1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഈസ്റ്റ്‌ബോണ്‍ നിവാസിയായ പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസ് പോള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു, 48 മണിക്കൂറിനുള്ളില്‍ എത്തിയ രണ്ടു മരണ വാര്‍ത്തകളുടെ ആഘാതത്തില്‍ യുകെ മലയാളികള്‍
ഈസ്റ്റ്‌ബോണ്‍ നിവാസിയായ പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസ് പോള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു, 48 മണിക്കൂറിനുള്ളില്‍ എത്തിയ രണ്ടു മരണ വാര്‍ത്തകളുടെ ആഘാതത്തില്‍ യുകെ മലയാളികള്‍
സ്വന്തം ലേഖകന്‍: ഈസ്റ്റ്‌ബോണ്‍ നിവാസിയായ പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസ് പോള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു, 48 മണിക്കൂറിനുള്ളില്‍ എത്തിയ രണ്ടു മരണ വാര്‍ത്തകളുടെ ആഘാതത്തില്‍ യുകെ മലയാളികള്‍. ഓക്‌സ്‌ഫോഡില്‍ നിന്നുള്ള സാമുവേല്‍ വര്‍ഗീസിന്റെ മരണ വാര്‍ത്ത യുകെ മലയാളികളെ ഞെട്ടിച്ചതിനു തൊട്ടുപിന്നാലെയാണ് മുപ്പത്തെട്ടുകാരനായ എല്‍ദോസ് പോളിന്റെ മരണ വാര്‍ത്തയുമെത്തിയത്. കോണ്‍ക്വസ്‌റ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു …
രാഖൈന്‍ പ്രവിശ്യയില്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭയുടെ അന്ത്യശാസനം
രാഖൈന്‍ പ്രവിശ്യയില്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭയുടെ അന്ത്യശാസനം
സ്വന്തം ലേഖകന്‍: രാഖൈന്‍ പ്രവിശ്യയില്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭയുടെ അന്ത്യശാസനം. രാഖൈന്‍ പ്രവിശ്യയില്‍ നടത്തുന്ന സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാറിനോട് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ആവശ്യപ്പെട്ടു. കൊലപാതകവും കൂട്ട ബലാത്സംഗവും അടക്കമുള്ള സൈനികാതിക്രമങ്ങള്‍ ഭയന്ന് വീടുകളില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന റോഹിങ്ക്യകള്‍ക്ക് സുരക്ഷിതമായി തിരിച്ചു വരാനുള്ള …
ട്രംപ് ദക്ഷിണ കൊറിയയില്‍, ഉത്തര കൊറിയ ലോകത്തിനു ഭീഷണിയെന്നും കിം ജോംഗ് ഉന്നിനെ എന്തു ചെയ്യണമെന്ന് ദക്ഷിണ കൊറിയയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപനം
ട്രംപ് ദക്ഷിണ കൊറിയയില്‍, ഉത്തര കൊറിയ ലോകത്തിനു ഭീഷണിയെന്നും കിം ജോംഗ് ഉന്നിനെ എന്തു ചെയ്യണമെന്ന് ദക്ഷിണ കൊറിയയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ട്രംപ് ദക്ഷിണ കൊറിയയില്‍, ഉത്തര കൊറിയ ലോകത്തിനു ഭീഷണിയെന്നും കിം ജോംഗ് ഉന്നിനെ എന്തു ചെയ്യണമെന്ന് ദക്ഷിണ കൊറിയയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപനം. ഉത്തരകൊറിയ ലോകത്തിനുതന്നെ ഭീഷണിയാണെന്നും അവരെ നേരിടാന്‍ ആഗോളതലത്തില്‍ ശ്രമമുണ്ടാവണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. പ്യോഗ്യാംഗിന്റെ ആണവമോഹത്തിനു തടയിടാന്‍ യുഎസിന്റെ മുഴുവന്‍ സൈനികശക്തിയും പ്രയോഗിക്കാന്‍ താന്‍ …
കാബൂളിലെ സ്വകാര്യ ചാനല്‍ ഓഫീസിനു നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണത്തില്‍ മുറിവേറ്റ കൈയ്യുമായി വാര്‍ത്താ സംപ്രേക്ഷണം പുനരാരംഭിച്ച് ചാനല്‍ അവതാരകന്‍
കാബൂളിലെ സ്വകാര്യ ചാനല്‍ ഓഫീസിനു നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണത്തില്‍ മുറിവേറ്റ കൈയ്യുമായി വാര്‍ത്താ സംപ്രേക്ഷണം പുനരാരംഭിച്ച് ചാനല്‍ അവതാരകന്‍
സ്വന്തം ലേഖകന്‍: കാബൂളിലെ സ്വകാര്യ ചാനല്‍ ഓഫീസിനു നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണത്തില്‍ മുറിവേറ്റ കൈയ്യുമായി വാര്‍ത്താ സംപ്രേക്ഷണം പുനരാരംഭിച്ച് ചാനല്‍ അവതാരകന്‍. അഫ്ഗാനിസ്ഥാനിലെ ഷംഷാദ് ടെലിവിഷന്‍ ചാനല്‍ ആസ്ഥാനത്ത് ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെടുകയും ഇരുപതിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. മൂന്നു മണിക്കൂര്‍ നീണ്ട ഭീകരാക്രമണം അവസാനിച്ചതിനു തൊട്ടുപിന്നാലെ സംപ്രേഷണം …
ഓക്‌സ്‌ഫോര്‍ഡ് മലയാളിയായ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു
ഓക്‌സ്‌ഫോര്‍ഡ് മലയാളിയായ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു
സ്വന്തം ലേഖകന്‍: ഓക്‌സ്‌ഫോര്‍ഡ് മലയാളിയായ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു. ചങ്ങനാശേരി മടുക്കമൂട് സ്വദേശി സാമുവേല്‍ വര്‍ഗീസാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞത്. 57 വയസ്സായിരുന്നു. സമുവേല്‍ വര്‍ഗീസിനെ ശാരീരികാസ്വസ്ഥയെ തുടര്‍ന്ന് ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓക്‌സ്‌ഫോര്‍ഡിലെ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന സാമുവേല്‍ വര്‍ഗീസ് ഓക്‌സ് …
തോക്കുപയോഗം കുതിച്ചുയരുന്ന അമേരിക്കയില്‍ വെടിവെപ്പും കൂട്ടക്കുരുതിയും നിത്യ സംഭവമാകുന്നു, ടെക്‌സസില്‍ വെടിവെപ്പു നടത്തിയ അക്രമിയ്ക്ക് മാനസിക അസ്വാസ്ഥ്യമാണെന്ന ന്യായീകരണവുമായി ട്രംപ്
തോക്കുപയോഗം കുതിച്ചുയരുന്ന അമേരിക്കയില്‍ വെടിവെപ്പും കൂട്ടക്കുരുതിയും നിത്യ സംഭവമാകുന്നു, ടെക്‌സസില്‍ വെടിവെപ്പു നടത്തിയ അക്രമിയ്ക്ക് മാനസിക അസ്വാസ്ഥ്യമാണെന്ന ന്യായീകരണവുമായി ട്രംപ്
സ്വന്തം ലേഖകന്‍: തോക്കുപയോഗം കുത്തനെ ഉയരുന്ന അമേരിക്കയില്‍ വെടിവെപ്പ് നിത്യ സംഭവമാകുന്നു, ടെക്‌സസില്‍ വെടിവെപ്പു നടത്തിയ അക്രമിയ്ക്ക് മാനസിക അസ്വാസ്ഥ്യമാണെന്ന ന്യായീകരണവുമായി ട്രംപ്. അക്രമിക്ക് മാനസിക അസ്വാസ്ഥ്യമാണെന്നും തോക്ക് ഒരു ഘടകമേയല്ലെന്നുമായിരുന്നു ദുരന്തത്തില്‍ അനുശോചിച്ച് ട്രംപ് നല്‍കിയ സന്ദേശം. രാജ്യത്ത് മാനസികാസ്വാസ്ഥ്യം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും ഇത് പരിഹരിക്കാനാണ് അടിയന്തരശ്രമം …
ടെക്‌സസില്‍ വെടിവെപ്പ് നടത്തി 27 പേരെ കൊന്നത് മുന്‍ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥന്‍, അക്രമിയ്ക്ക് ഭീകര ബന്ധമില്ലെന്നും സേനയില്‍ നിന്ന് പുറത്താക്കപ്പെട്ടതാണെന്നും റിപ്പോര്‍ട്ട്
ടെക്‌സസില്‍ വെടിവെപ്പ് നടത്തി 27 പേരെ കൊന്നത് മുന്‍ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥന്‍, അക്രമിയ്ക്ക് ഭീകര ബന്ധമില്ലെന്നും സേനയില്‍ നിന്ന് പുറത്താക്കപ്പെട്ടതാണെന്നും റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ടെക്‌സസില്‍ വെടിവെപ്പ് നടത്തി 27 പേരെ കൊന്നത് മുന്‍ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥന്‍, അക്രമിയ്ക്ക് ഭീകര ബന്ധമില്ലെന്നും സേനയില്‍ നിന്ന് പുറത്താക്കപ്പെട്ടതാണെന്നും റിപ്പോര്‍ട്ട്. അമേരിക്കയില്‍ ടെക്‌സസ് സംസ്ഥാനത്തെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ വെടിവയ്പു നടത്തി 27 കൊന്ന ഡെവിന്‍ കെല്ലി (26) മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അഞ്ചു വയസുള്ള കുഞ്ഞു …
‘ലോകത്തിലെ ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും യുഎസിനെ ചെറുതായി കാണരുത്’, ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് ട്രംപ് ജപ്പാനില്‍
‘ലോകത്തിലെ ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും യുഎസിനെ ചെറുതായി കാണരുത്’, ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് ട്രംപ് ജപ്പാനില്‍
സ്വന്തം ലേഖകന്‍: ‘ലോകത്തിലെ ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും യുഎസിനെ ചെറുതായി കാണരുത്’, ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് ട്രംപ് ജപ്പാനില്‍. ഏതെങ്കിലും ഏകാധിപതിയോ ഏകാധിപത്യ ഭരണകൂടമോ അമേരിക്കയുടെ ശക്തി കുറച്ചുകാണരുതെന്ന് അഞ്ച് ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി ജപ്പാനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യോകോടോകാ വ്യോമത്താവളത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മുന്നറിയിപ്പു നല്‍കിയത്. …
ലബനന്‍ പ്രധാനമന്ത്രിയുടെ രാജി ഇറാന്‍, സൗദി പക്ഷങ്ങളുടെ അധികാര വടംവലി കാരണമെന്ന് സൂചന, ഇറാനും സൗദിയും തമ്മില്‍ അടുത്ത നയതന്ത്ര യുദ്ധത്തിന് ലബനനില്‍ അരങ്ങൊരുന്നു
ലബനന്‍ പ്രധാനമന്ത്രിയുടെ രാജി ഇറാന്‍, സൗദി പക്ഷങ്ങളുടെ അധികാര വടംവലി കാരണമെന്ന് സൂചന, ഇറാനും സൗദിയും തമ്മില്‍ അടുത്ത നയതന്ത്ര യുദ്ധത്തിന് ലബനനില്‍ അരങ്ങൊരുന്നു
സ്വന്തം ലേഖകന്‍: ലബനന്‍ പ്രധാനമന്ത്രിയുടെ രാജി ഇറാന്‍, സൗദി പക്ഷങ്ങളുടെ അധികാര വടംവലി കാരണമെന്ന് സൂചന, ഇറാനും സൗദിയും തമ്മില്‍ അടുത്ത നയതന്ത്ര യുദ്ധത്തിന് ലബനനില്‍ അരങ്ങൊരുന്നു. കഴിഞ്ഞ ദിവസമാണ് ലബനന്‍ പ്രധാനമന്ത്രിയായിരുന്ന സഅദ് ഹരീരി രാജിവക്കുന്നതായി പ്രഖ്യാപിച്ചത്. ഹരീരി സൗദിയില്‍ വെച്ചാണ് രാജിപ്രഖ്യാപനം നടത്തിയതെന്നതും ഇറാനും ലബനാനിലെ ഹിസ്ബുല്ലയും ചേര്‍ന്ന് തന്റെ രാജ്യത്ത് പ്രശ്‌നങ്ങള്‍ …
യുഎസിലെ ടെക്‌സസില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ഥനക്കിടെ വെടിവെപ്പ്, 27 പേര്‍ കൊല്ലപ്പെട്ടു
യുഎസിലെ ടെക്‌സസില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ഥനക്കിടെ വെടിവെപ്പ്, 27 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ഥനക്കിടെ വെടിവെപ്പ്, 27 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു ഗുരുതര പരിക്കേറ്റു. പ്രാദേശിക സമയം ഉച്ചക്ക് 11.30ന് സാന്‍ അന്റോണിയോക്ക് സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലാന്‍ഡ് സ്പ്രിങ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് സംഭവം. പള്ളിയിലേക്ക് ഒറ്റക്കെത്തിയ അക്രമി പ്രാര്‍ഥന പങ്കെടുക്കുന്നവര്‍ക്ക് നേരെ തുരതുരാ വെടിയുതിര്‍ക്കുകയായിരുന്നു. കൊലപ്പെട്ടവരില്‍ അഞ്ച് …