1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷഫീലയുടെ പിതാവ് ആദ്യ ഭാര്യയേയും വഞ്ചിച്ചു
ഷഫീലയുടെ പിതാവ് ആദ്യ ഭാര്യയേയും വഞ്ചിച്ചു
ലണ്ടന്‍ : ഷഫീലയുടെ പിതാവ് ഇഫ്തിക്കര്‍ അഹമ്മദ് തന്റെ ആദ്യ ഭാര്യയേയും മകനേയും വഞ്ചിച്ചതായി റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാര്യയും മകനും ഉളളപ്പോള്‍ തന്നെ ഇപ്പോഴത്തെ ഭാര്യയായ ഫര്‍സാനയെ വിവാഹം ചെയ്യുകയായിരുന്നു ഇയാള്‍. പാശ്ചാത്യ ജീവിത ശൈലി പിന്തുടരുന്നു എന്ന് ആരോപിച്ച് മകളെ കൊലപ്പെടുത്തിയ ഇഫ്തിക്കര്‍ ഒരു കാലത്ത് പാശ്ചാത്യജീവിത ശൈലിയുടെ കടുത്ത ആരാധകനായിരുന്നുവെന്നും വെളളക്കാരികളായ ഗേള്‍ഫ്രണ്ട്‌സുമായി …
ഇന്ത്യന്‍ ടീമിലെ നുഴഞ്ഞുകയറ്റം: മധുര നാഗേന്ദ്ര ഖേദം പ്രകടിപ്പിച്ചു
ഇന്ത്യന്‍ ടീമിലെ നുഴഞ്ഞുകയറ്റം: മധുര നാഗേന്ദ്ര ഖേദം പ്രകടിപ്പിച്ചു
ലണ്ടന്‍ : ഒളിമ്പിക് മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം പങ്കെടുത്ത മധുര നാഗേന്ദ്ര താന്‍ മൂലം ഉണ്ടായ വിവാദങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും മാപ്പ് ചോദിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സുരക്ഷ ലംഘിച്ചതല്ലന്നും കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ തനിക്ക് സംഭവിച്ച ഒരു പാളിച്ചയായിരുന്നു സംഭവങ്ങള്‍ക്ക് കാരണമെന്ന് മധുര വ്യക്തമാക്കി. താന്‍ കാരണം ടീമിനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നതായും മധുര വ്യക്തമാക്കി. ഒളിമ്പിക്‌സ് കാസ്റ്റിങ്ങ് …
മുന്‍കൂറായി നികുതി അടച്ച പെന്‍ഷനര്‍ക്ക് 16 മില്യണ്‍ നികുതി കുടിശ്ശിക അടയ്ക്കണമെന്ന് കാട്ടി നോട്ടീസ്
മുന്‍കൂറായി നികുതി അടച്ച പെന്‍ഷനര്‍ക്ക് 16 മില്യണ്‍ നികുതി കുടിശ്ശിക അടയ്ക്കണമെന്ന് കാട്ടി നോട്ടീസ്
ലണ്ടന്‍ : മുന്‍കൂറായി നികുതി അടച്ച പെന്‍ഷനര്‍ക്ക് പതിനാറ് മില്യണ്‍ പൗണ്ട് നികുതി കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എച്ച് എം റവന്യൂ ആന്‍ഡ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസ് അയച്ചു. കുബ്രിയയിലെ ലോംഗ് മാര്‍ട്ടണ്‍ സ്വദേശിയായ എനിഡ് ഫിഷര്‍(73) എന്ന വൃദ്ധക്കാണ് ലക്ഷങ്ങള്‍ നികുതി കുടിശ്ശിക അടയ്ക്കണമെന്ന് കാട്ടി നോട്ടീസ് അയച്ചത്. 432 പൗണ്ട് നികുതി അടയ്ക്കുന്നതിനെ …
ഭാരോദ്വഹനത്തില്‍ സ്വര്‍ണ്ണം നഷ്ടമായത് ഒരു കപ്പ് ചായ കുടിച്ചതിനാല്‍
ഭാരോദ്വഹനത്തില്‍ സ്വര്‍ണ്ണം നഷ്ടമായത് ഒരു കപ്പ് ചായ കുടിച്ചതിനാല്‍
ലണ്ടന്‍ : റഷ്യയുടെ ആപ്തി ഔഖ്‌ദോവ് തനിക്ക് ചായ കുടിക്കാന്‍ തോന്നിയ നിമിഷത്തെ ഇപ്പോള്‍ ശപിക്കുന്നുണ്ടാകും. ആ ഒരു കപ്പ് ചായയാണ് ഒളിമ്പിക് സ്വര്‍ണ്ണമെന്ന ചരിത്രനേട്ടത്തില്‍ നിന്നും വെളളിയിലേക്ക് ഔഖ്‌ദോവിനെ തളളിയിട്ടത്. കഴിഞ്ഞ ദിവസം നടന്ന ഭാരോദ്വഹന മത്സരത്തിലാണ് ഒരു കപ്പ് ചായ വിധിനിര്‍ണ്ണയിച്ചത്. പോളണ്ടിന്റെ അഡ്രിയാന്‍ സെലന്‍സ്‌കിയും റഷ്യയുടെ ആപ്തി ഔഖ്‌ദോവുമാണ് പുരുഷന്‍മാരുടെ 85 …
ഒരേ ദിവസം ഒരേ വേദിയില്‍ അവര്‍ മിന്നുകെട്ടി, അമ്മയുടെ അന്ത്യാഭിലാഷം സാധിക്കാന്‍
ഒരേ ദിവസം ഒരേ വേദിയില്‍ അവര്‍ മിന്നുകെട്ടി, അമ്മയുടെ അന്ത്യാഭിലാഷം സാധിക്കാന്‍
ലണ്ടന്‍ : മരിക്കുന്നതിന് മുന്‍പ് മാര്‍ജോരിക്ക് ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുളളൂ. തന്റെ മൂന്ന് മക്കളുടേയും വിവാഹം നടന്നു കാണണം. കാന്‍സര്‍ ശരീരത്തെ കാര്‍ന്നു തിന്നുമ്പോഴും മാര്‍ജോരി അതിനായി പരിശ്രമിച്ചു. പക്ഷേ വിധി ആ നിമിഷത്തിന് സാക്ഷിയാകാന്‍ മാര്‍ജോരിയെ അനുവദിച്ചില്ല. അവസാനം അമ്മയുടെ അന്ത്യാഭിലാഷം സാധിക്കാന്‍ മൂന്ന് മക്കളും ഒരേ വേദിയില്‍ ഒരേ സമയത്ത് മിന്നുകെട്ടി. …
ടോണി ബ്ലെയര്‍ ഷാഡോ കാബിനറ്റിലേക്ക് ഇല്ല
ടോണി ബ്ലെയര്‍ ഷാഡോ കാബിനറ്റിലേക്ക് ഇല്ല
ലണ്ടന്‍ : മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ടോണി ബ്ലെയര്‍ അടുത്തകാലത്തൊന്നും തിരിച്ചുവരില്ലെന്ന് സൂചനകള്‍. പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലും ലേബര്‍ പാര്‍്ട്ടിയില്‍ ബ്ലെയറിന്റെ സ്ഥാനം എന്താണന്ന് കൃത്യമായി നിര്‍വചിക്കാത്തതാണ് ഷാഡോ കാബിനറ്റിലേക്കും അതുവഴി സജീവ രാഷ്ട്രീയത്തിലേക്കുമുളള അദ്ദേഹത്തിന്റെ മടങ്ങിവരവിന് തടസ്സമായി നില്‍ക്കുന്നത്. ബ്ലെയറിനൊപ്പം ലേബര്‍പാര്‍ട്ടി നേതാവ് എഡ്മിലിബാന്‍ഡിന്റെ മൂത്ത സഹോദരന്‍ ഡേവിഡ് മിലിബാന്‍ഡും ഉടനെയൊന്നും ഷാഡോ കാബിനറ്റിലെത്താന്‍ …
സൂപ്പര്‍സ്റ്റാറായപ്പോള്‍ പണ്ഡിറ്റ് ചീറ്റി?
സൂപ്പര്‍സ്റ്റാറായപ്പോള്‍ പണ്ഡിറ്റ് ചീറ്റി?
കൃഷ്ണനും രാധയുമെന്ന ഒറ്റച്ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍താരമായപ്പോള്‍ പ്രേക്ഷകരും കൈയ്യൊഴിയുന്നു. ആഗസ്റ്റ് 3ന് കേരളത്തിലെ ഇരുപതോളം തിയറ്ററുകളിലെത്തിയ പണ്ഡിറ്റിന്റെ പുതിയ ചിത്രമായ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് കാണാന്‍ ആള്‍ക്കൂട്ടമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷ്ണനും രാധയും പോലൊയൊരു തട്ടുപൊളിപ്പന്‍ പടം കാണാനെത്തുന്നവരെ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് നിരാശപ്പെടുത്തുകയാണെന്ന് തിയറ്റര്‍ ഉടമകള്‍ തന്നെ പറയുന്നു. അമ്പേ മോശമെന്ന് …
ഒളിമ്പിക് ടിക്കറ്റുകള്‍ നേടാന്‍ വഴിയുണ്ട്
ഒളിമ്പിക് ടിക്കറ്റുകള്‍ നേടാന്‍ വഴിയുണ്ട്
ലണ്ടന്‍ : ഒളിമ്പിക് ടിക്കറ്റുകള്‍ വില്‍ക്കുന്ന രീതി ശരിയല്ലന്ന് ഇതിനോട് അകം തന്നെ നിരവധി പരാതികളാണ് സംഘാടക സമിതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ മത്സരത്തിന് മുന്‍പ് വേദിക്ക് പുറത്തെ കൗണ്ടറില്‍ കൂടി ടിക്കറ്റ് വില്‍പ്പന നടത്താറുണ്ടായിരുന്നെങ്കില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ എല്ലാം ഓണ്‍ലൈന്‍ വഴിയാണ്. അതിനാല്‍ തന്നെ സാധാരണക്കാരായ കായിക പ്രേമികള്‍ക്ക് പല മത്സരങ്ങളുടേയും ടിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന് പരാതിയാണ്. …
യഹോവായിരേ: നോട്ടിങ്ങ്ഹാം അരീനയിലെ പ്രഥമ കാത്തലിക്ക് കണ്‍വെന്‍ഷന്‍
യഹോവായിരേ: നോട്ടിങ്ങ്ഹാം അരീനയിലെ പ്രഥമ കാത്തലിക്ക് കണ്‍വെന്‍ഷന്‍
യുകെയിലെ കാത്തോലിക്കാ സഭയ്ക്ക് തന്നെ അഭിമാനിക്കാവുന്ന യഹോവായിരേ കണ്‍വെന്‍ഷന്‍ ശനിയാഴ്ച നടക്കുമ്പോള്‍നോട്ടിങ്ങ്ഹാം അരീനയ്ക്ക് അപൂര്‍വ്വഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്.
തകര്‍പ്പന്‍ ജയത്തോടെ ദേവേന്ദ്രോ ക്വാര്‍ട്ടറില്‍
തകര്‍പ്പന്‍ ജയത്തോടെ ദേവേന്ദ്രോ ക്വാര്‍ട്ടറില്‍
കഴിഞ്ഞ ബീജിംഗ്‌ ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാവിനെ തകര്‍ത്തെറിഞ്ഞ്‌ ഇന്ത്യയുടെ ദേവേന്ദ്രോ ബോക്സിംഗ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗം ലൈറ്റ്‌ ഫൈ്ല‍വെയ്റ്റില്‍ മംഗോളിയയുടെ സെര്‍ദാംബ പുരെവ്ദോര്‍ജിനെയാണ്‌ ദേവേന്ദ്രോ അട്ടിമറിച്ചത്‌ (16-11). ഒന്നാം റൗണ്ടില്‍ ഹോണ്ടുറാസിന്റെ തെഗുചിഗാല്‍പയെ അക്ഷരാര്‍ഥത്തില്‍ ഇടിച്ചുനിലത്തിട്ട അതേ ആക്രമണാത്മകശൈലി തന്നെയായിരുന്നു പ്രീക്വാര്‍ട്ടറിലും ദേവേന്ദ്രോ അവലംബിച്ചത്‌. ചുവപ്പ്‌ കോര്‍ണറില്‍ ഒരിക്കല്‍പ്പോലും പ്രതിരോധത്തിലേക്ക്‌ …