1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മത്സരം കാണാന്‍ ആളില്ല; സംഘാടകര്‍ അന്വേഷിക്കുന്നു
മത്സരം കാണാന്‍ ആളില്ല; സംഘാടകര്‍ അന്വേഷിക്കുന്നു
ലണ്ടന്‍ : ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒളിമ്പിക് ഓപ്പണിങ്ങ് സെറിമണിക്ക് ശേഷം നടന്ന മത്സരത്തില്‍ കാണികളില്ലാത്തത് ഒളിമ്പിക് സംഘാടക സമിതി അന്വേഷിക്കുന്നു. അവധി ദിനമായതും ആയിരക്കണക്കിന് ബ്രട്ടീഷുകാര്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിച്ചില്ലന്ന് വ്യാപകമായി പരാതി ലഭിച്ചതുമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംഘാടകസമിതിയെ പ്രേരിപ്പിച്ചത്. ഗെയിംസിനങ്ങളില്‍ നിരവധി കസേരകള്‍ ഒഴി്ഞ്ഞു കിടന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. സംഭവത്തില്‍ താന്‍ …
‘യഹോവായിരേ’ മെഗാ കാത്തലിക് കണ്‍വെന്‍ഷന് ഇനി രണ്ടാഴ്ച
‘യഹോവായിരേ’ മെഗാ കാത്തലിക് കണ്‍വെന്‍ഷന് ഇനി രണ്ടാഴ്ച
നോട്ടിങ്ങ്ഹാം : ‘യഹോവായിരേ’ മെഗാ കാത്തലിക് കണ്‍വെന്‍ഷന് ഇനി രണ്ടാഴ്ച. ഒന്‍പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ശക്തമായ വൈദിക സാന്നിധ്യമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ നിരവധി വൈദികരെത്തുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് കുമ്പസരിക്കാനുളള അവസരം ഉണ്ടാകും. കുമ്പസരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അഞ്ചാം നമ്പര്‍ ബേയില്‍ ഇരിക്കേണ്ടതാണ്. കണ്‍വെന്‍ഷനെത്തുന്നവര്‍ വോളണ്ടിയേഴ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്ന് സംഘാടകര്‍ …
കീത്തലില്‍ ക്രിസ്റ്റീന്‍ ധ്യാനം ആഗസ്റ്റ് എട്ട് മുതല്‍
കീത്തലില്‍ ക്രിസ്റ്റീന്‍ ധ്യാനം ആഗസ്റ്റ് എട്ട് മുതല്‍
ലണ്ടന്‍ : യു കെ സെഹിയോന്‍ മിനിസ്ട്രിയുടെ മേല്‍നോട്ടത്തില്‍ ക്രിസ്റ്റീന്‍ ധ്യാനം ആഗസ്്റ്റ് എട്ട്, ഒന്‍പത്, പത്ത് തീയതികളിലായി കീത്തലിലെ സെന്റ് ആന്‍സ് ചര്‍ച്ചില്‍ നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ധ്യാന സമയം. അഞ്ച് വയസ്സു മുതല്‍ പതിനെട്ട് വയസ്സുവരെയുളളവര്‍ക്കാണ് ത്രിദിന ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ രാവിലെ ഒന്‍പതിന് …
ഒളിമ്പിക് മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം പങ്കെടുത്ത അജ്ഞാത യുവതി ആര് ?
ഒളിമ്പിക് മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം പങ്കെടുത്ത അജ്ഞാത യുവതി ആര് ?
ലണ്ടന്‍ : ഒളിമ്പിക് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം പങ്കെടുത്ത അജ്ഞാത യുവതിയെ സംബന്ധിച്ച ദുരൂഹത തുടരുന്നു. സംഘത്തിനൊപ്പം മാര്‍ച്ച് പാസ്റ്റില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ചുവന്ന ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ച യുവതി ആരാണന്ന് വ്യക്തമാക്കാന്‍ സംഘാടകര്‍ക്കും ഒളിമ്പിക് ഒഫിഷ്യല്‍സിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ പതാക ഏന്തിയ ബോക്‌സിങ്ങ് താരം സുശീല്‍ കുമാറിനൊപ്പം മുന്‍നിരയിലായിരുന്നു …
ആദ്യദിനത്തില്‍ കണ്ണീര്, നിരാശ, നാടകീയത
ആദ്യദിനത്തില്‍ കണ്ണീര്, നിരാശ, നാടകീയത
ലണ്ടന്‍ : ഒളിമ്പിക്‌സിന്റെ ആദ്യദിനം ഗ്രേറ്റ് ബ്രിട്ടീഷ് ടീമിനെ സംബന്ധിച്ചിടത്തോളം നിരാശയുടേതും നാടകീയതയുടേതുമായിരുന്നു. സൈക്ലിംഗ് റോഡ് റേസില്‍ സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷിച്ചിരുന്ന മാര്‍ക്ക് കാവെന്‍ഡിഷിന്റെ പരാജയമാണ് ഏറെ നിരാശ സമ്മാനിച്ചത്. ജൂഡോയിലെ മെഡല്‍ പ്രതീക്ഷയായിരുന്ന ആഷ്‌ലി മക്‌കെന്‍സിയുടെ പരാജയവും ബ്രിട്ടന് തിരിച്ചടിയായി. എന്നാല്‍ ജിംനാസ്റ്റിക്‌സില്‍ ചൈനയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. മൂന്ന് യോഗ്യതാറൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ച ബ്രട്ടീഷ് …
ഒളിമ്പിക് ഗെയിമില്‍ പങ്കെടുക്കുന്ന പണം വാരി താരങ്ങളില്‍ മുമ്പന്‍ ഫെഡറര്‍
ഒളിമ്പിക് ഗെയിമില്‍ പങ്കെടുക്കുന്ന പണം വാരി താരങ്ങളില്‍ മുമ്പന്‍ ഫെഡറര്‍
ലണ്ടന്‍ : ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന താരങ്ങളില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ലിസ്റ്റ് ഫോര്‍ബ്‌സ് മാഗസീന്‍ പ്രസിദ്ധീകരിച്ചു. ടെന്നീസ് കളിക്കാരും എന്‍ബിഎ ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരുമാണ് ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്നത്. ജൂലൈ 2011 മുതല്‍ 2012 ജൂലൈ വരെയുളള വരുമാനത്തിന്റെ കണക്ക് അനുസരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നവരില്‍ വരുമാനം കൊണ്ട് മുന്നില്‍ നില്‍ക്കുന്നത് വിംബിള്‍ഡണ്‍ …
പ്രാഞ്ചിയേട്ടനും പുണ്യാളനും കോപ്പിയടിയോ?
പ്രാഞ്ചിയേട്ടനും പുണ്യാളനും കോപ്പിയടിയോ?
അരിക്കച്ചവടക്കാരന്‍ പ്രാഞ്ചിയെയും പുണ്യാളനെയുമൊന്നും ജനം ഇന്നും മറന്നിട്ടില്ല. മമ്മൂട്ടിയ്ക്കും രഞ്ജിത്തിനും ഏറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങും നേടിക്കൊടുത്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റിലെ കഥാപാത്രങ്ങളാണ് പുണ്യാളനും പ്രാഞ്ചിയേട്ടനും. അരിക്കച്ചവടക്കാരനെന്ന പേര് ഒരാക്ഷേപമായി കാണുന്ന തൃശൂക്കാരന്‍ നസ്രാണിയുടെ ജീവിതത്തെ പുണ്യാളന്‍ മാറ്റിമറിയ്ക്കുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. തൃശൂരിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഈ സിനിമ ജനത്തിന് അന്ന് ഏറെ രസിയ്ക്കുക തന്നെ ചെയ്തു. …
പുത്തന്‍ നേതൃത്വവുമായി കേരള ക്ലബ് നനീറ്റന്‍
പുത്തന്‍ നേതൃത്വവുമായി കേരള ക്ലബ് നനീറ്റന്‍
യു. കെയിലെ മികച്ച രണ്ടാമത്തെ അസോസിയേഷന്‍ എന്ന അംഗീകാരത്തിനൊപ്പം കേരള ക്ലബ് നനീറ്റന്‍ 2012-2013 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ കേരള ക്ലബ് ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. യോഗത്തില്‍ 2011 -2012 ലേ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‍ ചിലവ് കണക്കുകള്‍ ട്രഷറര്‍ പ്രിന്‍സ് ജോസഫ് അവതരിപ്പിച്ചു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ആയി ശ്രീ. സെന്‍സ് കൈതവേലിനെയും, സെക്രട്ടറിയായി …
സിറിയയില്‍ രാസായുധമുള്ളതില്‍ യു എന്നിന് ആശങ്ക
സിറിയയില്‍ രാസായുധമുള്ളതില്‍ യു എന്നിന് ആശങ്ക
ജോബി ആന്റണി ബെല്‍ഗ്രയിട്: സിറിയ രാസായുധം ഉപയോഗിക്കാനുള്ള സാധ്യതയെ പരാമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി. അത്തരത്തിലൊരു ആക്രമണം ഉണ്ടായാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രഡില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിറിയ തങ്ങള്‍ക്കു രാസയുധവും ജൈവായുധവും ഉണ്ടെന്നു വെളിപ്പെടുത്തിയതാണ് ബാന്‍ കി മൂണിനെ ആശങ്കയിലാക്കിയത്. …
വാഗദത്ത ഭൂമിയിലെ ഈയാംപാറ്റകള്‍
വാഗദത്ത ഭൂമിയിലെ ഈയാംപാറ്റകള്‍
മനോജ് മാത്യു ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായ ലണ്ടന്‍ ഒളിംപിക്‌സിന്റെ ലഹരിയിലേക്ക് ബ്രിട്ടനിലെ മുഴുവന്‍ ജനങ്ങളും കടക്കുമ്പോള്‍ ഇവയിലൊന്നും പങ്കുകൊള്ളാനാവാതെ 365 ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്ന ഓഫ് ലൈസെന്‍സ് കടകളിലും ടേക്ക് എവേകളിലും തുച്ഛമായ വേതനത്തിനു ജോലിചെയ്തു നരകിക്കുന്ന ആയിരക്കണക്കിനു വിദേശ വിദ്യാര്‍ത്ഥികളുണ്ടിവിടെ. അതില്‍ ഒരു പങ്കു ഇവിടുത്തെ മലയാളികളുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ …