1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വര്‍ണ്ണമില്ലാതെ രണ്ടാം ദിനം; ബ്രിട്ടന് സന്തോഷിക്കാന്‍ ഒരു വെളളിയും വെങ്കലവും
സ്വര്‍ണ്ണമില്ലാതെ രണ്ടാം ദിനം; ബ്രിട്ടന് സന്തോഷിക്കാന്‍ ഒരു വെളളിയും വെങ്കലവും
ലണ്ടന്‍: ഒളിമ്പിക്‌സിന്റെ രണ്ടാം ദിനത്തിലും ബ്രട്ടീഷ് ടീമിന് സ്വര്‍ണ്ണം നേടാനായില്ല. എന്നാല്‍ ആശ്വാസത്തിന് വക നല്‍കികൊണ്ട് വനിതാ വിഭാഗം സെക്ലിംഗ് റോഡ് റേസില്‍ ബ്രിട്ടന്റെ ലിസി ആംമിസ്റ്റഡ് വെളളി നേടി. പിന്നാലെ വനിതാ വിഭാഗം 400 മീറ്റര്‍ ഫ്രീസ്്‌റ്റെലില്‍ ബ്രിട്ടന്റെ റെബേക്കാ ആഡില്‍ടണ്‍ മൂന്നാം സ്ഥാനത്തെത്തി വെങ്കലമെഡല്‍ നേടി. സെക്ലിംഗില്‍ മാര്‍ക്ക് കാവന്‍ഡിഷിന്റെ പരാജയം ബ്രട്ടീഷ് …
എട്ട് മാസത്തിന് ശേഷം ഗര്‍ഭിണികള്‍ ജോലിചെയ്യുന്നത് പുകവലി പോലെ ദോഷകരം
എട്ട് മാസത്തിന് ശേഷം ഗര്‍ഭിണികള്‍ ജോലിചെയ്യുന്നത് പുകവലി പോലെ ദോഷകരം
ഗര്‍ഭകാലത്ത് എട്ടാം മാസത്തിന് ശേഷവും ജോലി ചെയ്യുന്നത് പുകവലിക്കുന്നത് പോലെ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഗര്‍ഭകാലത്ത് ആറ് മാസത്തിന് ശേഷം ജോലി മതിയാക്കുന്നവരുടെ കുട്ടിയേക്കാള്‍ എട്ടാം മാസവും ജോലിയെടുക്കുന്നവരുടെ കുട്ടികള്‍ക്ക് 230ഗ്രാം ഭാരമെങ്കിലും കുറവായിരിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മുന്‍പ് നടന്ന പഠനങ്ങളുടെ വിവരങ്ങള്‍ ക്രോഡികരിച്ചുകൊണ്ട് എസെക്‌സ് സര്‍വ്വകലാശാല നടത്തിയ …
നഴ്‌സുമാരുടെ കഷ്ടകാലം തുടങ്ങി.എന്തുകൊണ്ട് നഴ്‌സുമാര്‍?
നഴ്‌സുമാരുടെ കഷ്ടകാലം തുടങ്ങി.എന്തുകൊണ്ട് നഴ്‌സുമാര്‍?
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെയുളള ഗവണ്‍മെന്റിന്റെ കടുത്ത അവഗണയ്‌ക്കെതിരേ പ്രതികരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ ഇരുപതിന് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതുജന റാലിയില്‍ എന്‍എച്ച്എസ് നഴ്‌സുമാരും പങ്കാളികളാകുമെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചു. ഗവണ്‍മെന്റിന്റെ നയങ്ങള്‍ ഏറ്റവും അധികം മോശമായി ബാധിച്ചത് എന്‍എച്ച്എസ് ജീവനക്കാരെയാണ്. കടുത്ത അവഗണകള്‍ സഹിച്ചും ജോലി ചെയ്തിട്ടും വീണ്ടും വീണ്ടും ജീവനക്കാര്‍ക്ക് മേല്‍ കടുത്ത …
സ്‌റ്റോക്ക് – ഓണ്‍ – ട്രന്‍ഡില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി
സ്‌റ്റോക്ക് – ഓണ്‍ – ട്രന്‍ഡില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി
സ്റ്റോക്ക് – ഓണ്‍ – ട്രന്‍ഡ് : വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠയും തിരുനാളും സ്റ്റോക്ക് – ഓണ്‍ – ട്രന്‍ഡില്‍ സമുചിതമായി ആഘോഷിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ മെത്രോപോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം തിരുനാളിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ താലപ്പൊലിയേന്തി മാര്‍ ജോസഫ് പെരുന്തോട്ടത്തെ സ്വീകരിച്ചു. തുടര്‍ന്ന് ആഘോഷമായ …
പണിയ്ക്കാപറമ്പില്‍ പ്രൊഫ. പി.സി. ജോസഫ് നിര്യാതനായി
പണിയ്ക്കാപറമ്പില്‍ പ്രൊഫ. പി.സി. ജോസഫ് നിര്യാതനായി
ചേര്‍ത്തല : ചേര്‍ത്തല തണ്ണീര്‍മുക്കം പണിയ്ക്കാപറമ്പില്‍ പ്രൊഫ. പി.സി. ജോസഫ് നിര്യാതനായി. മാന്നാനം കെ.ഇ. കോളേജില്‍ റിട്ടേ. അദ്ധ്യാപകനായിരുന്നു പരേതന്‍. സംസ്‌കാരം നാളെ തണ്ണീര്‍മുക്കം ചാലില്‍ തിരുഹൃദയ ദേവാലയത്തില്‍ നടക്കും. മക്കള്‍ : മിനി ജോബന്‍ (വാല്‍സാള്‍, ബിഫാം), ഷാജി ജോസ് (വാല്‍സാള്‍, ബിഫാം), ഷീല ജോസ് (ഗ്ലൗസ്റ്റര്‍), സജി ജോസ് (ഖത്തര്‍), ജോബന്‍ കരിക്കംപളളി …
ഹസാരെ നിരാഹാരം തുടങ്ങി
ഹസാരെ നിരാഹാരം തുടങ്ങി
ഡല്‍ഹി : ശക്തമായ ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഹസാരെ അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം തുടങ്ങി. ഇന്ന് രാവിലെ പത്തരയോടെയാണ് ജന്തര്‍മന്ദിറിലെ സമരവേദിയില്‍ ഹസാരെ നിരാഹാരം തുടങ്ങിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ നാല് ദിവസമായി നടന്നുവരുന്ന നിരാഹാര സമരം ഫലം കാണാത്ത സാഹചര്യത്തിലാണ് ഹസാരെ …
ബില്ല 2 പരാജയപ്പെട്ടത് തന്റെ കുറ്റമല്ലന്ന് പാര്‍വ്വതി
ബില്ല 2 പരാജയപ്പെട്ടത് തന്റെ കുറ്റമല്ലന്ന് പാര്‍വ്വതി
ഏറെ കൊട്ടിഘോഷിക്കപ്പെട്ട് പുറത്തിറങ്ങിയ ബില്ല 2 ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടതിന് പിന്നില്‍ തന്നെ കുറ്റപ്പെടുത്തേണ്ടന്ന് നായിക പാര്‍വ്വതി ഓമനക്കുട്ടന്‍. ബില്ല 2 വിന്റെ പരാജയത്തിന് കാരണം നായിക പാര്‍വ്വതിയുടെ ഭാഗ്യക്കേടാണന്ന ചില പത്രങ്ങളുടെ കണ്ടുപിടുത്തത്തിന് എതിരേയാണ് പാര്‍വ്വതി രംഗത്ത് എത്തിയത്. സിനിമ ഒരു ടീം വര്‍ക്കാണന്നും അതിലെ പരാജയത്തിന് നായകനെയോ നായികയേയോ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലന്നുമാണ് …
NRI മലയാളി ക്രിയേറ്റീവ് എഡിറ്റര്‍ ബിനു ജോസിന്‍റെ പിതാവ്‌ നിര്യാതനായി, സംസ്കാരം ഇന്ന് .
NRI മലയാളി ക്രിയേറ്റീവ് എഡിറ്റര്‍ ബിനു ജോസിന്‍റെ പിതാവ്‌ നിര്യാതനായി, സംസ്കാരം ഇന്ന് .
കഴിഞ്ഞ ദിവസം നിര്യാതനായ NRI മലയാളി ക്രിയേറ്റീവ് എഡിറ്റര്‍ ബിനു ജോസിന്‍റെ പിതാവ്‌ കൊരട്ടി സ്രാകത്ത് ജോസ് ചാണ്ടിയുടെ (66 ) സംസ്കാരം ഇന്ന് . ഭാര്യ മറിയമ്മ ജോസ്, മക്കള്‍ ലൈജു ബാബു മാമ്പിള്ളില്‍ (നോര്‍വിച് യു കെ ) , ലീന ബിനൂസ് (ദുബായ്), ബിനു ജോസ് (വാല്‍സാല്‍ UK) , മഞ്ജു …
മഴപോലെ വീഡിയോ ആല്‍ബം ഈ മാസം 30 നെ റിലീസ് ചെയ്യും…..
മഴപോലെ  വീഡിയോ  ആല്‍ബം ഈ മാസം  30 നെ റിലീസ് ചെയ്യും…..
ഇടയന്‍ കമ്മ്യുണിക്കേഷന്‍സിന്റെ ബാനറില്‍ ജൈസണും ,സന്തോഷ്‌ തോമസും കൂടി അണിയിച്ചൊരുക്കുന്ന മഴപോലെ എന്ന പ്രണയഗാന ആല്‍ബത്തിന്റെ പ്രധാന ഗാനമായ മഴപോലെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ഈ മാസം 31 നെ റിലീസ് ചെയ്യും..ഏഷ്യാനെറ്റ്‌ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമിലൂടെ മലയാളീ മനസുകളില്‍ ഇടം നേടിയ യുവ ഗായഗന്‍ നജീം ആലപിച്ച ഈ ഗാനത്തിന്റെ …
ഒളിമ്പിക് ദീപശിഖ തെളിച്ചത് അപ്രശസ്തര്‍; ബെറ്റ് വെച്ചവര്‍ക്ക് കാശ് തിരികെ കൊടുത്തു
ഒളിമ്പിക് ദീപശിഖ തെളിച്ചത് അപ്രശസ്തര്‍; ബെറ്റ് വെച്ചവര്‍ക്ക് കാശ് തിരികെ കൊടുത്തു
ലണ്ടന്‍ : ഒളിമ്പിക് ദീപം ആരാണ് തെളിക്കുന്നത് എന്നതിനെ കുറിച്ച് ബെറ്റ് വച്ച സംഘങ്ങള്‍ ഏഴ് യുവതാരങ്ങള്‍ ചേര്‍ന്ന് ഒളിമ്പിക് ദീപം തെളിച്ചതിനെ തുടര്‍ന്ന് പണം തിരികെ കൊടുത്തു. നിരവധി പ്രശസ്തരുടെ പേരിലാണ് ബെറ്റ് വെച്ചിരുന്നത്. വില്യം ഹില്‍, സ്‌കൈ ബെറ്റ് തുടങ്ങി നിരവധി ബ്രട്ടീഷ് ബുക്ക് മേക്കേഴ്‌സ് സ്ഥാപനങ്ങളാണ് ഇത് സംബന്ധിച്ച് ബെറ്റ് വെച്ചിരുന്നത്. …