1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടിപി വധം: കെ.കെ രാഗേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
ടിപി വധം: കെ.കെ രാഗേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ(എം) സംസ്ഥാന സമിതി അംഗം കെ കെ രാഗേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ന് രാവിലെയാണ് രാഗേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. വടകരയില്‍ ക്യാമ്പ് ഓഫീസില്‍ സി ഭാസ്‌കരനോടൊപ്പമാണ് രാഗേഷെത്തിയത്. ടിപി വധക്കേസിലെ പ്രതിയായ പികെ കുഞ്ഞനന്തനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നാണ് രാഗേഷിനെതിരെയുള്ള കേസ്. രാഷ്ട്രീയ പ്രേരിതമായി തന്നെ …
സന്ദര്‍ലാന്‍ഡില്‍ ക്രിസ്റ്റീന്‍ ധ്യാനം
സന്ദര്‍ലാന്‍ഡില്‍ ക്രിസ്റ്റീന്‍ ധ്യാനം
സന്ദര്‍ലാന്‍ഡ്‌ :കുട്ടികളുടെ ആത്മീയ വളര്‍ച്ചക്ക് കേരളത്തിലും പുറത്തും ഏറെ സംഭാവനകള്‍ നല്‍കിയ ക്രിസ്റ്റീന്‍ എന്ന ആത്മീയ വളര്‍ച്ചാപ്രസ്ഥാനം , കുട്ടികളുടെ ആന്തരീക സൌഖ്യത്തിനും ആത്മീയ വളര്‍ച്ചക്കുമായി യു കെയില്‍ ധ്യനപരിപാടികളുമായി വരുന്നു. സന്ദര്‍ ലാണ്ടിലെ ക്രിസ്റ്റീന്‍ ധ്യാന പരിപാടി ഓഗസ്റ്റ്‌ മാസം 17 , 18 , 19 തിയതികളില്‍ സെ. ജോസെഫ്സ് ദേവാലയത്തില്‍ വച്ച് …
ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന് നവസാരഥികള്‍
ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന് നവസാരഥികള്‍
ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം കെപംസ്റ്റണ്‍ വാരണ്‍ സെന്ററില്‍ നടന്നു
വിദ്യാര്‍ഥിനിയോട് സംസാരിച്ച യുവാവിന് മര്‍ദനം; പെണ്‍കുട്ടിയെ ‘സദാചാര പൊലീസ്’ പൂട്ടിയിട്ടു
വിദ്യാര്‍ഥിനിയോട് സംസാരിച്ച യുവാവിന് മര്‍ദനം; പെണ്‍കുട്ടിയെ ‘സദാചാര പൊലീസ്’ പൂട്ടിയിട്ടു
പട്ടാപ്പകല്‍ നടുറോഡില്‍ സംസാരിച്ച് നിന്ന യുവാവിനും വിദ്യാര്‍ഥിനിക്കും ‘സദാചാര പൊലീസി’ന്റെ മര്‍ദനം. മര്‍ദനശേഷം 15 മിനിറ്റോളം എസ്.ഡി.പി.ഐ ഓഫിസിനുള്ളില്‍ ഷട്ടര്‍താഴ്ത്തി അടച്ചിട്ട വിദ്യാര്‍ഥിനിയെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. മര്‍ദനമേറ്റ മങ്കര മഞ്ഞക്കര സ്വദേശി അരുണിനെ (21) ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തിരിപ്പാല സ്വദേശി ഇബ്രാഹിം ബാദുഷയെ (26) പൊലീസ് കസ്്റ്റഡിയിലെടുത്തു. ഇയാള്‍ എസ്.ഡി.പി.ഐ …
ജീവിക്കുന്ന തെളിവ് കൊണ്ടുവന്നാല്‍ കെട്ടിക്കൊളാമെന്ന് ഗണേഷ്
ജീവിക്കുന്ന തെളിവ് കൊണ്ടുവന്നാല്‍ കെട്ടിക്കൊളാമെന്ന്  ഗണേഷ്
നെല്ലിയാമ്പതി തോട്ടങ്ങള്‍ ഏറ്റെടുക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് യുഡിഎഫ് യോഗത്തില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറും ചീഫ് വിപ്പ് പി.സി. ജോര്‍ജും ഏറ്റുമുട്ടി. ഭൂമാഫിയയുടെ ആളായി ചിത്രീകരിക്കാന്‍ മന്ത്രി ശ്രമിക്കുന്നതായി ജോര്‍ജ് പരാതിപ്പെട്ടു. ഗണേഷ്‌കുമാറിന്റെ സ്വഭാവം സംബന്ധിച്ചു ജോര്‍ജ് യു.ഡി.എഫിനു നല്‍കിയ കത്തും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. ജീവിക്കുന്ന തെളിവുണ്ടെങ്കില്‍ കൊണ്ടുവന്നാല്‍ മതി അതിനെക്കൂടെ താന്‍ കെട്ടിക്കൊളാമെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശങ്ങളെ …
ഗ്ളോസ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ദിനം അരങ്ങേറി
ഗ്ളോസ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ദിനം അരങ്ങേറി
ജി എം എ യുടെ മൂന്നാമത് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ദിനം ജൂലൈ 15 ന് ചര്‍ച്ച്ഡൌണ്‍ കമ്മ|ണിറ്റി ഹാളില്‍ വച്ച് അരങ്ങേറി അരങ്ങേറി.
ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ സ്പോര്‍ട്സ് ഡേ വന്‍ വിജയമായി
ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ സ്പോര്‍ട്സ് ഡേ വന്‍ വിജയമായി
കിരണ്‍ ജോസഫ്‌ ലെസ്റ്റര്‍ കേരള കമ്യൂണിറ്റി ജൂലൈ 7 -ന് നടത്തിയ സ്പോര്‍ട്സ് ഡേ വന്‍ വിജയമായി .ഏകദേശം ഇരുനൂറില്‍ പരം ആളുകള്‍ പങ്കെടുത്ത സ്പോര്‍ട്സ് ഡേ രാവിലെ പത്തുമണിക്ക് ആരംഭിച്ച് വൈകിട്ട് ആറുമണിയോടെ അവസാനിച്ചു.കുട്ടികളെയും മുതിര്‍ന്നവരെയും പല ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്.കുട്ടികള്‍ക്കായി മിട്ടായി പെറുക്കല്‍,തവളച്ചാട്ടം,കസേരകളി,ചാക്കിലോട്ടം,റിലേ മല്‍സരം,സുന്ദരിക്ക് പോട്ടുതൊടല്‍ എന്നിങ്ങനെ വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. …
രാജേഷ് ഖന്ന അന്തരിച്ചു
രാജേഷ് ഖന്ന അന്തരിച്ചു
ഹിന്ദി സിനിമയിലെ ആദ്യ സൂപ്പര്‍താരം എന്ന് വിശേഷിക്കപ്പെട്ട രാജേഷ് ഖന്ന അന്തരിച്ചു. 69കാരനായ ഖന്ന സ്വവസതിയില്‍ വെച്ചാണ് അന്തരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ച മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിരുന്നെങ്കിലും പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. അഭിനയിച്ച 163 ചിത്രങ്ങളില്‍ 106 എണ്ണത്തിലും ഇദ്ദേഹം നായകവേഷത്തില്‍ അഭിനയിച്ചു. 1942 ഡിസംബര്‍ 29ന് പഞ്ചാബിലെ അമൃത്‌സറിലായിരുന്നു ജനനം. 1964-ലായിരുന്നു ചലച്ചിത്രലോകത്തെ …
യുക്മ തിരഞ്ഞെടുപ്പു വേദി മിഡ്ലാണ്ട്സില്‍ വച്ചാല്‍ പ്രയോജനം തദ്ദേശീയര്‍ക്ക് മാത്രമെന്ന് സിബി തോമസ്‌
യുക്മ തിരഞ്ഞെടുപ്പു വേദി  മിഡ്ലാണ്ട്സില്‍ വച്ചാല്‍ പ്രയോജനം  തദ്ദേശീയര്‍ക്ക് മാത്രമെന്ന് സിബി തോമസ്‌
അടുത്ത മാസം 12 ന് നടക്കുന്ന യുക്മ ദേശീയ തിരഞ്ഞെടുപ്പിന്‍റെ വേദി കേംബ്രിഡ്ജില്‍
ഇന്‍ഡസിന്റെ ഓണാഘോഷവും കാര്‍ഷികമേള സമാപന ചടങ്ങും സെപ്റ്റംബര്‍ രണ്ടിന്
ഇന്‍ഡസിന്റെ ഓണാഘോഷവും കാര്‍ഷികമേള സമാപന ചടങ്ങും സെപ്റ്റംബര്‍ രണ്ടിന്
ഇന്റസ് കള്‍ച്ചറല്‍ അസോസിയേഷന്‍ നണീറ്റന്റെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11 മുതല്‍ ഔവര്‍ ലേഡി ഓഫ് ദി എയ്ഞ്ചല്‍സ് ചര്‍ച്ച്ഹാളില്‍ വച്ച് ഗംഭീരമായി ആഘോഷിക്കുമെന്ന് സെക്രട്ടറി ഷിജി ചാക്കോ അറിയിച്ചു.