദിലീപ് ഇങ്ങനെ പ്രതികരിയ്‌ക്കേണ്ടി വന്നത്. ദിലീപിന് മാത്രമല്ല നമ്മുടെ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിനും ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഒരിടിവെട്ടിയ അനുഭവമായിരുന്നുവത്രേ. വേറൊന്നുമല്ല ഒന്നിലധികം അവാര്‍ഡ് …
തിലകന് എന്തും പറയാം: ദിലീപ്
തിലകന് എന്തും പറയാം: ദിലീപ്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് നടന്‍ ദിലീപ്. അവാര്‍ഡ് പ്രഖ്യാപിച്ച ദിവസം തന്നെ ആ ചിത്രത്തിലെ അഭിനയത്തിന് ദിലീപ് അവാര്‍ഡ് അര്‍ഹിക്കുന്നില്ലെന്ന് തിലകന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തിലകന്റെ പ്രതികരണത്തെ കുറിച്ച് പറഞ്ഞ് വെറുതേ വിവാദമുണ്ടാക്കേണ്ടന്ന നിലപാടാണ് ദിലീപ് സ്വീകരിച്ചത്. തനിക്ക് അവാര്‍ഡ് നല്‍കുന്നില്ലെന്ന്് പരാതിപ്പെട്ടു നടന്ന ദിലീപിനെ തേടി അപ്രതീക്ഷിതമായാണ് മികച്ച …
അഭയ കേസ് ത്രേസ്യാമ്മയ്ക്ക് പൊലീസ് സംരക്ഷണം
അഭയ കേസ് ത്രേസ്യാമ്മയ്ക്ക് പൊലീസ് സംരക്ഷണം
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തില്‍ നടത്തിയ പ്രൊഫസര്‍ ത്രേസ്യാമ്മയ്ക്ക് പൊലീസ് സംരക്ഷണമേര്‍പ്പെടുത്തി. അഭയ കേസുമായി ബന്ധപ്പെട്ട് മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുന്നശേരിയ്‌ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയ ത്രേസ്യാമ്മയ്‌ക്കെതിരെ സഭ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികളെടുക്കുമെന്നും സഭ വക്താക്കള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പൊലീസാണ് സ്വമേധയാ സംരക്ഷണം …
ഒമിത പോള്‍ രാഷ്ട്രപതിയുടെ സെക്രട്ടറി
ഒമിത പോള്‍ രാഷ്ട്രപതിയുടെ സെക്രട്ടറി
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സെക്രട്ടറിയായി ഒമിത പോളിനെ നിയമിച്ചു. ദീര്‍ഘകാലം പ്രണബ് മുഖര്‍ജിയുടെ സഹായിയെന്ന നിലയില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് റിട്ടയര്‍ ചെയ്തു. 63കാരിയായ ഒമിത പോളിനെ കരാര്‍ വ്യവസ്ഥയില്‍ രാഷ്ട്രപതിയുടെ സെക്രട്ടറിയായി നിയമിക്കുന്നതിന് മന്ത്രിസഭയുടെ നിയമനകാര്യ സമിതി അനുമതി നല്‍കി. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലായിരുന്നു ഒമിത. പ്രണബ് മുഖര്‍ജി ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനും വാണിജ്യ, …