1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സന്ദര് ലാന്‍ഡില്‍ ക്രിസ്റ്റീന്‍ ധ്യാനം
സന്ദര് ലാന്‍ഡില്‍ ക്രിസ്റ്റീന്‍ ധ്യാനം
സന്ദര് ലാന്‍ഡില്‍ ക്രിസ്റ്റീന്‍ ധ്യാനം സന്ദര് ലാന്ഡ് : കുട്ടികളുടെ ആള്മീയ വളര്‍ച്ചക്ക് കേരളത്തിലും പുറത്തും ഏറെ സംഭാവനകള്‍ നല്‍കിയ ക്രിസ്റ്റീന്‍ എന്ന ആള്മീയ വളര്‍ച്ചാപ്രസ്ഥാനം , കുട്ടികളുടെ ആന്തരീക സൌഖ്യത്തിനും ആള്മീയ വളര്ച്ചക്കുമായി യു കെയില്‍ ധ്യനപരിപാടികലുമായി വരുന്നു. സന്ദര് ലാണ്ടിലെ ക്രിസ്റ്റീന്‍ ധ്യാന പരിപാടി ഓഗസ്റ്റ്‌ മാസം 17 , 18 , …
ബാസില്‍ടന്‍ മലയാളീ അസോസിയേഷന്‍ യുകെ നാഷണല്‍ തലത്തില്‍ നടത്തുന്ന വടംവലി മത്സരം സെപ്തംബര്‍ മാസം ഒന്നാം തിയ്യതി
ബാസില്‍ടന്‍ മലയാളീ അസോസിയേഷന്‍ യുകെ നാഷണല്‍ തലത്തില്‍  നടത്തുന്ന വടംവലി മത്സരം സെപ്തംബര്‍ മാസം ഒന്നാം തിയ്യതി
അനൂപ്‌ ജോസഫ്‌ ബാസില്‍ടന്‍ മലയാളീ അസോസിയേഷന്‍ ഓണത്തിനോടനുബന്ധിച്ചു സെപ്തംബര്‍ മാസം ഒന്നാം തിയ്യതി ബസില്‍ടനില്‍ വച്ച് യുകെയിലെ എല്ലാ പ്രമുഖ ടീമുകളെയും ഉള്‍പ്പെടുത്തി യുകെ മലയാളികള്‍ക്കായി ദേശീയ തലത്തില്‍ വടംവലി മത്സരം നടത്തുന്നു.ഇതിനായി നാല് ടീമുകള്‍ ഇത് വരെ രജിസ്ടര്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു. ഇതില്‍ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 750 പൌണ്ടും എവര്‍ റോളിംഗ് …
ഒളിമ്പിക്‌സ് 100 മീറ്റര്‍ ഓട്ടമത്സരം കാണാന്‍ കായിക പ്രേമികള്‍ക്ക് അവസരം; കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തി
ഒളിമ്പിക്‌സ് 100 മീറ്റര്‍ ഓട്ടമത്സരം കാണാന്‍ കായിക പ്രേമികള്‍ക്ക് അവസരം; കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തി
ലണ്ടന്‍ : ഒളിമ്പിക്‌സിലെ പ്രധാന ആകര്‍ഷണ ഇനമായ 100 മീറ്റര്‍ ഓട്ടമത്സരം കാണാന്‍ ബ്രട്ടീഷ് കായിക പ്രേമികള്‍ക്ക് അവസരം. ഇന്നലെ 100 മീറ്റര്‍ ഓട്ടമത്സരത്തിന്റെ 1600 അധിക ടിക്കറ്റുകള്‍ കൂടി വില്‍പ്പനയ്‌ക്കെത്തി. ഇതോടെ ഉസൈന്‍ ബോള്‍ട്ടിന്റെ ട്രാക്കിലെ പ്രകടനം കാണാന്‍ കഴിയില്ലെന്ന് കരുതി നിരാശരായവര്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാനുളള അവസാന അവസരമാണിത്. ഇന്നാണ് ഒളിമ്പിക്‌സില്‍ അത്‌ലറ്റിക് ഇനങ്ങള്‍ …
ഒളിമ്പിക്‌സും കാണാം ജോലിയും ചെയ്യാം .. വീട്ടിലിരുന്ന് !
ഒളിമ്പിക്‌സും കാണാം ജോലിയും ചെയ്യാം ..  വീട്ടിലിരുന്ന് !
ലണ്ടന്‍ : ഒളിമ്പിക്‌സ് കാരണം നാല് മില്യണിലധികം ബ്രിട്ടീഷുകാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ മുപ്പത് ശതമാനം വര്‍ദ്ധനവ്. ഇഷ്ടമുളള സമയത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ ്അന്‍പത് ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒളിമ്പിക് ഗെയിംസ് നടക്കുന്ന ഇടവേളകളില്‍ ജോലി ചെയ്യുന്നവരുടെ എ്ണ്ണം പത്തില്‍ എട്ടാണ്. വരുന്ന രണ്ടാഴ്ച …
അവരെ ഭാഗ്യദേവത കടാക്ഷിച്ചു ;അവര്‍ മാക്സ്‌വെല്ലിനെയും !
അവരെ ഭാഗ്യദേവത കടാക്ഷിച്ചു ;അവര്‍ മാക്സ്‌വെല്ലിനെയും !
യുകെയിലെ ഏറ്റവും വലിയ തുകയ്ക്കുളള യൂറോ മില്യണ്‍ ലോ്ട്ടറി അടിച്ച ദമ്പതികളുടെ കാരുണ്യത്തില്‍ കാല് നഷ്ടമായ ആണ്‍കുട്ടിക്ക് ക്രിത്രിമകാല്‍. കാന്‍സര്‍ മൂലം ഒരു കാല്‍ മുറിച്ച് മാറ്റിയ കെയ്‌റന്‍ മാക്‌സ്‌വെല്‍ എന്ന പതിമൂന്ന്കാരനാണ് ലോട്ടറി ജേതാക്കളായ ദമ്പതികളുടെ കനിവ് മൂലം പുതിയ ലോകത്തേക്ക് പിച്ചവച്ച് നടക്കുന്നത്. അടുത്തിടെ 161 മില്യണ്‍ പൗണ്ട് ലോട്ടറി അടിച്ച കോളിന്‍, …
ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പതിനായിര കണക്കിന് വ്യദ്ധര്‍ക്ക് വീടുകള്‍ നഷ്ടമായി
ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പതിനായിര കണക്കിന് വ്യദ്ധര്‍ക്ക് വീടുകള്‍ നഷ്ടമായി
എന്‍എച്ച്എസ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പതിനായിരക്കണക്കിന് വൃദ്ധര്‍ക്ക് അവരുടെ കിടപ്പാടങ്ങള്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. പ്രായമായതിന് ശേഷം നഴ്‌സിങ്ങ് ഹോമിലേക്ക് ചികിത്സകള്‍ക്കായി മാറുന്നവര്‍ക്കാണ് പലപ്പോഴും ചെലവുകള്‍ കണ്ടെത്താന്‍ കിടപ്പാടം വില്‍്ക്കേണ്ടി വരുന്നത്. മുതിര്‍ന്നവര്‍ക്കുളള പരിചരണം സൗജന്യമായി നല്‍കാന്‍ ഗവണ്‍മെന്റിന് പദ്ധതിയുളളപ്പോഴാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം ഭൂരിഭാഗം വൃദ്ധര്‍ക്കും ഈ സേവനം കിട്ടാതെ സ്വന്തം വീട് വില്‍ക്കേണ്ടി വരുന്നത്. വൃദ്ധരായ …
പ്രതിഭ പാട്ടീല്‍ വീണ്ടും വിവാദത്തില്‍
പ്രതിഭ പാട്ടീല്‍ വീണ്ടും വിവാദത്തില്‍
രാഷ്ട്രപതിഭവന്റെ പടിയിറങ്ങുമ്പോഴും മുന്‍ പ്രസിഡന്റ് പ്രതിഭപാട്ടീലിന് വിവാദങ്ങള്‍ കൂട്ട്. പ്രസിഡന്റ് പദവിയിലിരിക്കെ തനിക്ക് ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സ്വദേശമായ അമരാവതിയിലേക്ക് കൊണ്ടുപോയതാണ് പുതിയ വിവാദം. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് ഭരണഘടനാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പ്രതിഭക്ക് ലഭിച്ച 150ലേറെ സമ്മാനങ്ങളാണ്, അമരാവതിയില്‍ പാട്ടീല്‍ കുടുംബ ട്രസ്റ്റിനു കീഴില്‍ നടത്തുന്ന വിദ്യാഭാരതി കോളജിലെ മ്യൂസിയത്തിലേക്ക് മാറ്റിയത്. അമേരിക്കന്‍ പ്രസിഡന്റ് …
ഹസാരെ രാഷ്ട്രീയ ബദലിന്; നിരാഹാരം ഇന്ന് നിര്‍ത്തും
ഹസാരെ രാഷ്ട്രീയ ബദലിന്; നിരാഹാരം ഇന്ന് നിര്‍ത്തും
ശക്തമായ അഴിമതിവിരുദ്ധ സംവിധാനത്തിന് പടനയിച്ച് പാര്‍ലമെന്‍റിനെത്തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ ഹസാരെ ടീം ഒടുവില്‍ തോറ്റു പിന്മാറുന്നു. മൂന്നാംവട്ട നിരാഹാര സമരത്തിനിറങ്ങിയ അണ്ണാഹസാരെയെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് വന്നതോടെയാണിത്. പ്രമുഖ സാമൂഹിക പ്രവര്‍ത്തകരുടെ അഭ്യര്‍ഥന കൂടി കണക്കിലെടുത്താണ് പോര്‍മുഖത്തെ പിന്മാറ്റം. ജന്തര്‍മന്തറില്‍ നടത്തിവരുന്ന നിരാഹാര സമരം വെള്ളിയാഴ്ച അഞ്ചു മണിക്ക് അവസാനിപ്പിക്കും. നിലവിലെ രാഷ്ട്രീയരീതികള്‍ക്കെതിരായ ബദലിനുവേണ്ടി തുടര്‍ന്ന് ശ്രമിക്കുമെന്ന് …
ഒളിംപിക്‌സ്, ഗ്ലാമര്‍ഇനങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും
ഒളിംപിക്‌സ്, ഗ്ലാമര്‍ഇനങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും
ട്രാക്കിലും ഫീല്‍ഡിലും തീപ്പൊരു പാറിച്ചുകൊണ്ട് ഒളിംപിക്‌സിലെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും. ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ മത്സരം ഞായറാഴ്ചയാണ്. ജമൈക്കയില്‍ നിന്നുള്ള ഉസൈന്‍ ബോള്‍ട്ടും യൊഹാന്‍ ബ്ലെയ്ക്കും തമ്മിലായിരിക്കും പ്രധാനമത്സരം. ബോള്‍ട്ട് നിലവിലുള്ള ലോകറെക്കോഡിനുടയും നിലവിലുള്ള ചാംപ്യനുമാണ്. മുന്‍ ലോകചാംപ്യന്‍ അസഫാ പവല്‍, അമേരിക്കയില്‍ നിന്നുള്ള ടൈസണ്‍ ഗേ, ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍, ഫ്രാന്‍സില്‍ നിന്നുള്ള …
അവിഹിതത്തിന് വിരാമം; ഫഹദ് ഇനി സെക്സ്റ്റന്‍
അവിഹിതത്തിന് വിരാമം; ഫഹദ് ഇനി സെക്സ്റ്റന്‍
മലയാളിയുടെ പതിവ് നായകസങ്കല്‍പ്പങ്ങള്‍ തിരുത്തിക്കുറിച്ച് ഫഹദ് ഫാസിലും ചുവടുമാറ്റത്തിനൊരുങ്ങുന്നു. വെള്ളിത്തിരയിലെ വശപ്പിശക് റോളുകള്‍ക്ക് താത്കാലികമായെങ്കിലും അവധി നല്‍കി ഒരു സെക്‌സ്റ്റണാവാനുള്ള ഒരുക്കത്തിലാണ് ഈ ആലപ്പുഴക്കാരന്‍. സെക്സ്റ്റണെന്ന് കേള്‍ക്കുമ്പോള്‍ വീണ്ടും നെറ്റിചുളിയ്‌ക്കേണ്ട, പള്ളിയിലെ കപ്യാരെ ആംഗലേയത്തില്‍ വിളിയ്ക്കുന്നതാണ് സെക്സ്റ്റണ്‍. അതേ പുതിയ ചിത്രത്തില്‍ ഒരു കപ്യാരായാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്. പുത്തന്‍ തലമുറയിലെ താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി വൈവിധ്യവും …